ഒരു ലോ ഫ്‌ളോർ ബസ്സിൽ കാർഡിനൽസിനൊപ്പം

ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…

By Fr Joseph Vattakalam 3 Min Read

പരിശുദ്ധപിതാവിന്റെ ഭയവും ആകുലതയും

പരിശുദ്ധപിതാവ് കുറച്ചുനാളുകൾ മുമ്പ് വിശ്വാസികളെയെല്ലാവരെയും വേദനിപ്പിക്കേണ്ട ഒരു പ്രസ്താവന നടത്തി. എനിക്കു ഭയവും ആകുലതയും അനുഭവപ്പെടുന്നു. കാരണം, ഇന്നു വി.കുർബാന സ്വീകരിക്കുന്നവരുടെ എണ്ണം വളരെ വർദ്ധിച്ചിട്ടുണ്ട്. പക്ഷെ, കുമ്പസാരിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞിരിക്കുന്നു. ഇങ്ങനെയൊരു പതിവുശീലത്തിന് അവരെ പ്രേരിപ്പിക്കുന്നത് പല കാരണങ്ങൾ…

By Fr Joseph Vattakalam 1 Min Read

പരിശുദ്ധ കുർബാന ഒരു ശീലമാക്കരുതേ…..

അനുദിനം പരിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിരുന്ന ഒരാളായിരുന്നു ഞാൻ. അതിൽ ഞാൻ സന്തോഷിച്ചിരുന്നു. ഒരിക്കൽ പരിശുദ്ധ കുർബാനയെക്കുറിച്ച് ധ്യാനിച്ചിരുന്ന സമയം. അപ്പോൾ പരിശുദ്ധാത്മാവ് ദൈവിക ചിന്ത അറിയുവാൻ എനിക്ക് ഇടയാക്കി. ഞാൻ ചിന്തിച്ചു: ദൈവമേ, ശരീരത്തിനു സുഗന്ധമുണ്ടാകുവാനും, അതു ദിവസങ്ങൾ…

By Fr Joseph Vattakalam 1 Min Read

ലക്ഷ്യം സുനിശ്ചിതം

ജീവിതത്തിന്റെ കെട്ടുറപ്പ്, സാമ്പത്തികഭദ്രത, സുഖസൗകര്യങ്ങൾ എന്നീ നിശ്ചിത ലക്ഷ്യങ്ങൾക്കായി ഏറെ അധ്വാനിക്കുന്നവരാണ് നാമെല്ലാവരും. തനിക്കും കുടുംബത്തിനും അല്ലലില്ലാതെ നിലവാരമുള്ള ജീവിതം നയിക്കണമെന്ന ആഗ്രഹം തെറ്റാണെന്നും പറയാനാകില്ല. എന്നാൽ നമ്മുടെ ഇടയിലുള്ള ചില മനുഷ്യരുണ്ട് തങ്ങളുടെ സുഖസൗകര്യങ്ങൾക്കുപരിയായി കർത്താവിന്റെ രാജ്യത്തിനായി എന്തെങ്കിലും ചെയ്യാനാഗ്രഹിക്കുന്നവർ.…

By Fr Joseph Vattakalam 2 Min Read

ഫ്രാൻസിസ് പാപ്പാ നടത്തിയ ഭൂതോച്ചാടനം

സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ഞായറാഴ്ച കുർബാനയ്ക്ക് പ്രാർത്ഥിക്കാനായി തന്നെ കാത്തിരുന്ന രോഗികളുടെ അടുത്തേയ്ക്ക് പരിശുദ്ധ പിതാവ് എത്തി. അക്കൂട്ടത്തിലുണ്ടായിരുന്ന മെക്‌സിക്കോയിൽ നിന്നുള്ള ഏയ്ഞ്ചലോ എന്ന നാൽപത്തിമൂന്നുകാരന്റെ സമീപത്ത് ഫ്രാൻസീസ് പാപ്പാ എത്തിയത് തന്റെ മുഖത്തെ സ്വതസിദ്ധമായ വിടർന്ന ചിരിയൊടെയായിരുന്നു. എന്നാൽ രോഗിയുടെ…

By Fr Joseph Vattakalam 1 Min Read

വിശുദ്ധ കൊച്ചുത്രേസ്യാ

സാധാരണകാര്യങ്ങൾ വിശ്വസ്തതയോടും അസാധാരണത്വത്തോടും, എളിമയിലും സമ്പൂർണ്ണ ദൈവാശ്രയബോധത്തിലും ശിശുതുല്യമായ നിഷ്‌കളങ്കതയോടും ചെയ്താൽ വിശുദ്ധരാകാമെന്നു തെളിയിച്ച ആധുനികലോകത്തിന്റെ വിശുദ്ധയാണു വി.കൊച്ചുത്രേസ്യാ. ചെറിയകാര്യങ്ങൾ വലിയവിശ്വസ്തതയോടും സ്‌നേഹത്തോടും ചെയ്യുന്നതാണു വിശുദ്ധിയെന്ന്, ആധുനികലോകത്തിന്റെ ഏറ്റം വലിയ വിശുദ്ധ ലോകത്തെ പഠിപ്പിച്ചു. അവളുടെ വിശുദ്ധിയുടെ പ്രാഥമിക വിദ്യാലയം അവളുടെ…

