Holy Mass

ദിവ്യകാരുണ്യം സ്തുതിയുടെ സമ്പൂർണ്ണ ബലി

"Eucharist" എന്ന പദത്തിന്റെ അർത്ഥം ' നന്ദി പറയുക 'എന്നതാണ്. " കൃതജ്ഞത പ്രകാശനത്തിന്റെയും സ്തുതിയുടെയും സങ്കീർത്തനത്തിൽ ദൈവപുത്രൻ,രക്ഷിക്കപ്പെട്ട മനുഷ്യവംശംവുമായി തന്നെത്തന്നെ ദിവ്യകാരുണ്യത്തിൽ ഐക്യപ്പെടുന്നു. " പരിണിതഫലമോ,പരിശുദ്ധ കുർബാനയിൽ പരിശുദ്ധ ത്രിത്വവും മനുഷ്യനും ഒന്നാകുന്നു. ത്രിത്വത്മക സ്തുതിയുടെ പ്രഘോഷണം എല്ലാ വിശുദ്ധ കുർബാന ആഘോഷത്തിലും കാനോന പ്രാർത്ഥനയെ മുദ്രവയ്ക്കുന്നു. ദിവ്യകാരുണ്യം വാസ്തവത്തിൽ സ്തുതിയുടെ സമ്പൂർണ്ണ സമർപ്പണമാണ്. ഭൂമിയിൽ നിന്നു സ്വർഗ്ഗത്തിലേക്കുയരുന്ന അത്യുന്നത മഹത്ത്വീകരണമാണ് ക്രിസ്തീയ ജീവിതത്തിന്റെ മുഴുവൻ ഉറവിടവും പരമ്യവുമായ പരിശുദ്ധകുർബാന എന്ന ബലിയിൽ ഭാഗഭാക്കുകളായികൊണ്ട് സമർപ്പിക്കുന്നതോടൊപ്പം തങ്ങളെക്കുടെയും സമർപ്പിക്കുന്നുണ്ട്. ഹെബ്രായ ലേഖനം നമ്മെ പഠിപ്പിക്കുന്നു. "തന്നെത്തന്നെ അർപ്പിച്ചുകൊണ്ട് എന്നേയ്ക്കുമായി ഒരിക്കൽ ബലിയർപ്പിച്ച ","പരിശുദ്ധനും ദോഷരഹിതനും നിഷ്കളങ്കനും പാപികളിൽ നിന്ന് വേർതിരിക്കപ്പെട്ടവനും സ്വർഗ്ഗത്തിൽമേൽ ഉയർത്തപ്പെട്ടവനുമായ ഒരു പ്രധാന പുരോഹിതൻ തന്നെത്തന്നെ അർപ്പിച്ചുകൊണ്ട് എന്നെന്നേക്കുമായി ബലിയർപ്പിച്ചിരിക്കുന്നു ". ലേഖനത്തിൽ വീണ്ടും നാം കാണുന്നു," അവനിലൂടെ നമുക്ക് എല്ലായ്പ്പോഴും സ്തുതിയുടെ…

More

ദിവ്യബലിയുടെ കാതൽ

ദിവ്യബലിയുടെ കാതൽ നിത്യ നാഥന്റെ രക്തം ചിന്തലാണ്. സകല ബന്ധനങ്ങളിൽ നിന്നും ആ തിരുരക്തം നമുക്ക് വിടുതൽ നൽകുന്നു. യേശുവിന്റെ തിരുരക്തത്താലാണ് എല്ലാ അടിമ ചങ്ങലകളും തകരുന്നത്.ഈശോ…

വിശുദ്ധ കുർബാന സ്വീകരണം

പാപം മാരകമാണെന്ന് മനസ്സാക്ഷി ആമന്ത്രിക്കുമ്പോൾ അല്ലാതെ ഒരിക്കലും വിശുദ്ധ കുർബാന സ്വീകരണം മുടക്കരുത്. ( പൂർണ അറിവ്,പൂർണ്ണ സമ്മതം പൂർണ്ണ മനസ്സോടെയുള്ള ദൈവകൽപ്പനകളുടെ ലംഘനം... ഈശോയും നാമുമായുള്ള…

ഈശോയുടെ ഹൃദയാഭിലാഷം

" അവരെല്ലാവരും ഒന്നായിരിക്കാൻ വേണ്ടി, പിതാവേ അങ്ങ് എന്നിലും ഞാൻ അങ്ങയിലുമായിരിക്കുന്നത് പോലെ അവരും നമ്മിൽ ഒന്നായിരിക്കുന്നതിനും അങ്ങനെ അവിടുന്ന് എന്നെ അയച്ചു വെന്ന് ലോകം അറിയുന്നതിന്…

വിശുദ്ധ കുർബാന സ്വീകരിക്കുമ്പോൾ

ഈശോയെ സ്വീകരിക്കുവാനുള്ള സമയം സമാഗതമാകുമ്പോൾ “നാഥാ അങ്ങ് എന്റെ വസതിയിൽ പ്രവേശിക്കുവാൻ ഞാൻ യോഗ്യനല്ല' എന്നു മൂന്നുപ്രാവശ്യം ചൊല്ലുക. ആദ്യം നിത്യപിതാവിനെ സംബോധന ചെയ്യണം. നിന്റെ ദുർവിചാരങ്ങളും…

