ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…
പഴയനിയമത്തിൽ അറുനൂറിലധികം നിയമങ്ങൾ നല്കപ്പെട്ടിട്ടുണ്ട്. ഇവ സർവംസ്പർശിയാണ്. ലേവ്യ 19 അവതരിപ്പിക്കുന്ന നിയമങ്ങൾ സവിശേഷ ശ്രദ്ധ ആകര്ഷിക്കുന്നവയാണ്. They are filled with milk of human kindness. നിയമങ്ങൾ അവതരിപ്പിക്കുന്നതിനു മുൻപ് കർത്താവു മോശയോട് അരുളിച്ചെയ്യുന്നു. 'ഇസ്രായേൽ ജനത്തോടു പറയുക…
ഞാൻ പകർന്നു തരുന്ന കാര്യങ്ങൾ എഴുതാൻ നിന്നെ പ്രാപ്തയാക്കുന്നതു വലിയ കൃപയാണെന്നു നീ മറന്നുപോയി. എന്റെ കരുണയുടെ സന്ദേശം നിന്നിലേക്കും ഒടുവിൽ എല്ലാവരിലേക്കും എത്തിച്ചേരും. എന്നോട് അനുരൂപപ്പെടാനും നിനക്ക് എഴുതാൻ തോന്നുന്നില്ലെങ്കിൽപോലും തുടർന്നും എഴുതിക്കൊണ്ടിരിക്കുന്നതിനുമായി പ്രാർത്ഥിക്കുക. എല്ലാവർക്കുംവേണ്ടി പ്രാർത്ഥിക്കുക. പക്ഷെ, നിന്റെ…
മോശ ദൈവത്തോടൊപ്പം മലയിൽ കുറെ ദിവസം ചിലവഴിച്ചു. ആ ഇടവേളയിൽ ജനം കയർത്തു. തങ്ങൾക്കു ആരാധിക്കാൻ സ്വർണം കൊണ്ട് കാളക്കുട്ടിയെ ഉണ്ടാക്കികൊടുക്കാൻ അഹറോനെ നിർബന്ധിച്ചു. ജനത്തിന്റെ നിരന്തരമായ നിർബന്ധം മൂലം അഹറോൻ അവർക്കു വഴങ്ങി. നന്ദികെട്ട ആ ജനം കാളക്കുട്ടിയെ ഉണ്ടാക്കി.…
എന്റെ ആഗ്രഹങ്ങൾ എന്തുതന്നെ ആയാലും അവയോടെല്ലാം ഐക്യപ്പെട്ടു പോകണമെന്നതാണ് നിന്നോടുള്ള എന്റെ അഭ്യർത്ഥന. അതോടൊപ്പം എന്നോടും എന്റെ മകനോടുമുള്ള ജീവിതം സുസ്ഥിരമായ രൂപാന്തരീകരണമായിരിക്കട്ടെ. ഇത് നിന്റെ ഭാവനയാണോ എന്ന് നീ ഇപ്പോൾ ചിന്തിക്കുന്നുണ്ട്. വിഷമിക്കേണ്ട.ഇത് നിന്റെ ഭാവനയല്ല. എന്റെ കുഞ്ഞേ, ഈ…
ഓരോ നിമിഷവും വിശുദ്ധീകരിച്ചു സമർപ്പിക്കുന്നതിൽ നിന്ന് നമ്മെ പിന്തിരിപ്പിക്കുന്ന അതിശക്തമായ പ്രേരണയാണ് അലസത. വിശുദ്ധരെല്ലാം അലസതയെ അതിജീവിക്കാൻ ചിരപരിശ്രമം നടത്തിയിട്ടുള്ളവരാണ്. പ്രാർത്ഥനയുടെ പ്രേഷിതയായിരുന്ന വി. എവുപ്രാസ്യമ്മ ഇങ്ങനെ പരിശീലിച്ചിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു, "ക്ഷീണമോ മടിയോ തോന്നി ഭക്താഭ്യാസങ്ങൾക്കു പോകാൻ വിഷമം തോന്നുമ്പോൾ ഞാൻ…
