ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…
ഈശ്വരസാരൂപ്യത്തിൽ ഉരുവാക്കപ്പെട്ട മനുഷ്യൻ, ഈശ്വരനുമായി അഭേദ്യമായ ആഭിമുഖ്യം പാലിക്കാൻ കടപ്പെട്ട മനുഷ്യൻ ദൈവത്തെപ്പോലെയാകുവാൻ വ്യാമോഹിച്ചു. ഫലമോ, സന്തോഷത്തിന്റെ ശ്രീകോവിലിൽ ഉരുത്തിരിഞ്ഞ വിശ്വം മുഴുവൻ ശോകാബ്ധിയുടെ ആഴത്തിലേക്കു കുത്തനെ വീണു. മനുഷ്യനെ സംബന്ധിച്ചിടത്തോളം അവനെ തന്റെ സ്രഷ്ടാവുമായി സംയോജിപ്പിച്ചിരുന്ന സ്‌നേഹ ശൃംഖല തകർക്കപ്പെട്ടു.…
വെറും ശൂന്യതയിൽനിന്ന് ഈ വിശ്വത്തെ കടഞ്ഞെടുക്കുകയാണു തന്നാൽ താനായ സർവേശൻ ചെയ്തതെന്നു നാം കണ്ടു. അങ്ങനെ തന്റെ സർഗ്ഗപ്രതിഭ വെളിവാക്കിയിട്ട് ഈശ്വരൻ സ്വർഗ്ഗങ്ങളിൽ സ്വസ്ഥനായി കഴിയുകയല്ല, പ്രത്യുത കട്ടക്കയത്തിന്റെ കവനഭാഷയിൽ: 'സമസ്തജീവിപ്രകരത്തെയും നൽ- ക്രമത്തിനന്നന്നുളവാക്കി നന്നായ്; അമന്ദമെല്ലാം പരിരക്ഷചെയ്യും സമർത്ഥനാമീശനുമങ്ങുതന്നെ'. ചരിത്രത്തിൽ…
വിഖ്യാതമായ ചങ്ങനാശ്ശേരി സെന്റ് ബർക്കുമാൻസ് ഹൈസ്‌കൂളിലെയും കോളജിലെയും വിദ്യാർത്ഥിയാണു ഞാൻ. ഈ അനുഗ്രഹത്തിനു നല്ല ദൈവത്തോട് എനിക്കുള്ള സന്തോഷവും നന്ദിയും അനല്പമാണ്. ദൈവപരിപാലനയിൽ പില്ക്കാലത്ത്, എനിക്ക് സെന്റ് ബർക്കുമാൻസ് കോളജിൽ ലെക്ചറർ, വാർഡൻ, ചാപ്ലിൻ, പ്രൊഫസ്സർ, വൈസ് പ്രിൻസിപ്പൽ, പ്രിൻസിപ്പൽ എന്നീ…
ഞാൻ സെന്റ് ബർക്കുമാൻസ് കോളജിൽ പഠിപ്പിക്കുന്ന കാലം. ഒരു സാധ്യായദിവസം ക്ലാസിലേക്കുപോകാൻ മുറിയിൽ നിന്നിറങ്ങുകയാണ്. പെട്ടെന്ന്, ഒരു യുവാവ് എന്റെ മുമ്പിൽ പ്രത്യക്ഷനായി. മുഖപരിചയം നന്നായി ഉണ്ടെങ്കിലും ആരെന്നു കൃത്യമായി ഓർത്തെടുക്കാൻ കഴിഞ്ഞില്ല. അച്ചന് എന്നെ മനസ്സിലായോ? യുവാവ് ചോദിച്ചു. നല്ല…
ഫുൾട്ടൺ ജെ. ഷീൻ തിരുമേനി നവവൈദികനായിരുന്ന കാലം. ഒരു സായംകാലത്ത് അദ്ദേഹം തന്റെ ഇടവകയിലെ ജനങ്ങളെ കുമ്പസാരിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. അന്ന്, അക്കാലത്തു പൊതുവിലും ധാരാളംപേർ വിശുദ്ധ കുമ്പസാരമെന്ന കരുണയുടെ കൂദാശയ്ക്ക് അണഞ്ഞിരുന്നു. പക്ഷേ അതാ ഒരു യുവതി കുമ്പസാരക്കൂടിനടുത്തു മുട്ടുകുത്തുന്നു. അച്ചൻ അവളെ…
