ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…
1906 ലെ ദുഖവെളിയാഴ്ച എവുപ്രാസ്യമ്മ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ ഇങ്ങനെ ഒരു സ്വരം കേട്ടു, "എന്നിൽ നിന്നകലാതെ, എന്റെ കൈപ്പുനിറഞ്ഞ പാടുപീഡകളുടെ കൂട്ടാളിയായി, എന്റെ മണവാട്ടിക്കു യോജിച്ചവിധം സന്തോഷകരമായി സഹിച്ചതിനാൽ ഇനി നീ സമാശ്വസിക്കുക. എന്റെ അമ്മയുടെ വ്യാകുലങ്ങളിന്മേൽ ഏറ്റവും ഭക്തയായിരിക്കാൻ ശ്രദ്ധിക്കുക. എന്റെ…
ഇസ്രായേൽ ജനം ദൈവത്തിന്റെ പരിപാലന ആവോളം നുകർന്നവരാണ്. അബ്രാമിനെ അവിടുന്ന് വിളിച്ചു വേർതിരിച്ചു, സ്വന്തമാക്കി. സമയത്തിന്റെ പൂർണതയിൽ അവനെ എബ്രഹാം, ജനതകളുടെ പിതാവ്, ആക്കി. "ഞാൻ നിന്നെ വലിയൊരു ജനതയാക്കും. നിന്നെ ഞാൻ അനുഗ്രഹിക്കും. നിന്റെ പേര് ഞാൻ മഹത്തമാക്കും. അങ്ങനെ…
എന്റെ കുഞ്ഞേ, നീ ഇപ്പോൾ പള്ളിയിൽ വന്നതിനു ഞാൻ നിനക്ക് നന്ദി പറയുന്നു. എപ്പോഴും സമാധാനത്തോടെ ആയിരിക്കുക. എന്നെ വായിക്കുന്ന എല്ലാവര്ക്കും നീ അയച്ച ഒരു കുഞ്ഞു കത്തായി ഞാൻ മാറുന്നു. ഓരോ സംശയത്തെക്കുറിച്ചും നിന്റെ ചെറിയ ചെറിയ അക്ഷമതകളെല്ലാം എന്നെ…
തനിക്കു സമർപ്പിതരായവർക്കു വിശിഷ്ട വരങ്ങൾ തന്റെ തിരുസുതനിൽ നിന്ന് നേടിക്കൊടുക്കുന്നതിൽ പരിശുദ്ധ 'അമ്മ അത്യുത്സുകയാണ്. സ്വർഗീയവരങ്ങളുടെ വിതരണക്കാരിയായി 'അമ്മ വിരാജിക്കുന്നു. വിശുദ്ധിയിൽ വളരുന്നതിനും ദൈവവിളിയിൽ വിശ്വസ്‌തപൂർവം വ്യാപാരിക്കുന്നതിനും ആവശ്യമായ സവിശേഷപുണ്യങ്ങൾ കണ്ടെത്തി അവ പുത്രന്റെ പക്കൽനിന്നും പ്രാപിച്ചു നൽകുന്നതിൽ 'അമ്മ അങ്ങേയറ്റം…
സഭ രൂപംകൊണ്ടത് പരിശുദ്ധാത്മാവിന്റെ ശക്തിയിലാണ്. സഭയുടെ എക്കാലത്തെയും കരുത്തും പരിശുദ്ധാത്മാവാണ്. കഴിഞ്ഞ നൂറ്റാണ്ടുകളിൽ സഭ നേരിട്ട നിരവധിയായ പരീക്ഷണങ്ങളെ അതിജീവിക്കുവാൻ ശക്തി ലഭിച്ചതും പരിശുദ്ധാത്മാവിൽ നിന്നുതന്നെ. അതിനാൽ ഈ കാലഘട്ടത്തിൽ നാം അഭിമുഖീകരിക്കുന്ന എല്ലാ വെല്ലുവിളികളെയും നേരിടുവാൻ പരിശുദ്ധാത്മാവ് നമുക്ക് ശക്തി…
