ഒരു ലോ ഫ്‌ളോർ ബസ്സിൽ കാർഡിനൽസിനൊപ്പം

ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…

By Fr Joseph Vattakalam 3 Min Read

കുടുംബം സ്നേഹത്തിൻറെ സത്യം പഠിപ്പിക്കണം. ഫ്രാൻസിസ് മാർപാപ്പ

കുടുംബം സ്‌നേഹത്തിൻറെ സത്യം പഠിപ്പിക്കുന്നില്ലെ ങ്കിൽ വേറൊരു വിദ്യാലയത്തിനും അതു പഠിപ്പിക്കുവാൻ സാധ്യക്കുകയില്ലെന്നു ഫ്രാൻസിസ് മാർപാപ്പ. ഒരു നിയമത്തിനും മനുഷ്യമഹത്ത്വ ത്തിൻറെ അമൂല്യ നിധിയായ സ്നേഹത്തിൻറെ സൗന്ദര്യം അടിച്ചേൽപ്പിക്കാൻ സാധിക്കുകയില്ല. അതു നമ്മുടെ കുടുംബങ്ങളിൽ നിന്നു നമ്മൾ സാംശീകരിച്ചെടുക്കണം. സ്നേഹമില്ലാത്ത കുടുംബം…

By Fr Joseph Vattakalam 1 Min Read

“വിശ്രമവും ആഘോഷവും കുടുംബജീവിതത്തിൽ അത്യാവശ്യം” – ഫ്രാൻസിസ് പാപ്പ

വിശ്രമവും ജീവിതവും കുടുംബജീവിതത്തിലെ അത്യാവശ്യ ഘടകങ്ങളാണെന്നു ഫ്രാൻസിസ് മാർപാപ്പ. കുടുംബജീവിതത്തെക്കുറിച്ചുള്ള പ്രഭാഷണപരമ്പരയിൽ പോൾ ആറാമൻ ഹാളിൽ എത്തിച്ചേർന്ന തീർത്ഥാടകരോടായി സംസാരിക്കുകയായിരുന്നു പാപ്പ. ഉല്പത്തി പുസ്‌തകത്തിലെ പ്രപഞ്ചസൃഷ്ടിയുടെ ഭാഗം ഉദ്ധരിച്ചുകൊണ്ട് ജോലിക്ക് ശേഷമുള്ള വിശ്രമത്തിൻറെ ആവശ്യകതയെക്കുറിച്ചു പാപ്പ ഉദ്‌ബോധിപ്പിച്ചു. ഞായറാഴ്ച്ചകളുടെ പ്രാധാന്യവും മാർപാപ്പ…

By Fr Joseph Vattakalam 1 Min Read

കുട്ടികൾ അടയാളങ്ങളാണ് – പാപ്പാ

രക്ഷ പ്രതീക്ഷിച്ചിരുന്നവർക്കുള്ള ദൈവത്തിൻറെ അടയാളമായിരുന്നു ബത്ലഹേമിൽ ജനിച്ച ഉണ്ണീശോ. ഇത് ലോകത്തോടുള്ള ദൈവത്തിൻറെ എക്കാലത്തെയും ദയാവായ്പ്പിന്റെയും ലോകത്തിലുള്ള അവിടുത്തെ സാന്നിധ്യത്തിൻറെയും അടയാളമാണ്. " ഇത് നിങ്ങൾക്കൊരു അടയാളമാണ് പിള്ളക്കച്ചകളിൽ പൊതിഞ്ഞ ശിശു " എന്നാണ് പണ്ട് മാലാഖമാർ ഇടയന്മാരോട് പറഞ്ഞത്. ഇന്നും…

