യുഗങ്ങളുടെയും തലമുറകളുടെയും ആരംഭം മുതൽ മറച്ചുവയ്ക്കപ്പെട്ടിരുന്ന ഈ രഹസ്യം ഇപ്പോൾ അവിടുന്നു തന്റെ വിശുദ്ധർക്കു വെളിപ്പെടുത്തിയിരിക്കുന്നു. ഈ രഹസ്യത്തിന്റെ മഹത്ത്വം വിജാതീയരുടെയിടയിൽ എത്ര ശ്രേഷ്ഠമാണെന്ന് വിശുദ്ധർക്കു വ്യക്തമാക്കിക്കൊടുക്കാൻ അവിടുന്നു തീരുമാനിച്ചു. ഈ രഹസ്യമാകട്ടെ മഹത്ത്വത്തെക്കുറിച്ചുള്ള പ്രത്യാശയായ ക്രിസ്തു നിങ്ങളിലുണ്ട് എന്നതുതന്നെ. അവനെയാണു ഞങ്ങൾ പ്രഖ്യാപിക്കുന്നത് (കൊളേ.1:26-27) ഈ രഹസ്യം സവിശേഷമായ വിധത്തിൽ സർവ്വശക്തൻ അമ്മയ്ക്കു വെളിപ്പെടുത്തിക്കൊടുത്തു. അമ്മയ്ക്കു എല്ലാവരിലും ക്രിസ്തുവിനെ ദർശിക്കാൻ സാധിച്ചത് ഇതുകൊണ്ടാണ്. അങ്ങനെ അവിടുത്തെ സ്‌നേഹിച്ചും സേവിച്ചും ജീവിതം സമർപ്പിച്ചു. ഈ ആത്മീയതയിൽ നിന്നും ശക്തി സ്വീകരിച്ചുകൊണ്ടു മദറിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വതയോടെ ഇന്നും തുടരുന്നു. മിഷനറീസ് ഓഫ് ചാരിറ്റി സഹോദരികളെല്ലാം അമ്മയുടെ ആത്മചൈതന്യം കുടികൊള്ളുന്നു. ഇതുകൊണ്ടുതന്നെയാണ് മദറിന്റെ സന്യാസസമൂഹത്തിലെ അംഗങ്ങൾ ബഹുമാനിക്കപ്പെടുന്നതും സ്‌നേഹിക്കപ്പെടുന്നതു. എല്ലാവരിലും അവർ ക്രിസ്തുവിനെ കാണുന്നു. ഈ ചെറിയവരിലൊരുവന് ഇതു നിങ്ങൾ ചെയ്തപ്പോൾ എനിക്കുതന്നെയാണു ചെയ്തിട്ടുള്ളത് (മത്താ.25-40). കുഷ്ഠരോഗിയിലും ദരിദ്രനിലും…
ഈശോ തന്റെ രക്ഷാകരപദ്ധതിയിൽ പങ്കാളികളാകാൻ ''തനിക്കിഷ്ടമുള്ളവരെ അടുത്തേക്കു വിളിച്ചു'' (മർക്കോസ് 3-13). ദൈവം തന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ച മനുഷ്യൻ തന്റെ സുഖത്തിനായി സഹോദരനെ ചവുട്ടി മെതിച്ചപ്പോൾ…
ഒരു വടവൃക്ഷം പോലെ ഒരു വടവൃക്ഷം പോലെ എം.സി. സഭ വിരാജിക്കുകയാണ്. അതിന്റെ ശാഖകൾ ലോകമെങ്ങും പടർന്നു പന്തലിച്ചു നിൽക്കുന്നു. 123 രാജ്യങ്ങൾക്കാണ് ഇന്നതു തണലേകുന്നത്. ആ…
ഒരിക്കൽ ദൈവവിശ്വാസമില്ലാത്ത ഒരാൾ അമ്മയെ കാണുവാൻ ചെന്നു. ആ സമയത്ത് അമ്മയുടെ സഹോദരിമാർ പുഴുവരിക്കുന്ന ഒരാളെ ഓടയിൽ നിന്നു പൊക്കിയെടുത്ത് ശുശ്രൂഷിക്കുകയായിരുന്നു. അയാൾ അവിടെ സ്‌നേഹത്തിന്റെ മാസ്മരശക്തി…
1957ൽ അഞ്ചു കുഷ്ഠരോഗികൾ അമ്മയെ കാണാൻ ചെന്നു. നിരാശയുടെ വക്കിലായിരുന്നു അവർച കാരണം, അവർ എല്ലാവരാലും തിരസ്‌കരിക്കപ്പെട്ടവരായിരുന്നു. ബന്ധുമിത്രാദികൾപോലും അവരെ ഉപേക്ഷിച്ചു. രോഗബാധിതരായതുകൊണ്ട് ഉണ്ടായിരുന്ന ജോലിയും നഷ്ടപ്പെട്ടുപോയി.…
റോക്ക് ഹഡ്‌സൺ യുവജനങ്ങളുടെ ആരാധനാപാത്രം എയിഡ്‌സു മൂലം മരിച്ചത് മാനവരാശിയെ മുഴുവൻ ഞെട്ടിപ്പിക്കുന്ന സംഭവമായി. കോടിക്കണക്കിനു ഡോളറുകളുടെ ഉടമയായിരുന്ന ഹഡ്‌സൺ 59-ാമത്തെ വയസ്സിൽ മരിച്ചു. അയാൾ പാടാൻ…
