ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…
ഇന്നുമുതൽ 12 ദിവസത്തേയ്ക്ക് കുഞ്ഞുങ്ങൾക്കുവേണ്ടി ഒരു ചെറിയ പംക്തി ആവട്ടെ. നല്ല ശീലങ്ങൾ അതിരാവിലെ ഉണരുന്നത് ശീലമാക്കണം. ഉണർന്നാലുടനെ ദൈവത്തിന്റെ ദാനമായ പുതിയ ദിവസത്തിനായി അവിടുത്തോടു നന്ദി പറയുക. ആ ദിവസം സത്യസന്ധമായും എല്ലാവരോടും സ്നേഹത്തോടും സന്തോഷത്തോടും ചിലവഴിക്കാൻ വേണ്ട അനുഗ്രഹത്തിനായി…
കൃതജ്ഞത പ്രകാശന പ്രാർത്ഥനയും കൂദാശ കർമവും അടങ്ങുന്ന സ്തോത്രയാഗ പ്രാർത്ഥന കുർബാനയുടെ ഹൃദയവും അത്യുച്ചകോടിയുമാണ്. ക്രിസ്തുവിലൂടെ പരിശുദ്ധാത്മാവിൽ, പിതാവിന്, അവിടുത്തെ സകല പ്രവർത്തികളുടെയും അതായത്, സൃഷ്ഠി, വീണ്ടെടുപ്പ്, വിശുദ്ധീകരണം എന്നിവയുടെ പേരിൽ, ദൈവജനം കൃതജ്ഞത അർപ്പിക്കുന്നു കുർബാനയിൽ, വിശിഷ്യാ, സ്തോത്രയാഗ പ്രാർത്ഥനയിൽ.…
ഞാൻ സ്വർഗത്തിൽ നിന്ന് വരുന്നു എന്റെ കുഞ്ഞേ, നിങ്ങൾ പ്രാർത്ഥിക്കാൻ ഒത്തുകൂടുമ്പോൾ ഞാൻ അവിടെ സന്നിഹിതയായിരിക്കും. ഇത് ഞാൻ നിന്നോട് പറഞ്ഞിട്ടുള്ളതാണ്. പ്രിയ കുഞ്ഞേ, എന്റെ സമാധാനം തിരിച്ചറിയാൻ കഴിയുന്നത് ഒരു കൃപയാണ്. നിന്റെ ഹൃദയം ഇതിനായി ആഗ്രഹിക്കട്ടെ. അപ്പോൾ നീ…
ഞാൻ നിന്നെ ചേർത്തുപിടിച്ചിട്ടുണ്ട് പ്രിയ കുഞ്ഞേ, നീ എന്നോട് അടുത്തായിരുന്നാൽ, നീ തോൽപ്പിക്കപ്പെടുകയില്ല. എന്റെ സ്നേഹമുള്ള മകന്റെ തിരുവുള്ളം മാത്രം നിറവേറ്റുക, എന്നെ സന്തോഷിപ്പിക്കണം എന്ന് മാത്രം ചിന്തിക്കുക. അപ്പോൾ എന്റെ സ്നേഹമുള്ള മകനെത്തന്നെയായിരിക്കും നീ പ്രീതിപ്പെടുത്തുക. അങ്ങനെ ദൈവം നിന്നെ…
ഞൻ നിനക്കുവേണ്ടി യാചിക്കുകയാണ് പ്രിയ കുഞ്ഞേ, നീ ദുര്ബലയാകയാല് ഞാൻ നിന്നെ ഇഷ്ട്ടപെടുന്നില്ലെന്നു കരുതരുത്. ഞാൻ സ്നേഹപൂർവ്വം നിന്നെ നോക്കുന്നുണ്ട്. അധികമധികമായി ദൈവത്തിന്റെ സിംഹാസനത്തിന്റെ മുൻപിൽ നിനക്കുവേണ്ടി ഞാൻ യാചിക്കുന്നുണ്ട്. യഥാർത്ഥത്തിൽ നിനക്കു കൃപ നല്കാൻ ഞാൻ ദൈവത്തോട് ആവശ്യപ്പെടുകയാണ്. ഞാൻ…
