ഒരു ലോ ഫ്‌ളോർ ബസ്സിൽ കാർഡിനൽസിനൊപ്പം

ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…

By Fr Joseph Vattakalam 3 Min Read

പുഞ്ചിരിയോടെ സ്വാഗതം ചെയുക

പ്രിയ കുഞ്ഞേ, ഈ ദിവസങ്ങളിൽ ഞാൻ നിന്നെ സംരക്ഷിക്കുന്നുണ്ട്. എന്നോടൊപ്പമായിരിക്കുക. ഞാൻ നൽകുന്ന കൃപകൾക്കായി എനിക്ക് നന്ദിയേകുക. എല്ലാ രഹസ്യങ്ങളും കുമ്പസാരക്കാരനോട് പറയാവുന്നതാണ്. നീ എന്റെ ജപമാല പ്രാർത്ഥന തുടരണം എന്ന് ഞാൻ ആവശ്യപെടുന്നു. കുഞ്ഞേ, ഓരോ പ്രഭാതത്തെയും പുഞ്ചിരിയോടെ സ്വാഗതം…

By Fr Joseph Vattakalam 1 Min Read

പൂർണഹൃദയത്തോടെ

ദൈവം അനന്ത ഗുണസമ്പന്നനാണ്. അവിടുന്ന് സത്യമാണ്. ആനന്ദമാണ്. അവിടുന്ന് സർവ ജ്ഞാനത്തിന്റെയും ഉറവിടവും എല്ലാറ്റിന്റെയും ഉടമയുമാണ്. സകലത്തിന്റെയും സകലരുടെയും സൃഷ്ടാവുമാണവിടുന്നു. "ആദിയിൽ ദൈവം ആകാശവും ഭൂമിയും (ഒന്നൊഴിയാതെ സർവവും) സൃഷ്ടിച്ചു. "ഒന്നും അവനെ കൂടാതെ ഉണ്ടായിട്ടില്ല" (യോഹ. 1:3). ആദ്യന്തവിഹീനനുമാണ് അവിടുന്ന്.…

By Fr Joseph Vattakalam 1 Min Read

മഹത്തമം

ഉല്പത്തിപ്പുസ്തകത്തിലെ ഹൃദയ സ്പർശിയായ ഒരു സംഭവമാണ് 20 വർഷങ്ങൾക്കു ശേഷം ഏസാവും യാക്കോബും പരസ്പരം കണ്ടുമുട്ടുന്ന രംഗം. തന്റെ രണ്ടു ഭാര്യമാരെയും രണ്ടു പരിചാരികമാരെയും പതിനൊന്നു മക്കളെയും കൂട്ടി യാക്കോബ്, യാബോക് എന്ന കടവുകടന്നു (ഉത്‌പ. 32 :22 ). സഹോദരൻ…

By Fr Joseph Vattakalam 1 Min Read

പ്രാർത്ഥിക്കുക, പ്രാർത്ഥിക്കുക

പ്രിയ കുഞ്ഞേ, ഈ ദിവസങ്ങളിൽ ഞാൻ നിന്നെ കൂടുതലായി ചേർത്തുപിടിക്കുന്നു. നിന്റെ ആത്മാവിൽ നീ ദർശിക്കുന്നവ  എന്റെ കൃപയാണ്. ഇപ്രകാരം ഞാൻ നല്കുന്നവയെല്ലാം സ്വീകരിക്കാൻ നീ താമസം കൂടാതെ, സന്നദ്ധയാവുകയും ചെയുന്നു. എന്റെ കുഞ്ഞേ, ഞാൻ നിന്റെ 'അമ്മ, എല്ലാം ഒരുക്കി…

By Fr Joseph Vattakalam 1 Min Read

മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല

ബൈബിൾ കഴിഞ്ഞാൽ പിന്നെ 'കാതോലിക്ക സഭയുടെ മതബോധന ഗ്രന്ഥം' നമുക്ക് അതിവിശിഷ്ടമായി നിലകൊള്ളുന്നു. അതിലൂടെ ഒരു ആത്മീയ യാത്ര ഏവർക്കും അനുഗ്രഹപ്രദമായിരിക്കും. കാരണം, അത്യപൂർവവും അമൂല്യവുമായ ഒരു പ്രബോധന ഗ്രന്ഥമാണിത്. നമ്മുടെ 'വിശ്വാസനിക്ഷേപം' ഇതിലുണ്ട്. യോഹ. 17:23 ൽ ഈശോ വ്യക്തമാക്കുന്നു:…