കാരുണ്യം രക്ഷാകരബലി

ദിവ്യകാരുണ്യത്തിൽ ക്രിസ്തുവിന്റെ ബലി സന്നിഹിതമായിരിക്കുന്നു " ഇത് എന്റെ ശരീരമാണ്... ഇത് എന്റെ രക്തമാണ് " എന്ന് അനാഫൊറയിൽ പുരോഹിതൻ പറയുമ്പോൾ സ്വർഗ്ഗം താണിറങ്ങുന്നു ; അത്ഭുതങ്ങളുടെ…

എന്റെ ഓർമ്മയ്ക്കായി നിങ്ങൾ ഇതു ചെയ്യുവിൻ…

ക്രിസ്തീയ പെസഹായുടെ അതിവിശിഷ്ടമായ സ്മാരകമായ ദിവ്യകാരുണ്യത്തിനന്റെ കേന്ദ്ര ഭാഗത്താണ് ഈശോയുടെ പീഡാനുഭവം, മരണം ഉയർപ്പ് സ്വർഗ്ഗാരോഹണം ഇവ ആവർത്തിക്കപ്പെടുക. ഈ ആഘോഷത്തിന്റെ കാതലാണ് ഈ ആവർത്തനം. "…

ദിവ്യകാരുണ്യം : ദൈവത്തിന്റെ അത്ഭുത പ്രവർത്തനങ്ങളുടെ ” അനുസ്മരണം”

ദിവ്യകാരുണ്യത്തിന്റെ അനേകസവിശേഷതകളിൽ പ്രമുഖസ്ഥാനത്തുള്ളത് ' സ്മാരകം ' എന്ന സവിശേഷതയാണ്. അടിസ്ഥാന പരമായി പ്രാധാന്യമുള്ള ഒരു ബൈബിൾ വിഷയവുമായി ബന്ധപ്പെട്ടതാണിത്. പുറപ്പാടിന്റെ പുസ്തകത്തിൽ നാം വായിക്കുന്നു. "…

പരിശുദ്ധിയെ പകരുന്ന പരമയാഗമാണ് പരിശുദ്ധ കുർബാന

പരിശുദ്ധിയെ പകരുന്ന പരമയാഗമാണ് പരിശുദ്ധ കുർബാന. സ്വർഗ്ഗാദി സ്വർഗ്ഗവും ഭൂതലവും വിശ്രമവും ഒരുമയോടെ അണി ചേരുകയാണ് ഇവിടെ. ഇവിടെ സ്നേഹം ബലി ആകുകയാണ്. ബലിയേകുകയാണ്. ജീവിത പാതയിൽ…

ദൈവ മഹത്വത്തിന്റെ ആഘോഷം

നിഗൂഢമാം വിധം ഉന്നത മെങ്കിലും എളിയരീതിയിൽ ദൈവം വെളിപ്പെടുത്തിയ തന്റെ മഹത്വത്തിന്റെ ഈ ലോകത്തിലെ പരമമായ ആഘോഷമാണ് ദിവ്യബലി. ഈ പ്രബോധനത്തെ പരിശുദ്ധ പിതാവ് ഇങ്ങനെ വിശദീകരിക്കുന്നു…

കൂദാശയിൽ എല്ലാവരും ഒരുമിക്കണം

സ്നേഹത്തിൽ ഒന്നായി ആത്മാർപ്പണത്തിന്റെ ഈ തിരുബലിയിൽ, കൂദാശയിൽ എല്ലാവരും ഒരുമിക്കണം. ബലിയർപ്പകർ ഈശോയുടെ സാക്ഷികളായി തീർന്ന് എന്നും ആ സ്നേഹം പങ്കു വയ്ക്കണം. സ്നേഹമായി തീർന്ന ഈ…

നാം അർപ്പിക്കുന്ന ദിവ്യബലിയുടെ മാഹാത്മ്യം

ഭക്തിപൂർവ്വം നാം അർപ്പിക്കുന്ന കുർബാനകൾ നമ്മുടെ മരണസമയത്ത് നമുക്ക് ഏറ്റവും വലിയ ആശ്വാസമായിരിക്കും. നാം അർപ്പിക്കുന്ന ഓരോ കുർബാനയും നമ്മോടൊപ്പം വിധി സ്ഥലത്ത് വന്ന് നമുക്ക് വേണ്ടി…

ഈശോ നമ്മെ മനസ്സിലാക്കുന്നു

ബലിയിൽ ഈശോ നമ്മെ മനസ്സിലാക്കുന്നു. അതു നമുക്ക് രക്ഷയാകുന്നു. നാം അവിടുത്തെ അടുത്ത് അറിയുന്തോറും കൂടുതൽ കൂടുതൽ ക്ഷമിക്കാനും സ്നേഹിക്കാനും നമുക്ക് സാധിക്കുന്നു. കാണാൻ ആഗ്രഹിക്കുന്നവന് സ്വയം…

