ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…
ഒന്നാമദ്ധ്യായംസംശയം ചോദ്യത്തിലേയ്ക്കും ചോദ്യം അന്വേഷണത്തിലേയ്ക്കും അന്വേഷണം സത്യത്തിലേയ്ക്കും നമ്മെ നയിക്കുമെന്നും പറഞ്ഞാൽ വളരെ ശരിയാണ്. ചിന്താശീലനായ മനുഷ്യൻ ഈ പ്രപഞ്ചത്തെ വാഖ്യാനിക്കാൻ എക്കാലവും ശ്രമിച്ചിട്ടുണ്ടെന്നതിനു മതിയായ തെളിവു നല്കുന്ന ചില ഈരടികളാണു ചുവടെ കുറിക്കുന്നത്. “Pity our eagerness to knowWhence…
മറിയം, ദൈവം തന്നെ പ്രവചിച്ച വ്യക്തി പഴയനിയമ പുതിയനിയമ ഗ്രന്ഥങ്ങളുൾപ്പെടുന്ന വേദപുസ്തകവും പൂജ്യപാരമ്പര്യവും പരിശുദ്ധ കന്യകാമറിയത്തിന് മനുഷ്യരക്ഷാപദ്ധതിയിലുള്ള അഗ്രഗണ്യസ്ഥാനം പ്രകടമായി പ്രകാശിപ്പിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നു. രക്ഷയുടെ ചരിത്രവും രക്ഷകന്റെ വരവിനുള്ള ക്രമാനുഗതമായ ഒരുക്കവുമാണ് പഴയനിയമത്തിലെ പ്രതിപാദ്യം. ബാക്കിയുള്ള പ്രവചനങ്ങൾ മറ്റൊരു ഘട്ടത്തിൽ…
''പരിശുദ്ധാത്മാവു നിങ്ങളുടെമേൽ വന്നു കഴിയുമ്പോൾ നിങ്ങൾ ശക്തി പ്രാപിക്കും. ജറുസലെമിലും യൂദയാമുഴുവനിലും സമരിയായിലും ഭൂമിയുടെ അതിർത്തികൾവരെയും നിങ്ങളെനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും'''(സ.െ 1:8).പരിശുദ്ധാത്മാവിന്റെ അഭിഷേകം (പ്രധാനമായും മാമ്മോദീസാ, സ്ഥൈര്യലേപനം, പൗരോഹിത്യം) സ്വീകരിച്ചവർ പ്രസ്തുത അഭിഷേകം നിരന്തരം നവീകരിച്ചുകൊണ്ടിരിക്കണം. കത്തുന്ന വിളക്കിൽ നിന്നല്ലേ പ്രകാശം…
അടുത്തൊരു ദിവസം, കുറച്ചുദൂരം യാത്ര ചെയ്തുകഴിഞ്ഞ്, ഉച്ചഭക്ഷണം കഴിക്കാൻ ഞാനും വണ്ടി ഓടിച്ച എന്റെ യുവസുഹൃത്തുംകൂടി ഒരു വെജിറ്റേറിയൻ ഹോട്ടലിലേക്കു നടക്കുമ്പോൾ മൊബൈലിൽ ഒരു വിളിവന്നു. എന്റെ ഏറ്റം ഉറ്റ സുഹൃത്താണു വിളിച്ചത്. ആമുഖമൊന്നുമില്ലാതെ അദ്ദേഹം പറഞ്ഞു: ''അച്ചനും ഒരു യുവാവുംകൂടി…
ക്രൈസ്തവജീവിതം പ്രായോഗികതലത്തിൽ കേരളത്തിലെ എന്നല്ല, ലോകത്തിലെതന്നെ ഏറ്റം വലിയ കായലായിരിക്കാം വേമ്പനാട്ടു കായൽ. ഈ കായലിന്റെ കിഴക്കേത്തീരത്തുള്ള പ്രസിദ്ധമായ സ്ഥലമാണല്ലോ വൈക്കം. വൈക്ക്യത്തഷ്ടമിയെക്കുറിച്ചു കേൾക്കാത്ത മലയാളികൾ വളരെ വിരളമായിരിക്കും. വെമ്പനാട്ടു കായലിനെക്കുറിച്ച് പറഞ്ഞു തുടങ്ങിയതാണ്. കായലോരത്തു താമസിക്കുന്നവരുടെ വീടുകളിലെ കുട്ടികൾക്ക് കായലിൽ…
പൗലോസ്ശ്ലീഹാ ഗലാത്യർക്കെഴുതിയ ലേഖനം 1:4 'ഈശോ ഏകരക്ഷകൻ' എന്ന സത്യം സുതരാം വ്യക്തമാക്കുന്നതാണ്. 'തിന്മനിറഞ്ഞ ഈ യുഗത്തിൽനിന്നു നമ്മെ മോചിപ്പിക്കേണ്ടതിന് പാപത്തിൽനിന്നു നമ്മെ വിമോചിപ്പിച്ചു സ്വർഗ്ഗത്തിന് അവകാശികളാക്കുന്നതിന്, നമ്മുടെ പിതാവായ ദൈവത്തിന്റെ അഭീഷ്ടമനുസരിച്ച്, നമ്മുടെ പാപങ്ങൾക്കുവേണ്ടി അവിടുന്ന് (ഈശോമിശിഹാ) സ്വയം ബലിയർപ്പിച്ചു'.…
