ഒരു ലോ ഫ്‌ളോർ ബസ്സിൽ കാർഡിനൽസിനൊപ്പം

ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…

By Fr Joseph Vattakalam 3 Min Read

കരബലമല്ല, ദൈവദാനമാണ്….

ഇസ്രായേലിനു, വിജയം ദൈവദാനമാണ്: അവരുടെ കരബലം അല്ല എന്നത് പരമ്പരാഗത ചിന്താഗതിയാണ്. 2 മക്കബായർ 8:1-10:8 ൽ ദൈവം തന്റെ ജനത്തിനു നൽക്കുന്ന രക്ഷയുടെ, വിജയത്തിന്റെ വിവരണമുണ്ട്. 4:1-7:42 ൽ ഇസ്രായേൽ ദൈവത്തെ മറന്നു ജീവിച്ചതിന് വിവരണമാണ്; തുടർന്നുള്ള ഭാഗം, ദൈവം…

By Fr Joseph Vattakalam 1 Min Read

നിങ്ങളിൽ ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ

നിങ്ങളിൽ ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടെയും ദാസൻ ആയിരിക്കണം എന്ന് ഈശോ ഉദ്ബോധിപ്പിച്ചത്. അധികാര- സ്ഥാനമാനങ്ങളുടെ നശീകരണ പ്രവർത്തനങ്ങൾ കണക്കിലെടുത്തുകൊണ്ടാണ് ഈ അവസ്ഥ വലിയ പ്രതിസന്ധിതന്നെ ഉളവാക്കുന്നു. ഇസ്രായേലിലെ പുരോഹിതനായ ജാസൻ നീതിമാനായ ഓനിയാസിനെ സ്ഥാനഭ്രഷ്ടനാക്കി, വക്രതയുടെയും വഞ്ചനയുടെയും മറ്റ് പല തിന്മകളുടെയും…

By Fr Joseph Vattakalam 2 Min Read

അനവദ്യ സുന്ദരം

ദൈവകരുണയാൽ, അവിടുത്തെ കൃപയാൽ തങ്ങളുടെ വൻ ശത്രുക്കൾക്കെതിരെ പോരാടി ഇസ്രായേൽ മക്കൾ വിജയഗാഥ രക്ഷിക്കുന്നതാണ് 1 മക്കബായർ അവതരിപ്പിക്കുക. ദൈവത്തിന്റെ കരുണാർദ്ര സ്നേഹത്തിൽ സമ്പൂർണമായി ആശ്രയിച്ച് തന്റെ പിതാവും സഹോദരങ്ങളും പിതൃഭവനം മുഴുവനും ഒറ്റക്കെട്ടായി നയിച്ചു, വിജയം വരിച്ച പോരാട്ടങ്ങൾ വിവരിച്ചുകൊണ്ട്…

By Fr Joseph Vattakalam 2 Min Read

മഹാ കാരുണ്യം മാത്രം

ഈജിപ്തിലെ അടിമത്തത്തിൽ നിന്ന് ഇസ്രായേൽ ജനത്തെ രക്ഷിച്ച കരുണാവാരിധിയായ കർത്താവിൽ ആശ്രയിച്ച് യൂദാസും സൈന്യവും(3000) യവന സൈന്യത്തെ പാടെ പരാജയപ്പെടുത്തിയത്തിന്റെ വിവരണമാണ് 1 മക്ക 4 ന്റെ ഉള്ളടക്കം. വിശ്വാസ പ്രകടനത്തിനും പ്രാർത്ഥനയ്ക്കും സർവോപരി ദൈവകരുണയുടെ അവശ്യാവശ്യകതയും ആണ് ഗ്രന്ഥകർത്താവ് ഊന്നൽ…

By Fr Joseph Vattakalam 1 Min Read

ദൈവം എത്ര നല്ലവൻ

നിശ്ചയദാർഢ്യത്തോടും ആത്മാർപ്പണത്തോടും അസ്വാതന്ത്ര്യത്തിന്റെ അടിമച്ചങ്ങലകൾ, ദൈവത്തിൽ പരിപൂർണ്ണമായി ആശ്രയിച്ചു, തകർത്ത ഇസ്രായേലിലെ ഒരു ധീരവനിതയാണ് യൂദിത്ത്. തന്റെ ജനതയെ നശിപ്പിക്കാൻ നിയോഗിക്കപ്പെട്ട ഹോളോഫെർണസിന് ഏറ്റം രഹസ്യാത്മകതയിൽ യൂദിത്തു വധിച്ചു ( യൂദിത്തു 13 :1 -13) ശത്രുവിന്റെ ശിരസ്സുമായി ദാസിയോടൊപ്പം, അവൾ…