ഷീൻ തിരുമേനി രോഗഗ്രസ്ഥനായി. രോഗം മൂർച്ഛിച്ചു മരണാസന്നനായി. വിവരമറിഞ്ഞ നിരവധി അഭിവന്ദ്യരായ മെത്രാന്മാർ ഏതാണ്ട് ഒരേസമയത്തു തിരുമേനിയെ സന്ദർശിക്കാനെത്തി. അവരെയെല്ലാവരെയും ഒന്നിച്ചുകണ്ടപ്പോൾ പിതാവിനു കുറച്ചൊരു ഉന്മേഷമായി. അദ്ദേഹം അവരോടു അല്പമൊക്കെ സംസാരിച്ചു. തന്റെ ഗുരുതരാവസ്ഥ പിതാവു നന്നായി മനസ്സിലാക്കിയിരുന്നു. വിദ്യാലയം വിട്ടു…
ജിജി പൊള്ളയിൽ! ഇക്കഴിഞ്ഞ വർഷത്തെ നെഹൃട്രോഫിയോടനുബന്ധിച്ചെങ്കിലും പലരും ഈ പേരു പത്രപംക്തികളിലും ന്യൂസ് ചാനലുകളിലുമായി കണ്ടും കേട്ടും കാണും. അദ്ദേഹം എന്റെ പ്രേഷ്ഠശിഷ്യനാണ്. നെഹൃട്രോഫി നേടിയ വള്ളത്തിന്റെ (ശ്രീഗണേശൻ) ക്യാപ്റ്റനായിരുന്നു ജിജി. പഠിക്കുമ്പോൾത്തന്നെ ഈ ശിഷ്യന്റെ സൽസ്വഭാവം എനിക്കു ബോധ്യമായിട്ടുള്ളതാണ്.. ജിജിയുടെയും…
വിശ്വവിഖ്യാതനായ അമ്മേരിക്കൻ പ്രസിഡന്റ് എബ്രഹാം ലിങ്കന്റെ ജീവിതത്തിൽ നിന്നടർത്തിയെടുത്ത ഒരു സംഭവമാണ് ഇവിടെ നമ്മൾ അനുസ്മരിക്കുന്നത്. ഒരു വലിയ ദുർഘടഘട്ടത്തിലാണ് അദ്ദേഹം അമേരിക്ക ഭരിച്ചിരുന്നത്. ആഭ്യന്തരയുദ്ധം കൊടുംപിരികൊണ്ടിരുന്ന സമയം. രാഷ്ട്രത്തിനു മുഴുവൻ നന്മവരുമെന്ന ഉത്തമവിശ്വാസത്തിൽ ലിങ്കൺ ഒരു പൊതുപ്രസ്താവന നടത്തി. അദ്ദേഹത്തിന്റെ…
ഒരു കാലത്ത്, കേരളത്തിൽ നിന്നുള്ള വിനോദയാത്രക്കാരിൽ പലരും കോളേജുവിദ്യാർത്ഥികളും ഹൈസ്‌ക്കൂൾ വിദ്യാർത്ഥികൾ പോലും, സന്ദർശിച്ചിരുന്ന, പ്രകൃതിരമണീയമായ സ്ഥലമാണ് ഊട്ടി. ഊട്ടിയിലെ നീലമലകൾ (hair pin curves) ഏവരെയും ഹഠാദാകർഷിക്കുന്നു. തത്തുല്യമായ മറ്റൊരു സ്ഥലമാണ് കോട്ടഗിരി. വിനോദസഞ്ചാരത്തിനു മാത്രമല്ല, സുഖവാസത്തിനും ധാരാളം പേർ…
ചെറുപ്പം മുതലേ ദൈവസ്‌നേഹത്തിലും സഹോദരസ്‌നേഹത്തിലും വളർന്നു വന്ന കുട്ടിയാണു ജെഫ്. വളരെ ചെറുപ്പത്തിൽ ഒരു തെറ്റു ചെയ്തു മാതാപിതാക്കളെ വേദനിപ്പിച്ചതിനു പരിഹാരമായി, ആ ദിവസം മുഴുവൻ ഇടവകദൈവാലയത്തിൽ, അനുതാപജന്യമായ ഹൃദയത്തോടെ, മുട്ടിന്മേൽ നിന്നു പ്രാർത്ഥിച്ചുകൊണ്ടിരുന്നു. കൂട്ടുകാരെല്ലാവരുംകൂടെ സ്‌കൂളിൽ പോകുംവഴി ഒരു ദിവസം…
