ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…
വത്തിക്കാൻ സിറ്റി : ജോലിയിലുള്ള കാര്യക്ഷമതയ്ക്കും ക്രിയാത്മകതയ്ക്കും കുടുംബം പ്രതിബന്ധമോ ഭാരമോ ആയിതോന്നുന്ന പ്രവണത അപകടം പിടിച്ചതാണെന്ന് ഫ്രാൻസിസ് പാപ്പാ . പൊതുദർശന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാർപാപ്പയുടെ കഴിഞ്ഞ ആഴ്‌ചയിലെ പ്രഭാഷണം ആഘോഷവും ജോലിയുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു. സൃഷ്ടിക്കുവേണ്ടിയുള്ള ദൈവത്തിൻറെ പദ്ധതിയിലെ…
കരുണയുടെ നാഥയുടെ സന്ദേശം : "എൻറെ അടുത്തായിരിക്കാനുള്ള നിൻറെ ആഗ്രഹത്തെ നട്ടു വളർത്തുക. അത് നട്ടു വളർത്താതെ ഒരിടത്തും ലില്ലിപ്പൂക്കൾ വളരുകയില്ല " "എൻറെ ചെറിയ കുഞ്ഞേ, നിൻറെ അസ്തിത്വ ത്തിൻറെ കാരണമെന്തെന്ന് എപ്പോഴും അന്വേഷിക്കേ ണ്ടതുണ്ടോ ? സ്നേഹമല്ലേ പരമപ്രധാനം…
മോശയ്ക്കു നല്‌കിയ നിയമങ്ങളിൽ മനുഷ്യനുവേണ്ടിയുള്ള ദൈവഹിതം വെളിപ്പെടുത്തിയിട്ടുണ്ട് എന്ന് ഈശോ അംഗീകരിക്കുന്നു. മത്താ:5:18,19 ഈ വസ്തുതയ്ക്ക് അടിവരയിടുന്നു. പഴയനിയമത്തിൻറെ സാധുതയെ ചോദ്യം ചെയ്‌തു ആദിമക്രൈസ്തവർക്ക് ഈശോയുടെ വാക്കുകൾ ഉദ്ധരിച്ചു സുവിശേഷകൻ അവർക്കു താക്കീതു നല്‌കുകയാണിവിടെ. എന്നാൽ മോശ നിയമത്തിൻറെ കാർക്കശ്യം കർത്താവ്…
കുടുബങ്ങളുടെ നിലനിൽപ്പ് ഉറപ്പ് വരുത്തണം. കുടുംബങ്ങളുടെ കൈയിലാണ് സഭയുടെയും ലോകത്തിൻറെയും ഭാവി. കുടുംബത്തിൽ നാം പലപ്പോഴും വാദ പ്രതിവാദം നടത്താറുണ്ട്. ചിലപ്പോൾ പാത്രങ്ങൾ പറക്കും കുട്ടികൾ ഉണ്ടാക്കുന്ന തലവേദനകൾ ഇതിനു പുറമേ .എല്ലായ്‌പ്പോഴും കുരിശ് ഉണ്ടാവും എന്നാൽ കുരിശിനുശേഷം ഉയിർപ്പുണ്ടെന്ന കാര്യം…
മാനസിക പ്രശ്‍നങ്ങൾ ഉള്ളവർക്കുള്ള അഭയകേന്ദ്രമല്ല സെമിനാരി. ജീവിത യാഥാർഥ്യങ്ങളെ അഭിമുഖീകരിക്കാൻ ധൈര്യമില്ലാത്ത ഭീരുക്കൾക്ക് ഉള്ളതുമല്ല സെമിനാരി.ഫ്രാൻസിസ് പാപ്പാ പറഞ്ഞു. മറിച്ച് ഒരുവൻ അവൻറെ ദൈവവിളി വളർത്തുന്ന സ്ഥലമാണത്. ദൈവവചനത്തെയും കുർബാനയെയും പ്രാർത്ഥനയെയും ആഴത്തിൽ അറിയുന്ന സ്ഥലവുമാണത്. " ഈ മനോഭാവത്തോടെ ഈ…