By Fr Joseph Vattakalam 1 Min Read

മടങ്ങി വരാനുള്ള വിളി

"തോബിത്" ശുഭപര്യവസായി ആണ്. കഥാപാത്രങ്ങളെല്ലാം സന്തോഷ-സമാധാനത്തിലേക്ക് വരുന്നു. ദൈവം നന്മ പ്രവർത്തികൾക്ക് പ്രതിഫലം നൽകുന്നുവെന്ന അടിസ്ഥാനപ്രമാണം അങ്ങനെ ഊട്ടി ഉറപ്പിക്കപെട്ടിരിക്കുന്നു. അവസാന അധ്യായം(14) തോബിത്തിന്റെ വിടവാങ്ങൽ സംഭാഷണമാണ്. പ്രവാചകന്മാരുടെ പ്രവചനങ്ങൾ നിറവേറും എന്ന് അവൻ പ്രെഖ്യാപിക്കുന്നു . നീതി, ദയ, കരുണ,…

By Fr Joseph Vattakalam 1 Min Read

കരുണയും നീതിയും….

"തോബിത്തി"ന്റെ പതിമൂന്നാം അദ്ധ്യായം കഥാനായകന്റെ ഒരു നീണ്ട പ്രാർത്ഥനയാണ്. ദൈവം തനിക്കും കുടുംബത്തിനും ചൊരിഞ്ഞ നിരവധിയായ അത്ഭുതങ്ങളെ ഏറ്റുപറയുന്നു;കൃതജ്ഞത അർപ്പിക്കുന്നു; സ്തുതി കീർത്തനങ്ങളും ഉണ്ട്(13:3-5, 4:6). തന്റെ സഹനങ്ങൾ നീതിനിഷ്ഠമാണ്…. പാപത്തിനുള്ള ന്യായമായ ശിക്ഷയാണ്…. അവ സസന്തോഷം സ്വീകരിച്ച് മാപ്പ് ചോദിക്കുന്നു.…

By Fr Joseph Vattakalam 2 Min Read

ദൈവ സാന്നിധ്യത്തിന് അടയാളം

യാത്ര ശുഭമാക്കിയതിനു ദൈവത്തെ സ്തുതിച്ചു മഹത്വപ്പെടുത്തി കൊണ്ട് തോബിയാസ്, സാറായുമായി മടങ്ങുന്നു. യാത്ര ചെയ്തു അവർനിനവേയ്ക്ക് അടുത്തെത്തി. അന്ന മകനെ നോക്കി വഴിയിൽ കണ്ണുനട്ട് ഇരിക്കുകയായിരുന്നു. അവർ വരുന്നത് കണ്ട് അവന്റെ പിതാവിനോട് പറഞ്ഞു: "ഇതാ നിന്റെ മകൻ വരുന്നു. അവനോടൊപ്പം…

By Fr Joseph Vattakalam 2 Min Read

പ്രത്യാശയോടെ നാമ്പുകൾ

ഇസ്രായേൽജനം തങ്ങളുടെ പാപം മൂലം ദൈവത്തെ നിരന്തരം വേദനിപ്പിച്ചിരുന്നു."ആകാശങ്ങളേ ശ്രവിക്കുക, ഭൂതലമേ ശ്രദ്‌ധിക്കുക, കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഞാന്‍ മക്കളെ പോറ്റിവളര്‍ത്തി; എന്നാല്‍, അവര്‍ എന്നോടു കല ഹിച്ചു.കാള അതിന്‍െറ ഉടമസ്‌ഥനെ അറിയുന്നു; കഴുത അതിന്‍െറ യജമാനന്‍െറ തൊഴുത്തും. എന്നാല്‍, ഇസ്രായേല്‍ ഗ്രഹിക്കുന്നില്ല;…

By Fr Joseph Vattakalam 2 Min Read

മുട്ടു മടക്കരുത്

മനുഷ്യജീവിതത്തിൽ എന്നത്തേക്കാളധികം, ഇന്ന് കഷ്ടതകൾ ഏറെയാണ്. എങ്കിലും അവ നമ്മെ നിരാശരാക്കരുത്. ദൈവം നമ്മുടെ പക്ഷത്തെങ്കിൽ, ആരും നമുക്ക് എതിരു നിൽക്കും. " ക്ലേശമോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ?…. നമ്മെ (കരുണാർദ്രമായി ) സ്നേഹിച്ചവൻ മുഖാന്തരം ഇവയിലെല്ലാം…

By Fr Joseph Vattakalam 2 Min Read

അനുസരിക്കാന്‍ സന്നദ്‌ധരെങ്കില്‍ നിങ്ങള്‍ ഐശ്വര്യം ആസ്വദിക്കും

തന്റെ ജനത്തിന്റെ പാപമോർത്തു കണ്ണീരൊഴുക്കുകയാണ് നെഹെമിയ. തന്റെയും ജനത്തിന്റെയും പാപങ്ങൾ ഏറ്റുപറഞ്ഞു അവൻ ആത്മാർത്ഥമായി അനുതപിക്കുന്നു. "എന്നാല്‍, അവരും ഞങ്ങളുടെ പിതാക്കന്‍മാരും ധിക്കാരവും ദുശ്‌ശാഠ്യവും കാട്ടി, അവിടുത്തെ കല്‍പന ലംഘിച്ചു.അവര്‍ അനുസരിക്കാന്‍ വിസമ്മതിച്ച്‌, അവിടുന്ന്‌ പ്രവര്‍ത്തി ച്ചഅദ്‌ഭുതങ്ങള്‍ അവഗണിച്ചു. ദുശ്‌ശാഠ്യക്കാരായ അവര്‍…

