ഒരു ലോ ഫ്‌ളോർ ബസ്സിൽ കാർഡിനൽസിനൊപ്പം

ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…

By Fr Joseph Vattakalam 3 Min Read

ശക്തിപ്പെടുത്തുന്ന കർത്താവ്

നിങ്ങൾ ഭയപ്പെടാതെ ഉറച്ചുനിൽക്കുവിൻ. നിങ്ങൾക്കു വേണ്ടി ഇന്നു കർത്താവു ചെയ്യാൻ പോകുന്ന രക്ഷാകരകൃത്യം നിങ്ങൾ കാണും (പുറ. 14:13) ഭയപ്പെടേണ്ട,്ഞാൻ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാൻ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈകൊണ്ടു ഞാൻ നിന്നെ…

By Fr Joseph Vattakalam 0 Min Read

നല്ല ദിവസങ്ങൾ കാണാൻ

വിധിക്കപ്പെടാതിരിക്കാൻ നിങ്ങളും വിധിക്കരുത്, നിങ്ങൾ വിധിക്കുന്ന വിധിയാൽത്തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങൾ അളക്കുന്ന അളവുകൊണ്ടു തന്നെ നിങ്ങൾക്കും അളന്നുകിട്ടും (മത്താ 7:12) നിന്റെ ഹൃദയത്തിൽ നിന്നു ദുഷ്ടത കഴുകിക്കളയുക; എന്നാൽ നീ രക്ഷപെടും. എത്രനാളാണു നീ ദുഷിച്ച ചിന്തകളും പേറി നടക്കുക?…

By Fr Joseph Vattakalam 1 Min Read

പരമദിവ്യകാരുണ്യം

ചൈനയിൽ കടുത്ത മതപീഡനം നടന്ന ഒരു കാലം. പീഡനം അതിന്റെ മൂർദ്ധന്യത്തിലെത്തിയിരുന്ന ഒരു ഗ്രാമത്തിന്റെ അരുമമകളായിരുന്നു, ഫ്രാൻസെസ്‌ക്കാ. പന്ത്രണ്ടു വയസ്സു മാത്രം പ്രായമുണ്ടായിരുന്ന ആ പെൺകുട്ടി പരിശുദ്ധകുർബാനയിൽ എഴുന്നള്ളിയിരിക്കുന്ന ഈശോയുടെ പ്രത്യേകഭക്തയായിരുന്നു. ഫ്രാൻസെസ്‌ക്കായും കുടുംബവും മാത്രമല്ല, അവിടെയുള്ള മറ്റ് ഒട്ടനവധി കുടുംബങ്ങളും…

By Fr Joseph Vattakalam 13 Min Read

അല്പം നർമ്മം

ഒരു വൈദികൻ 18 വർഷക്കാലം തുടർച്ചയായി ഒരു പള്ളിയിൽ വികാരിയായിരുന്നു. പതിനെട്ടാം വർഷത്തിന്റെ അന്ത്യത്തോടടുക്കുന്ന ഒരു ശനിയാഴ്ച സായാഹ്നത്തിൽ അച്ചൻ പതിവില്ലാതെ, ചിന്താമഗ്നനായി, മ്ലാനവദനനായി ഇരിക്കുന്നതു കണ്ടപ്പോൾ, കപ്യാരു കുറിയാക്കോയ്ക്ക് ഏറെ വിഷമം തോന്നി. എന്തോ ഗൗരവമായ കാര്യത്തിന്മേൽ അച്ചൻ വിഷമിച്ചിരിക്കയാണെന്ന്…

By Fr Joseph Vattakalam 4 Min Read

എപ്പോഴും താങ്ങും തണലുമായി തമ്പുരാൻ

വലിയ പ്രതിസന്ധികളെ യഥാർത്ഥ വെല്ലുവിളികളായി സ്വീകരിച്ച് അവയെ യുക്തിയുക്തം, ശക്തിമുക്തം നേരിടുന്നവർ വലിയ നേട്ടങ്ങൾ കൊയ്ത സംഭവങ്ങൾ മാനവചരിത്രത്തിൽ നിരവധിയാണ്. 1967-ലെ വേനൽ അവധിക്കാലം. നാലു സഹോദരികളിൽ ഒരുവളായ ജോണി എറിക്‌സൺ തന്റെ സഹോദരിയുമൊത്ത് അമേരിക്കയുടെ കിഴക്കൻതീരത്തുള്ള ചിസാപീക്ക് ഉൾക്കടലിൽ നീന്തുവാൻ…