നമ്മോടുള്ള സ്നേഹത്താൽ നിരന്തരം എരിഞ്ഞുകൊണ്ടിരിക്കുകയാണ് ഈശോയുടെ തിരുഹൃദയം. മനുഷ്യകുലത്തോടുള്ള അവിടുത്തെ അദമ്യമായ, അനന്തമായ, ഇടതടവില്ലാത്ത സ്നേഹത്തെയാണ് ഈശോയുടെ മുറിവേറ്റ ഹൃദയം സൂചിപ്പിക്കുക. സ്വയം ദാനം ചെയുന്ന, വ്യവസ്ഥയില്ലാത്ത, നിത്യമായ സ്നേഹത്താൽ നമ്മെ സ്നേഹിക്കാൻ ഈശോയ്ക്ക് കഴിയുന്നത് തന്റെ തിരുഹൃദയത്തിലൂടെയാണ്. സ്നേഹമെന്ന വികാരത്തിന്റെ…
എന്റെ കുഞ്ഞേ, അവിടുത്തെ കൊച്ചു സുഹൃത്താകാൻ ദൈവം നിന്നെ വിളിക്കുകയാണ്. നിനക്ക് പ്രത്യുത്തരിക്കാൻ സാധിക്കാനായി പ്രാർത്ഥിക്കുക. നീയുമായുള്ള എന്റെ കൊച്ചു സല്ലാപത്തിൽ വളരാൻ ഞാൻ നിന്നെ സഹായിക്കുന്നുണ്ട്. എന്നെയും ദൈവത്തെയുംകുറിച്ചുള്ള ഒരു പുതിയ അവബോധത്തിലേക്കു നിന്റെ ജീവിതം ഉയിർത്തപ്പെട്ടതായി നിനക്ക് തോന്നുന്നില്ലേ?…
ഓരോ നിമിഷവും തങ്ങൾ സ്വർഗത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു എന്നത് വിശുദ്ധാത്മാക്കൾക്കു ഏറെ ആനന്ദം പകർന്നു നൽകിയ വസ്തുതയാണ്. വി. ചെറുപുഷ്പ്പത്തിന്റെ പുണ്യചരിതയായ മാതാവ് ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. "എന്റെ ഒൻപതു മക്കളിൽ നാലുപേർ സ്വർഗ്ഗത്തിലെത്തിയിരിക്കുന്നു (നന്നേ ചെറുപ്പത്തിൽ മരിച്ചവരാണവർ). ബാക്കി അഞ്ചുപേർ ദീർഘമായ ആത്മീയസമരത്തിനു…
നമ്മുടെ ഓരോ ചുവടും, സ്‌കൂളിലേക്ക്, ജോലിസ്ഥലത്തേക്ക്, ദേവാലയത്തിലേക്ക്, പ്രാർത്ഥനകൂട്ടായ്മയിലേക്കു, വീട്ടിലേക്കു, തെറ്റിലേക്ക് എല്ലാം ആത്യന്തികമായി നമ്മെ നയിച്ചുകൊണ്ടിരിക്കുന്നതു നിത്യതയിലേക്കാണ്. നിത്യതയിലേക്കാണ് നാം അനുനിമിഷം നാം നടന്നടുക്കുന്നത് . ഓരോ ചുവടുവയ്പ്പും നിത്യതയിലേക്കുള്ള അകലം കുറച്ചുകൊണ്ടിരിക്കുന്നു. അനുദിനജീവിതത്തിന്റെ ഈ ചുവടുവയ്പ്പുകളല്ലാതെ സ്വർഗ്ഗത്തിലെത്താൻ മറ്റൊരു…
2 സാമു. 5:17-25ഇസ്രായേലിന്റെ രാജാവായി ദാവീദ് അഭിഷേകം ചെയ്യപ്പെട്ടുവെന്നു കേട്ടപ്പോള്‍ ഫിലിസ്ത്യര്‍ അവനെതിരേ പുറപ്പെട്ടു. അതു കേട്ട് ദാവീദ് കോട്ടയ്ക്കുള്ളില്‍ അഭയം പ്രാപിച്ചു.ഫിലിസ്ത്യര്‍ റഫായിം താഴ്‌വരയില്‍ പാളയമടിച്ചു.ദാവീദ് കര്‍ത്താവിനോട് ആരാഞ്ഞു: ഫിലിസ്ത്യര്‍ക്കെതിരേ ഞാന്‍ പുറപ്പെടണമോ? അവരെ അങ്ങ് എന്റെ കൈയില്‍ ഏല്‍പിച്ചുതരുമോ?…
