Martyr

വിശുദ്ധ സബിനൂസും കൂട്ടരും രക്തസാക്ഷികൾ

ഡയോക്ലിഷനും മാക്സിമിയനും ക്രിസ്ത്യാനികൾക്കെതിരായി ഒരു വിളംബരം പ്രസിദ്ധം ചെയ്തു. അതിൻപ്രകാരം അസീസിയിലെ മെത്രാനായിരുന്ന സബിനൂസും വളരെയേറെ വൈദികരും തടവിലാക്കപ്പെട്ടു. എട്രൂരയിലെ ഗവർണർ ജയിൽ സന്ദർശിച്ചപ്പോൾ സബിനൂസ് ഒരു വിശ്വാസ പ്രകടനം നടത്തി. തൽക്ഷണം അദ്ദേഹത്തിന്റെ ഇരുകൈകളും വെട്ടി നീക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഡീക്കൻ മാരായ മാർസെല്ലൂസിനെയും എക്‌സു പ്പോൻസിനെയും ഊടുപാട് പ്രഹരിക്കുകയും ഇരുമ്പാണികൾ കൊണ്ട് ശരീരമാസകലം വലിച്ചുകീറുകയും ചെയ്തു. അന്ധനായ ഒരു കുട്ടിക്ക് കാഴ്ച നൽകിയതിനുപുറമേ ഗവർണർ ആയിരുന്ന വെനുസ്തിയാനൂസിന്റെ കണ്ണിലെ അസുഖവും സെബിനൂസ് സുഖപ്പെടുത്തി. പിന്നീട് ആ ഗവർണറും ഒരു ക്രിസ്ത്യാനിയായി രക്തസാക്ഷിത്വം വരിച്ചു. എന്നാൽ അദ്ദേഹത്തിന്റെ പിൻഗാമിയായി ഗവർണർ പദവി ഏറ്റെടുത്ത ലൂസിയൂസ് സബിനൂസിനെ സ്പോളെറ്റൊയിൽ വെച്ച് അടിച്ചു കൊല്ലാൻ വിധിച്ചു. വിശുദ്ധ ബർണാഡ് പറയുന്നതുപോലെ" മത പീഡനം വരുമ്പോഴാണ് മനസ്സിലാവുക. കൂലിക്കാരൻ ആര് നല്ല ഇടയൻ ആര് എന്ന്. മൗനമായി സഹിക്ക എന്നതായിരിക്കണം ഒരു…

More

വി. ജോൺ ദേ ബെബ്‌റോഫ് (1593-1649) രക്തസാക്ഷി

ജോൺ ദേ ബെബ്‌റോഫ് ഒരു ഫ്രഞ്ച് ഈശോസഭ വൈദികനാണ്. അദ്ദേഹം ഫാദർ ജോഗ്‌സിനോട് കൂടെ മുപ്പത്തിരണ്ടാമത്തെ വയസ്സിൽ ക്യാനഡയിലെത്തി 24 വര്ഷം അവിടെ അധ്വാനിച്ചു. 1639 ൽ…

വി. ഐസക് ജോഗ്സ് (1607-1646) രക്തസാക്ഷി

വടക്കേ അമേരിക്കയിലെ പ്രഥമ രക്തസാക്ഷികളാണ് ഐസക് ജോഗ്‌സും കൂട്ടരും. ഒരു യുവ ജെസ്യൂയിട്ടായിരിക്കെ അദ്ദേഹം ഫ്രാൻ‌സിൽ സാഹിത്യം പഠിപ്പിക്കുകയായിരുന്നു. 1636 ൽ ഹുറോൺ ഇന്ത്യക്കാരുടെ ഇടയിൽ മിഷൻ…

ശക്തനും ധീരനും

ഹേറോദേസ്‌ യോഹന്നാനെ ബന്‌ധിച്ചു കാരാഗൃഹത്തില്‍ അടച്ചിരുന്നു. സ്വന്തം സഹോദരനായ പീലിപ്പോസിന്റെ ഭാര്യ ഹേറോദിയാ നിമിത്തമാണ്‌ അവന്‍ ഇതു ചെയ്‌തത്‌.എന്തെന്നാല്‍, യോഹന്നാന്‍ അവനോടു പറഞ്ഞിരുന്നു: അവളെ നീ സ്വന്തമാക്കുന്നത്‌…

ആർച്ച് ബിഷപ്പ് തോമസ് ബെക്കറ്റ് ( രക്തസാക്ഷി )

1170 ഡിസംബർ 29ന് സ്വന്തം കത്തീഡ്രലിൽ വെച്ച് രാജകിങ്കരന്മാർ ക്രൂരമായി വധിച്ച കന്റർ ബെറി ആർച്ച് ബിഷപ്പ് ആയിരുന്നു വിശുദ്ധ തോമസ് ബെക്കറ്റ് (1117-1170). മാതാപിതാക്കൾ മകനെ…

error: Content is protected !!