By Fr Joseph Vattakalam 1 Min Read

കർത്താവു നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്യും

ദൈവമായ കർത്താവിന്റെ കല്പനകൾ അനുസരിക്കുവിൻ. നിങ്ങളുടെ മുൻപേ പോകുന്ന നിങ്ങളുടെ ദൈവമായ കർത്താവു, ഈജിപ്തിൽ നിങ്ങളുടെ കണ്മുൻപിൽ വച്ച് പ്രവർത്തിച്ചതുപോലെ നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്യും. നിങ്ങൾ കടന്നുപോകുന്ന വഴിയിലെല്ലാം നിങ്ങളുടെ ദൈവമായ കർത്താവു ഒരു പിതാവ് പുത്രനെ എന്നപോലെ വഹിച്ചിരുന്നത്, മരുഭൂമിയിൽ…

By Fr Joseph Vattakalam 2 Min Read

തെരഞ്ഞെടുക്കാം

നിങ്ങളുടെ ദൈവമായ കർത്താവിനു നിങ്ങൾ വിശുദ്ധ  ജനമാണ്.. അവിടുന്ന് നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു. അവിടുത്തെ സ്വന്തം ജനമാണ് നിങ്ങൾ. അവിടുന്ന് നിങ്ങളെ അത്യധികം സ്നേഹിച്ചതും പിശാചിന്റെ ദാസ്യത്തിൽ നിന്ന് നിങ്ങളെ മോചിപ്പിച്ചതും എപ്പോഴും അവിടുത്തെ വിശ്വസ്തരായ സ്വന്തം ജനമായിരിക്കാനാണ്. അതിനാൽ നിങ്ങൾ അറിഞ്ഞുകൊള്ളുക…

By Fr Joseph Vattakalam 1 Min Read

കൂടുതൽ പ്രാർത്ഥിക്കുക

പ്രിയ കുഞ്ഞേ, ഞാൻ ആവശ്യപ്പെടുന്നത് പോലെ, നീ ചെയ്യുന്നതിന് ഞാൻ നിനക്ക് നന്ദി പറയുന്നു. ഞാൻ പറയുന്ന കാര്യങ്ങളിൽ നിനക്ക് വിശ്വാസക്കുറവ് ഉണ്ടാകരുത് എന്നാണ് എന്റെ ആഗ്രഹം. ഞാൻ ചെയുന്ന കാര്യങ്ങളിൽ ഉള്ള നിന്റെ അത്ഭുതം കാണുന്നത് എനിക്ക് സന്തോഷപ്രദമാണ്. അങ്ങനെ…

By Fr Joseph Vattakalam 1 Min Read

സ്വർഗം വേണോ, ചെറുതാകുക

നൂറ്റാണ്ടുകൾക്കപ്പുറം നടന്ന ഒരു സംഭവമാണ് കുറിക്കുന്നത്. സന്യാസസഭാംഗമായിരുന്ന ഒരു സന്ന്യാസി, തന്റെ ആശ്രമത്തിൽ നിന്ന് കുറെ അകലെയായി ഒരു ഗുഹയിൽ തപസ്സും പ്രാർത്ഥനയും പശ്ചാത്താപവുമായി ജീവിച്ചിരുന്നു. ഇങ്ങനെയൊരു താപസനെക്കുറിച്ചു കേട്ട ജനം പ്രാർത്ഥനയ്ക്കും അനുഗ്രഹത്തിനുമായി അദ്ദേഹത്തെ സമീപിച്ചു തുടങ്ങി. ചുരുങ്ങിയ സമയത്തിനുളിൽ…

By Fr Joseph Vattakalam 2 Min Read

കാരുണ്യ പ്രവർത്തികളും നീതിയും…

വിശ്വസ്തത പാലിക്കുന്ന, നീതിനിഷ്ടമായ ജനതയ്ക്കു പ്രേവേശിക്കുവാൻ വാതിലുകൾ തുറക്കുവിൻ. അങ്ങയിൽ ഹൃദയം ഉറപ്പിച്ചിരിക്കുന്നവനെ അങ്ങ് സമാധാനത്തിന്റെ തികവിൽ സംരക്ഷിക്കുന്നു. എന്തെന്നാൽ, അവൻ അങ്ങിൽ ആശ്രയിക്കുന്നു. കർത്താവിൽ എന്നേക്കും ആശ്രയിക്കുവിൻ. ദൈവമായ കർത്താവു ശാശ്വതമായ അഭയശിലയാണ്... നീതിമാന്റെ മാർഗം നിരപ്പുള്ളതാണ് (അവനിൽ വക്രതയോ,…

