ഒരു ലോ ഫ്‌ളോർ ബസ്സിൽ കാർഡിനൽസിനൊപ്പം

ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…

By Fr Joseph Vattakalam 3 Min Read

എല്ലാം വിട്ടുതരിക

എന്റെ കുഞ്ഞേ, സാത്താൻ നിന്നെ തള്ളിമാറ്റാൻ ശ്രമിക്കുന്നതിനാൽ, എന്റെ മേലങ്കിയിൽ മുറുകെപ്പിടിക്കാൻ ഞാൻ നിന്നെ ഉപദേശിച്ചിട്ടുള്ളതല്ലെ? നിന്റെ ദൈവത്തോട് അടുത്തായിരിക്കാൻ നീ തീക്ഷ്ണമായി പ്രാർത്ഥിക്കുമ്പോൾ, തന്റെ സുസ്ഥിരവും കരുണാർദ്രവുമായ സ്നേഹസാന്നിധ്യം അവിടുന്ന് നിനക്ക് തരുന്നു. അങ്ങനെ, എന്റെ കരങ്ങളിൽ നീ ശാന്തമായി…

By Fr Joseph Vattakalam 1 Min Read

ഭാവിയെ കർത്താവു ക്രമീകരിക്കും

ഭദ്രാസന ദേവാലയത്തിലെ പ്രാർത്ഥന കഴിഞ്ഞു ഞാൻ എഴുന്നേറ്റു. എന്റെ അന്തരാത്മാവിൽ സംഭവിച്ച കാര്യങ്ങൾ എനിക്ക് സാധിക്കുംവിധം എന്റെ സഹോദരിയെ ധരിപ്പിച്ചു. എന്റെ മാതാപിതാക്കളോട് യാത്ര ചോദിക്കാൻ അവളെ പറഞ്ഞേൽപ്പിച്ചു. അനന്തരം, ഞാൻ ധരിച്ചിരുന്ന വേഷത്തിൽത്തന്നെ യാതൊരു വസ്തുക്കളും കരുതലായി എടുക്കാതെ, വാർസോയിൽ…

By Fr Joseph Vattakalam 2 Min Read

എന്റെ സമീപത്തായിരിക്കുക

പ്രിയ കുഞ്ഞേ, തിന്മയ്ക്കുമേൽ വിജയം വരിക്കാൻ എനിക്ക് അധികാരം നൽകുന്ന ദൈവിക പദ്ധതി നീ മനസിലാക്കണം. ഈ കാലയളവിൽ വർധിച്ചുവരുന്ന പ്രതിസന്ധികൾക്കും തകർച്ചകൾക്കും അസ്വസ്ഥതകൾക്കും ദുരവസ്ഥകൾക്കും കാരണം ജനം എന്നിൽ നിന്ന് ഏറെ അകന്നുപോയിരിക്കുന്നു എന്നതാണ്. എഫേ. 3:1 പ്രകാരം സ്വർഗീയമായ…

By Fr Joseph Vattakalam 1 Min Read

അത്ഭുതമേ!

"എന്റെ പാപങ്ങളിൽ നിന്ന് മുഖം തിരിക്കണമേ! എന്റെ അകൃത്യങ്ങൾ മായിച്ചു കളയണമേ!" (സങ്കി. 51:9).  പാപം ചെയ്ത ദാവീദിന്റെ കരുണയ്ക്കുവേണ്ടിയുള്ള യാചനയാണിത്. 'ദൈവത്തിന്റെ ഹൃദയത്തിനിണങ്ങിയവൻ' ഇതാ മഹാ പാപങ്ങൾ ചെയ്തു കൃപയിൽ നിന്ന് വീണുപോയിരിക്കുന്നു. വലിയ ദുരവസ്ഥയിലേക്കു അവനെ നയിച്ചത് ആറു…

By Fr Joseph Vattakalam 2 Min Read

നീ എന്റെ മേലങ്കിക്കുള്ളിലല്ലേ?

എന്റെ പ്രിയ കുഞ്ഞേ, എന്റെ ഹൃദയത്തിലേക്ക് നോക്കാൻ ഞാൻ നിന്നെ ക്ഷണിക്കുകയാണ്. അവിടേക്കു പോകുക. ഞാൻ സൂചിപ്പിച്ചതു എന്റെ ഏറ്റവും പരിശുദ്ധമായ ജപമാലയെക്കുറിച്ചാണ്. നിനക്ക് മടുപ്പു അനുഭവപ്പെടുമ്പോൾ, ആ നിമിഷം എന്റെ ഹൃദയത്തിലായിരുന്നുകൊണ്ടു (ജപമാല ചൊല്ലിക്കൊണ്ട്) പ്രാർത്ഥിക്കുക. നീ എന്റെ മേലങ്കിക്കുള്ളിലല്ലേ?…

