ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…
എന്റെ കുഞ്ഞേ, ദൈവം തന്റെ അനുഗ്രഹം നിനക്ക് നൽകുന്നതിനായി, നീ എന്നെ മുറുകെ പിടിക്കുക. കൂടുതലായി എന്റെ ഹൃദയത്തിലായിരിക്കുകയും നിന്നെ സദാ നയിക്കാൻ എന്നെ അനുവദിക്കുകയും ചെയുന്ന അവസ്ഥയിലേക്ക് നിന്നെ ഞാൻ ക്ഷണിക്കുന്നു. ഒരു കാര്യവും നീ അശ്രദ്ധമായും അലസതയോടെയും ചെയ്യരുത്…
ദാൻ വംശജനായ മനോവയുടെ ഭാര്യ വന്ധ്യയിരുന്നു. കർത്താവിന്റെ ദൂതൻ പ്രത്യക്ഷപെട്ടു അവളോട് പറഞ്ഞു: "വന്ധ്യയായ .... നീ ഗർഭം ധരിച്ചു ഒരു പുത്രനെ പ്രസവിക്കും... അവന്റെ തലയിൽ ഷൗര കത്തി തൊടരുത്. ജനനം മുതൽ അവൻ ദൈവത്തിനു നാസിർ വൃതക്കാരനായിരിക്കും. ഇസ്രയേലിനെ…
എന്റെ കുഞ്ഞേ, നിനക്ക് യാതൊരു അവകാശവുമില്ലെന്നു നീ കരുതുമ്പോഴും ഞാൻ നിന്നെ എന്റെ പാദത്തിങ്കലേക്കു കൊണ്ടുവരുന്നു. ഈ ലോകത്തിലെ ശക്തരും അഹങ്കാരികളും പ്രവർത്തിക്കുന്നത് എങ്ങനെയെന്നോ? അവരുടെ കാഴ്ചപ്പാടിൽ യോഗ്യരെന്നു അവർ കരുതുന്നവരെ മാത്രമേ അവർ എന്റെ അടുക്കൽ വരാൻ അനുവദിക്കൂ. എന്നാൽ…
സത്യം, സൗന്ദര്യം ഇവയോടുള്ള താത്പര്യം ധാർമിക നന്മയെക്കുറിച്ചുള്ള അവബോധം, സ്വാതന്ത്ര്യം, മനസാക്ഷിയുടെ സ്വരം, അനന്തതയ്ക്കും സൗഭാഗ്യത്തിനും വേണ്ടിയുള്ള തീവ്രമായ ആഗ്രഹം ഇവ മനുഷ്യന് കൈമുതലാണ്. മനുഷ്യൻ സ്വയം സംവഹിക്കുന്ന നിത്യതയുടെ ബീജം, ഭൗതിക പദാർത്ഥമായി ഒരിക്കലും തരംതാഴ്ത്താനാവാത്ത ആത്മാവിന്റെ ഉറവിടം ഇവ…
"എന്നാൽ, സിയോൺ പറഞ്ഞു: കർത്താവു എന്നെ ഉപേക്ഷിച്ചു; എന്റെ കർത്താവു എന്നെ മറന്നുകളഞ്ഞു" (ഏശയ്യ 49:14). സീയോന്റെ (ഓരോ മനുഷ്യന്റെയും ചിലപ്പോഴെല്ലാമുള്ള) രോദനമാണ് ഇത്. ഏശയ്യ 43:1 മുതലുള്ള വാക്യങ്ങളിൽ, കർത്താവു വ്യക്തമായി പറഞ്ഞതാണ് "യാക്കോബേ നിന്നെ സൃഷ്ടിക്കുകയും ഇസ്രായേലേ, നിന്നെ…