By Fr Joseph Vattakalam 4 Min Read

വാഴ്ത്തപ്പെട്ട മദർതെരേസാ

'പാവപ്പെട്ടവരുടെ രക്ഷയ്ക്കായി സർവശക്തൻ സമ്മാനിച്ച വരദാനമാണ് വിശുദ്ധയായി പ്രഖ്യാപിക്കപ്പെടാൻ പോകുന്ന മദർതെരേസാ'. പരിശുദ്ധപിതാവിന്റെ ആ പ്രസ്താവന ഒരു വലിയ വെളിപ്പെടുത്തലാണ്. 'ദരിദ്രർ ക്രിസ്തുവിന്റെ കൂദാശ'യാണെന്ന തിരിച്ചറിവാണ് പാവങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലുവാനും ഉള്ളതെല്ലാം അവരുമായി പങ്കുവയ്ക്കുവാനും അമ്മയെ സന്നദ്ധയാക്കിയത്. ആർത്തന്മാർക്കും വെളിച്ചത്തിനായി കേഴുന്ന ആലംബഹീനർക്കും…

By Fr Joseph Vattakalam 3 Min Read

ഞങ്ങൾ ക്ഷമിക്കുന്നതുപോലെ

ഏതാണ്ട് എണ്ണൂറു കോടിക്കടുത്തു മനുഷ്യർ ഇപ്പോൾ ലോകത്തുണ്ട്. ഇവരിൽ 90% ആളുകളും ഏതെങ്കിലുമൊരു സാഹചര്യത്തിൽ 'ഞങ്ങൾ ക്ഷമിക്കുന്നതുപോലെ' എന്ന പ്രയോഗം കേട്ടിട്ടുണ്ടാവും. ക്രൈസ്തവർക്കെല്ലാമറിയാം ഇതിന്റെ ഉറവിടം നാഥൻ പഠിപ്പിച്ച വിശിഷ്ടമായ പ്രാർത്ഥന തന്നെയാണെന്ന്. തിരുവചനത്തിലും ചരിത്രത്തിലും സാഹിത്യത്തിലുമെല്ലാം ഒട്ടനവധി ക്ഷമയുടെ ഉദാഹരണങ്ങൾ…

By Fr Joseph Vattakalam 4 Min Read

യഥാർത്ഥ പെസഹാ

യഹൂദരുടെ പെസഹായ്ക്കു നാലു ഘട്ടങ്ങളാണുണ്ടായിരുന്നത്. ഒന്നാമത്തേത് ആമുഖ ശുശ്രൂഷയായിരുന്നു. പശ്ചാത്തലസജ്ജീകരണവും വ്യക്തിപരമായ ഒരുക്കവും കഴിഞ്ഞ്, കുടുംബാംഗങ്ങളെല്ലാവരും കൂടി 113-ാം സങ്കീർത്തനം വായിക്കുകയായിരുന്നു ഈ ഘട്ടത്തിൽ ചെയ്തിരുന്നത്. കർത്താവിനെ സ്തുതിക്കുവിൻ! കർത്താവിന്റെ ദാസരെ, അവിടുത്തെ സ്തുതിക്കുവിൻ! കർത്താവിന്റെ നാമത്തെ സ്തുതിക്കുവിൻ! കർത്താവിന്റെ നാമം…

By Fr Joseph Vattakalam 5 Min Read

പ്രമാണദാതാവ്

ആറാമദ്ധ്യായം നോഹിൽ ഉത്ഭവിച്ച്, അബ്രാഹത്തിലൂടെ ഒഴുകി മോസസിലൂടെ ഇസ്രായേലിൽ ചെന്നവസാനിക്കുന്ന കരാർനദിയെപ്പറ്റിയായിരുന്നല്ലോ നമ്മുടെ വിചിന്തനം. പ്രസ്തുതകരാറിന്റെ പരമകാഷ്ഠ ഇസ്രായേൽ ജനതയ്ക്ക് ഈശ്വരൻ മോസസുവഴി നല്കിയ പത്തുകല്പനകളാണെന്നു പറയാം. സീനാമലഞ്ചെരുവിൽ ജനങ്ങൾ താവളമടിച്ചു താമസിക്കയാണ്. അവിടെവച്ച് പ്രപഞ്ചനാഥൻ ഇടിയുടെയും മിന്നലിന്റെയും മദ്ധ്യേ പ്രത്യക്ഷനായി.…

By Fr Joseph Vattakalam 4 Min Read

ഉടമ്പടിയിലേയ്ക്ക്

അഞ്ചാമദ്ധ്യായം ആദ്യപാപത്തിന്റെ ഫലങ്ങൾ അടിക്കടി വ്യക്തമായിക്കൊണ്ടിരുന്നു. മനുഷ്യൻ ദുഷ്ടമാർഗ്ഗങ്ങളിൽ സഞ്ചരിച്ചുതുടങ്ങി. ഓരോ തലമുറയിലും പാപം അമ്പേ പെരുകുകയാണ്. 'ഒന്നാമത്തെ കൊലപാതകി'  എന്ന ദുഷ്‌പേരു സമ്പാദിച്ച കായേന്റെ കഥ ഇതിനു സാക്ഷ്യം വഹിക്കുന്നു. തന്റെ സഹോദരനായ ആബേലിന്റെ ഐശ്വര്യസമ്പത്തുക്കൾ കായേനിൽ പതിയിരുന്ന അസൂയാസർപ്പത്തെ…

