Education

ക്യാമ്പസുകൾ കലാപഭൂമികളാക്കുമ്പോൾ

തുടർച്ച.... താരതമ്യം ആവശ്യം പാലക്കാട് വിക്ടോറിയ കോളേജിലും എറണാകുളം മഹാരാജാസ് കോളേജിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും മറ്റും കഴിഞ്ഞവർഷങ്ങളിൽ അരങ്ങേറിയ "രാഷ്ട്രീയ സർഗാത്മക" പ്രവർത്തനങ്ങളെക്കുറിച്ചു വീണ്ടുമെഴുതുന്നില്ല. ചർച്ച ചെയേണ്ടതിൽ പ്രധാനപ്പെട്ടതിതാണ്: പോയവർഷങ്ങളിൽ പ്രത്യക്ഷ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് അപരിമിത സ്വാതന്ത്ര്യമുണ്ടായിരുന്ന കലാലയങ്ങളും അവയുടെ നേട്ടങ്ങളും പ്രത്യക്ഷ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള സ്ഥാപനങ്ങളും അവയുടെ നേട്ടങ്ങളും കോട്ടങ്ങളും തൊട്ടറിയാവുന്ന അളവുകോലുകളുടെ അടിസ്ഥാനത്തിൽ തന്നെ പഠനവിധേയമാക്കണം. പഠിച്ചിറങ്ങിയ വിദ്യാർത്ഥികളുടെ ജീവിതാവസ്ഥ, ജോലിനേടിയവരുടെയും നേടാൻ സാധിക്കാത്തവരുടെയും അനുപാതം, പഠിച്ചിറങ്ങുന്നവരുടെ ജോലിചെയ്യാനുള്ള കഴിവ്, ജോലിതേടാനുള്ള അനുബന്ധ വൈദഗ്ധ്യങ്ങൾ, ജോലിക്കു ആളെത്തേടി എത്ര സ്ഥാപനങ്ങൾ ഈ കലാലയങ്ങൾ സന്ദർശിക്കുന്നു, ജോലിയുമായി എത്ര വിദ്യാർത്ഥികൾ ഈ കോളേജുകളുടെ പടിയിറങ്ങുന്നു തുടങ്ങിയ കാര്യങ്ങളെല്ലാം പഠനവിധേയമാക്കണം. രാഷ്ട്രീയത്തെകുറിച്ചോ കേരള വിദ്യാഭ്യാസത്തെകുറിച്ചോ ഗൗരവമായി പഠിക്കുന്നവർ നടത്തേണ്ട ഒരു ഗവേഷണ വിഷയം തന്നെയാണിത്. വിവിധ കലാലയങ്ങളിലൂടെ കടന്നുപോയ ആയിരങ്ങളെ നിരീക്ഷിച്ചും പഠിച്ചും…

More

ശാസ്ത്രം സ്രഷ്ടാവിനെ അനാവശ്യമായി കരുതുന്നുണ്ടോ?

ഇല്ല. "ദൈവം ലോകത്തെ സൃഷ്‌ടിച്ചു" എന്ന വാക്യം ശാസ്ത്രസംബന്ധമായ പഴഞ്ചൻ പ്രസ്‌താവനയല്ല. നാം ഇവിടെ ഒരു ദൈവ-ശാസ്ത്രപ്രസ്‌താവനയാണ് കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് വസ്‌തുക്കളുടെ ദൈവികമായ അർത്ഥം (ലോഗോസ്…

ക്രിസ്തുവിനുവേണ്ടി തുറന്നിട്ട ഒരു കലാലയം

തുടർച്ച... ശിക്ഷയല്ല സ്നേഹശിക്ഷണം പൗരോഹിത്യ ജീവിതത്തിൽ 46 വര്ഷം പിന്നിട്ടിരിക്കുന്നു. ഓരോ പ്രഭാതത്തിലും ഞാനിന്നും പ്രാർത്ഥിക്കുന്നത് ദൈവമേ ഒരാളോടുപോലും സ്നേഹരഹിതമായി പെരുമാറാൻ ഇടയവരുതേ എന്നാണ്. അതായിരിക്കാം ഇന്നും…

ക്രിസ്തുവിനുവേണ്ടി തുറന്നിട്ട ഒരു കലാലയം

തുടർച്ച... ദേവഗിരി കോളേജിലെ കുട്ടികളുടെ ജീവിതത്തിലുണ്ടായ മാറ്റം അവരുടെ മാതാപിതാക്കളെയും സന്തുഷ്ടരാക്കിയെന്നു പറയാം. പഠനവും ആത്മീയജീവിതവും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകുന്ന കുട്ടികളെക്കുറിച്ചു കേൾക്കുമ്പോൾ ഏതു രക്ഷാകർത്താവാണ് സന്തോഷിക്കാത്തതു?…

ക്രിസ്തുവിനുവേണ്ടി തുറന്നിട്ട ഒരു കലാലയം

1982 കാലഘട്ടമാണ്. അന്ന് ഞാൻ ദേവഗിരി കോളേജിൽ പഠിക്കുന്നു, അതോടൊപ്പം കോളേജിന്റെ മാനേജരായും ദേവഗിരി പള്ളി വികാരിയായും സേവനം ചെയുന്നു. ആ നാളുകളിൽ ഏതാനും ചിലരെ കരിസ്മാറ്റിക്…

ക്യാമ്പസുകൾ കലാപഭൂമികളാക്കുമ്പോൾ

പിന്നിലായി സംസ്ഥാനം പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ലോകത്തെ അത്ഭുദപ്പെടുത്തുന്ന കേരളം ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യം വരുമ്പോൾ ഏറെ പിന്നിലാണ് എന്നത് അധികം അധികാരികളെ അലോസരപ്പെടുത്തുന്നതായി തോന്നുന്നില്ല. ദാനമായി…

ക്യാമ്പസുകൾ കലാപഭൂമികളാക്കുമ്പോൾ

കേരളത്തിലെ കലാലയങ്ങളിൽ വിദ്യാർത്ഥി യൂണിയനുകൾക്കു പേടിപ്പെടുത്തുന്ന രീതിയിൽ പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കുന്ന നിയമം, ലഭ്യമായ അറിവനുസരിച്ചു, അതിന്റെ അവസാന കടമ്പകളിൽ എത്തിച്ചേർന്നിരിക്കുന്നു. അതിനു തികച്ചു അനുകൂലമായ കമ്മറ്റി…

error: Content is protected !!