By Fr Joseph Vattakalam 4 Min Read

ഈശോയുടെ വിലാപം

ലിയോ ടോൾസ്റ്റോയിയുടെ ഒരു കഥയുണ്ട്. റഷ്യയിൽ ഒരു ഇടവക സന്ദർശിക്കാൻ ഈശോ തീരുമാനിക്കുന്നു. തന്റെ തീരുമാനം വികാരിയച്ചനെ കാലേക്കൂട്ടി അറിയിക്കുന്നു. ഒരു ഞായറാഴ്ചയാണു സന്ദർശനം വച്ചത്. വികാരിയച്ചനു വലിയ സന്തോഷം. അച്ചൻ ഒരു അസാധാരണ പൊതുയോഗം വിളിച്ചു കൂട്ടി, അവരെ അച്ചൻ…

By Fr Joseph Vattakalam 6 Min Read

Praise the Lord Jesus Christ

അവന്‍ അവരോടു പ്രതിവചിച്ചു 'വിശ്വാസമില്ലാത്ത തലമുറയേ, എത്രനാള്‍ ഞാന്‍ നിങ്ങളോടുകൂടെയുണ്ടായിരിക്കും? എത്രനാള്‍ ഞാന്‍ നിങ്ങളോടു ക്ഷമിച്ചിരിക്കും? അവനെ എന്റെ അടുക്കല്‍ കൊണ്ടുവരൂ......യേശു അവനെ കൈയ്ക്കു പിടിച്ചുയര്‍ത്തി; അവന്‍ എഴുന്നേറ്റിരുന്നു'(മര്‍.9:19,27). വിശ്വാസം എന്നത് ഈശോ ഇമ്മാനുവലായി എന്റെ കൂടെയുണ്ടെന്നും (കൂടെ വസിക്കുന്നു) അവിടുത്തോട്…

By Fr Joseph Vattakalam 7 Min Read

എന്തിനു ദൈവം എന്നെ സൃഷ്ടിച്ചു

ദൈവത്തെ അറിഞ്ഞു സ്‌നേഹിച്ച്, അവിടുത്തെ പ്രമാണങ്ങളനുസരിച്ചു ജീവിച്ചു നിത്യജീവൻ പ്രാപിക്കുവാനാണല്ലോ മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഈശോ തന്റെ മഹാപുരോഹിത പ്രാർത്ഥനയിൽ അസന്നിഗ്ദ്ധമായി പറയുന്നു: 'ഏകസത്യ ദൈവമായ അവിടുത്തെയും (പിതാവിനെയും) അങ്ങ് അയച്ച ഈശോമിശിഹായെയും അറിയുന്നതാണു നിത്യജീവൻ' (യോഹ. 17: 3). യോഹ.6:47ൽ അവിടുന്നു…

By Fr Joseph Vattakalam 2 Min Read

എനിക്ക് എല്ലാമുണ്ട് പക്ഷേ, എന്റെ മനസ്സ് അസ്വസ്ഥമാണ്

മെർളിൻ മണ്‌റോ ഇങ്ങനെ കുറിച്ചുവച്ചു: 'എനിക്ക് എല്ലാമുണ്ട്. പക്ഷേ, എന്റെ മനസ്സ് അങ്ങേയറ്റം അസ്വസ്ഥമാണ്. എന്റെ ഉള്ളിൽ എന്തിനോവേണ്ടിയുള്ള തേങ്ങലാണ്. ആത്മഹത്യയല്ലാതെ എനിക്കുമറ്റുമാർഗ്ഗമൊന്നുമില്ല'. യൂദാസിന്റെ അവസ്ഥയും ഇതുതന്നെയായിരുന്നു. അവർക്ക് ഈ അവസ്ഥയുണ്ടാകുവാനുള്ള കാരണമാണു നാം മനസ്സിലാക്കേണ്ട ഗൗരവമായ കാര്യം. ഇരുവരും തങ്ങളിലേക്കുതന്നെ…

By Fr Joseph Vattakalam 2 Min Read

കാരുണ്യത്തെ ഉറ്റുനോക്കുക

ആദിമാതാപിതാക്കളുടെ പാപം പ്രാണവേദനയിലാണ് അവരെ എത്തിച്ചത്. അവരുടെ ഈ അവസ്ഥ അഖിലേശന്റെ മനസ്സലിയിച്ചു. അവരുടെയും അവരുടെ സന്തതികളുടെയും അടിമത്തത്തിൽ നിന്ന് അവരെ മോചിപ്പിക്കാൻ മഹോന്നതൻ തീരുമാനിച്ചു. ഇതിനായി സ്വസുതനെത്തന്നെ അവിടുന്നു ഭൂമിയിലേക്ക് അയച്ചു. മാനവരാശിയുടെ നിത്യരക്ഷയുടെ ആധാരം പരിശുദ്ധ ത്രീത്വത്തിന്റെ കരുണയാണ്.…

By Fr Joseph Vattakalam 2 Min Read

ഫ്രാൻസിസ് പാപ്പായ്ക്കും സിനഡു പിതാക്കന്മാർക്കുമുള്ള തുറന്ന കത്ത്.

