Parents

നടുക്കുറ്റി വരേ പോകാവൂ

ക്രൈസ്തവജീവിതം പ്രായോഗികതലത്തിൽ കേരളത്തിലെ എന്നല്ല, ലോകത്തിലെതന്നെ ഏറ്റം വലിയ കായലായിരിക്കാം വേമ്പനാട്ടു കായൽ. ഈ കായലിന്റെ കിഴക്കേത്തീരത്തുള്ള പ്രസിദ്ധമായ സ്ഥലമാണല്ലോ വൈക്കം. വൈക്ക്യത്തഷ്ടമിയെക്കുറിച്ചു കേൾക്കാത്ത മലയാളികൾ വളരെ വിരളമായിരിക്കും. വെമ്പനാട്ടു കായലിനെക്കുറിച്ച് പറഞ്ഞു തുടങ്ങിയതാണ്. കായലോരത്തു താമസിക്കുന്നവരുടെ വീടുകളിലെ കുട്ടികൾക്ക് കായലിൽ കളിക്കാനും കുളിക്കാനും വലിയ ഇഷ്ടമാണ്. കായലിന്റെ കരയോടടുത്തുള്ള ഭാഗത്ത് ആഴം കുറവായിരിക്കും. എന്നാൽ, കുറച്ചൊരകലെ മുതൽ കായലിന്റെ ആഴം വർദ്ധിക്കുന്നു. ആഴങ്ങളിൽ പെടുന്നവർ, നന്നായി നീന്താനറിയുന്നവർപോലും, പലപ്പോഴും മുങ്ങിമരിക്കാറുണ്ട്. ഇതു മനസ്സിലാക്കിയിരുന്ന ആ പ്രദേശത്തെ മാതാപിതാക്കൾ, ആഴക്കുറവുള്ള ഭാഗത്തിന്റെ അതിർത്തികളിൽ, നിരത്തി കുറ്റിയടിക്കുമായിരുന്നു. അങ്ങനെ കുട്ടികൾക്കും നീന്തലറിഞ്ഞുകൂടാത്തവർക്കും മറ്റുമായി ക്രമീകരിച്ചിരിക്കുന്ന ഇത്തരം കുറ്റികളെ അവർ നടുക്കുറ്റികൾ എന്നാണു പറഞ്ഞിരുന്നത്. കുട്ടികൾ സ്‌കൂളിൽനിന്നും മറ്റും മടങ്ങിവന്നു കഴിഞ്ഞു കായലിൽ കളിക്കാനും കുളിക്കാനും ഇറങ്ങുക പതിവുമായിരുന്നു. അങ്ങനെ അവർ ഇറങ്ങുമ്പോൾ മാതാപിതാക്കളും മുതിർന്ന സഹോദരങ്ങളും മറ്റു മുതിർന്നവരും…

More

കുടുംബം = ഗാർഹിക സഭ

മാതൃക: പരിശുദ്ധ ത്രിത്വംത്രിത്വസ്വഭാവം സ്‌നേഹമാണ്കുടുംബത്തിന്റെയും സ്വഭാവം സ്‌നേഹമായിരിക്കണം സഭയുടെ രണ്ടു സ്വപ്നങ്ങൾ 1. കുടുംബം ദൈവാലയമായിരിക്കണം 2. കുടുംബം വിദ്യാലയമായിരിക്കണം ദൈവാലയമാകാൻ A) കൗദാശിക ജീവിതം വിശിഷ്യ,…

കണ്ണീരോടെ പ്രാർത്ഥിക്കണം

യേശുക്രിസ്‌തുവിനോട്‌ ഐക്യപ്പെട്ട്‌ വിശുദ്ധജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം പീഢിപ്പിക്കപ്പെടും. 2 തിമോത്തേയോസ്‌ 3 : 12 തന്റെ അനുഭവത്തിൽ നിന്ന് തെളിഞ്ഞു കിട്ടിയ സത്യത്തിൽ ഊന്നി നിന്നുകൊണ്ടാണ് പൗലോസ്…

ശത്രുക്കളെ സ്നേഹിക്കുക

അയല്‍ക്കാരനെ സ്‌നേഹിക്കുക, ശത്രുവിനെ ദ്വേഷിക്കുക എന്നുപറഞ്ഞിട്ടുള്ളത്‌ നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്‌നേഹിക്കുവിന്‍; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍.അങ്ങനെ, നിങ്ങള്‍ നിങ്ങളുടെ സ്വര്‍ഗസ്‌ഥനായ പിതാവിന്റെ മക്കളായിത്തീരും.…

അമ്മയും കുഞ്ഞും ഗുഹയിലെ പൊന്നും

ചൊല്ലും ചോറും കൊടുത്തു മക്കളെ വളർത്തിയിരുന്ന നല്ല പാരമ്പര്യത്തിൽനിന്നു മാറിപോയതല്ലേ ഇന്നത്തെ തലമുറയുടെ പ്രശ്നങ്ങൾക്ക് പ്രധാന കാരണം. ആദ്യം ചൊല്ലായിരുന്നു; പിന്നെ ചോറും. ഇന്നത് രണ്ടും ഇല്ലെന്നു…

