ഭാരപ്പെടരുത്

എന്റെ കുഞ്ഞേ നിന്റെ ബലഹീനതകളോർത്തു ആകുലപ്പെട്ടിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവയെല്ലാം എന്റെ ഹൃദയത്തിൽ ഇറക്കിവച്ചു നീ ആശ്വസിക്കുക. എല്ലാം ഞാൻ ക്രമീകരിക്കുമെന്നു വിശ്വസിക്കുക. നിന്നെത്തന്നെ പരിത്യജിക്കുക. നിനക്ക് കാര്യമായി ഒന്നും

നന്നായി ഉത്സാഹിക്കുവിൻ

ദൈവം തന്റെ തിരുഹിതം ക്രിസ്തുവിലൂടെ വ്യക്തമാക്കി. ഇപ്രകാരം, തന്റെ അഭിഷ്ട്ടമനുസരിച്ചു അവിടുന്നു തന്റെ പദ്ധതിയുടെ രഹസ്യം നമുക്ക് മനസിലാക്കിത്തന്നു. കാലത്തിന്റെ പൂർണതയിൽ ഭൂമുഖത്തുള്ള എല്ലാറ്റിനെയും ക്രിസ്തുവിൽ ഒന്നിപ്പിക്കുന്നതിനു

അടിയറവയ്ക്കുക

എന്റെ പ്രിയപ്പെട്ട കുഞ്ഞേ, ദേവാലയങ്ങൾ മനുഷ്യഹൃദയങ്ങളോട് സാദൃശ്യമാണ്. നോക്കു കുരിശിലേക്കു നോക്കൂ. അത്രയും നിസ്സംഗതയുടെ (എന്റെയും നിന്റെയും താത്പര്യക്കുറവ്) നടുവിലാണ് അത് നിൽക്കുക. എന്റെ ക്രൂശിതനായ സുതൻ നിസ്സംഗതയിൽ നിമഗ്നരായിട്ടുള്ളവർക്കു

ദൈവാത്മാവിനാൽ നിറയാൻ

ഫിലിസ്ത്യരുടെ കാലത്തു ഇരുപതു വര്ഷം സാംസൺ ഇസ്രായേലിൽ ന്യായാധിപനായിരുന്നു (ന്യായ. 15:20). ദൈവത്തോട് ചേർന്ന് ജീവിച്ച കാലമത്രയും അവനിൽ ആത്മാവ് ശക്തമായി പ്രവർത്തിച്ചിരുന്നു; അവൻ അജയ്യനുമായിരുന്നു. തന്റെ പ്രഥമ ഭാര്യയെ അവളുടെ പിതാവ്

വെളിപ്പെടുത്തണം

വിശ്വാസിയുടെ പരിശുദ്ധമാതാവാണ്‌ സഭ. ഈ മാതാവ് വിശ്വസിക്കുന്നതും പഠിപ്പിക്കുന്നതും സൃഷ്ടപ്രപഞ്ചത്തിന്റെ ആദികാരണവും പരമാന്ത്യവും ദൈവമാണെന്നാണ്. ആദിയിൽ സർവശക്തനായ ദൈവം ആകാശവും ഭൂമിയും ( സർവവും ) സൃഷ്ട്ടിച്ചു. (ഉല്പ . 1 :1 ) എന്ന ആമുഖ

എന്റെ സന്ദേശങ്ങൾ ശ്രദ്ധിക്കുക

എന്റെ കുഞ്ഞേ, ദൈവം തന്റെ അനുഗ്രഹം നിനക്ക് നൽകുന്നതിനായി, നീ എന്നെ മുറുകെ പിടിക്കുക. കൂടുതലായി എന്റെ ഹൃദയത്തിലായിരിക്കുകയും നിന്നെ സദാ നയിക്കാൻ എന്നെ അനുവദിക്കുകയും ചെയുന്ന അവസ്ഥയിലേക്ക് നിന്നെ ഞാൻ ക്ഷണിക്കുന്നു. ഒരു കാര്യവും നീ

ആത്മാവ് ശക്തിയോടെ ആവസിക്കാൻ

ദാൻ വംശജനായ മനോവയുടെ ഭാര്യ വന്ധ്യയിരുന്നു. കർത്താവിന്റെ ദൂതൻ പ്രത്യക്ഷപെട്ടു അവളോട് പറഞ്ഞു: "വന്ധ്യയായ .... നീ ഗർഭം ധരിച്ചു ഒരു പുത്രനെ പ്രസവിക്കും... അവന്റെ തലയിൽ ഷൗര കത്തി തൊടരുത്. ജനനം മുതൽ അവൻ ദൈവത്തിനു നാസിർ വൃതക്കാരനായിരിക്കും.

എളിയവരെയും ചെറിയവരെയും

എന്റെ കുഞ്ഞേ, നിനക്ക് യാതൊരു അവകാശവുമില്ലെന്നു നീ കരുതുമ്പോഴും ഞാൻ നിന്നെ എന്റെ പാദത്തിങ്കലേക്കു കൊണ്ടുവരുന്നു. ഈ ലോകത്തിലെ ശക്തരും അഹങ്കാരികളും പ്രവർത്തിക്കുന്നത് എങ്ങനെയെന്നോ? അവരുടെ കാഴ്ചപ്പാടിൽ യോഗ്യരെന്നു അവർ കരുതുന്നവരെ മാത്രമേ അവർ

വ്യക്തിതോടു കൂടിയ അസ്തിത്വം

സത്യം, സൗന്ദര്യം ഇവയോടുള്ള താത്പര്യം ധാർമിക നന്മയെക്കുറിച്ചുള്ള അവബോധം, സ്വാതന്ത്ര്യം, മനസാക്ഷിയുടെ സ്വരം, അനന്തതയ്ക്കും സൗഭാഗ്യത്തിനും വേണ്ടിയുള്ള തീവ്രമായ ആഗ്രഹം ഇവ മനുഷ്യന് കൈമുതലാണ്. മനുഷ്യൻ സ്വയം സംവഹിക്കുന്ന നിത്യതയുടെ ബീജം, ഭൗതിക

എല്ലാറ്റിനെയും വെല്ലുന്ന…

"എന്നാൽ, സിയോൺ പറഞ്ഞു: കർത്താവു എന്നെ ഉപേക്ഷിച്ചു; എന്റെ കർത്താവു എന്നെ മറന്നുകളഞ്ഞു" (ഏശയ്യ 49:14). സീയോന്റെ (ഓരോ മനുഷ്യന്റെയും ചിലപ്പോഴെല്ലാമുള്ള) രോദനമാണ് ഇത്. ഏശയ്യ 43:1 മുതലുള്ള വാക്യങ്ങളിൽ, കർത്താവു വ്യക്തമായി പറഞ്ഞതാണ് "യാക്കോബേ