ഈ ശീർഷകത്തിൽ കഴിഞ്ഞ സിനഡു നടന്നപ്പോൾ വത്തിക്കാനിലെത്തിയ കത്ത് സത്യസഭയിലേക്കു മടങ്ങിയെത്തിയ 100 പ്രഗത്ഭരായ വ്യക്തികൾ ഒപ്പിട്ട് അയച്ചിട്ടുള്ളതാണ്. ഈ കത്ത് ഇതിനോടകം ലോകശ്രദ്ധയാകർഷിച്ചുകഴിഞ്ഞു. 'ഈശോ മിശിഹാ വിഭാവനം ചെയ്ത വിവാഹത്തിന്റെ അലംഘനീയത, ചരിത്രത്തിൽ കത്തോലിക്കാ സഭ ഉയർത്തിപ്പിടിച്ചിട്ടുള്ള സുദൃഢവും ധൈര്യപൂർവ്വകവുമായ…

By Fr Joseph Vattakalam 3 Min Read

ദൈവാലയത്തിൽ പ്രാർത്ഥിക്കുക

ഇവിടെ നിന്നുയരുന്ന പ്രാർത്ഥനകൾക്കുനേരേ എന്റെ കണ്ണും കാതും ജാഗരൂകമായിരിക്കും. എന്റെ നാമം ഇവിടെ Pray in the templeഎന്നേക്കും നിലനിൽക്കേണ്ടതിന് ഞാൻ ഈ ആലയം തിരഞ്ഞെടുത്തു വിശുദ്ധീകരിച്ചിരിക്കുന്നതിനാൽ, എന്റെ ഹൃദയപൂർവകമായ കടാക്ഷം സദാ ഇതിൻമേൽ ഉണ്ടായിരിക്കും (2 ദിന. 7:15-16) കണ്ണീരോടെയാണ്…

By Fr Joseph Vattakalam 0 Min Read

നിത്യ ജീവന്റെ ഉറവിടം

ആത്മാവാണു ജീവൻ നൽകുന്നത്; ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോടു ഞാൻ പറഞ്ഞ വാക്കുകൾ ആത്മാവും ജീവനുമാണ് (യോഹ.6:63) മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണു കള്ളൻ വരുന്നത്. ഞാൻ വന്നിരിക്കുന്നത് അവർക്കു ജീവനുണ്ടാകാനും അതു സമൃദ്ധമായി ഉണ്ടാകുവാനുമാണ് (യോഹ.10:10)

By Fr Joseph Vattakalam 0 Min Read

നമ്മുടെ ആത്മാവിന്റെ അവസ്ഥ

എല്ലാ അശുദ്ധിയും, വർദ്ധിച്ചു വരുന്ന തിന്മയും, ഉപേക്ഷിച്ച്, നിങ്ങളിൽ പാകിയിരിക്കുന്നതും നിങ്ങളുടെ ആത്മാക്കളെ രക്ഷിക്കുവാൻ കഴിവുള്ളതുമായ വചനത്തെ വിനയപൂർവ്വം സ്വീകരിക്കുവിൻ (യാക്കോ.1:21) അജ്ഞതയുടെ കാലഘട്ടങ്ങളെ ദൈവം കണക്കിലെടുത്തില്ല. എന്നാൽ, ഇപ്പോൾ എല്ലായിടത്തുമുള്ള സകല ജനങ്ങളും പശ്ചാത്തപിക്കണമെന്ന് അവിടുന്ന് ആജ്ഞാപിക്കുന്നു. (അപ്പ .17:30)

By Fr Joseph Vattakalam 0 Min Read

കോപം പാപത്തിലേക്കും നാശത്തിലേക്കും നയിക്കും

കർത്താവിന്റെ ദാസൻ കലഹപ്രിയനായിരിക്കരുത്; എല്ലാവരോടും സൗമ്യതയുള്ളവനും യോഗ്യനായ അധ്യാപകനും ക്ഷമാശീലനുമായിരിക്കണം. എതിർക്കുന്നവരെ അവൻ സൗമ്യതയോടെ തിരുത്തണം.(2 തിമോ.2:24-25) കോപവും ക്രോധവും മ്ലേച്ഛമാണ്; അവ എപ്പോഴും ദുഷ്ടനോടുകൂടെയുണ്ട് (പഭ.27:30) അസൂയയും കോപവും ജീവിതത്തെ വെട്ടിച്ചുരുക്കുന്നു; ഉത്കണ്ഠ അകാല വാർദ്ധക്യം വരുത്തുന്നു(പ്രഭാ.30:24)

By Fr Joseph Vattakalam 0 Min Read
error: Content is protected !!