അനന്യ പൗരോഹിത്യം

പൗരോഹിത്യം ശുശ്രൂക്ഷപരമാണ്. തന്റെ ജനത്തിന്റെ അജപാലകർക്കു ക്രിസ്തു ഭരമേല്പിച്ച ദൗത്യം... ഒരു യഥാർത്ഥ ശുശ്രൂക്ഷയാണ്.

In Persona Christi Capitis

തന്റെ ശരീരമാകുന്ന സഭയുടെ ശിരസ്സാണ് ഈശോ. തന്റെ അജഗണത്തിന്റെ ഇടയനും വീണ്ടെടുപ്പ് ബലിയുടെ (പരിശുദ്ധ കുർബാനയെന്ന ബലി)…