പ്രിയ കുഞ്ഞേ, സക്രാരിയിൽ എഴുന്നള്ളിയിരിക്കുന്ന എന്റെ മകന്റെ സവിധേ വരാൻ എല്ലാവരെയും ഞാൻ ക്ഷണിക്കുകയാണ്. അവിടെ അവനെ സ്നേഹിക്കുക. കാരണം, അവിടെയാണ് അവൻ ഏറ്റവും ഉപേക്ഷിക്കപെട്ടവനും അപമാനിതനും ആയിരിക്കുന്നത്. സ്വർഗ്ഗത്തോട് അടുത്തുവരാൻ ഞാൻ നിന്നെ അനുവദിക്കുന്നു. അനുദിനം എന്റെ സന്ദേശങ്ങൾ സ്വീകരിക്കാൻ…
പ്രിയ കുഞ്ഞേ, എനിക്ക് സഹിക്കേണ്ടിവരുമോ എന്ന് ചിന്തിച്ചു നീ ഒരിക്കലും ആകുലപ്പെടരുത്. എന്താണ് ചെയേണ്ടത് എന്ന് എനിക്ക് അറിയാം. എല്ലാം എനിക്ക് വിട്ടുതരിക. എന്നിട്ടു സമാധാനമായിരിക്കുക. നീ എന്റെ ശബ്ദം കേൾക്കുന്നില്ലേ? ഇത് എത്രയോ അത്ഭുതകരമാണ്. നിന്റെ ഹൃദയത്തിലേക്ക് ഇത് ആഴ്ന്നിറങ്ങട്ടെ.…
ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപെട്ടവനാണ് ഓരോ മനുഷ്യനും. അവിടുത്തെ അറിഞ്ഞു സ്നേഹിച്ചു അവിടുത്തെ പ്രമാണങ്ങളനുസരിച്ചു ജീവിച്ചു ദൈവത്തെ പ്രാപിക്കുകയാണ് അവന്റെ പ്രഥമ കടമ. അവൻ ദൈവാന്വേഷിയുമാണ്. ദൈവത്തെ അറിയാൻ ചില മാര്ഗങ്ങള് അവൻ കണ്ടെത്തുന്നു. ഇവയെ ദൈവാസ്തിത്വത്തിന്റെ തെളിവുകൾ എന്ന് ദൈവശാസ്ത്രജ്ഞന്മാർ…
"അങ്ങ് ഞങ്ങളുടെകൂടെ വരണമേ" എന്ന് അപേക്ഷിച്ച മോശയോട് കർത്താവു പറയുന്നു: "ഇതാ ഞാനൊരു ഉടമ്പടി ചെയുന്നു ലോകത്തിലൊരിടത്തും ഒരു ജനതയുടെ ഇടയിലും നടന്നിട്ടില്ലാത്ത തരം അത്ഭുതങ്ങൾ നിന്റെ ജനത്തിന്റെ (ഇസ്രായേൽ) മുൻപിൽ ഞാൻ പ്രവർത്തിക്കും. നിന്റെ ചുറ്റുമുള്ള ജനങ്ങൾ കർത്താവിന്റെ പ്രവർത്തി…
പ്രിയ കുഞ്ഞേ, നീ അത്ഭുതപ്പെട്ടുപോയി. അതെ! വളരെ വൈകിയാണ് ഞാനിന്നും നിന്നോട് സംസാരിക്കുന്നതു. ഓരോ ദിവസത്തെയും കൊച്ചു കൊച്ചു ആകുലതകൾ എന്റെ പക്കൽ കൊണ്ടുവരിക. തന്റെ സ്‌നേഹപൂർവമായ പരിപാലനയ്ക്കും നിനക്ക് ആശ്വാസം പകരം എന്നെ അനുവദിക്കുന്നതിനെപ്രതിയും എന്റെ മകന് നന്ദി പറയുക.…
ദൈവത്തെ വിസ്മരിക്കുവാനും നിരസിക്കുവാനും ഒരുവന് കഴിഞ്ഞെന്നുവരാം. എങ്കിലും, ജീവനും (നിത്യജീവൻ, സ്വർഗം) സൗഭാഗ്യവും കണ്ടെത്തുന്നതിന് തന്നെ അന്വേഷിക്കുന്നതിന് ഓരോ മനുഷ്യനെയും സ്നേഹസമന്വിതം സദാ വിളിക്കുന്നതിൽ നിന്ന് ദൈവം വിരമിക്കുന്നില്ല. എങ്കിലും, ബുദ്ധിശക്തിയുടെ സർവപരിശ്രമവും, ഇച്ഛാശക്തിയുടെ സകല ആർജവവും, സത്യസന്ധമായ ഒരു ഹൃദയവും,…
