ഒരു ലോ ഫ്‌ളോർ ബസ്സിൽ കാർഡിനൽസിനൊപ്പം

ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…

By Fr Joseph Vattakalam 3 Min Read

മനം മാറണം

വ്യക്തികളിലും കുടുംബങ്ങളിലും സമൂഹത്തിലൊക്കെയും പ്രശ്നങ്ങളും പ്രതിസന്ധികളും വർധിക്കുന്നതിന് അടിസ്ഥാന കാരണം ദൈവവുമായുള്ള ഐക്യം കുറയുന്നതോ ശിഥിലമാകുന്നതോ ആണെന്ന് കാർഡിനാൾ മാർ ക്‌ളീമിസ് ബാവ വ്യക്തമാക്കുന്നു. ആഗോള സിറിയൻ ഓർത്തഡോൿസ് സഭയുടെ UAE കുടുംബസംഗമം ഷാർജയിൽ ഉത്‌ഘാടനം ചെയ്യുമ്പോഴാണ് അദ്ദേഹം ഈ സത്യം…

By Fr Joseph Vattakalam 1 Min Read

എന്റെ പുത്രനൊരു സങ്കേതം

എന്റെ കുഞ്ഞേ, നിനക്ക് എന്നോടുള്ള സ്നേഹം എന്റെ ഹൃദയത്തിൽ മാധുര്യവും എന്റെ പ്രിയപ്പെട്ട മനുഷ്യന് സന്തോഷവും നൽകുന്നു. കാരണം യുദ്ധത്തിനിടയിൽ വിശ്രമിക്കാൻ നിന്റെ ഹൃദയത്തിൽ എന്റെ പുത്രന് ഒരു സങ്കേതമുണ്ട്. ഞാൻ മൂലവും എന്റെ സ്നേഹത്താലും നീ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. നിന്റെ അന്തരാത്മാവിൽ…

By Fr Joseph Vattakalam 0 Min Read

പുൽകൂട്ടിലേക്ക്

ബാബേൽ ഗോപുരങ്ങളിൽ നിന്ന് പുൽകൂട്ടിലേക്കു മടങ്ങിവരാൻ ആർച്ച്ബിഷപ് ഡോ. സൂസപാക്യം ഉത്ബോധിപ്പിക്കുന്നു. ഈശോയുടെ മനുഷ്യാവതാരത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ എന്റെ മനസിലേക്ക് വരുന്നത് യോഹ. 3:16 ആണ്. "എന്തെന്നാൽ അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിനായി തന്റെ ഏകജാതനെ നല്കാൻ തക്കവിധം ദൈവം…

By Fr Joseph Vattakalam 1 Min Read

നന്മ മാത്രം

സംസാരത്തിൽ തെറ്റുവരുത്താത്ത ഏവനും പൂർണനാണ്. തന്റെ ശരീരത്തെ മുഴുവൻ നിയന്ത്രിക്കാൻ അവനു കഴിയും. എന്നാൽ നാവിന്റെ ദുരുപയോഗം മൂലം പലവിധത്തിൽ അവൻ തെറ്റ് ചെയുന്നു. നാവു വമ്പു പറയുന്നു. അത് അനിയത്രിയമായ തിന്മയും മാരകവുമായ വിഷവുമാണ്. ഒരു ചെറിയ തീപ്പൊരി എത്ര…

By Fr Joseph Vattakalam 1 Min Read

വീഴുകയില്ലതിലൊന്നുപോലും

ലൂക്ക 12:22-3422 : വീണ്ടും അവന്‍ ശിഷ്യരോട് അരുളിച്ചെയ്തു: അതിനാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു, എന്തു ഭക്ഷിക്കും എന്നു ജീവനെപ്പറ്റിയോ എന്തു ധരിക്കും എന്നു ശരീരത്തെപ്പറ്റിയോ നിങ്ങള്‍ ആകുലരാകേണ്ടാ.23 : എന്തെന്നാല്‍, ജീവന്‍ ഭക്ഷണത്തിനും ശരീരം വസ്ത്രത്തിനും ഉപരിയാണ്.24 : കാക്കകളെ…

By Fr Joseph Vattakalam 2 Min Read

തൂത്തെറിയും

നമ്മെ ശരിക്കു മനസിലാക്കാൻ ദൈവത്തിനു മാത്രമേ കഴിയൂ. തന്റെ മഹാ കരുണയ്ക്കു മാത്രമേ, മനുഷ്യനെ രക്ഷിക്കാനാവൂ. പെസഹാ രഹസ്യത്തിന്റെ  അകക്കാമ്പ് ദൈവത്തിന്റെ കരുണ തന്നെയാണ്  അതിനാൽ വേണ്ട സമയത്തു "കരുണയും കൃപാവരവും ലഭിക്കാൻ നമുക്ക് പ്രത്യാശയോടെ കൃപാവരത്തിന്റെ സിംഹാസനത്തെ സമീപിക്കാം" (ഹെബ്രാ.…