അവരെ രക്ഷിക്കാൻ എന്നെ സഹായിക്കുക പ്രിയ കുഞ്ഞേ, സാധുക്കളായ പാപികളെ ഞാൻ സ്നേഹിക്കുന്നു. എന്നോടുള്ള ഭക്തിയിലൂടെ അവരെ രക്ഷിക്കാൻ എന്നെ സഹായിക്കുക. പ്രാർത്ഥിക്കുക. ഞാൻ നിന്നെ അനുഗ്രഹിക്കുന്നു. പ്രിയപ്പെട്ട കുഞ്ഞേ, ഞാൻ വളരെ ദുഖിതയാണ്. വളരെയധികം പേർ തങ്ങളുടെ അധരങ്ങളാൽ എന്നോട്…
പാഴായിപ്പോകുന്ന എത്രയോ മണിക്കൂറുകൾ! പ്രിയ കുഞ്ഞേ, ഞാൻ നിന്നെ എന്റെ ചാപ്പലിലേക്കു വിളിക്കുന്നത് എന്തിനെന്നു നീ കരുതുന്നത്? ഞാൻ അവിടെ യഥാർത്ഥത്തിൽ അവിടെ വരുന്നുവെന്നാണ് അതിന്റെ അർഥം. പ്രിയ കുഞ്ഞേ, ലൗകിക സ്വഭാവമുള്ള ഒന്നിനെയും താലോലിക്കരുത്. ഇത്തരത്തിൽ പാഴായിപ്പോകുന്ന എത്രയോ മണിക്കൂറുകൾ!…
പ്രിയ കുഞ്ഞേ, പരിശുദ്ധവും സമാധാനപൂര്ണവുമായ അനുഗ്രഹം ഈ സമയം നിനക്കും നിന്റെ കുടുംബത്തിനും ദൈവം നൽകുകയാണ്. എന്റെ പാദാന്തികത്തിൽ നിന്നെ കാണുന്നതിൽ ഞാൻ ഏറെ സന്തോഷിക്കുന്നു. ഞാൻ നിന്നെ അനുഗ്രഹിക്കുന്നു. ദൈവത്തിന്റെ സമാധാനം ഇപ്പോഴും എപ്പോഴും നിന്റെ കുടുംബത്തെയും ഭവനത്തെയും ഭരിക്കട്ടെ.…
പ്രിയ കൊച്ചുകുഞ്ഞേ, ഞാൻ എപ്പോഴും നിന്നെ ക്ഷണിക്കുന്നുണ്ട്. ഒന്നും നിന്നെ ഭയപെടുത്താതിരിക്കട്ടെ. നിന്നെ എന്റെ കരങ്ങളിൽ ഞാൻ വഹിക്കുന്നു. അങ്ങനെ ഞാൻ നൽകുന്ന സമാധനത്തെക്കുറിച്ചു നീ ബോധവതിയാകുന്നു. ഓമന മകളെ നിന്റെ ഹൃദയത്തിലേക്ക് കടന്നുവരാൻ എന്നെ അനുവദിക്കുമ്പോഴാണ് എല്ലാം നിനക്കായി ശാന്തമാക്കപ്പെടുന്നത്.…
പ്രിയപ്പെട്ട കുഞ്ഞേ, നീ എന്റെ കൃപയോട് പ്രത്യുത്തരിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു. കാര്യങ്ങളുടെ യഥാർത്ഥ മൂല്യങ്ങളെക്കുറിച്ചുള്ള യഥാർത്ഥ ബോധത്തിലേക്കായിരിക്കും അത് നിന്നെ നയിക്കുക. അവസാനം ധിക്കാരികൾ മാത്രം വീഴുമെന്നും എളിയവർ ഉയർത്തപ്പെടും ചെയ്യുമെന്ന് നിനക്ക് കാണാൻ സാധിക്കുകയും ചെയ്യും. ഞാൻ ചെയ്യുന്നവയെ എങ്ങനെയാണു…