ഒരിക്കൽ മദർ പ്രാർത്ഥനാമുറിയിൽ മറ്റു സഹോദരിമാരോടൊപ്പം പ്രാർത്ഥിക്കുകയായിരുന്നു. കണ്ണുകളടച്ചു പ്രാർത്ഥനയിൽ മുഴുകിയിരുന്ന മദറിന് ഒരു ദർശനമോ സ്വപ്നമോ ഉണ്ടായി. അതാ കൽക്കട്ടയിലെ തെരുവുകളും ചേരികളും അമ്മയുടെ മുമ്പിൽ.…
വിശാലമായ മാതൃത്വത്തിന്റെ നൂതനമായ കാഴ്ചപ്പാടുകളിലേയ്ക്ക് അമ്മ ആനയിക്കപ്പെട്ടു. ഇതിന് മദറിനെ ഏറ്റവുമധികം സഹായിച്ചത് പരിശുദ്ധ അമ്മ തന്നെയാണ്. ജീവിതത്തിന്റെ അസ്വസ്ഥതകളിൽ സാന്ത്വനത്തിന്റെ വരപ്രസാദവുമായി ആ സ്വർഗ്ഗീയ അമ്മ…
നിർമ്മൽ ഹൃദയിൽ സ്‌നേഹലാളനയുടെ മാന്ത്രിക സ്പർശനങ്ങളേറ്റ് മരണത്തിന്റെ വഞ്ചിയിൽ നിന്നു ജീവന്റെ അക്ഷയതീരത്തേയ്ക്കു തിരിച്ചു വരുന്ന നിരവധി മക്കളുണ്ട്. അവർക്കു സന്തോഷത്തോടെ ജീവിക്കാൻ ഉള്ള സ്ഥാപനമാണ് പ്രേംദാൻ.…
ഒരു ദിവസം ഒരു മനുഷ്യൻ ഓടയിൽ വീണുകിടക്കുന്നത് അമ്മയുടെ ശ്രദ്ധയിൽപ്പെട്ടു. അമ്മ അയാളെ എടുത്ത് നിർമ്മൽ ഹൃദയിൽ കൊണ്ടുവന്നു. അയാളുടെ ശരീരം നിറയെ വ്രണങ്ങളായിരുന്നു. അയാളെ കുളിപ്പിച്ച്,…
കൽക്കട്ടാ പട്ടണത്തിന്റെ തെരുവുകളിലും ചേരികളിലും ആരും യാത്രക്കാരനില്ലാതെ, ആരോടും യാത്ര ചെല്ലാനാകാതെ ഈലോകജീവിതത്തിന്റെ തിക്താനുഭവങ്ങളുമായി മഹേശ്വരന്റെ മടിത്തട്ടിലേയ്ക്കു പോകുന്ന ധാരാളം ദൈവമക്കളുണ്ടായിരുന്നു. ഒരിറ്റു കാരുണ്യത്തിന്റെ സ്‌നേഹസ്പർശം പോലും…
തന്റെ സംരംഭത്തിന് ആരംഭമായെങ്കിലും തനിക്കു തല ചായിക്കാൻ ഇനിയും ഇടം കിട്ടിയിരുന്നില്ല. ഈ സാഹചര്യം സി. തെരേസയെ വളരെ വിഷമിപ്പിച്ചു. അന്വേഷണം തുടർന്നുകൊണ്ടേയിരുന്നു. ഇടംതേടി അലയുന്നവരുടെ കഠോര…
അദ്ധ്യായം 3 തന്നെ മാടിവിളിച്ച കൽക്കട്ടായിലെ തെരുവുകളിലേയ്ക്ക് സി. തെരേസ ഇറങ്ങിത്തിരിച്ചു. ഓരോ ചേരിയും തന്റെ പാദസ്പർശമേൽക്കാൻ കാത്തിരിക്കുന്നതുപോലെ അവർക്കു തോന്നി. ദുരിതങ്ങളുടെ മഹാസാഹരത്തിലേയ്ക്കാണ് ആ മഹതി…
അദ്ധ്യായം 2 ദൈവവിളി സ്വീകരിക്കുന്നതിൽ ഒരു ബുദ്ധിമുട്ട് പിന്നെയും അവശേഷിച്ചു. തന്നെ ഏറ്റം അധികം സ്‌നേഹിക്കുന്ന തന്റെ അമ്മയെ വേർപിരിഞ്ഞ് ദൂരെ, എങ്ങനെ ഇന്ത്യയിലേയ്ക്കു പോകും? പക്ഷേ,…
അദ്ധ്യായം 1 ആഡ്രിയാറ്റിക് കടൽത്തീരത്തുള്ള ഒരു കൊച്ചുപട്ടണം. സ്‌കോപ്‌ജെ (ടസീുഷല) എന്നാണ് ആ അനുഗൃഹീത പട്ടണത്തിന്റെ പേര്. അവിടെയാണ് 1910 ആഗസ്റ്റ് 26-ാം തീയതി വെള്ളിയാഴ്ച ആഗ്നസ്…
ആമുഖം ''പാവപ്പെട്ടവരുടെ രക്ഷയ്ക്കായി സർവശക്തൻ സമ്മാനിച്ച വരദാനമാണ് മദർ തെരേസ''. പരിശുദ്ധ പിതാവിന്റെ ആ പ്രസ്താവന ഒരു വലിയ വെളിപ്പെടുത്തലാണ്. ''ദരിദ്രർ ക്രിസ്തുവിന്റെ കൂദാശ''യാണെന്ന തിരിച്ചറിവാണ്…
Sign in to your account