By Fr Joseph Vattakalam 7 Min Read

അഭീഷ്ടപൂർവമായ തെരഞ്ഞെടുപ്പ്

നാലാമദ്ധ്യായം : അധഃപതിച്ച മാനവവംശത്തിനു സായൂജ്യം പറഞ്ഞൊത്ത സ്‌നേഹധനനായ ദൈവത്തെയാണു മൂന്നാമദ്ധ്യായത്തിൽ നാം കണ്ടത്. ആ ഈശ്വരൻ തന്റെ വാഗ്ദാനം പാലിക്കുന്നതിനവലംബിച്ച മാർഗ്ഗമാണു 'തെരഞ്ഞെടുപ്പ്' എന്ന ശബ്ദംകൊണ്ടു ഞാൻ ഇവിടെ വിവക്ഷിക്കുന്നത്. വ്യാപകമായ അർത്ഥത്തിൽ സൃഷ്ടികർമ്മംപോലും സർവ്വേശ്വരന്റെ സ്വതന്ത്രമായൊരു സ്വയംവരമാണെന്നു പറയാം.…

By Fr Joseph Vattakalam 4 Min Read

അമ്മ എന്നോടു പറഞ്ഞിട്ടുണ്ട്

Life of Christ, Peace of Soul, Three to Get Married തുടങ്ങി നിരവധി ഈടുറ്റ ഗ്രന്ഥങ്ങളുടെ കർത്താവും സുപ്രസിദ്ധ വാഗ്മിയും അതുല്യനായ റേഡിയോ പ്രഭാഷകനും യഥാർത്ഥ കത്തോലിക്കാ വിശ്വാസത്തിന്റെ സൂക്ഷിപ്പുകാരനും സംരക്ഷകനും പരിശുദ്ധ കുർബ്ബാനയുടെ അഗാധഭക്തനും പരിശുദ്ധ അമ്മയുടെ…

By Fr Joseph Vattakalam 2 Min Read

ഞങ്ങൾക്കു ഭയമായിരുന്നു

ഒരു പ്രത്യേക സാഹചര്യത്തിൽ ദൈവം പരിപാലിച്ചു ശക്തിപകർന്നുതന്ന വ്യക്തിപരമായ ഒരു അനുഭവമാണു തുടർന്നു രേഖപ്പെടുത്തുക. ബി.എയ്ക്ക് എനിക്കു 34 സഹപാഠികളാണുണ്ടായിരുന്നത്. അവരിൽ ഒരാൾക്ക് തന്റെ സഹപാഠി വൈദികനായി വിവാഹം ആശീർവദിക്കണമെന്നു വലിയ ആഗ്രഹമായിരുന്നു. ഇരുപത്തെട്ടു വയസ്സിലാണ് ഞാൻ ദൈവപരിപാലനയിൽ, പരിശുദ്ധ അമ്മയുടെ…

By Fr Joseph Vattakalam 2 Min Read

സുരക്ഷിത തുറമുഖങ്ങൾ

1862 മെയ് 28 ന് വി. ജോൺ ബോസ്‌കോയ്ക്ക് ഒരു ദർശനമുണ്ടായി. അദ്ദേഹം തന്നെ രേഖപ്പെടുത്തിയിട്ടുള്ളതാണ് ഈ സംഭവം. വലിയ കൊടുങ്കാറ്റിൽപ്പെട്ട ഒരു കപ്പൽ നടുക്കടലിൽ ആടി ഉലയുകയാണ്. മാർപ്പാപ്പ, കർദ്ദിനാൾമാർ, മെത്രാന്മാർ, വൈദികർ, നിരവധി അല്മായർ അങ്ങനെ എല്ലാവരും ആ…

By Fr Joseph Vattakalam 2 Min Read

രണ്ടാം തലയിണ

നായ്ക്കമ്പറമ്പിലച്ചൻ ഇത്രയും തെരക്കാകുന്നതിനും പ്രസിദ്ധിയാർജ്ജിക്കുന്നതിനും മുമ്പുള്ള ഒരു കാലം. അന്ന് ചെറിയ ടീമുമായി ഇടവകകളിൽ ധ്യാനിപ്പിക്കുകയായിരുന്നു അച്ചന്റെ പ്രധാന ദൗത്യം. അക്കാലത്ത് അദ്ദേഹത്തിന്റെ ടീമിൽ വളരെ സജീവമായി പ്രവർത്തിച്ചിരുന്ന ഒരാളാണു ലോറൻസ്. ഏതോ ഒരു ഇടവകയിലെ ധ്യാനംകഴിഞ്ഞ് വളരെ വൈകിയാണു ലോറൻസും…

By Fr Joseph Vattakalam 2 Min Read
error: Content is protected !!