കുടുംബങ്ങളിൽ നിന്നുമാണ് ക്ഷമയുടെ ബാലപാഠങ്ങൾ നാം പഠിക്കുന്നത്. സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ തടിച്ച് കൂടിയ ജനത്തോട് ഇംഗ്ലീഷ് ഭാഷയിലാണ് പാപ്പാ സംസാരിച്ചത്. അനുദിനം നമ്മളിൽ നിന്നും ഉയരുന്ന പ്രാർത്ഥന നമ്മുടെ തെറ്റുകൾ ദൈവം ക്ഷമിക്കുന്നതിനോടൊപ്പം മറ്റുള്ളവരോട് ക്ഷമിക്കവാനുള്ള കഴിവ് നമുക്ക് തരണമെയെന്നാണ്.…
കുടുംബ ബന്ധങ്ങൾക്ക് ഊർജ്ജം ലഭിക്കുന്നിടമാണ് ഭക്ഷണമേശയെന്ന് ഫ്രാൻസിസ് മാർപാപ്പ അഭിപ്രായപ്പെട്ടു. കുടുംബാംഗങ്ങളുടെ ഒരു കൂട്ടായ്‌മയാണ് ഭക്ഷണ സമയത്ത് നടക്കുന്നത് ആധുനിക സാങ്കേതിക വിദ്യകളുടെ കടന്നുകയറ്റം ആ കൂട്ടായ്‌മയെ തകർത്തുകൊണ്ടിരിക്കുകയാണ് എന്നും പിതാവ് ആശങ്കപ്പെട്ടു. "ഭക്ഷണം കഴിക്കാൻപോലും ഒരുമിച്ചു കൂടാത്ത ഒരു പറ്റം…
നവംബർ 7 ന് സെൻറ് പീറ്റേഴ്‌സ് സ്‌ക്വറിൽ വച്ച് ഇറ്റാലിയൻ നാഷണൽ സോഷ്യൽ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യുട്ടിലെ തൊഴിലാളികളെ അഭിസംബോധന ചെയ്‌തുകൊണ്ടു തൊഴിലിൻറെ മഹത്വത്തെപ്പറ്റിയാണു ഫ്രാൻസിസ് പാപ്പ സംസാരിച്ചത്. തൻ്റെ പ്രസംഗത്തിൽ തൊഴിൽ ചെയ്യുവാനുള്ള അവകാശവും വിശ്രമിക്കുവാനുള്ള അവകാശവും തമ്മിലുള്ള ബന്ധത്തെപ്പറ്റി ഫ്രാൻസിസ്…
വിശ്രമവും ജീവിതവും കുടുംബജീവിതത്തിലെ അത്യാവശ്യ ഘടകങ്ങളാണെന്നു ഫ്രാൻസിസ് മാർപാപ്പ. കുടുംബജീവിതത്തെക്കുറിച്ചുള്ള പ്രഭാഷണപരമ്പരയിൽ പോൾ ആറാമൻ ഹാളിൽ എത്തിച്ചേർന്ന തീർത്ഥാടകരോടായി സംസാരിക്കുകയായിരുന്നു പാപ്പ. ഉല്പത്തി പുസ്‌തകത്തിലെ പ്രപഞ്ചസൃഷ്ടിയുടെ ഭാഗം ഉദ്ധരിച്ചുകൊണ്ട് ജോലിക്ക് ശേഷമുള്ള വിശ്രമത്തിൻറെ ആവശ്യകതയെക്കുറിച്ചു പാപ്പ ഉദ്‌ബോധിപ്പിച്ചു. ഞായറാഴ്ച്ചകളുടെ പ്രാധാന്യവും മാർപാപ്പ…
" അന്വേഷിക്കുവിൻനാദ്യം നിങ്ങൾ ദൈവത്തിൻ രാജ്യം എന്നാൽ, താതൻ നിങ്ങൾക്കായ് എല്ലാം ചേർത്തു തന്നീടും. ക്രൈസ്തവാദ്ധ്യാത്മികതയുടെ അന്തഃസത്തയാണിത്. ഉത്ഭവപാപം മൂലം നഷ്ടപ്പെട്ട ദൈവരാജ്യം തിരിച്ചു പിടിക്കാണു ദൈവം നമുക്ക് ഈ ജീവിതം തന്നിരിക്കുന്നത്. ഈശോ പഠിപ്പിച്ച പ്രാർത്ഥനയിലെ ഒരു പ്രധാന യാചന…