By Fr Joseph Vattakalam 1 Min Read

ആകെത്തുക

'എന്റെ അന്തരാത്മാവിലേക്കു ഒഴുകിയിറങ്ങിയ ദൈവകരുണ' എന്ന തന്റെ ഡയറികുറിപ്പികളിൽ വി. ഫൗസ്റ്റീന എഴുതുന്നു: "ഏഴുവയസു മുതൽ സന്ന്യാസത്തിലേക്കുള്ള ദൈവവിളിയുടെ കൃപ വളരെ വ്യക്തമായി എനിക്ക് അനുഭവപ്പെട്ടിരുന്നു. ഏഴാമത്തെ വയസിലാണ് ആദ്യമായി എന്റെ അന്തരാത്മാവിൽ ദൈവസ്വരം ഞാൻ ശ്രവിച്ചത്." കൂടുതൽ പൂർണതയുള്ള ഒരു…

By Fr Joseph Vattakalam 2 Min Read

ചുരുളഴിയുന്നു

'ത്രിമൂർത്തി' എന്ന പദം നമുക്ക് പരിചിതമാണ്. ഇസ്രയേലിന്റെ പൂർവപിതാക്കളായ അബ്രഹാം, ഇസഹാക്ക്, യാക്കോബ് -ഈ ത്രിമൂർത്തിയെ പരിശുദ്ധ കുർബാനയിൽ എന്നും നാം അനുസ്മരിക്കുന്നുണ്ട്. "നിങ്ങളുടെ വിചാരങ്ങൾ ഉന്നതത്തിലേക്കു ഉയരട്ടെ. അബ്രാഹത്തിന്റെയും ഇസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമേ, ആരാധ്യനായ രാജാവ്, അങ്ങയുടെ സന്നിധിയിലേക്ക്." ദൈവം…

By Fr Joseph Vattakalam 2 Min Read

സ്വർഗത്തിലേക്കുള്ള സുനിശ്ചിത വഴി

എന്റെ ചെറിയ കുഞ്ഞേ, എന്റെ ഹൃദയത്തിലേക്ക് നോക്കാൻ ഞാൻ നിന്നെ ക്ഷണിക്കുന്നു. ഞാൻ സൂചിപ്പിക്കുന്നത് എന്റെ ഏറ്റം പരിശുദ്ധമായ ജപമാലയെക്കുറിച്ചാണ്. എന്റെ കുഞ്ഞേ, നിനക്ക് മടുപ്പനുഭവപ്പെടുമ്പോൾ, ആ നിമിഷം തന്നെ എന്റെ ഹൃദയത്തിലിരുന്നു കൊണ്ട് പ്രാർത്ഥിക്കാൻ തയ്യാറാവുക. പിന്നെ നിനക്ക് മടുപ്പു…

By Fr Joseph Vattakalam 0 Min Read

ഒരു അനുഭവ സാക്ഷ്യം

ജസീന്ത വളരെ നല്ല കുട്ടിയാണ്. കുഞ്ഞിലെമുതൽ അവൾ വിനയം, സ്നേഹം, അനുസരണം, കൃത്യനിഷ്ട, ഉത്സാഹം  അച്ചടക്കം തുടങ്ങിയ പുണ്യങ്ങൾ അഭ്യസിച്ചു ഏവർക്കും പ്രിയങ്കരിയായി വളർന്നു വന്നു. നഴ്സറിയും പ്രൈമറി സ്കൂളും അവളുടെ വീടിനു തൊട്ടടുത്തായിരുന്നു. ഈ കാലഘട്ടത്തിൽ ജസീന്തയെ അവളുടെ 'അമ്മ…

By Fr Joseph Vattakalam 1 Min Read

ഞാനാണ് കർത്താവ്

ദൈവകൽപന പ്രകാരം മോശ, ഈജിപ്റ്റിന്റെ അടിമത്തത്തിൽനിന്നു ഇസ്രയേലിനെ മോചിപ്പിക്കുന്നതാണ് പുറപ്പാട് പുസ്തകത്തിന്റെ പ്രധാന പ്രമേയം. തന്റെ ശക്തമായ കരതാലാണ് ദൈവം അവരെ പുറത്തുകൊണ്ടുവന്നത്. വിമോചനാനന്തരം, എളുപ്പമെങ്കിലും ഫിലിശ്ത്യരുടെ നാട്ടിലൂടെയല്ല ദൈവം ഇസ്രയേലിനെ നയിച്ചത്. കാരണം, യുദ്ധം ചെയേണ്ടിവരുമെന്നു ഭയപ്പെട്ടു, മനസ്സുമാറി, ജനം…