പരിശുദ്ധ 'അമ്മ പലരുടെയും ജീവിതത്തിൽ ഇടപെട്ടു അവരെ പരിപാലിച്ചു വളർത്തുക പതിവാണ്. ഇവിടെ നാം മനസിലാക്കേണ്ട ഓരോ കാര്യം, പ്രത്യേക വിളിയും ദൗത്യവും നൽകി ഉയിർത്താനാഗ്രഹിക്കുന്നവരെ ദൈവം പരിശുദ്ധ അമ്മയെ പ്രത്യേകം ചുമതലപെടുത്താറുണ്ട് എന്നതാണ്. വി. മാക്സമില്യന് കോൾബെയുടെ ജീവിതാനുഭവം ഇതിനു…
ഇക്കാലഘട്ടത്തിൽ ഓരോ വിശ്വാസിയും ഹൃദയഭാരത്തോടെ പ്രാര്ഥിക്കേണ്ടത്, പരിശുദ്ധാത്മാവിന്റെ ശക്തി വെളിപ്പെടാനും നിറയാനും വേണ്ടിയാണ്. നമ്മുടെ ഈ ഭാരതത്തിന്റെ മണ്ണിൽ ദൈവശക്തിയുടെ പുതിയ അഭിഷേകത്തിന്റെ അതിശക്തമായ ശുശ്രൂക്ഷ തുറക്കപ്പെടേണ്ടതിന്റെ കാലഘട്ടത്തിലേക്ക് ദൈവാത്മാവ് നമ്മെ നയിക്കുകയാണ്. സകീർത്തനം 92 10 ഇത് നാം വായിക്കുന്നു,…
കുഞ്ഞേ, നിന്റെ ഈ കിടപ്പുമുറിയിൽ ഞാൻ നിന്റെ കൂടെയുണ്ട്. ഇന്ന് ഒരു ത്യാഗം ഞാൻ നിന്നോട് ആവശ്യപ്പെടട്ടെ? ഈ ചെറിയ ഓർക്കിഡ് പൂക്കള്കൊണ്ടു എന്നെ സ്നേഹിക്കുക. അവയാണ് എനിക്കുള്ള നിന്റെ സമ്മാനം. ഞാൻ അവ എന്റെ മകന് നൽകുന്നു. എന്റെ കുഞ്ഞേ,…
പരിശുദ്ധ 'അമ്മ ഏറ്റം വിലമതിക്കുന്നതും അഭിലഷിക്കുന്നതുമായ പുണ്യം ശുദ്ധതയാണ്. അമലമനോഹാരിയായ നമ്മുടെ സ്വർഗീയ 'അമ്മ തന്റെ മക്കളെല്ലാവരും ശുദ്ധതയിൽ വളരണമെന്ന് തീവൃമായി ആഗ്രഹിക്കുന്നു. അശുദ്ധ പാപത്തിൽ നിന്ന് മക്കളെ കാത്തുരക്ഷിക്കാൻ പരിശുദ്ധ അമ്മയ്ക്ക് ദൈവം പ്രത്യേക കൃപാവരം നൽകിയിട്ടുണ്ട്. അമ്മയിൽ അഭയം…
പരിശുദ്ധാതമാവു നിങ്ങളുടെ മേൽ വന്നുകഴിയുമ്പോൾ നിങ്ങൾ ശക്തി പ്രാപിക്കുമെന്നു അപ്പോസ്തോല പ്രവർത്തനങ്ങളിൽ നാം വായിക്കുന്നു (1:8). ജെറുസലേമിലെയും യുദയയിലെയും സമരിയയിലെയും ഭൂമിയുടെ അതിർത്തികൾ വരെ നിങ്ങളെനിക്ക് സാക്ഷികളായിരിക്കുകയും ചെയ്യും. പന്തക്കുസ്ത എന്നാണുണ്ടായത്? കൃത്യമായി പറഞ്ഞാൽ യേശു കുരിശിൽ മരിച്ച സമയത്തായിരുന്നു അത്.…
