Reconciliation

"തള്ളിക്കളയരുതെന്നെനീ "

അനുതാപം പ്രകടമാക്കി ഏറ്റുപറയുന്ന ഏഴു സങ്കീർത്തങ്ങളിൽ (6 ,32 , 38, 51, 102, 130, 143 ) ഒന്നായ 51 സങ്കീർത്തനം ഈ ഗണത്തിൽ ഒന്നാം സ്ഥാനത്തു നില്ക്കുന്നു. ഊറിയായെ ചതിയിൽ കൊലപ്പെടുത്തുകയും അയാളുടെ ഭാര്യയെ സ്വന്തമാക്കുകയും ചെയ്ത ദാവീദിനെ നാഥാൻ പ്രവാചകൻ കുറ്റപ്പെടുത്തിയപ്പോൾ, അവൻ പശ്ചാത്താപവിവശനായി ഇതിൻറെ സത്യസന്ധമായ ആവിഷ്ക്കാരമാണ് ഈ സങ്കീർത്തനം. പാപമോചനത്തിനു വേണ്ടിയുള്ള ഹൃദയ സ്പർശിയായ അപേക്ഷയാണ് 1 - 6 വാക്യങ്ങൾ, 6 - 12 ജ്ഞാനത്താലും പരിശുദ്ധിയാലും നിറയ്ക്കാനുള്ള പ്രാർത്ഥനയും. ദൈവസ്‌തുതികൾ ആലപിക്കാനും മറ്റുള്ളവരെ പശ്ചാത്താപത്തെക്കുറിച്ചു പഠിപ്പിക്കാനുമുള്ള ഉത്ക്കടമായ ആഗ്രഹമാണ് സങ്കീർത്തകൻ അവതരിപ്പിക്കുക. ദൈവത്തിൻറെ അനന്ത സ്നേഹം, അനുകമ്പാർദ്രമായ സ്നേഹം, ദയ, കാരുണ്യം ഇവയുടെ നിറവ് അനുഭവിച്ചുകൊണ്ടാണു ദാവീദ് അനുതാപം സ്വന്തമാക്കിയത്. ദൈവത്തിൻറെ അനന്ത സ്നേഹം - അമ്മയ്ക്ക് അടുത്ത അനുകമ്പ കൃപ ഇവയിലുള്ള അചഞ്ചലമായ വിശ്വാസം പാപിയെ…

More

തിന്മയെ നന്മ കൊണ്ട് ജയിക്കുക

കണ്ണിനുപകരം കണ്ണ്‌, പല്ലിനുപകരം പല്ല്‌ എന്നു പറഞ്ഞിട്ടുള്ളതു നിങ്ങള്‍കേട്ടിട്ടുണ്ടല്ലോ.എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ദുഷ്‌ടനെ എതിര്‍ക്കരുത്‌. വലത്തുകരണത്തടിക്കുന്നവന്‌ മറ്റേകരണം കൂടി കാണിച്ചുകൊടുക്കുക.നിന്നോടു വ്യവഹരിച്ച്‌ നിന്റെ ഉടുപ്പു കരസ്‌ഥമാക്കാനുദ്യമിക്കുന്നവന്‌…

ജഡികഭിലാഷങ്ങൾ മരണത്തിലേക്ക്

മരണ നിമിഷമെങ്കിലും ഈശോമിശിഹായോട് ഐക്യപ്പെട്ടി രിക്കുന്നവർക്ക് ശിക്ഷാവിധി ഇല്ല (റോമാ 8: 11 ). എന്തെന്നാൽ അവിടുന്നിലുള്ള ജീവാത്മാവിന്റെ നിയമം മശിഹായുമായി ഐക്യപ്പെട്ട് ജീവിക്കുന്നവരെ പാപത്തിന്റെയും മരണത്തിന്റെയും…

നിരന്തരമായ അനുതാപം അനുപേക്ഷണീയം

ഹെബ്രായ ലേഖനത്തിൽ നാം വായിക്കുന്നു. " എന്തെന്നാൽ നമ്മുടെ ആദ്യ വിശ്വാസത്തെ അവസാനം വരെ മുറുകെ പിടിക്കുമെങ്കിൽ മാത്രമേ നാം മിശിഹായിൽ നാം പങ്കുകാർ ആവുകയുള്ളൂ. ഇപ്രകാരം…