കര്‍ത്താവിനു നന്ദിപറയുവിന്‍, അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുവിന്‍, ജനതകളുടെയിടയില്‍ അവിടുത്തെ പ്രവൃത്തികള്‍ പ്രഘോഷിക്കുവിന്‍.പാടുവിന്‍, അവിടുത്തേക്കുസ്തുതി പാടുവിന്‍, അവിടുത്തെ അദ്ഭുതപ്രവൃത്തികളെ പ്രകീര്‍ത്തിക്കുവിന്‍.അവിടുത്തെ വിശുദ്ധനാമത്തില്‍ ആഹ്‌ളാദിക്കുവിന്‍; കര്‍ത്താവിനെ അന്വേഷിക്കുന്നവരുടെ ഹൃദയം ആനന്ദിക്കട്ടെ!കര്‍ത്താവിനെ അന്വേഷിക്കുവിന്‍, അവിടുത്തെ ശക്തിയില്‍ ആശ്രയിക്കുവിന്‍, നിരന്തരം അവിടുത്തെ സാന്നിധ്യം തേടുവിന്‍.അവിടുന്നു പ്രവര്‍ത്തിച്ച അദ്ഭുതങ്ങളെ…
എന്റെ പ്രിയ കുഞ്ഞേ, ഞാൻ നിന്നെ ചേർത്ത് പിടിച്ചിരിക്കുന്നു. യാതൊന്നിനെയും ഭയപ്പെടേണ്ട. നിരാശയിൽ നിപതിക്കാനുള്ള നിന്റെ ഏറ്റം അടുത്ത പ്രലോഭനത്തെപോലും എന്റെ സ്നേഹം പുണരുന്നുണ്ട്. വളരെയേറെ കൃപകൾ നിനക്കായി ഒരുക്കിയിരിക്കുന്നു. എന്റെ തിരുസുതൻ ഈശോയിലേക്കു കൂടുതൽ അടുത്തുവരാൻ എന്റെ ഹൃദയം നിന്നെ…
ചരിത്രത്തിലുടനീളം വ്യാപിച്ചു കിടക്കുന്ന ഒരു മഹാസത്യമാണ് മനുഷ്യന്റെ ദൈവാന്വേഷണം. ഇത് അവനിലുള്ള ആത്മദാഹത്തിന്റെ ആവിഷ്ക്കാരം തന്നെയാണ്. മതാത്മക വിശ്വാസങ്ങൾ, ആചാരങ്ങൾ, പ്രാർത്ഥനകൾ, ബലികൾ, ആരാധന അനുഷ്ട്ടാനങ്ങൾ, ധ്യാനങ്ങൾ ആദിയായവയിലൂടെയാണ് ഈ അന്വേഷണം അവതരിപ്പിക്കപ്പെടുക. ഇവയൊക്കെ പലപ്പോഴും അസ്പഷ്ട്ടങ്ങളായിരുന്നെവെന്നത് ശരിതന്നെ. എങ്കിലും അവയ്‌ക്കെല്ലാം…
ഈജിപ്തിൽ അടിമത്തത്തിൽ കഴിയുന്നു ഇസ്രായേൽ ജനം. ഈ ജനത്തിന്റെ അന്തമില്ലാത്ത, അനുദിനം വർധിച്ചുകൊണ്ടിരിക്കുന്ന, ക്ലേശങ്ങൾ ദൈവം കണ്ടു. മേല്നോട്ടക്കാരുടെ ക്രൂരത മൂലം അവരിൽ നിന്നുയർന്ന ദീനരോദനം അവിടുന്ന് കേട്ടു. "അവരുടെ യാതനകൾ ഞാൻ അറിയുന്നു. ഈജിപ്റ്റുകാരുടെ കൈയിൽ നിന്ന് അവരെ മോചിപ്പിക്കാനും…
Sign in to your account