ബൈബിളിനു തോൽവിയില്ല

ഒരു ശനിയാഴ്ച ദിവസം വൈകുന്നേരം ആൽബി തന്റെ കളിപ്പാട്ടങ്ങൾ വാരികൂട്ടിയിട്ടു അതിനിടയിലിരുന്നു കളിക്കുകയായിരുന്നു. അപ്പോഴാണ് റോബർട്ട് ജോലിസ്ഥലത്തുനിന്നും വന്നത്. അപ്പായിയെ കണ്ടതും ആൽബി കളിപ്പാട്ടങ്ങൾ അവിടെത്തനെയിട്ടു ചാടിയെഴുന്നേറ്റു…

ആൽബിയുടെ ഭക്ഷണം അമ്മയുടെ സ്നേഹം

ഒരു ദിവസം കുട്ടിയായ ആൽബിയുടെ ക്ലാസ്സിൽ പുതിയ ടീച്ചർ വന്നു. ആദ്യ ദിവസമായതിനാൽ പ്രത്യേകിച്ച് എന്തെങ്കിലും പഠിപ്പിക്കുന്നതിന്പകരം കുട്ടികളെയെല്ലാം പരിചപ്പെടുന്നതിനും കുശലാന്വേഷണങ്ങൾ നടത്തുന്നതിനുമായി ആ ദിവസം മാറ്റിവയ്ക്കാൻ…

കുഞ്ഞുങ്ങൾ സുരക്ഷിരായിരിക്കാൻ

കുഞ്ഞുങ്ങളേ, നിങ്ങളുടെ പിതാവായ എന്െറ വാക്കു കേള്ക്കുവിന്; സുരക്ഷിതരായിരിക്കാന് അതനുസരിച്ചു പ്രവര്ത്തിക്കുവിന്. മക്കള് പിതാവിനെ ബഹുമാനിക്കണമെന്ന് കര്ത്താവ് ആഗ്രഹിക്കുന്നു; അവിടുന്ന് പുത്രന്മാരുടെമേല് അമ്മയ്ക്കുള്ള അവകാശം ഉറപ്പിച്ചിരിക്കുന്നു. പിതാവിനെ…

വിശ്വവിഹായസ്സിൽ അരങ്ങേറിയ ഏറ്റവും വലിയ പാപത്തിന്റെ കഥയാണു ലൂക്കാ 22:47-52 പറയുക 

മാതാ പിതാ, ഗുരു ദേവോ ഭവഃ, പരാമർശിത ഗുരു പൂർണ്ണനായ ഗുരുവാണ് ദൈവം തന്നെയാണ്. യൂദാസിന്റെ മഹാപാപത്തെ മൂന്നു തലങ്ങളിൽ അപഗ്രഥിക്കാം. കുറഞ്ഞതു മൂന്നു വർഷമെങ്കിലും അയാൾ…

തലമുറകളെ രക്ഷിക്കുക

ആത്മാവ് നിങ്ങളെ നയിക്കുന്നെങ്കിൽ നിങ്ങൾ നിയമത്തിനു കീഴിലാണ് . ജഡത്തിന്റെ വ്യാപാരങ്ങൾ  എല്ലാവർക്കുമറിയാം. അവ വ്യഭിചാരം, അശുദ്ധി, ദുർവൃത്തി, വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം,…

യഥാർത്ഥ സൗന്ദര്യം

കുട്ടികളെ ഏറെ ആകർഷിക്കുന്ന ഒന്നാണല്ലോ ടെലിവിഷൻ പരസ്യങ്ങൾ. അത്രമാത്രം ആകർഷണീയതയോടെയാണ് വൻകിട കമ്പനികൾ പരസ്യങ്ങൾ തയാറാക്കുന്നത്. മണിക്കൂറുകൾ ദൈർഘ്യമുള്ള സിനിമകൾക്കു വേണ്ടത്ര പണം ഏതാനും മിനിറ്റുകളോ സെക്കന്റുകളോ…

കരയുന്നവരോടുകൂടി ചിരിക്കുന്ന ലോകം

"സന്തോഷിക്കുന്നവരോടുകൂടി സന്തോഷിക്കുവിൻ. കരയുന്നവരോടുകൂടി കരയുവിൻ" (റോമാ.12 :15 ). ക്രൈസ്തവധർമ്മശാസ്ത്രത്തിന്റെ അംഗീകൃത തത്ത്വങ്ങളിലൊന്നാണ് പൗലോസ് ഇവിടെ കുറിച്ചിരിക്കുന്നത്. മറ്റുള്ളവരുടെ സന്തോഷസന്താപങ്ങളിൽ പങ്കുചേരുക എന്നത് അനന്യവും അനവദ്യസുന്ദരവുമായ ഒരു…

യഥാർത്ഥ സമാധാനം ഈശോയിൽ മാത്രം

ലോകത്തിൽ സംഭവിച്ച അത്ഭുതങ്ങളുടെ അത്ഭുതമാണ് ക്രിസ്മസ് . ലോകരക്ഷകൻ ജനിച്ചപ്പോൾ സ്വർഗ്ഗം സന്തോഷിച്ച് ആർത്തുപാടി. അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം! ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്ക് സമാധാനം! (ലൂക്കാ. 2…

ഈശോപോലും കരഞ്ഞില്ലേ?