By Fr Joseph Vattakalam 1 Min Read

ഉയർന്നു നിൽക്കുന്നതുപോലെ

"കര്‍ത്താവിനെ കണ്ടെത്താന്‍ കഴിയുന്ന ഇപ്പോള്‍ത്തന്നെ അവിടുത്തെ അന്വേഷിക്കുവിന്‍; അവിടുന്ന് അരികെയുള്ളപ്പോള്‍ അവിടുത്തെ വിളിക്കുവിന്‍.ദുഷ്ടന്‍ തന്റെ മാര്‍ഗവും അധര്‍മി തന്റെ ചിന്താഗതികളും ഉപേക്ഷിക്കട്ടെ! അവിടുത്തെ കരുണ ലഭിക്കേണ്ടതിന് അവന്‍ കര്‍ത്താവിങ്കലേക്കു തിരിയട്ടെ; നമ്മുടെ ദൈവത്തിങ്കലേക്കു തിരിയട്ടെ. അവിടുന്ന് ഉദാരമായി ക്ഷമിക്കും.കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്റെ…

By Fr Joseph Vattakalam 2 Min Read

കണ്ണീർ തുടയ്ക്കു

കര്‍ത്താവ് അരുളിച്ചെയ്യുന്നു: "കരച്ചില്‍ നിര്‍ത്തി കണ്ണീര്‍ തുടയ്ക്കൂ. നിന്റെ യാതനകള്‍ക്കു പ്രതിഫലം ലഭിക്കും" (ജെറ. 31:16). അനുതാപവും പാപസങ്കീർത്തനവും വഴി ഏവർക്കും ദൈവത്തിന്റെ ഉത്തരം ലഭിക്കുമെന്നാണ് പ്രവാചകൻ ഇവിടെ വിവക്ഷിക്കുക. അന്തിമമായ വിശകലനത്തിൽ നാം കാണുന്നത് പ്രവാചകർ എല്ലാവരുംതന്നെ ജനത്തെ പ്രത്യാശയിലേക്കു…

By Fr Joseph Vattakalam 1 Min Read

ജപമാല എങ്ങനെ പ്രാർത്ഥിക്കണം – വി. മോൺഫോർട്

പരിശുദ്ധ ജപമാലയിൽ രണ്ടു കാര്യങ്ങൾ ഉൾപ്പെടുന്നുണ്ട് - മാനസിക പ്രാർത്ഥനയും വാചിക പ്രാർത്ഥനയും. ഈശോയുടെയും മാതാവിന്റെയും ജീവിതം, മരണം, മഹത്വം ഇവയിലെ മുഖ്യ രഹസ്യങ്ങളുടെ ധ്യാനമാണ് മാനസിക പ്രാർത്ഥന. "നന്മ നിറഞ്ഞ മറിയമേ" എന്ന പ്രാർത്ഥനയുടെ 20  ദശകങ്ങളും "സ്വർഗ്ഗസ്ഥനായ പിതാവേ"…

By Fr Joseph Vattakalam 1 Min Read

ലൂയി ഡി മോൺഫോർട് കുഞ്ഞു കൂട്ടുകാർക്ക്

എന്റെ പ്രിയപ്പെട്ട കുഞ്ഞു കൂട്ടുകാരെ, മനോഹരമായ ഈ റോസാപൂമൊട്ടു നിങ്ങള്ക്ക് വേണ്ടിയുള്ളതാണ്. നിങ്ങളുടെ ജപമാലയിൽ ഒരു മണിയാണത്. ചെറുതെങ്കിലും ഇത് അമൂല്യമെന്നു നിങ്ങൾ അറിഞ്ഞിരുന്നെങ്കിൽ! നിങ്ങൾ 'നന്മ നിറഞ്ഞ മറിയമേ' ഭക്തിപൂർവ്വം ചൊല്ലുകയാണെങ്കിൽ ഈ പൂമൊട്ട് അത്യാകർഷകമായ ഒരു റോസാപ്പൂവായി മാറും.…