എഫേ. 2:21ക്രിസ്തുവില്‍ ഭവനമൊന്നാകെ സമന്വയിക്കപ്പെട്ടിരിക്കുന്നു; കര്‍ത്താവില്‍ പരിശുദ്ധമായ ആലയമായി അതു വളര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. പൗലോസ് ശ്ലീഹ ഇവിടെ പരാമർശിക്കുന്നത് ദൈവത്തിന്റെ ആലയത്തെകുറിച്ചാണ്. 1 കൊറി. 6:19-20 ൽ അദ്ദേഹം ചോദിക്കുന്നു; നിങ്ങളിൽ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിന്റെ ആലയമാണ് നിങ്ങളുടെ ശരീരമെന്നു നിങ്ങള്ക്ക്…
എന്റെ പ്രിയപ്പെട്ട കൊച്ചു കുഞ്ഞേ, പ്രാർത്ഥിക്കുക. എന്റെ ജപമാല പ്രാർത്ഥിക്കുമ്പോൾ, ദൈവം നിനക്ക് പ്രത്യേക കൃപകൾ നൽകുന്നു. എന്റെ പാവം കുഞ്ഞേ, പിശാചിനാൽ ചവിട്ടിമെതിക്കപെടുമ്പോൾ നീ വിഷമിക്കേണ്ട. സഹായം ഒരിക്കലും ഒട്ടും അകലെയല്ല. പക്ഷെ, നീ ക്ഷമയുള്ളവളായിരിക്കണം. എനിക്കായി കാത്തിരിക്കുകയും വേണം.എന്റെ…
എന്റെ ചെറിയ കുഞ്ഞേ, ഞാൻ ഓരോ ദിവസവും നിനക്ക് തരുന്ന കൃപ സ്വീകരിക്കുക. മനുഷ്യദൃഷ്ടിയിൽ വിഡ്ഢിത്തവും എന്നാൽ ഉച്ചസൂര്യനേക്കാൾ തെളിമയുള്ളതുമായ എന്റെ ജ്ഞാനത്താൽ നിന്റെ ആത്മാവിനെ പ്രകാശിപ്പിക്കാൻ എന്നോട് ആവശ്യപ്പെടുക! അത് നിന്റെ ആത്മാവിന്റെ ഇരുളടഞ്ഞ കോണുകളിലേക്കു പ്രകാശം പരത്തും. പ്രാർത്ഥിക്കുക,…
മരണവേളയിൽ മനുഷ്യമക്കൾക്കു സുനിശ്ചിതശ്രയവും സങ്കേതവുമാണ് പരിശുദ്ധ 'അമ്മ. അമലോത്ഭവയും സ്വര്ഗാരോപിതയും സ്വർഗീയ രാജ്ഞിയുമായ അമ്മയ്ക്ക് ആത്മാക്കളെ സ്വർഗത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ പ്രത്യേകാധികാരം ഉണ്ട്. കരുണാമയിയായ ഈ സ്വർഗീയ 'അമ്മ തന്റെ മക്കളുടെ മരണസമയത്തും അവർക്കു കൂട്ടിനായി കടന്നുവരുന്നു. തന്നെ വിളിച്ചപേക്ഷിക്കുന്നവർക്കു അത്യുദാരതയോടെ സഹായഹസ്തം…
സങ്കീ. 119:25-41എന്റെ പ്രാണന്‍ പൊടിയോടുപറ്റിച്ചേര്‍ന്നിരിക്കുന്നു; അങ്ങയുടെ വാഗ്ദാനമനുസരിച്ച് എന്നെ ഉജ്ജീവിപ്പിക്കണമേ!എന്റെ അവസ്ഥ ഞാന്‍ വിവരിച്ചപ്പോള്‍, അങ്ങ് എനിക്കുത്തരമരുളി; അങ്ങയുടെ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ!അങ്ങയുടെ പ്രമാണങ്ങള്‍ നിര്‍ദേശിക്കുന്ന വഴി എനിക്കു കാണിച്ചുതരണമേ! ഞാന്‍ അങ്ങയുടെ അദ്ഭുതകൃത്യങ്ങളെപ്പറ്റി ധ്യാനിക്കും.ദുഃഖത്താല്‍ എന്റെ ഹൃദയം ഉരുകുന്നു; അങ്ങയുടെ…
Sign in to your account