ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…
സര്‍വ്വശക്തനായ ദൈവത്തോടും നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും വിശുദ്ധ സ്നാപക യോഹന്നാനോടും ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും വിശുദ്ധ പൌലോസിനോടും വിശുദ്ധ തോമായോടും സകല വിശുദ്ധരോടും പിതാവേ അങ്ങയോടും ഞാന്‍ ഏറ്റുപറയുന്നു. വിചാരത്താലും വാക്കാലും പ്രവൃത്തിയാലും ഞാന്‍ വളരെ…
എപ്പിഫനി ഗ്രീക്കിൽ നിന്ന് നിഷ്പദിച്ച ഒരു ഇംഗ്ലീഷ് പദം ആണ്. എപ്പിഫനി അർത്ഥമാക്കുന്നത് പ്രത്യക്ഷീകരണം ആണ് ; ദനഹാ എന്ന സുറിയാനി പദം ഉദയവും. ( പാശ്ചാത്യ സഭാസമൂഹങ്ങൾ ) ഉണ്ണീശോയെ ജ്ഞാനികൾ സന്ദർശിച്ചതിന്റെ ഓർമ്മയായി ഈ സംഭവത്തെ കണക്കാക്കുന്നു. പൗരസ്ത്യ…
എപ്പിഫനി ഗ്രീക്കിൽ നിന്ന് നിഷ്പദിച്ച ഒരു ഇംഗ്ലീഷ് പദം ആണ്. എപ്പിഫനി അർത്ഥമാക്കുന്നത് പ്രത്യക്ഷീകരണം ആണ് ; ദനഹാ എന്ന സുറിയാനി പദം ഉദയവും. ( പാശ്ചാത്യ സഭാസമൂഹങ്ങൾ ) ഉണ്ണീശോയെ ജ്ഞാനികൾ സന്ദർശിച്ചതിന്റെ ഓർമ്മയായി ഈ സംഭവത്തെ കണക്കാക്കുന്നു. പൗരസ്ത്യ…
ജനുവരി 6 എപ്പിഫനി ഗ്രീക്കിൽനിന്നു നിഷ്പദിച്ച ഒരു ഇംഗ്ലീഷ് പദവും ദനഹാ സുറിയാനിയുമാണ്. പ്രത്യക്ഷീകരണം അഥവാ ഉദയം എന്നാണു ഈ വാക്കുകൾക്ക് അർഥം . ക്രിസ്തുവിന്റെ ജനനം പ്രഥമത വെളിപ്പെടുത്തിയത് ദരിദ്രരായ ആട്ടിടയന്മാർക്കാണ്. രണ്ടാമതായി വെളിപ്പെടുത്തിയത് വിജാതീയ ശാസ്ത്രജ്ഞന്മാർക്കാണ്; അല്ല, ഗാസ്പർ,…
പരിശുദ്ധരാജ്ഞി/ കരുണയുടെ മാതാവേ സ്വസ്തി/ ഞങ്ങളുടെ ജീവനും/ മാധുര്യവും/ ശരണവുമേ/ സ്വസ്തി. ഹവ്വായുടെ പുറംതള്ളപ്പെട്ട/ മക്കളായ ഞങ്ങള്‍ അങ്ങേപ്പക്കല്‍/ നിലവിളിക്കുന്നു. കണ്ണുനീരിന്‍റെ/ ഈ താഴ്‌വരയില്‍ നിന്ന്/ വിങ്ങിക്കരഞ്ഞ്/ അങ്ങേപ്പക്കല്‍/ ഞങ്ങള്‍/ നെടുവീര്‍പ്പിടുന്നു. ആകയാല്‍/ ഞങ്ങളുടെ മദ്ധ്യസ്ഥേ/ അങ്ങയുടെ കരുണയുള്ള കണ്ണുകള്‍/ ഞങ്ങളുടെ…
സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമെ, അങ്ങയുടെ രാജ്യം വരണമെ, അങ്ങയുടെ തിരുമനസ്സ് സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമെ. അന്നന്നു വേണ്ട ആഹാരം ഇന്നും ഞങ്ങള്‍ക്കു തരണമെ, ഞങ്ങളോട് തെറ്റു ചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കണമെ. ഞങ്ങളെ പ്രലോഭനത്തില്‍…
കുടുംബം പ്രഥമ വിദ്യാലയവും മാതാപിതാക്കളാണ് പ്രഥമാധ്യാപകരും ആണ്. എത്ര ശ്രദ്ധയോടെ, എത്രയധികം പ്രാർത്ഥനയോടും ഭാര്യഭർത്താക്കന്മാർ തങ്ങളുടെ കുടുംബം കെട്ടിപ്പടുക്കുവാൻ പ്രഭാഷകൻ 30 :7- 13 മകനെ വഷളാക്കുന്നവന് മുറിവു വച്ചുകെട്ടേണ്ടിവരും;അവന്റെ ഓരോ നിലവിളിയും പിതാവിനെ വേദനിപ്പിക്കും. പ്രഭാഷകന്‍ 30 : 7…
പൗരോഹിത്യം ശുശ്രൂക്ഷപരമാണ്. തന്റെ ജനത്തിന്റെ അജപാലകർക്കു ക്രിസ്തു ഭരമേല്പിച്ച ദൗത്യം... ഒരു യഥാർത്ഥ ശുശ്രൂക്ഷയാണ്. ഇത് പൂർണമായും ഈശോയോടും മനുഷ്യരോടും ബന്ധപ്പെട്ട നിൽക്കുന്നു. ഇത് ഈശോയെയും അവിടുത്തെ അതുല്യ പൗരോഹിത്യത്തെയും ആശ്രയിച്ചു നിൽക്കുന്നു. മാനവരാശിയുടെ നിത്യ രക്ഷ നേടിയെടുക്കുകയാണ് ഈശോയുടെ പൗരോഹിത്യത്തിന്റെ…
കുടുംബം സുരക്ഷിതവും വിശുദ്ധികൃതവും ആയിരിക്കാൻ നിരന്തരമെന്നോണം ഉരുവിടാവുന്ന അനുഗ്രഹപ്രദമായ ഒരു പ്രാർത്ഥനയാണ് സങ്കീർത്തനം 17 :8കണ്ണിന്റെ കൃഷ്ണമണി പോലെ എന്നെ കാത്തുകൊള്ളണമേ!അങ്ങയുടെ ചിറകിന്റെ കീഴിൽ എന്നെ മറച്ചു കൊള്ളണമേ!ശത്രുവിന്റെ ആക്രമണം അസഹനീയമായപ്പോൾ ആണ് സങ്കീർത്തകൻ ഇപ്രകാരം പ്രാർത്ഥിക്കുന്നത്. ' ചെവി ചായ്ക്കുക',…
മാതൃക: പരിശുദ്ധ ത്രിത്വംത്രിത്വസ്വഭാവം സ്‌നേഹമാണ്കുടുംബത്തിന്റെയും സ്വഭാവം സ്‌നേഹമായിരിക്കണം സഭയുടെ രണ്ടു സ്വപ്നങ്ങൾ 1. കുടുംബം ദൈവാലയമായിരിക്കണം 2. കുടുംബം വിദ്യാലയമായിരിക്കണം ദൈവാലയമാകാൻ A) കൗദാശിക ജീവിതം വിശിഷ്യ, വി. കുർബാന, കുമ്പസാരം, കുടുംബ പ്രാർത്ഥന വിദ്യാലയമാകാൻ തിരുവചനം മാതാപിതാക്കളുടെയും മുതിർന്നവരുടെയും ജീവിതമാതൃക,…