കുടുംബങ്ങളിൽ ആരാലും അറിയപ്പെടാതെ നടക്കുന്ന ഹീറോയിസത്തെ ഫ്രാൻസിസ് പാപ്പാ പ്രശംസിച്ചു. കുടുംബത്തിൽ രോഗികളായി കഴിയുന്നവരെ ശുശ്രൂഷിക്കുന്നവരാണ് ശരിക്കുള്ള താരങ്ങൾ എന്നു പാപ്പാ കൂട്ടിച്ചേർത്തു. കുടുംബാംഗങ്ങളെ ശുശ്രൂഷിച്ച് രാത്രിയുറക്കം നഷ്ടപ്പെട്ട് അടുത്ത ദിവസം ജോലിക്കെത്തുന്നവരെ പാപ്പാ വാഴ്‌ത്തി. ആർദ്രതയോടെയും ധീരതയുടെയും ചെയ്യുന്ന ഈ…
ദൈവത്തിനെതിരായി ഉയർന്നു വരുന്ന പ്രത്യയശാ സ്ത്രങ്ങളും സ്ത്രീകളെ തരംതാഴ്ത്തിക്കാണുന്ന ഇന്നത്തെ ലോകപ്രവണതകളെല്ലാം ഉൾക്കൊണ്ട് സ്ത്രീകളെ അവരുടെ ദൈവവിളിക്കനുസരിച്ച് വിദ്യാഭ്യാസം നൽകണം. പെൺകുട്ടികളെന്ന നിലയിൽ അവരുടെ ദൈവവിളി ക്കാവശ്യമായ സൗന്ദര്യത്തിലും പ്രൗഢിയിലും ആൺ - പെൺ ബന്ധങ്ങളിൽ ഉചിതമായ വ്യത്യാസത്തിലും മാത്രം വളർത്തിയാൽ…
ആദ്യത്തെ ചോദ്യം ക്യാരാ വാഗ്നർ എന്ന അംഗവൈകല്യമുള്ള യുവതിയുടേതായിരുന്നു."സ്നേഹിക്കുവാനും സ്നേഹിക്കപ്പെടുവാനും എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. എന്നാൽ സ്നേഹത്തിൻറെ തലത്തിലാണ് പലപ്പോഴും ജീവിതത്തിൽ ക്ലേശിക്കേണ്ടി വരുന്നതും. ക്രിസ്തു സ്‌നേഹത്തിൻറെ വലുപ്പം എന്താണ് ? എങ്ങനെ ക്രിസ്‌തു സ്നേഹം അനുഭവിക്കാൻ സാധിക്കും ? മാർപ്പാപ്പ മറുപടി…
റോം . ദൈവത്തിൻറെ കരുണയുടെ ശക്തി കുടുംബങ്ങളിൽ പ്രകടമാകണമെന്നു കത്തോലിക്കാ സഭയുടെ സിനഡ്. അനുദിനജീവിതത്തിൽ പ്രാർത്ഥനയും പരിസ്ഥിതി കാര്യങ്ങളിൽ താൽപര്യവും സ്നേഹത്തിൽ പങ്കുവെയ്‌പും നടത്തി സാക്ഷ്യം വഹിക്കുവാനാണ് കുടുംബങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നത്. വിവാഹമെന്ന ക്രിസ്‌തീയ കൂദാശയുടെ മഹത്വം വിശ്വാസികളെ സഭ പഠിപ്പിക്കണം. താൽക്കാലികതയുടെ…
"ജന്മം നൽകി ഈ ലോകത്തേക്ക് കുഞ്ഞുമക്കളെ കൊണ്ടുവരുന്നതിലൂടെ നാം അവർക്ക് ചില വാഗ്ദാനങ്ങൾ നൽകുകയാണു ചെയ്യുന്നത്".ഈ വാഗ്ദാനങ്ങളിൽ ഏറ്റവും മഹത്തായത് സ്നേഹമാണ്. എല്ലാ കുട്ടികളും വിശ്വസിക്കുകയും പ്രതീക്ഷിക്കു കയും ചെയ്യുന്നത് അവൻ അല്ലെങ്കിൽ അവൾ സ്നേഹിക്കപ്പെടുകയും പരിപാലിക്ക പ്പെടുകയും ചെയ്യുമെന്നാണ്. എപ്പോഴെങ്കിലും…
Sign in to your account