By Fr Joseph Vattakalam 2 Min Read

നെഹമിയയുടെ ദൈവശാസ്ത്ര വീക്ഷണം

ജെറുസലേം നിവാസികളുടെ നിയമവിരുദ്ധമായ നടപടികളും ജീവിതരീതികളും അറിഞ്ഞു നെഹമിയ ഏറെ ദുഃഖിതനായി. ദൈവതിരുമുമ്പിൽ അവർക്കുവേണ്ടി അവൻ സമർപ്പിക്കുന്ന പ്രാർത്ഥനയാണ് നെഹമിയ 1:1-11. അനുതാപത്തിന്റെയും അനുഗ്രഹ യാചനങ്ങളുടെയും കൃതജ്ഞതയുടെയും പ്രാർത്ഥനയാണ് ഇത്. ദൈവസന്നിധിയിൽ ആയിരിക്കുന്ന വ്യക്തിക്ക് അനുഭവപ്പെടുന്ന 2 വികാരങ്ങളാണ് അനുതാപവും കൃതജ്ഞതയും(1:5,…

By Fr Joseph Vattakalam 1 Min Read

അനശ്വര സ്നേഹവും കരുണയും പ്രദർശിപ്പിക്കുന്ന കരുണാമയനായ ദൈവം

"എന്‍െറ ദൈവമേ, അങ്ങയുടെ നേര്‍ക്ക്‌ മുഖമുയര്‍ത്താന്‍ ഞാന്‍ ലജ്‌ജിക്കുന്നു. എന്തെന്നാല്‍, ഞങ്ങളുടെ തിന്‍മകള്‍ തലയ്‌ക്കുമീതേ ഉയര്‍ന്നിരിക്കുന്നു; ഞങ്ങളുടെ പാപം ആകാശത്തോളം എത്തിയിരിക്കുന്നു. ഞങ്ങള്‍ പിതാക്കന്‍മാരുടെകാലം മുതല്‍ ഇന്നുവരെ വലിയ പാപം ചെയ്‌തിരിക്കുന്നു. ഞങ്ങളുടെ അകൃത്യങ്ങള്‍ നിമിത്തം ഞങ്ങളും ഞങ്ങളുടെ രാജാക്കന്‍മാരും പുരോഹിതന്‍മാരും…

By Fr Joseph Vattakalam 2 Min Read

കരുണാമയന്റെ കരുണാർദ്ര സ്നേഹം

സോളമൻ ദൈവാലയ പ്രതിഷ്ഠ(ജെറുസലേം) നടത്തുന്നതാണ് പശ്ചാത്തലം. സുദീർഘമായ ഒരു പ്രാർത്ഥനയോടെ ആരംഭിക്കുന്നു. ഈ ആരംഭവും അവസാനവും ഒരു വസ്തുത വെളിപ്പെടുത്തുന്നു. ദൈവത്തിന്റെ കരുണാർദ്ര സ്നേഹം ഇസ്രായേൽ ജനത്തിന് ലഭിക്കുവാനാണ് പ്രധാനമായി പ്രാർത്ഥിക്കുന്നത്. മുട്ടുകുത്തി കരങ്ങളുയർത്തി, സ്വർഗ്ഗത്തിലേക്ക് നോക്കി അവൻ പ്രാർത്ഥിക്കുന്നു: "ഇസ്രായേലിന്റെ…

By Fr Joseph Vattakalam 1 Min Read

ദൈവമക്കൾ നിദാന്ത ജാഗ്രത പുലർത്തണം

ഇസ്രായേൽമക്കളുടെ നിലവിളി കർത്താവു കേട്ടു, കരുത്തുറ്റ കരങ്ങളാൽ മോചിപ്പിച്ചു, ഉടമ്പടിയിലൂടെ സ്വന്തമാക്കി. അനുനിമിഷം പരിപാലിച്ചു. ഇപ്രകാരം കരുണാർദ്ര സ്നേഹം കാണിക്കുന്ന കർത്താവിൽനിന്ന് ഒരു ശക്തിയും അവരെ വേർപെടുത്തരുതെന്ന് നിയമാവർത്തനം അധ്യായം 13ൽ മോശ അവരെ ഉദ്ബോധിപ്പിക്കുന്നു. മാർഗങ്ങളും നിർദേശിക്കുന്നു: പൂർണ ഹൃദയത്തോടെ…

By Fr Joseph Vattakalam 1 Min Read
error: Content is protected !!