ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…
എന്റെ പ്രിയപ്പെട്ട കുഞ്ഞേ, ഞാൻ വരുമ്പോൾ നിനക്ക് എന്റെ സ്നേഹം നൽകുകയും ദൈവത്തോട് പ്രത്യേകമാംവിധം നിന്നെ സഹായിക്കണമെന്ന് അപേക്ഷിക്കുകയും ചെയുന്നു. നിനക്ക് സമാധാനം. എന്റെ പ്രിയപ്പെട്ട കുഞ്ഞേ, നീ വിചാരിക്കുന്നതിലും അധികമായി ഞാൻ നിന്നെ സുരക്ഷിതമായി ചേർത്തുപിടിക്കുന്നു. ഞാൻ നിന്റെ 'അമ്മ,…
എന്റെ ചെറിയ കുഞ്ഞേ, എല്ലാ കാര്യങ്ങളും ഞാൻ നോക്കിനടത്തുന്നുവെന്നും ഓരോ നിമിഷവും എന്റെകൂടെ ചിലവഴിക്കാൻ നിന്നെ സഹായിക്കുകയും ചെയ്യുന്നുവെന്ന് ഇതുവരെ നീ അറിയുന്നില്ലേ? എന്റെ കുഞ്ഞേ, നിന്റെ ദിവസത്തിന്റെ എല്ലാ കോണുകളും ഞാൻ വലയം ചെയ്തിരുന്നുവെന്ന് നിനക്ക് തോന്നിയില്ലേ, നീ എനിക്ക്…
പോസ്റ്റുലൻസിയുടെ അന്ത്യത്തിൽ (1926 ഏപ്രിൽ 29 ) എന്റെ അധികാരികൾ എന്നെ ക്രക്കോവിലെ നോവിഷയറ്റിലേക്കു അയച്ചു. എന്റെ ആത്മാവ് പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിൽ നിറഞ്ഞു. ഞങ്ങൾ നോവിഷയത്തിലെത്തിയപ്പോൾ നിലവിലുണ്ടായിരുന്ന മിസ്ട്രസ് (സി. ഹെൻറി) മരിച്ചുകഴിഞ്ഞിരുന്നു. മരണാനന്തരം (കുറച്ചു ദിവസം കഴിഞ്ഞു ആത്മാവിൽ) സിസ്റ്റർ…
നിത്യനരഗാഗ്നിയിലായ ആത്മാക്കൾ സഹിക്കുന്ന യഥാർത്ഥ പീഡനം ദൈവം അവരെ എന്നേക്കുമായി ഉപേക്ഷിച്ചു എന്ന ഭയാനകമായ ചിന്തയാണ്. ഞാൻ ഈശോയുടെ തിരുമുറിവിൽ അഭയം പ്രാപിച്ചു, ശരണത്തിന്റെ പ്രകാരണങ്ങൾ ആവർത്തിച്ചു ചൊല്ലി. എന്നാൽ ഈ പ്രാർത്ഥന എനിക്ക് കൂടുതൽ പീഡനങ്ങൾക്കു കാരണമായി. ഞാൻ ദിവ്യകാരുണ്യ…
നീതിമാൻ പരിത്യജിക്കപ്പെടുന്നതോ അവന്റെ മക്കൾ ഭിക്ഷ യാചിക്കുന്നതോ ഇന്നോളം ഞാൻ കണ്ടിട്ടില്ല (സങ്കി. 37:16-25). നീതിമാൻ സഹിക്കുന്നവനും ബലഹീനനുമാണ്. പക്ഷെ അവന്റെ എളിയ സമ്പത്തു ദുഷ്ടന്റെ വലിയ സമ്പത്തിനേക്കാൾ ശ്രേഷ്ട്ടമാണ്. കർത്താവാണ് നീതിമാന്റെ മഹാ സമ്പത്തു. ദുഷ്ടന്റെ പ്രവർത്തനങ്ങൾ നിലയ്ക്കുന്ന കാലംവരും.…