By Fr Joseph Vattakalam 1 Min Read

ലൂയി ഡി മോൺഫോർട് ഭക്താത്മാക്കളോട്

പരിശുദ്ധാത്മാവിന്റെ പ്രകാശത്തിൽ ചരിക്കുന്ന ഭക്താത്മാക്കളെ, ജീവിതത്തിലും മരണത്തിലും നിത്യതയിലും നിലനിൽക്കുന്ന, നന്മനിറഞ്ഞ ഈ റോസാച്ചെടി ഈശോയും മാറിയവുമാണ്. അതിന്റെ പച്ചിലകൾ സന്തോഷത്തിന്റെ രഹസ്യങ്ങളും മുള്ളുകൾ ദുഖത്തിന്റെ രഹസ്യങ്ങളുമാണ്. മൊട്ടുകൾ ഇരുവരുടെയും ബാല്യകാലമാണ്. വിടർന്ന പുഷ്പ്പങ്ങൾ സഹിക്കുന്ന ഈശോയെയും മറിയത്തെയും സൂചിപ്പിക്കുന്നു. പൂർണമായി…

By Fr Joseph Vattakalam 1 Min Read

നീ ആകുലപ്പെട്ടിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല

സാത്താൻ നിന്നെ തള്ളിമാറ്റാൻ ശ്രമിക്കുന്നതിനാൽ എന്റെ മേലങ്കിയിൽ മുറുക്കെപ്പിടിക്കാൻ ഞാൻ നിന്നോട് ആവശ്യപെട്ടിട്ടുള്ളതല്ലേ. എന്റെ കുഞ്ഞേ, നീ ദൈവത്തോട് നിന്റെ അടുത്തായിയിരിക്കാൻ യാചിക്കുമ്പോൾ തന്റെ ആഴമേറിയ, സുസ്ഥിരമായ സാന്നിധ്യം അവിടുന്ന് നിനക്ക് നൽകുന്നു. അങ്ങനെ നീ എന്റെ കരങ്ങളിൽ കൂടുതൽ ശാന്തമായി…

By Fr Joseph Vattakalam 1 Min Read

ഉണർന്നു പ്രശോഭിക്കുവിൻ

ആകയാല്‍ സഹോദരരേ, ദൈവത്തിന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു: നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി സമര്‍പ്പിക്കുവിന്‍. ഇതായിരിക്കണം നിങ്ങളുടെയഥാര്‍ഥമായ ആരാധന. നിങ്ങള്‍ ഈലോകത്തിന് അനുരൂപരാകരുത്; പ്രത്യുത, നിങ്ങളുടെ മനസ്‌സിന്റെ നവീകരണംവഴി രൂപാന്തരപ്പെടുവിന്‍. ദൈവഹിതം എന്തെന്നും, നല്ലതും പ്രീതിജനകവും…

By Fr Joseph Vattakalam 1 Min Read

എന്റെ പദ്ധതി അതിന്റെ അവസാന ഘട്ടത്തിലാണ്

അങ്ങനെ അവന്റെ തിന്മയുടെ പ്രവർത്തനങ്ങൾ ഞാൻ നിർവീര്യമാക്കും. എന്റെ കുഞ്ഞേ, അന്ത്യകാലം അടുത്തുവരുന്നു. എന്റെ പദ്ധതി അതിന്റെ അവസാന ഘട്ടത്തിലാണ്. എന്നാൽ നിന്നെ സംബന്ധിച്ചിടത്തോളം, ഇത് തുടക്കം മാത്രമാണ്. അതിനാൽ ഞാൻ നിന്നെ ഉപേക്ഷിക്കുമെന്നു കരുതരുത്. ഇല്ല, ഒരിക്കലുമില്ല! ഞാൻ നിന്റെ…

By Fr Joseph Vattakalam 1 Min Read

നിങ്ങൾ അറിയുന്നില്ലേ?

"സുഖലോലുപത, മദ്യാസക്തി, ജീവിതവ്യഗ്രത എന്നിവയാല്‍ നിങ്ങളുടെ മനസ്‌സു ദുര്‍ബലമാവുകയും, ആദിവസം ഒരു കെണിപോലെ പെട്ടെന്നു നിങ്ങളുടെമേല്‍ വന്നു വീഴുകയും ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍. എന്തെന്നാല്‍ ഭൂമുഖത്തു ജീവിക്കുന്ന എല്ലാവരുടെയുംമേല്‍ അതു (മരണം) നിപതിക്കും. (നിത്യ രക്ഷ ലഭിക്കാൻ) സദാ പ്രാര്‍ഥിച്ചുകൊണ്ടു ജാഗരൂകരായിരിക്കുവിന്‍" (ലൂക്ക…

By Fr Joseph Vattakalam 1 Min Read
error: Content is protected !!