ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…
ഓ, അത്യുന്നതനും അഗ്രാഹ്യനുമായ കർത്താവേ ! അങ്ങയുടെ മഹത്വത്തെ യോഗ്യതയോടെ, ഉചിതമായ രീതിയിൽ അംഗീകരിക്കുന്നതിനും സ്‌തുതിക്കുന്നതിനും സകല മാലാഖമാരുടെയും നീതിമാന്മാരുടെയും സ്നേഹവും സമ്പൂർണതകളും എനിക്കുണ്ടായിരുന്നെങ്കിൽ ! അത്യുന്നത പ്രഭാവവാനായ അങ്ങയെക്കുറിച്ച് എനിക്ക് നൽകപ്പെട്ട അറിവിനനുസൃതം യാതൊരു സുകൃതങ്ങളും എന്നിലില്ലഎന്നു ഞാൻ തിരിച്ചറിയുന്നു.…
കുടുംബഭദ്രതയുടെയും വേർപിരിയാനാകാത്തവിധം ക്രിസ്‌തുവിൽ സുദൃഢമായി യോജിപ്പിക്കപ്പെട്ട ഭാര്യാ - ഭത്തൃ ബന്ധത്തിൻറെ പ്രാധാന്യം മനുഷ്യൻറെയും സമൂഹത്തിൻറെയും അടിസ്ഥാനഘടകമാണെന്നു ഫ്രാൻസിസ് മാർപാപ്പ. ശനിയാഴ്‌ച മെത്രാന്മാരുടെ സിനഡിന്റെ സമാപനത്തിൽ കുടുംബത്തെക്കുറിച്ചു നടന്ന ചർച്ചയുടെ അവലോകന സന്ദേശത്തിലാണു മാർപാപ്പ ഈ കാര്യം വ്യക്തമാക്കിയത്. കുടുംബങ്ങളിലെ പ്രതിസന്ധികൾക്കെല്ലാം…
"ആദത്തിൻറെ പാപവും പതനവും മുൻകൂട്ടി ദർശിക്കപ്പെട്ടവയാണ്" മരിയ തുടരുന്നു: ഈ പാപത്തിൽ ഉൾപ്പെടാതെ സൃഷ്ടിക്കപ്പെട്ടതു പരിശുദ്ധ കന്യകാമറിയം മാത്രമാണ്. മനുഷ്യൻറെ സ്വാതന്ത്ര്യ ത്തിൽ ഇടപെടാതെ തന്നെയാണ് എല്ലാം ദൈവം തീരുമാനിച്ചത്. അതാണ് അവിടുത്തെ സ്വഭാവം. മനുഷ്യരോട് അവിടുന്നു യാതൊരു അന്യായവും ചെയ്തില്ല.…
ഈശോയുടെ അമ്മയായ പരിശുദ്ധ കന്യകാ മറിയത്തിൽ വിളങ്ങി പ്രശോഭിച്ച പവിത്രത, പരിപൂർണ്ണത, നിരവധിയായ അനുഗ്രഹങ്ങൾ, കൃപകൾ തുടങ്ങിയവ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിരുന്നു. ദൈവത്തിൻറെ മഹനീയ "നഗരമായ മറിയ"ത്തിനു നല്കപ്പെടേണ്ടിയിരുന്ന സഹായവും സുരക്ഷയും സംരക്ഷണങ്ങളും അനാദിയിലെ ദൈവം തീരുമാനിച്ചിരുന്നു. എന്തെന്നാൽ, അത്രയധികം ദൈവാനുഗ്രഹം അവളിൽ…
മരിയ തുടരുന്നു: ഈ വിശിഷ്ടമായ ദൈവിക പൂർണ്ണതകൾ, ഒരു പ്രതേക കാരുണ്യത്താൽ പരിശുദ്ധ ത്രിത്വത്തിലെ മൂന്നാളുകൾ, എനിക്കു തെളിയിച്ചുതരാൻ തിരുമനസ്സായതാണ്. ദൈവം തൻറെ ജ്ഞാനത്താൽ സൃഷ്ടിയുടെ ആരംഭം മുതൽ ഇപ്പോൾ വരെ സംഭവിച്ചിട്ടുള്ളതെല്ലാം, ഇനി വരാനിരിക്കുന്നവയും മനസ്സിലാക്കുന്നു. നാം ഒന്നു കഴിഞ്ഞാണു…