സുഹൃത്തുക്കളേ, ഈയുള്ളവൻ കർത്താവിന്റെ പുരോഹിതനായിട്ട് 45  വർഷം പൂർത്തിയാക്കുവാൻ ഏതാനും ദിവസങ്ങളേ അവശേഷിക്കുന്നുള്ളൂ. ധാരാളം സംസ്കാര ശുശ്രൂഷകളിൽ സംബന്ധിക്കാനുള്ള അവസരങ്ങളുണ്ടായിട്ടുണ്ട്. ആദ്യമായി പങ്കെടുക്കുന്നത് അപകട മരണം സംഭവിച്ച…

ക്രിസ്തു  എന്നേക്കും ഏകരക്ഷകൻ

കർത്താവായ  യേശുക്രിസ്തുവിൽ വിശ്വസിക്കുക നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും. ദൈവത്തിന്റെ വചനത്തിലെ വെളിപ്പെടുത്തപ്പെട്ട മഹാസത്യങ്ങളിലൊന്നാണ് ഈ തിരുവാക്യം. അപ്പസ്തോല പ്രവർത്തനങ്ങൾ, 16 ലാണ് ഇത് രേഖപ്പെടുത്തിയിരിക്കുക. ഈ…

പരിശുദ്ധപിതാവിന്റെ ഭയവും ആകുലതയും

പരിശുദ്ധപിതാവ് കുറച്ചുനാളുകൾ മുമ്പ് വിശ്വാസികളെയെല്ലാവരെയും വേദനിപ്പിക്കേണ്ട ഒരു പ്രസ്താവന നടത്തി. എനിക്കു ഭയവും ആകുലതയും അനുഭവപ്പെടുന്നു. കാരണം, ഇന്നു വി.കുർബാന സ്വീകരിക്കുന്നവരുടെ എണ്ണം വളരെ വർദ്ധിച്ചിട്ടുണ്ട്. പക്ഷെ,…

ലക്ഷ്യം സുനിശ്ചിതം

ജീവിതത്തിന്റെ കെട്ടുറപ്പ്, സാമ്പത്തികഭദ്രത, സുഖസൗകര്യങ്ങൾ എന്നീ നിശ്ചിത ലക്ഷ്യങ്ങൾക്കായി ഏറെ അധ്വാനിക്കുന്നവരാണ് നാമെല്ലാവരും. തനിക്കും കുടുംബത്തിനും അല്ലലില്ലാതെ നിലവാരമുള്ള ജീവിതം നയിക്കണമെന്ന ആഗ്രഹം തെറ്റാണെന്നും പറയാനാകില്ല. എന്നാൽ…

Praise the Lord Jesus Christ

അവന്‍ അവരോടു പ്രതിവചിച്ചു 'വിശ്വാസമില്ലാത്ത തലമുറയേ, എത്രനാള്‍ ഞാന്‍ നിങ്ങളോടുകൂടെയുണ്ടായിരിക്കും? എത്രനാള്‍ ഞാന്‍ നിങ്ങളോടു ക്ഷമിച്ചിരിക്കും? അവനെ എന്റെ അടുക്കല്‍ കൊണ്ടുവരൂ......യേശു അവനെ കൈയ്ക്കു പിടിച്ചുയര്‍ത്തി; അവന്‍…

കാരുണ്യത്തെ ഉറ്റുനോക്കുക

ആദിമാതാപിതാക്കളുടെ പാപം പ്രാണവേദനയിലാണ് അവരെ എത്തിച്ചത്. അവരുടെ ഈ അവസ്ഥ അഖിലേശന്റെ മനസ്സലിയിച്ചു. അവരുടെയും അവരുടെ സന്തതികളുടെയും അടിമത്തത്തിൽ നിന്ന് അവരെ മോചിപ്പിക്കാൻ മഹോന്നതൻ തീരുമാനിച്ചു. ഇതിനായി…

വാക്കിനാൽ ഉളവാകുന്ന മുറിവു കരിയുകയില്ല

ഞാൻ സെന്റ് ബർക്കുമാൻസ് കോളജിൽ പഠിപ്പിക്കുന്ന കാലം. ഒരു സാധ്യായദിവസം ക്ലാസിലേക്കുപോകാൻ മുറിയിൽ നിന്നിറങ്ങുകയാണ്. പെട്ടെന്ന്, ഒരു യുവാവ് എന്റെ മുമ്പിൽ പ്രത്യക്ഷനായി. മുഖപരിചയം നന്നായി ഉണ്ടെങ്കിലും…

error: Content is protected !!