ലോത്തിനെ രക്ഷിക്കുന്നു. 1 ഷീനാര്‍ രാജാവായ അംറാഫേല്‍, എല്ലാസര്‍ രാജാവായ അരിയോക്ക്, ഏലാം രാജാവായ കെദോര്‍ലാവോമര്‍, ഗോയീം രാജാവായ തിദാല്‍ എന്നിവര്‍,2 തങ്ങളുടെ ഭരണകാലത്ത് സോദോം രാജാവായ ബേറാ, ഗൊമോ റാരാജാവായ ബീര്‍ഷ, അദ്മാരാജാവായ ഷീനാബ്, സെബോയീം രാജാവായ ഷെമെബര്‍, ബേല,…
അബ്രാമുമായി ഉടമ്പടി 1 അബ്രാമിനു ദര്‍ശനത്തില്‍ കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി: അബ്രാം, ഭയപ്പെടേണ്ടാ. ഞാന്‍ നിനക്കു പരിചയാണ്. നിന്റെ പ്രതിഫലം വളരെ വലുതായിരിക്കും.2 അബ്രാം ചോദിച്ചു: കര്‍ത്താവായ ദൈവമേ, സന്താനങ്ങളില്ലാത്ത എനിക്ക് എന്തു പ്രതിഫലമാണു ലഭിക്കുക? ദമാസ്‌കസുകാരന്‍ ഏലിയേസറാണ് എന്റെ വീടിന്റെ അവകാശി.3…
ഹാഗാറും ഇസ്മായേലും 1 അബ്രാമിനു ഭാര്യ സാറായിയില്‍ കുട്ടികളുണ്ടായില്ല. അവള്‍ക്കു ഹാഗാര്‍ എന്നുപേരുള്ള ഒരു ഈജിപ്തുകാരി ദാസി ഉണ്ടായിരുന്നു.2 സാറായി അബ്രാമിനോടു പറഞ്ഞു: മക്കളുണ്ടാവാന്‍ ദൈവം എനിക്കു വരം തന്നിട്ടില്ല. നിങ്ങള്‍ എന്റെ ദാസിയെ പ്രാപിക്കുക. ഒരു പക്‌ഷേ അവള്‍മൂലം എനിക്കു…
പരിച്‌ഛേദനം 1 അബ്രാമിനു തൊണ്ണൂറ്റൊമ്പതു വയ സ്സായപ്പോള്‍ കര്‍ത്താവു പ്രത്യക്ഷപ്പെട്ട് അവനോടരുളിച്ചെയ്തു: സര്‍വശക്തനായ ദൈവമാണ് ഞാന്‍; എന്റെ മുമ്പില്‍ വ്യാപരിക്കുക; കുറ്റമറ്റവനായി വര്‍ത്തിക്കുക.2 നീയുമായി ഞാന്‍ എന്റെ ഉടമ്പടി സ്ഥാപിക്കും. ഞാന്‍ നിനക്കു വളരെയേറെസന്തതികളെ നല്‍കും.3 അപ്പോള്‍ അബ്രാം സാഷ്ടാംഗംപ്രണമിച്ചു. ദൈവം…
ദൈവം സന്ദര്‍ശിക്കുന്നു 1 മാമ്രേയുടെ ഓക്കുമരത്തോപ്പിനു സമീപം കര്‍ത്താവ് അബ്രാഹത്തിനു പ്രത്യക്ഷനായി. വെയില്‍ മൂത്ത സമയത്ത് അബ്രാഹം തന്റെ കൂടാരത്തിന്റെ വാതില്‍ക്കല്‍ ഇരിക്കുകയായിരുന്നു.2 അവന്‍ തലയുയര്‍ത്തിനോക്കിയപ്പോള്‍ മൂന്നാളുകള്‍ തനിക്കെതിരേ നില്‍ക്കുന്നതുകണ്ടു. അവരെക്കണ്ട് അവന്‍ കൂടാരവാതില്‍ക്കല്‍ നിന്നെഴുന്നേറ്റ് അവരെ എതിരേല്‍ക്കാന്‍ ഓടിച്ചെന്ന്, നിലംപറ്റെതാണ്,…
Sign in to your account