കുടുംബം സ്നേഹത്തിൻറെ സത്യം പഠിപ്പിക്കുന്നില്ലെ ങ്കിൽ വേറൊരു വിദ്യാലയത്തിനും അതു പഠിപ്പിക്കുവാൻ സാധ്യക്കുകയില്ലെന്നു ഫ്രാൻസിസ് മാർപാപ്പ. ഒരു നിയമത്തിനും മനുഷ്യമഹത്ത്വ ത്തിൻറെ അമൂല്യ നിധിയായ സ്നേഹത്തിൻറെ സൗന്ദര്യം അടിച്ചേൽപ്പിക്കാൻ സാധിക്കുകയില്ല. അതു നമ്മുടെ കുടുംബങ്ങളിൽ നിന്നു നമ്മൾ സാംശീകരിച്ചെടുക്കണം. സ്നേഹമില്ലാത്ത കുടുംബം…
ദൈവത്തിൻറെ നിഗൂഢമായ അന്തഃസത്ത മരിയ തന്നെ, വെളിപാടിൻറെ വെളിച്ചത്തിൽ വ്യക്തമാക്കിരിക്കുന്നു. "ഓ രാജാവേ അത്യുന്നതനും മഹാജ്ഞാനിയുമായ പ്രഭുവേ, അവിടുത്തെ വിധികൾ എത്ര ദുർജേഞയം. അവിടുത്തെ മാർഗ്ഗങ്ങൾ എത്ര ദുർഗ്രഹം (റോമ.11:33 ) അജയ്യനായ ദൈവമേ, എന്നേക്കും ജീവിക്കുന്നവനെ (പ്രഭ.18:1) അനാദിയായവനെ, അവിടുത്തെ…
സമ്പത്തിനോടുള്ള അമിതമായ ഭ്രമം കുടുംബത്തെ നശിപ്പിക്കുമെന്ന് ഫ്രാൻസിസ് പാപ്പ. പേപ്പൽ വസതിയായ "സാന്താമാർത്ത"യിലെ കപ്പേളയിൽ ദിവ്യബലിയർപ്പിച്ചു സംസാരിക്കുകയായിരുന്നു പാപ്പ. ജീവിക്കുന്നതിന് സമ്പത്ത് ആവശ്യമാണ്. എന്നാൽ സമ്പത്താകരുത് ജീവിതലക്ഷ്യം. സമ്പത്തിനു പിന്നാലെ പോകുന്ന കുടുംബങ്ങൾ പിന്നീട് കണ്ണീരണിയുന്നത് ആധുനികനാളുകളിലെ കാഴ്‌ചയാണ്. ക്രിസ്തീയവിശ്വാസത്തിനും സമ്പത്തിനോടുള്ള…
വത്തിക്കാൻ സെൻറ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ചേർന്ന പൊതു സദസിൽ സംസാരിക്കവെ കുടുംബങ്ങൾ നേരിടുന്ന പ്രശ്‍നങ്ങൾ കേന്ദ്രീകരിച്ചുകൊണ്ടുള്ള പുതിയ പ്രബോധന പരമ്പര തുടുങ്ങുന്നതായി മാർപാപ്പ പ്രഖ്യാപിച്ചു. ദാരിദ്രത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടാണ് പാപ്പ ആരംഭിച്ചത്. വൻകിട നഗരങ്ങളുടെ പുറംചേരികളിൽ പാർക്കുന്ന പാവപ്പെട്ട കുടുംബങ്ങളെക്കുറിച്ചും തൊഴിലില്ലായ്‌മ മൂലവും…
യേശുക്രിസ്‌തുവിൽ, അവിടുത്തെ സുവിശേഷത്തിൽ വിശ്വസിക്കുന്നവർക്കു നിത്യരക്ഷയിലേക്കു നയിക്കുന്ന ദൈവശക്തി കൈവരുന്നു. (റോമ :1:16 ) സുവിശേഷത്തിൽ വിശ്വാസത്തിലേയ്ക്കു നയിക്കുന്ന ദൈവനീതി വെളിപ്പെട്ടിരിക്കുന്നു. നീതിമാൻ വിശ്വാസം വഴി ജീവിക്കും (17 , ഗാല :3:11 ) വിശ്വാസം നല്‌കാൻ ശക്തമായ ദൈവനീതി പ്രത്യക്ഷപ്പെട്ടു…