പാപം ദൈവം ശിക്ഷ വിളിച്ചു വരുത്തും ; ഉറപ്പ്

തനിക്കു ബലിയായി ദഹിപ്പിക്കേണ്ട ജറീക്കോയില്‍നിന്ന്‌ ഒന്നും എടുക്കരുതെന്ന്‌ കര്‍ത്താവു നല്‍കിയ കല്‍പന ഇസ്രായേല്‍ജനം ലംഘിച്ചു. യൂദാ ഗോത്രത്തില്‍പ്പെട്ടസേരായുടെ മകന്‍ സബ്‌ദിയുടെ പൗത്രനും കാര്‍മിയുടെ പുത്രനുമായ ആഖാന്‍ നിഷിദ്‌ധ…

ആരോഗ്യവാന്മാർക്ക് അല്ല

ആരോഗ്യമുള്ളവർക്കല്ല രോഗികൾക്കാണ് വൈദ്യനെ കൊണ്ട് ആവശ്യം.  ബലിയല്ല കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്നതിന്റെ അർത്ഥം "നിങ്ങൾ പോയി പഠിക്കുക" എന്നത് ഈശോ ആവർത്തിക്കുന്നു.  "ഞാൻ വന്നത് നീതിമാന്മാരെ…

തടസ്സം

പാപി അനുതപിക്കാത്തിടത്തോളം കാലം അവന്റെ പാപം  ദൈവത്തിന്റെ കരുണാ  പ്രവാഹത്തിന്  തടസ്സമാകും. ജറെമിയയോട് കർത്താവ് അരുളിച്ചെയ്തു. " മാരകരോഗത്താൽ  അവർ മരിക്കും... വാളിനും പട്ടിണിക്കും ഇരയാകും.  എന്റെ…

അനുതാപവും ദൈവകാരുണ്യവും

മർത്യനായ മനുഷ്യന് ജീവിതകാലത്ത് ദൈവത്തെ സ്തുതിക്കാൻ കഴിയുക എന്നതാണ് ഏക മഹത്തായ കാര്യം (cfr. 15:9,10;17:10;18:47;39:8;43:28-30;51:1,22). ഇതിന് കഴിയണമെങ്കിൽ മനുഷ്യൻ തിന്മ വർജിച്ച് ദൈവത്തിലേക്ക് മടങ്ങണം. ചഞ്ചലമനസാരെ…

വിചിത്രമായ വിധങ്ങളിൽ

പാപത്തിൽ മുഴുകി ജീവിക്കുന്നവർ വിചിത്രമായ ചില ന്യായീകരണങ്ങൾ മുന്നോട്ടു വയ്ക്കാറുണ്ട്. ഏറ്റവും സാധ്യതയുള്ള എന്ന ശ്രോതാക്കൾക്ക് തോന്നൽ നൽകുന്ന ഒന്നാണ് ഇനി പറയാൻ പോകുന്നത്.

പുനരുല്പാദനം

ദൈവം അവരെ( ആദം - ഹവ്വാ) ഇങ്ങനെ അനുഗ്രഹിച്ചു: "സന്താനപുഷ്ടിയുള്ളവരായി പെരുകുവിൻ. ഭൂമിയിൽ നിറഞ്ഞു അതിനെ കീഴടക്കുവിൻ"( ഉല്പ 1:28). ഇങ്ങനെ ഒരു വളർച്ചയും വികാസവും ആത്മീയ…

"ഏറ്റുപറയുക"

നീതിമാനെയും ദുഷ്ടനെയും താരതമ്യം ചെയ്യുക ജ്ഞാനസാഹിത്യത്തിൽ സാധാരണമാണ്. സുഭാഷിതങ്ങൾ അങ്ങെനെയൊരു ഗ്രന്ഥമാണല്ലോ. നമ്മൾ ധ്യാനവിഷയമാക്കുന്നത് (സുഭാ.28:13,14)തിരുവാക്യങ്ങളാണ്. ഈ അധ്യായത്തിലെ ഒന്നാമത്തെ വാക്യം തന്നെ ഈ താതമ്യം വ്യക്തമാക്കുന്നുണ്ട്.…

error: Content is protected !!