Holy Mass

വിശുദ്ധ കുർബാന സ്വീകരിക്കുമ്പോൾ

ഈശോയെ സ്വീകരിക്കുവാനുള്ള സമയം സമാഗതമാകുമ്പോൾ “നാഥാ അങ്ങ് എന്റെ വസതിയിൽ പ്രവേശിക്കുവാൻ ഞാൻ യോഗ്യനല്ല' എന്നു മൂന്നുപ്രാവശ്യം ചൊല്ലുക. ആദ്യം നിത്യപിതാവിനെ സംബോധന ചെയ്യണം. നിന്റെ ദുർവിചാരങ്ങളും ഏറ്റവും നല്ല പിതാവായ ദൈവത്തോടു നീ കാണിച്ച കൃതഘ്നതയും മൂലം അവിടുത്ത ഏകജാതനെ സ്വീകരിക്കുവാൻ നിനക്കു യോഗ്യതയില്ലെന്നും, എന്നാൽ ഇതാ കർത്താവിന്റെ ദാസി (ലൂക്കാ 1:38) എന്നു പറഞ്ഞ അവിടുത്തെ ദാസിയായ മറിയമാണ് ഇപ്പോൾ, നിന്റെ പ്രാതിനിധ്യം വഹിക്കുകയും അവിടുത്തെ ദിവ്യപ്രഭാവത്തിൽ പ്രത്യാശയും ശരണവും അർപ്പിക്കുവാൻ നിനക്കു പ്രചോദനമരുളുകയും ചെയ്യുന്നതെന്നും അവിടുത്ത ഉണർത്തിക്കുക. “എന്തുകൊണ്ടെന്നാൽ, നീ അസാധാരണമാംവിധം എന്നെ ആശ്വാസത്തിൽ വസിപ്പിച്ചു” (സങ്കീ. 4:10), ദൈവസുതനോടു തുറന്നു പറയുക: "നാഥാ, അങ്ങ് എന്റെ വസതിയിൽ പ്രവേശിക്കുവാൻ ഞാൻ യോഗ്യനല്ല; അങ്ങ് ഒരുവാക്ക് അരുളിച്ചെയ്താൽ മതി, എന്റെ ആത്മാവ് സുഖം പ്രാപിക്കും.” വ്യർത്ഥവും നിന്ദ്യവുമായ സംസാരവും അവിടുത്തെ ശുശ്രൂഷയിൽ കാണിച്ച…

More

സങ്കീർത്തനങ്ങൾ

പരിശുദ്ധ കുർബാനയിൽ സുപ്രധാന പങ്കുവഹിക്കുന്ന ഒരു ഘടകമാണ് സങ്കീർത്തനങ്ങൾ. ദാവീദു രാജാവാണ് സങ്കീർത്തകൻ എന്ന് പരമ്പരാഗതമായി വിശ്വസിച്ചുപോരുന്നു. യഹൂദർ സങ്കീർത്തന പുസ്തകത്തെ "സ്തുതിപ്പുകളുടെ പുസ്തകം"എന്നാണ് വിശേഷിപ്പിക്കുക. ഗ്രന്ഥത്തിൽ…

പ്രാർത്ഥന രണ്ട്

കർത്താവിന്റെ തിരുനാളുകളിലും പ്രധാന ഓർമ്മ തിരുനാളുകളിലും മറ്റു പ്രധാന തിരുനാളുകളിലും ചൊല്ലുന്ന പ്രാർത്ഥന ദീർഘവും വിശദാംശങ്ങൾ ഉൾക്കൊള്ളുന്നതുമാണ് . ആഘോഷ പൂർവ്വമായ കുർബാനയിൽ "സർവ്വാധിപനാം കർത്താവേ..... "…

കർത്തൃ പ്രാർത്ഥനയ്ക്ക് ശേഷമുള്ള പ്രാർത്ഥനകൾ

ഞായറാഴ്ചകളിലും സാധാരണ തിരു നാളുകളിലും കാർമികൻ ചൊല്ലുന്ന പ്രാർത്ഥന രക്ഷാകര ചരിത്രവും അതിന്റെ പിന്നിലെ ദൈവസ്നേഹവും വെളിപ്പെടുത്തുന്നതും ദിവ്യരഹസ്യങ്ങളുടെ പരികർമ്മത്തിനുള്ള യോഗ്യത പിതാവിനോട് പ്രാർത്ഥിക്കുന്നതും ആണ്." മനുഷ്യവംശത്തിന്റെ…

error: Content is protected !!