By Fr Joseph Vattakalam 1 Min Read

എന്റെ ഹൃദയം തേടുക

പ്രിയ കുഞ്ഞേ, നിന്റെ മാധുര്യമേറിയ 'അമ്മ നിന്നെ വിളിക്കുന്നു. പേടി കൂടാതെ എന്റെ അടുത്ത് വരിക. നിന്നെ വേദനിപ്പിക്കുന്ന എല്ലാ കാര്യങ്ങളിലും ഞാൻ നിന്നെ സഹായിക്കാം. പ്രാർത്ഥിക്കുക. ഞാൻ നിന്നെ അനുഗ്രഹിക്കുന്നു. എന്റെ കുഞ്ഞേ, ഞാൻ നിനക്ക് നൽകുന്ന കൃപ എന്റെ…

By Fr Joseph Vattakalam 1 Min Read

അനുസ്മരണ, നിയോഗ, പ്രാർത്ഥനകൾ

കൂദാശ കർമ്മത്തിനു ശേഷം അനുസ്മരണ പ്രാർത്ഥനയിൽ സഭ, ഈശോയുടെ പീഡാനുഭവം, മരണം, ഉത്ഥാനം, മഹത്വപൂര്ണമായ പുനരാഗമനം ഇവയെല്ലാം അനുസ്മരിച്ചു നന്ദിയും സ്തുതിയും ബഹുമാനവും ആരാധനയും സമർപ്പിക്കും. ഒപ്പം പിതാവിന് അവിടുത്തെ പുത്രന്റെ യാഗത്തെ സഭ കാഴ്ചവയ്ക്കുന്നു. തുടർന്ന് വരുന്ന മധ്യസ്ഥ പ്രാർത്ഥനയിൽ…

By Fr Joseph Vattakalam 1 Min Read

എല്ലാം എനിക്ക് വിട്ടുതരിക

ഓരോ കൊച്ചു കാര്യവും എന്നെ ഏൽപ്പിക്കുക. ഞാൻ ചെയ്യുന്നതെല്ലാം മനസിലാക്കാൻ നിനക്ക് സാധിക്കുകയില്ല. നീ സ്നേഹത്തോടെ പ്രാർത്ഥിക്കണം. ഞാൻ നിന്നെ ഒരിക്കലും കൈവിടുകയില്ല. ഈ സത്യങ്ങൾ നീ മനസിലാക്കണം. പ്രിയ കുഞ്ഞേ, എന്റെ കരുണയുടെ സന്ദേശങ്ങൾ വായിക്കുന്നവർ, അവയിൽ പറയുന്നവ മറ്റുള്ളവരെ…

By Fr Joseph Vattakalam 1 Min Read

നമുക്ക് മാർഗ്ഗദീപമാകട്ടെ

ഒരു തെറ്റുമൂലം കനാൻ ദേശത്തു കാലുകുത്താൻ മോശയ്ക്കു അവകാശമില്ലാതെ വന്നു. എങ്കിലും നിരവധി സത്ഗുണങ്ങളുടെ ഒരു മനുഷ്യനായിരുന്നു അദ്ദേഹം. ദൈവശാസ്ത്രജ്ഞന്മാരും ബൈബിൾ പണ്ഡിതരും അദ്ദേഹത്തിൽ ഈശോയുടെ തന്നെ പ്രതിരൂപം കാണുന്നുണ്ട്. ഈശോയ്ക്ക് അവർ നൽകുന്ന ഒരു അപരനാമം 'പുതിയ മോസസ്' എന്നാണല്ലോ.…

By Fr Joseph Vattakalam 2 Min Read

ഞാൻ എപ്പോഴും നിന്നോട് കൂടെയുണ്ട്

പ്രിയ കുഞ്ഞേ, ഞാൻ നിന്റെ മാധുര്യമുള്ള അമ്മയാണ്. നീ എന്നിലേക്ക്‌ കണ്ണുകൾ ഉയർത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അങ്ങനെ സ്വർഗത്തെ ആഗ്രഹിക്കാൻ ഞാൻ നിന്നെ അനുവദിക്കുകയാണ്. ആരോരുമില്ലാത്ത എന്റെ പാവം കുഞ്ഞുങ്ങളെ പറ്റിയാണ് എപ്പോഴും എന്റെ ചിന്ത. ഹൃദയപൂർവം അവർക്കുവേണ്ടി പ്രാർത്ഥിക്കുക. ആത്മാക്കൾക്ക്…

By Fr Joseph Vattakalam 1 Min Read
error: Content is protected !!