By Fr Joseph Vattakalam 1 Min Read

ജീവൻറെയും കുടുംബത്തിൻറെയും പവിത്രത സൂക്ഷിക്കുക : മാർപാപ്പ

മനുഷ്യജീവൻ അത് ഏതൊരു സ്റ്റേജിലും കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട് .അതുപോലെതന്നെ, കുടുംബബന്ധത്തിൻറെ പവിത്രത ഒരിക്കലും നശിപ്പിക്കരുത്. കുടുംബം എന്ന പവിത്രമായ സ്ഥാപനത്തിനെതിരെ ഏതൊരു കാലത്തേക്കാളുമുപരി വെല്ലുവിളി നേരിടുന്ന കാലമാണിത്. മറ്റുള്ളവർ, നിങ്ങൾക്ക് എന്തു ചെയ്തുതരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ, അതുപോലെതന്നെ മറ്റുള്ളവരോടും ചെയ്യുക.…

By Fr Joseph Vattakalam 1 Min Read

കുടുംബങ്ങളെ ബലപ്പെടുത്താൻ പാപ്പയുടെ ആഹ്വാനം

വിവാഹം എന്ന കൂദാശയെക്കുറിച്ച് ശരിയായ അവബോധം സൃഷ്ടിച്ച് കുടുംബജീവിതത്തെ ബലപ്പെടുത്താനും ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്യുന്നു. സൗഹാർദ്ദപരമായ ഒരവസ്ഥയാണ് ഇപ്പോൾ നിലവിലുള്ളത്. കുടുംബങ്ങൾ നേരിടുന്ന ആദ്ധ്യാത്മിക ദാരിദ്ര്യത്തെ ഇല്ലായ്‌മ ചെയ്യാനുള്ള മാർഗ്ഗങ്ങൾ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു . ഇന്ന് കുടുംബങ്ങൾ വെയിലേറ്റ് നിറം മങ്ങിയ…

By Fr Joseph Vattakalam 1 Min Read

സ്നേഹമല്ലേ പരമപ്രധാനം

കരുണയുടെ നാഥയുടെ സന്ദേശം : "എൻറെ അടുത്തായിരിക്കാനുള്ള നിൻറെ ആഗ്രഹത്തെ നട്ടു വളർത്തുക. അത് നട്ടു വളർത്താതെ ഒരിടത്തും ലില്ലിപ്പൂക്കൾ വളരുകയില്ല " "എൻറെ ചെറിയ കുഞ്ഞേ, നിൻറെ അസ്തിത്വ ത്തിൻറെ കാരണമെന്തെന്ന് എപ്പോഴും അന്വേഷിക്കേ ണ്ടതുണ്ടോ ? സ്നേഹമല്ലേ പരമപ്രധാനം…

By Fr Joseph Vattakalam 1 Min Read

“രോഗിയായ കുടുംബാംഗത്തെ ശുശ്രുഷിക്കുന്നയാളാണ് ഹീറോ ” – ഫ്രാൻസിസ് പാപ്പാ

കുടുംബങ്ങളിൽ ആരാലും അറിയപ്പെടാതെ നടക്കുന്ന ഹീറോയിസത്തെ ഫ്രാൻസിസ് പാപ്പാ പ്രശംസിച്ചു. കുടുംബത്തിൽ രോഗികളായി കഴിയുന്നവരെ ശുശ്രൂഷിക്കുന്നവരാണ് ശരിക്കുള്ള താരങ്ങൾ എന്നു പാപ്പാ കൂട്ടിച്ചേർത്തു. കുടുംബാംഗങ്ങളെ ശുശ്രൂഷിച്ച് രാത്രിയുറക്കം നഷ്ടപ്പെട്ട് അടുത്ത ദിവസം ജോലിക്കെത്തുന്നവരെ പാപ്പാ വാഴ്‌ത്തി. ആർദ്രതയോടെയും ധീരതയുടെയും ചെയ്യുന്ന ഈ…

By Fr Joseph Vattakalam 1 Min Read

വിവാഹം കെട്ടുകഥയല്ലെന്ന് ഫ്രാൻസിസ് പാപ്പ.