By Fr Joseph Vattakalam 1 Min Read

ഭാരപ്പെടരുത്

എന്റെ കുഞ്ഞേ നിന്റെ ബലഹീനതകളോർത്തു ആകുലപ്പെട്ടിരിക്കാൻ  ഞാൻ ആഗ്രഹിക്കുന്നില്ല. അവയെല്ലാം എന്റെ ഹൃദയത്തിൽ ഇറക്കിവച്ചു നീ ആശ്വസിക്കുക. എല്ലാം ഞാൻ ക്രമീകരിക്കുമെന്നു വിശ്വസിക്കുക. നിന്നെത്തന്നെ പരിത്യജിക്കുക. നിനക്ക് കാര്യമായി ഒന്നും അറിവില്ലാത്ത സ്വർഗം തുടങ്ങിയ  വിഷയങ്ങൾ ഓർത്തു , ഓർത്തു ഭാരപ്പെടരുത്.…

By Fr Joseph Vattakalam 1 Min Read

നന്നായി ഉത്സാഹിക്കുവിൻ

ദൈവം തന്റെ തിരുഹിതം ക്രിസ്തുവിലൂടെ വ്യക്തമാക്കി. ഇപ്രകാരം, തന്റെ അഭിഷ്ട്ടമനുസരിച്ചു അവിടുന്നു തന്റെ പദ്ധതിയുടെ രഹസ്യം  നമുക്ക് മനസിലാക്കിത്തന്നു. കാലത്തിന്റെ പൂർണതയിൽ ഭൂമുഖത്തുള്ള എല്ലാറ്റിനെയും ക്രിസ്തുവിൽ ഒന്നിപ്പിക്കുന്നതിനു വേണ്ടിയാണു (എഫെ. 1:9-10). തന്റെ തിരുമനസ്സിന്റെ നിഗൂഢരഹസ്യങ്ങളാണ് അവിടുന്ന്  മനുഷ്യന് ഇപ്രകാരം, വെളിപ്പെടുത്തിയിരിക്കുന്നത്.…

By Fr Joseph Vattakalam 1 Min Read

അടിയറവയ്ക്കുക

എന്റെ പ്രിയപ്പെട്ട കുഞ്ഞേ, ദേവാലയങ്ങൾ മനുഷ്യഹൃദയങ്ങളോട് സാദൃശ്യമാണ്. നോക്കു കുരിശിലേക്കു നോക്കൂ. അത്രയും നിസ്സംഗതയുടെ (എന്റെയും നിന്റെയും താത്പര്യക്കുറവ്) നടുവിലാണ് അത് നിൽക്കുക. എന്റെ ക്രൂശിതനായ സുതൻ നിസ്സംഗതയിൽ നിമഗ്നരായിട്ടുള്ളവർക്കു ചോരവാർക്കുമ്പോൾ നിസ്സംഗതയ്ക്കു നേരെ (indifference) തന്റെ കരം ഉയിർത്താതിരിക്കാൻ ദൈവത്തിനു…

By Fr Joseph Vattakalam 1 Min Read

ദൈവാത്മാവിനാൽ നിറയാൻ

ഫിലിസ്ത്യരുടെ കാലത്തു ഇരുപതു വര്ഷം സാംസൺ ഇസ്രായേലിൽ ന്യായാധിപനായിരുന്നു (ന്യായ. 15:20). ദൈവത്തോട് ചേർന്ന് ജീവിച്ച കാലമത്രയും അവനിൽ ആത്മാവ് ശക്തമായി പ്രവർത്തിച്ചിരുന്നു; അവൻ അജയ്യനുമായിരുന്നു. തന്റെ പ്രഥമ ഭാര്യയെ അവളുടെ പിതാവ് വിട്ടുകൊടുക്കാകായൽ, സാംസൺ ഫിലിസ്ത്യരോടു പ്രതികാരം ചെയ്തു അവരെ…

By Fr Joseph Vattakalam 1 Min Read

വെളിപ്പെടുത്തണം

വിശ്വാസിയുടെ പരിശുദ്ധമാതാവാണ്‌ സഭ. ഈ മാതാവ് വിശ്വസിക്കുന്നതും പഠിപ്പിക്കുന്നതും സൃഷ്ടപ്രപഞ്ചത്തിന്റെ ആദികാരണവും പരമാന്ത്യവും  ദൈവമാണെന്നാണ്. ആദിയിൽ സർവശക്തനായ ദൈവം ആകാശവും ഭൂമിയും ( സർവവും ) സൃഷ്ട്ടിച്ചു. (ഉല്പ . 1 :1 ) എന്ന ആമുഖ വാക്യം ഈ വിശ്വസസത്യത്തിനു…

By Fr Joseph Vattakalam 2 Min Read
error: Content is protected !!