ഒരു ഘട്ടത്തിൽ ദൈവം എന്നെ കൈവിട്ടു എന്ന അതിശക്തമായ ചിന്ത എന്നിലേക്ക് കടന്നുവന്നു. ഭീതിജനകമായ ഈ ചിന്ത എന്റെ അന്തരാത്മാവിൽ ചൂഴ്ന്നിറങ്ങി എന്നെ കുത്തിമുറിവേല്പിച്ചുകൊണ്ടിരുന്നു. നോവിസ് മിസ്ട്രസിനോട് ഇതേപ്പറ്റി ഞാൻ സംസാരിച്ചപ്പോൾ ഈ മറുപടിയാണ് എനിക്ക് ലഭിച്ചത്: "പ്രിയ സഹോദരി, വലിയ…
എന്റെ ചെറിയ കുഞ്ഞേ, എല്ലാ കാര്യങ്ങളും ഞാൻ നോക്കിനടത്തുന്നുവെന്നും ഓരോ നിമിഷവും എന്റെകൂടെ ചിലവഴിക്കാൻ നിന്നെ സഹായിക്കുകയും ചെയ്യുന്നുവെന്ന് നീ ഇതുവരെ അറിയുന്നില്ലേ? എന്റെ കുഞ്ഞേ, നിന്റെ ദിവസത്തിന്റെ എല്ലാ കോണുകളും ഞാൻ വലയം ചെയ്തിരുന്നുവെന്ന് നിനക്ക് തോന്നിയില്ലേ, നീ എനിക്ക്…
നീതിമാൻ പരിത്യജിക്കപ്പെടുന്നതോ അവന്റെ മക്കൾ ഭിക്ഷ യാചിക്കുന്നതോ ഞാനിന്നോളം കണ്ടിട്ടില്ല.അവൻ എപ്പോഴും ഉദാരമായി ദാനം ചെയുകയും വായ്പ കൊടുക്കയും ചെയുന്നു.തിന്മയിൽ നിന്നകന്നു നന്മ ചെയുക,എന്നാൽ സ്ഥിര പ്രതിഷ്ട ലഭിക്കും.കർത്താവു നീതിയെ സ്നേഹിക്കുന്നു;അവിടുന്ന് തന്റെ വിശുദ്ധരെ പരിത്യജിക്കുകയില്ല.അവർ അനര്ഥകാലത്തു ലജ്ജിതരാവുകയില്ല.ക്ഷാമകാലത്തു അവർക്കു സമൃദ്ധിയുണ്ടാകും.മനുഷ്യന്റെ…
എന്റെ പാവം ചെറിയ കുഞ്ഞേ, നിനക്ക് നല്കാൻ ഈ ലോകത്തിനു ഒന്നുംതന്നെ ഉണ്ടാകാതിരിക്കട്ടെ. നിന്റെ ആത്മാവിനെ താഴേയ്ക്ക് വലിച്ചിഴയ്ക്കുന്നതല്ലാതെ മറ്റൊന്നും അതിനു നല്കാനില്ല. ഈ ലോകം വച്ചുനീട്ടുന്ന എല്ലാത്തിനോടും വിട്ടുവീഴ്ച ചെയുന്നതിൽനിന്നും ഞാൻ, നിന്റെ അനുഗ്രഹീതയായ 'അമ്മ, നിന്നെ സംരക്ഷിക്കുന്നു. അതുകൊണ്ടുതന്നെ…
പിന്നിലായി സംസ്ഥാനം പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ലോകത്തെ അത്ഭുദപ്പെടുത്തുന്ന കേരളം ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യം വരുമ്പോൾ ഏറെ പിന്നിലാണ് എന്നത് അധികം അധികാരികളെ അലോസരപ്പെടുത്തുന്നതായി തോന്നുന്നില്ല. ദാനമായി കിട്ടിയ മാർക്കുകൊണ്ടു പരീക്ഷകൾ പാസാക്കാൻ സാധിച്ചേക്കും. പക്ഷെ അറിവും നൈപുണ്യവും ആർജിക്കുകതന്നെ വേണം.…