" വിവാഹമെന്നത് സാങ്കൽപ്പികമായ ഒന്നല്ല. ക്രിസ്തുവിൻറെ സ്നേഹം പരിപാലിക്കപ്പെടുന്നത് ദമ്പതികളിലൂടെയാണ്. " എന്ന വാക്കുകളാണ് വിവാഹത്തെക്കുറിച്ചുള്ള തൻ്റെ കാഴ്‌ചപ്പാട്‌ വ്യക്തമാക്കാൻ പാപ്പ ഉപയോഗിച്ചത്. വിവാഹജീവിതത്തിൻറെയും ദാമ്പത്യ ജീവിതത്തിൻറെയും യാത്രയിൽ അക്ഷമരായി കുടുംബത്തോടും ഭർത്താക്കൻമാരോടും ഫ്രാൻസിസ് പാപ്പ പറയുന്നത് ഇപ്രകാരമാണ്. ഈ യാത്രയുടെ…

By Fr Joseph Vattakalam 1 Min Read

സന്തുഷ്‌ഠ ജീവിതത്തിനു ഫ്രാൻസിസ് മാർപാപ്പ നിർദ്ദേശിച്ച 10 "പ്രമാണങ്ങൾ" : (തുടർച്ച)

6 ) യുവജനങ്ങളെ പ്രചോദനപരമായ മാന്യതയുള്ള ജോലികളിൽ ഉൾപ്പെടുത്തുക. യുവജനങ്ങൾക്ക്‌ അന്തസ്സും മാന്യതയുമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുക. അവസരങ്ങളില്ലാതാകുമ്പോൾ അവർ മദ്യപാനം, മയക്കുമരുന്ന് തുടങ്ങി പലവിധ ആസക്തികൾക്ക് അടിമയപ്പെടുകയും അതുവഴി ആത്മഹത്യയിലേക്ക് എത്തിച്ചേരുകയും ചെയ്യാം. യുവജനങ്ങൾക്കിടയിലെ ആത്മഹത്യാ പ്രവണതയെക്കുറിച്ച് പാപ്പ ആശങ്കപ്പെടുന്നു. ജീവിത…

By Fr Joseph Vattakalam 2 Min Read

സന്തുഷ്‌ഠ ജീവിതത്തിനു ഫ്രാൻസിസ് മാർപാപ്പ നിർദ്ദേശിച്ച 10 "പ്രമാണങ്ങൾ": (തുടർച്ച)

3 ) ജീവിതത്തിൽ ശാന്തത കൈവെടിയാതിരിക്കുക. ശാന്തശീലർ ഭാഗ്യവാന്മാർ അവർ ഭൂമി അവകാശമാക്കും. (മത്തായി.5 :5 ) കുത്തിയൊഴുകുന്ന നദി എല്ലാം തകർത്തു കളയുന്നു. എന്നാൽ ശാന്തമായി ഒഴുകുന്നത് ഒന്നും നശിപ്പിക്കുന്നില്ല എന്നുമാത്രമല്ല എല്ലാത്തിനും ഉപകരിക്കുന്നു. ശാന്തമായി ഒഴുകുന്നതുപോലെ ആകണം നമ്മുടെ…

By Fr Joseph Vattakalam 2 Min Read

സന്തുഷ്‌ഠ ജീവിതത്തിനു ഫ്രാൻസിസ് മാർപാപ്പ നിർദ്ദേശിച്ച 10 "പ്രമാണങ്ങൾ"

Live and Let live Be Giving of yourself to others Proceed calmly in life Have a healthy sense of leisure Sunday is for families Find ways to employ the youth…

