Browsing Category

സ്നേഹത്തിന്റെ കഥ

ദൈവാത്മാവ്

ഇരുപത്തഞ്ചാമദ്ധ്യായം വിശ്വോത്ഭവം ശൂന്യതയിലാണാരംഭിക്കുക. ആ ശൂന്യതയ്ക്കു മീതെ ഈശ്വരചൈതന്യം ചലിച്ചിരുന്നു. ഒരു നിമിഷത്തിൽ....ഈശ്വരസൃഷ്ടിത..... ന്നത്യുഗ്രശക്തിയൊന്നുച്ചലിച്ച് സർഗ്ഗശക്തിയുടെ ആ വിളി ശൂന്യതയിൽ പ്രതിധ്വനിച്ചു. വിളിയുടെ സ്വരം…

ക്രിസ്തു ആവിഷ്‌കാര പൂർണ്ണിമ

ഇരുപത്തിനാലാമദ്ധ്യായം സർവ്വനന്മസ്വരൂപനും സച്ചിദാനന്ദനുമായ ഈശ്വരൻ സ്വയം വെളിപ്പെടുത്താനും നമുക്കജ്ഞാതമായ അവിടുത്തെ തിരുമനസ്സ് വ്യക്തമാക്കിത്തരാനും തിരുമുള്ളമായി. സൃഷ്ടികർമ്മം പൊലെതന്നെ തികച്ചും സ്വതന്ത്രമായൊരു പ്രവർത്തനമാണിതു. ഒരർത്ഥത്തിൽ…

ജീവപ്രദായകൻ

ഇരുപത്തിമൂന്നാമദ്ധ്യായം ദൈവസുതൻ മനുഷ്യസ്വഭാവം സ്വീകരിച്ചു. ഈ മനുഷ്യസ്വഭാവത്തിൽ, തന്റെ പെസഹാ രഹസ്യത്തിലൂടെ അവിടുന്നു മരണത്തെ കീഴടക്കി. അങ്ങനെ മാനവത വീണ്ടെടുക്കപ്പെട്ടു. ഒപ്പം ഏവരും നവ്യസൃഷ്ടികളായി രൂപാന്തരപ്പെടുകയും ചെയ്തു (ഗലാ.6:15).…

അഴിവുകാണാത്ത പരിശുദ്ധൻ

ഇരുപത്തിരണ്ടാമദ്ധ്യായം മരിക്കാനായി ഒരു വ്യക്തി മനുഷ്യനായവതരിച്ച ഒറ്റപ്പെട്ടൊരു സംഭവം ചരിത്രത്തിന്റെ ഏടുകളിൽ സ്വർണ്ണ ലിപികളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണാനന്തരവും ഒറ്റപ്പെട്ട ചില സംഭവങ്ങൾ നടന്നു. ആ കല്ലറയുടെ മുമ്പിൽ ഭീരുക്കൾ…

പരിത്രാണകൻ

ഇരുപത്തൊന്നാമദ്ധ്യായം ഈശ്വരനു മനുഷ്യരോടുള്ള സ്‌നേഹത്തിന്റെ കഥയുടെ പ്രഥമാധ്യായം നിത്യതയാണ്. അധഃപതിച്ച മാനവതയെ സ്‌നേഹിക്കുന്നതു രണ്ടാമത്തേതും. അവരെ ഉദ്ധരിക്കാൻ സ്വസുതനെ ബലികഴിക്കാൻ സ്‌നേഹം സർവേശ്വരനെ പ്രേരിപ്പിച്ചു. 'പാപികളായ നമുക്കുവേണ്ടി…

പാപപ്പരിഹാരകൻ

ഇരുപതാമദ്ധ്യായം തികച്ചും അപ്രതീക്ഷിതമായിരുന്നു അപ്പോൾ കഫർണാമിലേക്കുള്ള ഈശോയുടെ വരവ്. വന്ന ഉടനെ വേഗംചെന്നവിടുന്നു വീട്ടിലേയ്ക്കു കയറി. തെല്ലാശ്വസിക്കാൻ. പക്ഷേ ആശ്വാസം ഈശോയ്ക്കുള്ളതല്ല. അവിടുത്തെ ആഗമനവിവരം എങ്ങനെയോ പുറത്തറിഞ്ഞു. ജനം…

മെസയാ

പത്തൊമ്പതാമദ്ധ്യായം സിനോപ്റ്റിക്ക സുവിശേഷകന്മാരെല്ലാം വിശിഷ്യ സെന്റ് മാത്യു, ഊന്നിപ്പറയുന്നൊരു വസ്തുതയുണ്ട്-ക്രിസ്തു മെസയാ ആണ്. മാർക്കിന്റെ ആറുമുതൽ ഒൻപതുവരെയുള്ള അദ്ധ്യായങ്ങൾ ഈ തീസീസ് ആണ് തെളിയിക്കുക. വിവിധ അത്ഭുതങ്ങളെ അവതരിപ്പിച്ചു…

നിത്യവിധിയാളൻ

പതിനെട്ടാമദ്ധ്യായം ക്രിസ്തു തന്റെ വ്യക്തിത്വത്തെ സത്യവും ജീവനുമായി താദ്ത്മ്യപ്പെടുത്തുകമാത്രമല്ല ലോകത്തെ വിധിക്കാൻ തനിക്കുള്ള അധികാരവും സംസ്ഥാപിച്ചിരിക്കുന്നു. വെറുമൊരു മനുഷ്യൻ ഈ സാഹസത്തിനു മുതിരുകയില്ല. അവിടുന്നു തന്നെ

വഴിയും സത്യവും ജീവനും ജ്യോതിസ്സും

പതിനേഴാമദ്ധ്യായം നൂറ്റാണ്ടുകളുടെ ഹൃദയദാഹം സ്പഷ്ടമാക്കുന്നൊരു പ്രാർത്ഥനയുണ്ട് ബ്രഹ്മദാരണ്യകോപനിഷത്തിൽ: “From non-being lead me to being, From darkness lead me to light, From death lead me to immortality”. ലോകത്തിലൊരേ ഒരു…