തുടർച്ച.... താരതമ്യം ആവശ്യം പാലക്കാട് വിക്ടോറിയ കോളേജിലും എറണാകുളം മഹാരാജാസ് കോളേജിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും മറ്റും കഴിഞ്ഞവർഷങ്ങളിൽ അരങ്ങേറിയ "രാഷ്ട്രീയ സർഗാത്മക" പ്രവർത്തനങ്ങളെക്കുറിച്ചു വീണ്ടുമെഴുതുന്നില്ല. ചർച്ച ചെയേണ്ടതിൽ പ്രധാനപ്പെട്ടതിതാണ്: പോയവർഷങ്ങളിൽ പ്രത്യക്ഷ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് അപരിമിത സ്വാതന്ത്ര്യമുണ്ടായിരുന്ന കലാലയങ്ങളും അവയുടെ…
അനേകം ദുഷ്ടരുടെ സമൃദ്ധിയേക്കാൾനീതിമാന്റെ അല്പമാണ് മെച്ചംകർത്താവു നിഷ്കളങ്കരുടെഭവനങ്ങൾ അറിയുന്നു.അവരുടെ അവകാശം ശാശ്വതമായിരിക്കും.അനർഥകാലത്തു അവർ ലജ്ജിതരാവുകയില്ല.ക്ഷാമകാലത്തു അവർക്കു സമൃദ്ധിയുണ്ടാകും.നീതിമാൻ ഉദാരമായി ദാനം ചെയ്യും.കർത്താവിനാൽ അനുഗ്രഹീതർ ഭൂമി കൈവശമാക്കും.മനുഷ്യന്റെ പാദങ്ങളെനയിക്കുന്നത് കർത്താവാണ്.അവന്റെ കൈയിൽ കർത്താവു പിടിച്ചിട്ടുണ്ട്.
സങ്കീർത്തനം (37:3-8, 11)ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ചു നന്‍മ ചെയ്യുക; അപ്പോള്‍ ഭൂമിയില്‍ സുരക്ഷിതനായി വസിക്കാം.കര്‍ത്താവില്‍ ആനന്ദിക്കുക; അവിടുന്നു നിന്റെ ആഗ്രഹങ്ങള്‍ സാധിച്ചുതരും.നിന്റെ ജീവിതം കര്‍ത്താവിനു ഭരമേല്‍പിക്കുക, കര്‍ത്താവില്‍ വിശ്വാസമര്‍പ്പിക്കുക; അവിടുന്നു നോക്കിക്കൊള്ളും.അവിടുന്നു പ്രകാശംപോലെ നിനക്കു നീതി നടത്തിത്തരും; മധ്യാഹ്‌നം പോലെ നിന്റെ അവകാശവും.കര്‍ത്താവിന്റെ…
എന്റെ കുഞ്ഞേ, നിന്റെ ഹൃദയത്തിനുള്ളിൽ, എന്നോടൊപ്പം എന്റെ മകന്റെയടുത്തേയ്ക്കു വരിക. അവിടെ നിന്റെ ആകുലതകളെല്ലാം അവനു കൊടുക്കുക. അപ്പോൾ അവൻ നിനക്ക് കൃപ നൽകുകയും നിന്റെ ഹൃദയം ആനന്ദത്താൽ കുതിച്ചുയരാൻ ഇടവരുത്തുകയും ചെയ്യും. എന്റെ ചെറിയ കുഞ്ഞേ, ആത്മാവിൽ ദുഖവുമായി പ്രാർത്ഥിക്കരുത്,…
കേരളത്തിലെ കലാലയങ്ങളിൽ വിദ്യാർത്ഥി യൂണിയനുകൾക്കു പേടിപ്പെടുത്തുന്ന രീതിയിൽ പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കുന്ന നിയമം, ലഭ്യമായ അറിവനുസരിച്ചു, അതിന്റെ അവസാന കടമ്പകളിൽ എത്തിച്ചേർന്നിരിക്കുന്നു. അതിനു തികച്ചു അനുകൂലമായ കമ്മറ്റി റിപ്പോർട്ടുകളുടെ പിന്ബലമുണ്ട് എന്നതും അവിതർക്കിതമാണ്. പക്ഷെ, പ്രസ്തുത കമ്മറ്റി എന്താണ് പഠിച്ചത്, വേണ്ടത്ര…
Sign in to your account