അടുത്തതായി പല്ലവിയിൽ സമൂഹം പ്രഖ്യാപിക്കുന്നു :" നിന്റെ തിരുവിഷ്ടം നിറവേറ്റുന്ന ശുശ്രൂഷകന്മാർ" എന്ന്. ബലിപീഠത്തിൽ നടക്കുന്ന മഹാ സംഭവത്തെ "ക്രോവേസ്രാപ്പേന്മാരുന്നത ദൂതന്മാർ ബലിപീഠത്തിങ്കൽ ആദരവോടെ നിൽക്കുന്നു ഭയഭക്തിയോടെ നോക്കുന്നു പാപ കടങ്ങൾ പോക്കീടുവാൻ കർത്താവിൻ മെയ് വിഭജിക്കും വൈദികനെ വീക്ഷിച്ചിടുന്നു". വലിയ സത്യങ്ങൾ ഉൾക്കൊള്ളുന്ന ഈ ഗാനശകലങ്ങളൊക്കെ നമ്മെ ബലിയിൽ സന്നിഹിതമാക്കുന്ന സ്വർഗ്ഗത്തിലേക്ക് ഉയർത്തണം . നമ്മുടെ വിശ്വാസം ദിവ്യബലിയുടെ ഓരോ ഘട്ടത്തിലും ആഴവും പരപ്പുമുള്ളതാകണം. സംഭവിക്കുന്നതെല്ലാം നാം അനുഭവിക്കണം. അങ്ങനെയാണ് നമ്മുടെ ബലി സജീവമാവുക. നമുക്ക് ബലി ജീവിക്കാൻ കഴിയുക. " തിരുസന്നിധിയിങ്കൽ പാപികളേവരെയും മാടിവിളിച്ചവനാം അനുതാപികളാമേവർക്കും വാതിൽ തുറന്നുകൊടുത്തവനാം കരുണാമയനാം കർത്താവേ നിൻ സവിധേ വന്നനവരതംനിൻ സ്തുതികൾഞങ്ങൾ പാടട്ടെ ". ദൈവം സ്വഭാവത്താലേ തന്നെ കാരുണ്യവാനാണ്. അവിടുത്തെ സ്നേഹത്തിന്റെ സവിശേഷത അത് കരുണാർദ്രമാണെന്നതാണ്. നേരത്തെ ഈ സ്നേഹത്തെക്കുറിച്ച് സൂചിപ്പിച്ചതാണ്. അങ്ങയുടെ സ്വഭാവത്തിനൊത്തവിധം എപ്പോഴും ഞങ്ങളെ…
"ലോകത്തിൽ തനിക്ക് സ്വന്തമായ വരെ അവൻ സ്നേഹിച്ചു ;അവസാനം വരെ സ്നേഹിച്ചു' (യോഹന്നാൻ 13: 1 ). സ്വയം ശൂന്യനായി മനുഷ്യനായി അവതരിച്ചു കുരിശിലെ ത്യാഗവും യാഗവുമായി,…
ഈ പ്രാർത്ഥന കഴിയുമ്പോൾ പരിശുദ്ധാത്മാവിന്റെ കൃപാവരത്താൽ സ്തുത്യർഹവും പരിശുദ്ധവും ജീവദായകവും ദൈവികവുമായ ഈ രഹസ്യങ്ങളെ സമീപിച്ച് ഇവയിൽ പങ്കുകൊള്ളാൻ യോഗ്യരാക്കപ്പെട്ട നമുക്ക് എല്ലാവർക്കും ഇവയുടെ ദാതാവായ ദൈവത്തിനു…
നാഥനെ നിരന്തരം പ്രകീർത്തിക്കുക കർത്താവ് കാണിച്ച കാരുണ്യം വലുതാണെന്നും മർത്യരായ തങ്ങളിൽ അവിടുത്തെ സ്നേഹം ഉദയം ചെയ്തതെന്നും ജനം നന്ദിയോടെ അനുസ്മരിക്കുന്നു . തുടർന്നു കർത്താവിന്റെ ദാനങ്ങളെ…
ദൈവത്തെ പരിശുദ്ധൻ എന്ന് പാടിപ്പുകഴ്ത്തിയ നാവുകളെ സത്യം മാത്രം പറയാൻ സന്നദ്ധമാകണമേയെന്നും ദൈവാലയ ത്തിൽ സഞ്ചരിച്ച പാദങ്ങൾക്ക് പ്രകാശത്തിന്റെ സ്ഥലത്ത് സഞ്ചരിക്കാൻ ഇടയാകട്ടെയെന്നും ഈശോമിശിഹായുടെ സജീവശരീരം ഉൾക്കൊണ്ട…