കുഞ്ഞേ, എന്റെ ശബ്ദം ശ്രവിക്കുന്നതിൽ നീ നിന്നെത്തന്നെ വഞ്ചിക്കുകയല്ല. നിന്റെ ആത്മാവിന്റെ ആഴങ്ങളിലുള്ള ആ സ്വർഗീയമായ ഇടത്തേക്ക് അവ നിന്നെ വലിച്ചടുപ്പിക്കട്ടെ. എന്റെ ശബ്ദം കേൾക്കപ്പെടണമെന്നും ശ്രദ്ധിക്കപ്പെടണമെന്നും ഞാൻ അതിയായി ആഗ്രഹിക്കുന്നു. ദൈവത്തിന്റെ വിളിക്കു കാതോർക്കാം വളരെ കുറച്ചുപേർ മാത്രമേ ആഗ്രഹിക്കുന്നുള്ളു,…
തന്റെ ദൈവവിളിയിൽ പരിശുദ്ധ അമ്മയുടെ അത്യത്ഭുതകരമായ ഇടപെടൽ അനുഭവിച്ചു ലീമയിലെ വിശുദ്ധ റോസ്. അഗസ്റ്റീനിയന് സന്യാസ സമൂഹത്തിൽ ചേരണമെന്നായിരുന്നു റോസിന്റെ ആഗ്രഹം. എന്നാൽ താൻ ഡൊമിനിക്കൻ സഭാസമൂഹത്തിൽ ചേരണമെന്നതാണ് പരിശുദ്ധ അമ്മയുടെ പ്രത്യേക താത്പര്യമെന്ന് അവൾക്കു വെളിപ്പെടുത്തിക്കിട്ടി. അങ്ങനെ അവൾ സ്വഭവനത്തിൽ…
കോറിന്തോസിലെ സഭയ്‌ക്കെഴുതിയ രണ്ടാം ലേഖനം അവസാന വാക്യത്തിൽ വിശുദ്ധ പൗലോസ് ഇപ്രകാരം ആശംസിക്കുകയാണ്, 'യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ'എന്ന്. അന്ത്യത്താഴവേളയിൽ യേശു അരുളിച്ചെയ്തു, എന്റെ പിതാവിനോട് ഞാൻ അപേക്ഷിക്കുകയും എന്നേക്കും നിങ്ങളുടെ കൂടെയായിരിക്കുവാൻ മറ്റൊരു സഹായകനെ…
കുഞ്ഞേ, ഈ ലോകത്തിലെ ദുർബലർക്കും ചെറിയവർക്കുമാണ് ദൈവം സ്വയം വെളിപ്പെടുത്തുന്നത്. അതുകൊണ്ടു പ്രാർത്ഥിക്കുക, മുന്നോട്ടു നീങ്ങുക. പ്രാർത്ഥിക്കുക: "ഓ, മാതാവേ, ഞാൻ ഇവിടെ അങ്ങയുടെ കൂടെയാണ്. എന്നെ സഹായിക്കണേ!" എന്റെ കുഞ്ഞാത്മാവേ, ഒരു നിമിഷംപോലും നിന്നെ പിരിയാനാകാത്ത വിധം എന്നെ നിനക്ക്…
പരിശുദ്ധ അമ്മയ്ക്ക് ഏല്പിച്ചുകൊടുക്കുന്ന ജീവിതങ്ങളെ വിശിഷ്ട്ടമായ സ്വർഗീയ വരങ്ങളാൽ 'അമ്മ അനുഗ്രഹിക്കുന്നു. പാപമാലിന്യങ്ങളിൽ നിന്ന് അവരെ പ്രത്യേകം സംരക്ഷിക്കുന്നു. അമലോത്ഭവയായ തന്റെ പരിശുദ്ധിക്ക് ചേർന്നവിധം തന്റെ മക്കളെ വിശുദ്ധിയിൽ പരിപാലിക്കുന്നതിൽ 'അമ്മ ഏറ്റം ഉല്സുകയായി വർത്തിക്കുന്നു. അൽഫോൻസ് ലിഗോരി ഒരു പ്രശസ്ത…
Sign in to your account