By Fr Joseph Vattakalam 2 Min Read

ഫ്രാൻസിസ് പാപ്പയുടെ കുട്ടികളെക്കുറിച്ചുള്ള കരുതൽ

1 ) നിങ്ങളുടെ മക്കളെ പ്രാർത്ഥിക്കാൻ പഠിപ്പിക്കുക. മക്കളെ പ്രാർത്ഥിക്കാൻ പഠിപ്പിക്കണമെന്ന് മാതാപിതാക്കളോട് ഫ്രാൻസിസ് പാപ്പ. പ്രാർത്ഥിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചെറുപ്രായത്തിൽത്തന്നെ കുട്ടികളെ ബോധയപ്പെടുത്തണമെന്നും ഫ്രാൻസിസ് പാപ്പ പറഞ്ഞു. തിരക്കേറിയ ജീവിതത്തിനിടയിൽ പലരും പ്രാർത്ഥിക്കാൻ മറന്നു പോകുന്നു. ദൈവത്തിൽ നിന്ന് അകന്നുപോകാനേ ഇത്…

By Fr Joseph Vattakalam 2 Min Read

"കശ്‌മലന്മാരായ കൊടും കൊലയാളികൾ"

"കൊല്ലരുത്" പുറ:20:13, ആവ.5:17) കൊല്ലുന്നവൻ ന്യായവിധിക്ക് അർഹനാകും എന്നു പൂർവ്വികരോടു പറയപ്പെട്ടിട്ടുള്ളതായി നിങ്ങൾ കേട്ടിട്ടുണ്ടല്ലോ (മത്തായി.5:21) ജീവൻറെ ഉറവിടം ദൈവമാണ്, ദൈവം മാത്രമാണ്. ഈ ജീവൻറെ മേൽ കൈവയ്ക്കാൻ ആകാശത്തിനു താഴെ , ഭൂമിക്കു മുകളിൽ ഒരു ശക്തിക്കും (ഒരു ഗവൺമെന്റിനോ…

By Fr Joseph Vattakalam 2 Min Read

യേശുവിനെ അടുത്തറിയാൻ തിരുമുഖം ധ്യാനിക്കണം: (ഫ്രാൻസിസ് മാർപാപ്പ)

തിരുമുഖം ധ്യാനിക്കുന്നതിലൂടെ യേശുവിനെ കൂടുതൽ നന്നായി മനസിലാക്കാൻ സാധിക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പ. യേശുവിൻറെ തിരുമുഖം പതിഞ്ഞ വേറോനിക്കയുടെ തൂവാല സ്ഥാപിച്ചിരിക്കുന്ന ഇറ്റലിയിലെ ചെറുഗ്രാമമായാ മാനോപ്പെല്ലോയിലെ തിരുനാളിനോടനുബന്ധിച്ച്‌ വത്തിക്കാനിൽ നടത്തിയ പ്രസംഗത്തിലാണ് പാപ്പ യേശുവിൻറെ തിരുമുഖം ധ്യാനിക്കുന്നതിൻറെ പ്രാധാന്യത്തെക്കുറിച്ച് പങ്കുവച്ചത്. ബാഹ്യമായ കണ്ണുകൾകൊണ്ട്…

By Fr Joseph Vattakalam 1 Min Read

"ദൈവനഗരം"

ദൈവസ്വഭാവത്തെക്കുറിച്ചു മരിയയ്ക്കു ലഭിച്ച വെളിപ്പെടുത്തലുകൾ തുടരുന്നു "അത്യുന്നതനായ സർവ്വേശ്വരൻറെ സൗന്ദര്യം കളങ്കമറ്റതാണ്. അവിടുത്തെ മഹനീയത അളവില്ലാത്തതും. അവിടുത്തെ നന്മ വിശേഷണങ്ങൾക്കതീതവും നിത്യത കാലാതീതവുമാണ്. യാതൊരു ദൗർബല്യങ്ങളുമില്ല അവിടുത്തെ ശക്തിക്ക്, ജീർണ്ണത ഏല്ക്കാത്ത ജീവൻറെ ഉടമയാണവിടുന്ന്. വഞ്ചന അറിയാത്ത സത്യമാണ് ദൈവം അവിടുന്നു…

By Fr Joseph Vattakalam 1 Min Read
error: Content is protected !!