പുത്രന്റെ സാദൃശ്യത്തിലേക്ക് രൂപാന്തരപ്പെടുക

ബലി ജീവിതം നയിച്ച് നാം പുത്രന്റെ സാദൃശ്യത്തിലേക്ക് രൂപാന്തരപ്പെടണം. ഇതാണ് ദൈവ പിതാവ് എപ്പോഴും ആഗ്രഹിക്കുന്നത്. വിശുദ്ധരാകാൻ വിളിക്കപ്പെട്ട നമുക്ക് വിശുദ്ധിയിൽ വളരുന്നതിനുള്ള ഏറ്റം നല്ല വഴി…

പരിശുദ്ധ ത്രിത്വത്തിന്റെ സ്നേഹം സമാഹരിച്ച്

പരിശുദ്ധ ത്രിത്വത്തിനു നമ്മോടുള്ള സ്നേഹം മുഴുവൻ സമാഹരിച്ചു നമുക്ക് സമ്മാനിക്കാൻ കഴിയുന്നത് പരിശുദ്ധ കുർബാന യിലൂടെ മാത്രമാണ്. ഈശോ തന്റെ ചങ്കിലെ ചോര കൊണ്ട് വിരചിച്ച സ്നേഹത്തിന്റെ…

ജ്ഞാന സ്നാനവും കുമ്പസാരവും ആവർത്തിക്കപ്പെടുന്നു

വിവിധ മാനങ്ങളിൽ വിശുദ്ധ കുർബാനയിൽ ജ്ഞാനസ്നാനവും വിശുദ്ധ കുമ്പസാരവും ആവർത്തിക്കപ്പെടുന്നുണ്ട്. ( അനുതാപ ശുശ്രൂഷയിലും ഇതര പ്രാർത്ഥനകളിലും ആയി) നാം അർപ്പിക്കുന്ന ഓരോ ദിവ്യബലിയിലും ഇവയൊക്കെ സംഭവിക്കണം.…

പരിശുദ്ധ കുർബാനയിലൂടെ കർത്താവിനോട് ഒട്ടി നിൽക്കുക

തങ്ങളുടെ ഐക്യത്തിന്റെയും അതിന് ആവശ്യകമായ ശൂന്യ വൽക്കരണത്തിന്റെയുമെല്ലാം അടയാളമായ ഒരേ അപ്പത്തിലുള്ള ഭാഗഭാഗിത്വം, ഐക്യത്തിന്റെ സ്രോതസായ ദൈവത്തോട് ഒട്ടി നിൽക്കാൻ ആദിമ ക്രൈസ്തവർക്ക് സഹായകമായി. വിശുദ്ധ കുർബാനയിൽ…

ക്ഷമിക്കുന്ന സ്നേഹം

മനുഷ്യാവതാരത്തിനും പീഡാനുഭവത്തിനും കുരിശുമരണത്തിനും കർത്താവിനെ പ്രേരിപ്പിച്ചത് ക്ഷമിക്കുന്ന സ്നേഹമാണ്. ബലി അർപ്പകർക്കുണ്ടായിരിക്കേണ്ട അവശ്യഭാവമാണ് ക്ഷമിക്കുന്ന സ്നേഹം. എത്ര വ്യക്തമായ ഭാഷയിലാണ് കർത്താവ് ഈ സത്യം നമുക്ക് വ്യക്തമാക്കി…

യുഗാന്ത്യോന്മുഖത

മനുഷ്യന്റെ യുഗാന്ത്യോന്മുഖത പരിപക്വമാകുന്നത് ഈശോമിശിഹായുടെ തിരുശരീര രക്തങ്ങളിൽ ആണ്. കാരണം ആ തിരുശരീരരക്തങ്ങളിൽ നിന്നാണ് ആത്മീയ ജീവനും രക്ഷയും രക്ഷിക്കപ്പെട്ടവരിലേക്ക് ചൊരിയപ്പെട്ടിരിക്കുന്നത്. സ്വയം ദാനത്തിന്റെ പരമകാഷ്ഠയും ആണിത്.…

പരിശുദ്ധ കുർബാനയും അനുരഞ്ജന കൂദാശയും

പരിശുദ്ധ കുർബാനയും അനുരഞ്ജന കൂദാശയുമായും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. കുർബാനയ്ക്ക് ഒരുക്കമായി വിശുദ്ധ കുമ്പസാരം എന്ന കൂദാശ സ്വീകരിക്കാൻ പരിശുദ്ധ പിതാവ് ജോൺപോൾ രണ്ടാമൻ മാർപാപ്പ സഭ…

അവസാനം വരെ സ്നേഹിച്ചു

"ലോകത്തിൽ തനിക്ക് സ്വന്തമായ വരെ അവൻ സ്നേഹിച്ചു ;അവസാനം വരെ സ്നേഹിച്ചു' (യോഹന്നാൻ 13: 1 ). സ്വയം ശൂന്യനായി മനുഷ്യനായി അവതരിച്ചു കുരിശിലെ ത്യാഗവും യാഗവുമായി,…

error: Content is protected !!