വൈദികന്റെ ഈ പ്രാർഥനയ്ക്കുശേഷം കർത്താവിന്റെ തിരുനാളുകളും ജനം ചൊല്ലുന്ന പ്രാർത്ഥന അങ്ങേയറ്റം ഹൃദയ സ്പർശിയും നിരവധി കാര്യങ്ങൾ ഉൾക്കൊള്ളുന്നതുമാണ്. "കടങ്ങളുടെ പൊറുതി ക്കായി വിശുദ്ധ കുർബാന സ്വീകരിച്ച…
പാപപൊറുതിയും മറ്റ് അനുഗ്രഹങ്ങളും ദിവ്യബലിയിൽ നാം ദൈവത്തെ സ്നേഹിക്കുകയും നന്ദി പറയുകയും സ്തുതിക്കുകയും സ്തോത്രം ചെയ്യുകയും ആരാധിക്കുകയും മഹത്വപ്പെടുത്തുകയും വാഴ്ത്തുകയും പ്രകീർത്തിക്കുകയും കീർത്തിക്കുകയും ചെയ്യുക മാത്രമല്ല, അവിടുത്തോട്…
സ്വർഗ്ഗത്തിൽ നിന്നിറങ്ങി വന്ന ജീവനുള്ള അപ്പം ഈശോ ആണെന്ന് നാം നന്നായി അറിയുന്നു. അതുകൊണ്ട് സ്നേഹപൂർവ്വം (അവിടുത്തെ) തന്നെ സ്വീകരിക്കുന്ന എല്ലാവരും തന്നിൽ നിത്യം ജീവിക്കുകയും സ്വർഗ്ഗരാജ്യം…
ദിവ്യരഹസ്യങ്ങൾ പരസ്പരം യോജിപ്പിക്കുന്നത് നമ്മുടെ കർത്താവിന്റെ പുനരുത്ഥാനത്തെ സൂചിപ്പിക്കുന്നു. അവിടുത്തെ പുനരുത്ഥാനം ആണ് നമ്മുടെ വിശ്വാസത്തിന്റെ ആണിക്കല്ല്. ഈശോമിശിഹാ ഉയർത്തിട്ടില്ലെങ്കിൽ നമ്മുടെ വിശ്വാസം വ്യർത്ഥമാണെന്ന് വിശുദ്ധ പൗലോസ്…
അൽഭുതകരമായ ഒരു സത്യമാണ് ജനങ്ങൾ അടുത്ത പ്രാർത്ഥനയിൽ പ്രഖ്യാപിക്കുന്നത്. " അവിടുത്തെ തിരുവിഷ്ടം നിറവേറ്റുന്ന ശുശ്രൂഷകരായ ക്രോവേന്മാരും മുഖ്യ ദൂതന്മാരും ബലിപീഠത്തിനും മുമ്പിൽ ഭയഭക്തി കളോടെ നിന്ന്…
സമാധാനാശംസകൾ ദിവ്യബലിയിൽ കാർമ്മികൻ മൂന്നുപ്രാവശ്യം ആരാധനാ സമൂഹത്തിനു സമാധാനം ആശംസിക്കുന്നു ഉണ്ട്. സുവിശേഷ ഗ്രന്ഥം ഉപയോഗിച്ചു കാർമ്മികൻ സമൂഹത്തിന് സമാധാനം ആശംസിക്കുന്നതാണ് ഒന്നാമത്തേത്. പരസ്യജീവിതകാലത്ത് അനേകർക്ക് സമാധാനം…
എഴുന്നള്ളിപ്പ് ഈശോമിശിഹായെ കരങ്ങളിൽ എടുത്തു ഉയർത്തിക്കൊണ്ടാണ് കാർമികൻ തൊട്ടുമുൻപ് പരാമർശിച്ച പ്രാർത്ഥന ചൊല്ലുക. പ്രാർത്ഥനയ്ക്ക് പ്രത്യുത്തരമെന്നോണം ജനം " ഞാൻ സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ ജീവനുള്ള അപ്പമാകുന്നു" എന്ന…
ആഘോഷമായ കുർബാനകളിൽ ധൂപം ആശിർവദിച്ചു കൊണ്ട് കാർമികൻ വലിയ അനുതാപത്തോടെ, തന്റെ കടങ്ങളും പാപങ്ങളും ക്ഷമിക്കണമെന്നും ധൂപം അർപ്പിക്കുന്ന ശുശ്രൂഷിയെ സുഗന്ധപൂരിതം ആക്കണമെന്നും ദൈവത്തിന്റെ കാരുണ്യം കാത്ത്…