അവതീർണ്ണവചനമായ മിശിഹായിലൂടെ, പരിശുദ്ധാത്മാവിൽ മനുഷ്യർക്കു പിതാവിങ്കലേക്കു പ്രവേശനം ലഭിക്കണമെന്നും അങ്ങനെ അവർ ദൈവികസ്വഭാവത്തിൽ ഭാഗഭാക്കുകളാകണമെന്നുമായിരുന്നു ദൈവത്തിന്റെ തിരുമനസ്സ്''(ഉ.ഢ. 2; എഫേ. 1:9; 2:18; 1 പത്രോ. 1:4) വെളിപാടിന്റെ ദൈവികപദ്ധതി സാക്ഷാത്ക്കരിക്കപ്പെടുന്നത്, ഒരേ സമയം 'പരസ്പരം ഗാഢമായി ബന്ധമുള്ളവയും''(തിമോ. 6:16; എഫേ.…
ഒരു സാധ്യായദിവസം പ്രഭാതപ്രവിശ്യയിലെ എനിക്കുണ്ടായിരുന്ന രണ്ടു മണിക്കൂർ ക്ലാസ്സുകൾ കഴിഞ്ഞു. അതുകൊണ്ട്, ഉച്ച പ്രാർത്ഥനയ്ക്കുശേഷം കാലേകൂട്ടി ഭക്ഷണത്തിനു പോയി. ഭക്ഷണാനന്തരം, ക്രൈസ്റ്റ് കിംഗ് ചാപ്പലിൽ (സെന്റ് ബർക്കുമാൻസ് കോളേജ്, ചങ്ങനാശ്ശേരി) കയറി പരിശുദ്ധ കുർബ്ബാനയിൽ എഴുന്നള്ളിയിരിക്കുന്ന ഈശോയെ സന്ദർശിച്ചതിനുശേഷം മാർ കുര്യാളശ്ശേരി…
ഇറ്റലിയിൽ കുപ്പർത്തീനോ എന്നൊരു ഗ്രാമമുണ്ട്. അവിടത്തെ ഒരു സാധാരണ കുടുംബത്തിൽപ്പെട്ട ഒരു ചെരുപ്പുകുത്തിയുടെ മകനായിരുന്നു. ജോസഫ് കുപ്പർത്തീനോ നന്നേ ചെറുപ്പം മുതലേ ആഴമേറിയ ദൈവസ്‌നേഹത്തിലും വളർന്നുവന്ന ഒരാളാണ് അദ്ദേഹം. തന്റെ മാതാപിതാക്കളെ അനുസരിക്കുന്നതിലും സഹോദരങ്ങൾക്ക് വേണ്ട സഹായം ചെയ്തുകൊടുക്കുന്നതിലും അതീവ ശ്രദ്ധാലുവുമായിരുന്നു…
2013 മാർച്ച് 13. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയർ. സന്ധ്യാസമയം. ആ തിരുമുറ്റത്തിന്റെ മുക്കാൽ ഭാഗം വരുന്ന ഒരു ജനക്കൂട്ടം ലോകത്തിന്റെ നാനാഭാഗത്തു നിന്നുവന്ന, വിവിധ ഭാഷകൾ സംസാരിക്കുന്ന, വ്യത്യസ്ത നിറക്കാരായ, പതിനായിരങ്ങൾ. അതാ സെന്റ് പീറ്റേഴ്‌സിലെ പള്ളിമണികൾ ആഹ്ലാദാരവം മുഴക്കുന്നു.…
വചനം തിരുവചനം നീ നിന്റെ ദൈവമായ കർത്താവിനെ പൂർണ്ണ ഹൃദയത്തോടും പൂർണ്ണ ആത്മാവോടും പൂർണ്ണ ശക്തിയോടും പൂർണ്ണ മനസ്സോടുംകൂടെ സ്‌നേഹിക്കണം; നിന്റെ അയൽക്കാരനെ നിന്നെപ്പോലെയും (ലൂക്കാ 10:27) ശ്രദ്ധിക്കുക രണ്ടാമത്തെ പ്രമാണത്തിന് ഈശോ പൂർണ്ണിമ നൽകിയിരിക്കുന്നു. രണ്ടാമത്തെ കല്പന അപൂർണ്ണമാണ്. അപൂർണ്ണതകൾ…
ബൈബിളിലെ ലേഖനങ്ങളിൽ അഗ്രിമസ്ഥാനത്തു നിൽക്കുന്നതും വി. പൗലോസിന്റെ ലേഖനങ്ങളിൽതന്നെ പ്രധാനപ്പെട്ടത് ഏത് എന്ന് ഒരു ചോദ്യം ഉന്നയിച്ചാൽ, ഒരേഒരു ഉത്തരമേ കിട്ടൂ- റോമാക്കാർക്കുള്ള ലേഖനം. പതിനാറ് (16) അധ്യായങ്ങളും 433 തിരുവാക്യങ്ങളും 9447 വാക്കുകളും ഉള്ള അമൂല്യങ്ങളിൽ അമൂല്യമായ ബൈബിൾ ഗ്രന്ഥമാണിത്.…
അന്നക്കുട്ടി: കുടമാളൂർ ഇടവകയിൽ, ആർപ്പുക്കര പ്രദേശത്ത് മുട്ടത്തുപാടത്തു യൗസേപ്പ്-മറിയം ദമ്പതികളുടെ നാലാമത്തെ മകളാണ് അന്നക്കുട്ടി. അവൾ അതീവ സുന്ദരിയായിരുന്നു. ജനനത്തിന്റെ ഒൻപതാം ദിവസംതന്നെ അവൾക്കു മാമ്മോദീസാ സ്വീകരിക്കാൻ ഭാഗ്യമുണ്ടായി. ആ കുടുംബം പരമാനന്ദത്തിലായി. പക്ഷെ, അവരുടെ സന്തോഷം വളരെ കുറച്ചൊരു കാലമേ…
Sign in to your account