പ്രിയ കുഞ്ഞേ, നിന്നോടൊപ്പമുള്ള എന്റെ സ്നേഹസാന്നിധ്യത്തിൽ നീ ഒട്ടും സംശയിക്കരുത്. ഞാൻ യഥാർത്ഥത്തിൽ നിന്നോടുകൂടെയുണ്ട്. നിന്നെ ഞാൻ എങ്ങനെ എന്റെ സമാധാനത്തിൽ പറഞ്ഞയക്കുന്നു എന്നതായിരിക്കണം നിനക്കുള്ള എന്റെ സമ്മാനത്തിന്റെ വ്യക്തമായ അടയാളം. ഈ ലോകത്തിലെ കൊച്ചുകൊച്ചു പ്രശനങ്ങൾ നിന്നെ അസ്വസ്ഥതപ്പെടുത്തുക വഴി…
ആദിമ സഭയുടെ (1 C) കുര്ബാനയെക്കുറിച്ചു അപ്പോസ്തോല പ്രവർത്തനങ്ങളിൽ ആദ്യം കാണുന്ന പരാമർശം 2:46 ലാണ്. "അവര്‍ ഏക മനസ്‌സോടെ താത്പര്യപൂര്‍വ്വം അനുദിനം ദേവാലയത്തില്‍ ഒന്നിച്ചുകൂടുകയും ഭവനംതോറും അപ്പംമുറിക്കുകയും ഹൃദയലാളിത്യത്തോടും ആഹ്ലാദത്തോടും കൂടെ ഭക്ഷണത്തില്‍ പങ്കുചേരുകയും ചെയ്തിരുന്നു." കുർബാനയ്ക്കു ആദിമ സഭ…
എന്റെ കുഞ്ഞേ, നിന്റെ ക്ഷേമത്തിനായി എന്റെ ഹൃദയത്തിൽ ഇടം നേടാൻ ഞാൻ നിന്നെ ക്ഷണിക്കുകയാണ്. പ്രിയ കുഞ്ഞേ, ഈ ലോകത്തിന്റെ സമ്മര്ദങ്ങളാൽ വേദനിക്കുന്ന എന്റ്റെ മക്കൾക്കെല്ലാവർക്കുമുള്ള സമാധാനത്തിന്റെ വലിയൊരിടമാണ് എന്റെ ഹൃദയം. അതിനാൽ നിന്റെമേൽ പുഞ്ചിരി തൂകാൻ ഞാൻ വരുന്നു. അപ്പോൾ…
വിഗ്രഹാരാധനയ്‌ക്കെതിരെ വധശിക്ഷയാണ് മോശ വിധിച്ചിരിക്കുക. വിഗ്രഹങ്ങളെ ആരാധിക്കുകയോ, ആരാധിക്കാൻ പ്രേരിപ്പിക്കുകയോ ചെയ്യുന്നവനെ "കൊല്ലുക തന്നെ വേണം" (നിയ. 13:9, cfr അ. 13). 'എന്തുകൊണ്ടെന്നാൽ നിങ്ങൾ പൂര്ണഹൃദയത്തോടും പൂർണ്ണാത്മാവോടും കൂടെ തന്നെ സ്നേഹിക്കുന്നുണ്ടോ എന്നറിയാൻ നിങ്ങളുടെ ദൈവമായ കർത്താവു നിങ്ങളെ പരീക്ഷിക്കുകയാണ്.…
തന്റെ പ്രവർത്തികളും വാക്കുകളും 'തന്റെ പ്രത്യാഗമനം വരെ' ആവർത്തിക്കണമെന്നു മിശിഹാ കൽപ്പിച്ചു. ഈശോയെയും അവിടുത്തെ ചെയ്തികളെയും ഓർക്കാൻ മാത്രമല്ല, ഈശോയുടെ ഈ കല്പന നമ്മെ കടപ്പെടുത്തുന്നത്. അപ്പോസ്തോലന്മാരും അവരുടെ പിൻഗാമികളും നിർവഹിക്കേണ്ട, ആരാധനാക്രമപരമായ, അനുസ്മരണവും ആവർത്തനവും ആഘോഷവും അര്ഥമാക്കുകയും ലക്‌ഷ്യം വയ്ക്കുകയും…
Sign in to your account