വിശുദ്ധ കുർബാനയിൽ പരിശുദ്ധാത്മ ക്ഷണം ലക്ഷ്യമാക്കുന്നത് താഴെ പറയുന്ന കാര്യങ്ങളാണ്. 1. ബലി വസ്തുക്കളെ ആശീർവദിക്കുകയും പവിത്രീകരിക്കുകയും ചെയ്യുക. 2.ഇപ്രകാരം പവിത്രീകരിക്കപ്പെട്ട തിരുശരീരരക്തങ്ങൾ അർപ്പകരുടെ കടങ്ങളുടെ പൊറുതിക്കും…
പ്രാർത്ഥന കാർമികൻ പരിശുദ്ധാത്മാവിന്റെ ആഗമനത്തിനു വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് റൂഹാ ക്ഷണ പ്രാർത്ഥന ആരംഭിക്കുന്നു. തുടർന്ന് മശിഹായുടെ തിരിച്ചു ശരീരരക്തങ്ങളിൽമേൽ " അവിടുന്ന് ആവസിച്ച് ഇതിനെ ആശീർവദിക്കുകയും…
തുടർന്ന് കാർമ്മികൻ കൈകൾ വിരിച്ചു പിടിച്ചുകൊണ്ട് ചൊല്ലുന്നത് ഒരു സാർവത്രിക പ്രാർത്ഥനയാണ്. പരിശുദ്ധ പിതാവ്, സഭാപിതാവ് ( മേജർ ആർച്ച് ബിഷപ്പ്), രൂപതയുടെ പിതാവ്, വിശുദ്ധ കത്തോലിക്കാ…
തുടർന്ന് ശുശ്രുഷി നിർദ്ദേശിക്കുന്ന കാര്യങ്ങൾ ഹൃദയം കൊണ്ടു പ്രാർത്ഥിക്കാനുള്ള വിവിധ മാർഗങ്ങളാണ്. ഈ നിർദേശങ്ങളുടെ പരമ പ്രാധാന്യം ബലിയർപ്പകൻ ആഴത്തിൽ ഉൾക്കൊള്ളേണ്ടതാണ്. ഇവയുടെ അനുഷ്ഠാനം ബലിയർപ്പണം അങ്ങേയറ്റം…
കർത്താവേ, നന്ദി പ്രകാശിപ്പിക്കാൻ കഴിയാത്തവിധം അത്ര വലിയ അനുഗ്രഹമാണ് നീ ഞങ്ങൾക്ക് നൽകിയിരിക്കുന്നത് നിന്റെ ദൈവീക ജീവനിൽ ഞങ്ങളെ പങ്കാളികളാക്കാൻ നീ ഞങ്ങളുടെ മനുഷ്യസ്വഭാവം സ്വീകരിക്കുകയും അധപതിച്ചു…
കൂദാശ We have reached the high point of the mystery the moment ofmoments. പുരോഹിതന്റെ കരങ്ങളും നാവും ഉപയോഗിച്ച്,വചനം ഉച്ചരിച്ച്, ഈശോ അപ്പവും…
വിശുദ്ധ കുർബാന നന്ദിപ്രകാശനം ആണല്ലോ. ഈ നന്ദിപ്രകാശനം അനുതാപത്തോടും വിശുദ്ധിയോടും ആയിരിക്കണം. ബലിയർപ്പകനിൽ ഉണ്ടായിരിക്കേണ്ട അവശ്യഭാവമാണ് അനുതാപം. പാപികളിൽ ഒന്നാമനാണ് താൻ എന്ന ബോധ്യവും മേലിൽ പാപം…
സമാധാനാശംസയ്ക്കു ശേഷം, പ്രത്യേക അവസരങ്ങളിൽ സഹായി ചൊല്ലുന്ന പ്രാർത്ഥന പലവിധത്തിൽ ശ്രദ്ധേയമാണ്. പാത്രിയർക്കീസുമാർ മേജർ ആർച്ച് ബിഷപ്പുമാർ, മെത്രാപ്പോലീത്താമാർ, മെത്രാന്മാർ, പുരോഹിതന്മാർ, ശുശ്രൂഷികൾ എന്നിവർക്കും; ഈ ലോകം…
Sign in to your account