ജീസസ് യൂത്തിന്റെ ആനിമേറ്ററും മിഷൻലീഗിന്റെ ജീവനാഡിയുമാണ് പോലീസ് കോൺസ്റ്റബിൾ ശ്രീ. ബാബു 2010 ൽ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമായി എറണാകുളത്ത് രജതജൂബിലി ആഘോഷത്തിന് ഒത്തുചേർന്ന മുപ്പതിനായിരത്തോളം യുവത്തിടമ്പുകളുടെ താമസസൗകര്യം ആവുന്നത്ര സുഖപ്രദമായി, സൗകര്യപ്രദമായി ക്രമീകരിച്ചതു ബാബുവിന്റെ നേതൃത്വത്തിലായിരുന്നു. സൈന്യങ്ങളുടെ ദൈവമായ കർത്താവിനെപ്രതിയുള്ള…
ശാലോമിന്റെ ജീവാത്മാവും പരമാത്മാവുമായ ജനകോടികൾക്ക് ഈശോയെ കൊടുത്തുകൊണ്ടിരിക്കുന്ന, നന്മകൾ ചെയ്തു ലോകം മുഴുവൻ ചുറ്റിസഞ്ചരിക്കുന്ന, അങ്ങേയറ്റം ഉത്തരവാദിത്വബോധമുള്ള പ്രാർത്ഥനയുടെ ശക്തിയിലും ദൈവപരിപാലനയിലും നൂറുശതമാനം വിശ്വാസമുള്ള, കർത്താവിനും അവിടുത്തെ മക്കൾക്കും വേണ്ടി എന്തു ത്യാഗവും സഹിക്കാൻ സദാസന്നദ്ധനായ തികഞ്ഞ തീക്ഷ്ണമതിയാണ്. ശാലോമിന്റെ ഡയറക്ടർ…
കർദ്ദിനാൾ ബെർഗോളിയോ മാർപ്പാപ്പായായി തിരഞ്ഞെടുക്കപ്പെട്ട കാര്യം പ്രോട്ടോ ഡീക്കൻ, കർദ്ദിനാൾ ടുറാൻ, ലോകത്തോടു പ്രഖ്യാപിക്കുന്നതിനോടൊപ്പം, പുതിയ മാർപ്പാപ്പാ ഫ്രാൻസിസ് എന്ന നാമം സ്വീകരിച്ചിരിക്കുന്നു എന്നുകൂടി കൂട്ടിച്ചേർക്കുകയുണ്ടായി. അപ്പോൾ പലർക്കും തോന്നിയത് വി. ഫ്രാൻസിസ് സേവ്യറിന്റെ പേരാണു പാപ്പാ സ്വീകരിച്ചിരിക്കുന്നത് എന്നാണ്. അവരുടെ…
പതിമൂന്നാം ലെയോ മാർപ്പാപ്പയാണ് വി. നിക്കോളാസിനെ ശുദ്ധീകരണാത്മാക്കളുടെ പ്രത്യേക മദ്ധ്യസ്ഥനായി പ്രഖ്യാപിച്ചത്. അദ്ദേഹത്തിന്റെ ആശ്രമത്തിനു സമീപെ പെലെഗ്രീനോ എന്നൊരാൾ ജീവിച്ചിരുന്നു. വളരെ നല്ല ജീവിതമാണ് അയാൾ നയിച്ചിരുന്നതെന്നാണ് വി. നിക്കോളാസും മറ്റുള്ളവരും വിശ്വസിച്ചിരുന്നത്. ദൈവപ്രമാണങ്ങളും തിരുസ്സഭയുടെ കല്പനകളുമെല്ലാം കൃത്യമായി അയാൾ പാലിച്ചിരുന്നു.…
പണ്ട് പ്രചാരത്തിലുണ്ടായിരുന്ന ഒരു കഥയാണിത്. ഒരിക്കൽ, നരകത്തിൽ ഒരു ആയുധപ്രദർശനവും വില്പനയും നടന്നു. മനുഷ്യവംശത്തിന്റെ ആരംഭംമുതൽ നാളിതുവരെ, മനുഷ്യനെ ദൈവത്തിൽ നിന്നകറ്റി തന്നിലേക്ക് അടുപ്പിക്കാൻ, അവിടുത്തെ ആജന്മ ശത്രുവായ ലൂസിഫർ നിരന്തരം ഉപയോഗിച്ചിരുന്ന ആയുധങ്ങളുടെ പ്രദർശനമായിരുന്നു അത്. കാലത്തിനടുത്ത മാറ്റങ്ങൾ തന്റെ…
Sign in to your account