Browsing Category

ഈശോയുടെ സ്വന്തം

എയ്ഡ്‌സിനെതിരെ

റോക്ക് ഹഡ്‌സൺ യുവജനങ്ങളുടെ ആരാധനാപാത്രം എയിഡ്‌സു മൂലം മരിച്ചത് മാനവരാശിയെ മുഴുവൻ ഞെട്ടിപ്പിക്കുന്ന സംഭവമായി. കോടിക്കണക്കിനു ഡോളറുകളുടെ ഉടമയായിരുന്ന ഹഡ്‌സൺ 59-ാമത്തെ വയസ്സിൽ മരിച്ചു. അയാൾ പാടാൻ പോയിരുന്നിടത്തെല്ലാം പതിനായിരങ്ങൾ…

അമ്മയാകാൻ ആയില്ലെങ്കിലും

ഒരിക്കൽ മദർ പ്രാർത്ഥനാമുറിയിൽ മറ്റു സഹോദരിമാരോടൊപ്പം പ്രാർത്ഥിക്കുകയായിരുന്നു. കണ്ണുകളടച്ചു പ്രാർത്ഥനയിൽ മുഴുകിയിരുന്ന മദറിന് ഒരു ദർശനമോ സ്വപ്നമോ ഉണ്ടായി. അതാ കൽക്കട്ടയിലെ തെരുവുകളും ചേരികളും അമ്മയുടെ മുമ്പിൽ. തെരുവിലെ അഴുക്കുചാലിൽ…

അമ്മയും പരിശുദ്ധ അമ്മയും

വിശാലമായ മാതൃത്വത്തിന്റെ നൂതനമായ കാഴ്ചപ്പാടുകളിലേയ്ക്ക് അമ്മ ആനയിക്കപ്പെട്ടു. ഇതിന് മദറിനെ ഏറ്റവുമധികം സഹായിച്ചത് പരിശുദ്ധ അമ്മ തന്നെയാണ്. ജീവിതത്തിന്റെ അസ്വസ്ഥതകളിൽ സാന്ത്വനത്തിന്റെ വരപ്രസാദവുമായി ആ സ്വർഗ്ഗീയ അമ്മ തന്റെ അരുമ മകളെ…

പ്രേംദാൻ

നിർമ്മൽ ഹൃദയിൽ സ്‌നേഹലാളനയുടെ മാന്ത്രിക സ്പർശനങ്ങളേറ്റ് മരണത്തിന്റെ വഞ്ചിയിൽ നിന്നു ജീവന്റെ അക്ഷയതീരത്തേയ്ക്കു തിരിച്ചു വരുന്ന നിരവധി മക്കളുണ്ട്. അവർക്കു സന്തോഷത്തോടെ ജീവിക്കാൻ ഉള്ള സ്ഥാപനമാണ് പ്രേംദാൻ. പ്രത്യാശപ്രദാനം ചെയ്യുന്ന ജീവന്റെ…

എതിർപ്പിന്റെ മുൾമുനയിൽ

ഒരു ദിവസം ഒരു മനുഷ്യൻ ഓടയിൽ വീണുകിടക്കുന്നത് അമ്മയുടെ ശ്രദ്ധയിൽപ്പെട്ടു. അമ്മ അയാളെ എടുത്ത് നിർമ്മൽ ഹൃദയിൽ കൊണ്ടുവന്നു. അയാളുടെ ശരീരം നിറയെ വ്രണങ്ങളായിരുന്നു. അയാളെ കുളിപ്പിച്ച്, വ്രണങ്ങൾ കഴുകി വൃത്തിയാക്കി, മരുന്നുവച്ചുകെട്ടി. ഭക്ഷിക്കാൻ…

വിടചൊല്ലാൻ ഒരു വീട്

കൽക്കട്ടാ പട്ടണത്തിന്റെ തെരുവുകളിലും ചേരികളിലും ആരും യാത്രക്കാരനില്ലാതെ, ആരോടും യാത്ര ചെല്ലാനാകാതെ ഈലോകജീവിതത്തിന്റെ തിക്താനുഭവങ്ങളുമായി മഹേശ്വരന്റെ മടിത്തട്ടിലേയ്ക്കു പോകുന്ന ധാരാളം ദൈവമക്കളുണ്ടായിരുന്നു. ഒരിറ്റു കാരുണ്യത്തിന്റെ…

തലചായിക്കാൻ ഒരിടം

തന്റെ സംരംഭത്തിന് ആരംഭമായെങ്കിലും തനിക്കു തല ചായിക്കാൻ ഇനിയും ഇടം കിട്ടിയിരുന്നില്ല. ഈ സാഹചര്യം സി. തെരേസയെ വളരെ വിഷമിപ്പിച്ചു. അന്വേഷണം തുടർന്നുകൊണ്ടേയിരുന്നു. ഇടംതേടി അലയുന്നവരുടെ കഠോര വേദനയുടെ ആഴം മനസ്സിലാക്കാൻ ഈ അവസ്ഥ സിസ്റ്ററിനെ ഏറെ…

കൽക്കട്ടായിലെ തെരുവീഥികളിലേയ്ക്ക്

അദ്ധ്യായം 3 തന്നെ മാടിവിളിച്ച കൽക്കട്ടായിലെ തെരുവുകളിലേയ്ക്ക് സി. തെരേസ ഇറങ്ങിത്തിരിച്ചു. ഓരോ ചേരിയും തന്റെ പാദസ്പർശമേൽക്കാൻ കാത്തിരിക്കുന്നതുപോലെ അവർക്കു തോന്നി. ദുരിതങ്ങളുടെ മഹാസാഹരത്തിലേയ്ക്കാണ് ആ മഹതി ഇറങ്ങിയത്. ദുരിതങ്ങളുടെ…

മിഷനറി ലോകത്തേയ്ക്ക്

അദ്ധ്യായം 2 ദൈവവിളി സ്വീകരിക്കുന്നതിൽ ഒരു ബുദ്ധിമുട്ട് പിന്നെയും അവശേഷിച്ചു. തന്നെ ഏറ്റം അധികം സ്‌നേഹിക്കുന്ന തന്റെ അമ്മയെ വേർപിരിഞ്ഞ് ദൂരെ, എങ്ങനെ ഇന്ത്യയിലേയ്ക്കു പോകും? പക്ഷേ, അതു ചെയ്‌തേ പറ്റൂ. പ്രാർത്ഥനയിൽ നിന്നും…

ആഗ്നസ് ബ്രൊജാഷ്യു

അദ്ധ്യായം 1 ആഡ്രിയാറ്റിക് കടൽത്തീരത്തുള്ള ഒരു കൊച്ചുപട്ടണം. സ്‌കോപ്‌ജെ (ടസീുഷല) എന്നാണ് ആ അനുഗൃഹീത പട്ടണത്തിന്റെ പേര്. അവിടെയാണ് 1910 ആഗസ്റ്റ് 26-ാം തീയതി വെള്ളിയാഴ്ച ആഗ്നസ് ബ്രൊജാഷ്യു ജനിച്ചത്. 27നു തന്നെ ജ്ഞാനസ്‌നാനം സ്വീകരിക്കാനുള്ള…