" നിങ്ങളുടെ പഴയ ജീവിതരീതിയിൽ നിന്നു രൂപംകൊണ്ട, വഞ്ചന നിറഞ്ഞ, ആസക്തികളാൽ കലുഷിതനായ പഴയമനുഷ്യനെ ദൂരെയെറിയുവിൻ, മനസ്സിൻറെ ചൈതന്യത്തിൽ നിങ്ങൾ നവീകരിക്കപ്പെടട്ടെ. യഥാർത്ഥമായ വിശുദ്ധിയിലും നീതിയിലും ദൈവത്തിൻറെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട പുതിയ മനുഷ്യനെ നിങ്ങൾ ധരിക്കുവിൻ.” (എഫേ:4 :22 - 24…
പരിശുദ്ധ കന്യകാമറിയത്തിന്റെ നിഗൂഢ രഹസ്യങ്ങൾ മനസ്സിലാക്കുക മാനവകുലത്തിന് അത്യന്താപേക്ഷിതമാണ്. ഈ രഹസ്യങ്ങൾ വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്യുക വഴി ലോകത്തിനു കുറച്ചൊക്കെ ആശ്വാസം ലഭിക്കും. അതുപോലെ തന്നെ പൂർണ്ണ മനസ്സോടെ അവളുടെ മാദ്ധ്യസ്ഥൈം പ്രാർത്ഥിക്കേണ്ടതും അനിവാര്യമാണ്. ആശ്രയവും അഭയവുമായ ഈ അത്ഭുതനഗരത്തെ (പരിശുദ്ധ…
മകളെ, എൻറെ കല്പനകളെ വെറുത്തുകൊണ്ടു മനുഷ്യൻ അനീതിയിൽ ജീവിക്കുന്നു. ഇത്തരം ദുഷ്ടന്മാർക്കു വിധിദിവസം കരുണാലഭിക്കുകയില്ല. എന്നാൽ, എന്നിലേക്ക് എത്തുന്നതിനു നീതിമാന്മാർക്കായി ഒരു കവാടം തുറക്കാൻ ഞാൻ മനസ്സായിരിക്കുന്നു. അവരുടെ മനോനേത്രങ്ങൾ തുറക്കുന്നതിന് ഉതകുന്ന പ്രകാശം അവർക്കു നല്കാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു.…
" എൻ്റെ പ്രിയ മണവാട്ടീ" പിതൃവാത്സല്യത്താൽ ഞാൻ മാനവരാശിക്കു നിത്യരക്ഷ നൽകുകയും മനുഷ്യ പ്രകൃതിയുടെ ശമിക്കാത്ത ദൗർ ബല്യങ്ങൾക്കു പരിഹാരം ചെയ്യുകയും ചെയ്തു . എൻ്റെ കരുണ വെളിപ്പെടുത്താൻ സന്ദർഭോചിതമായ സമയം ഞാൻ തിരഞ്ഞെടുക്കുന്നു - അതുപോലെ, മാനവകുലത്തിനു മറ്റൊരു വിശിഷ്ടമായ…
കരുണയുടെ നാഥയുടെ സന്ദേശം: " എന്നെ കാണണമെന്ന് ആഗ്രഹിച്ച് തീരുമാനമെ ടുക്കുക " എന്നെ കാണണമെന്ന് ആഗ്രഹിച്ച് തീരുമാനമെ ടുക്കുക ഞാൻ നിന്നെ സ്വർഗ്ഗത്തിലേക്കു നയിക്കുന്നു. എൻറെ കൊച്ചുകുഞ്ഞേ, ഞാൻ നിന്നെ ഓർമ്മിപ്പി ക്കുന്നു. നീ വളരെ ചെറുതാണ്. നിൻറെ ദിവസങ്ങ…
Sign in to your account