ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…
പരിശുദ്ധാത്മാവ് നിറയുന്നതിനു മുൻപും നിറഞ്ഞതിനു ശേഷവും മനുഷ്യരുടെ ജീവിതത്തിൽ വലിയ വ്യത്യാസം ഉണ്ടാകുന്നുണ്ട്. പരിശുദ്ധാത്മാവ് നിറഞ്ഞ ദാവീദ്, സാവൂൾ, ഏലിയാ ഇവരൊക്കെ വന്കാര്യങ്ങൾ ചെയ്തു. മുന്കോപിയായിരുന്ന മോശയിൽ ദൈവികശക്തി നിറഞ്ഞപ്പോൾ മോശ സൗമ്യതയുള്ള ആളായി. പരിശുദ്ധാത്മാവ് നിറഞ്ഞ സാവൂൾ പ്രവചിക്കാൻ തുടങ്ങി.…
എന്റെ കുഞ്ഞേ, ലോകത്തിൽ നിന്ന് ഓടിയകലുക. ആത്മാവിന്റെ ആഴങ്ങളിലേക്ക് മടങ്ങി വരിക. കൂടെകൂടെ മടങ്ങി വരിക. നീ ആയിരിക്കേണ്ടത് അവിടെയാണ്. ലൗകീകമായതൊന്നും അവിടെ നിനക്ക് കണ്ടെത്താനാവുകയില്ല. യഥാത്ഥമായ ആനന്ദം എന്റെ ഉള്ളിൽ, മാത്രമേ നിനക്ക് കണ്ടെത്താനാവു! നീ എഴുതുന്നില്ലെങ്കിൽ എന്റെ വാക്കുകൾ…
വിശുദ്ധരെ ജനിപ്പിക്കുന്നതിലും വളർത്തുന്നതിലും ദൈവഹിതാനുസൃതം രൂപാന്തരപ്പെടുത്തുന്നതിലും പരിശുദ്ധ അമ്മയുടെ പങ്കു അതുല്യമാണ്. തിരുക്കുമാരൻ പോറ്റിവളർത്തിയ ആ കരങ്ങളിലൂടെയാണ് വിശുദ്ധി പ്രാപിക്കാൻ ആഗ്രഹിക്കുന്ന ഓരോ വ്യക്തിയും വളർന്നു വരേണ്ടത്. . ദൈവവിളിയുടെ കാര്യത്തിലും വിശിഷ്ട്ടകാര്യത്തിനായി ഒരുക്കുന്ന കാര്യത്തിലും അമ്മയിലൂടെ പ്രത്യേക കൃപ വാർഷിക്കാൻ…
ഇന്ന് സഭ വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന കാലഘട്ടമാണെന്നു നമുക്കറിയാം. സഭ എക്കാലത്തും നേരിടുന്ന എല്ലാ പ്രശനങ്ങൾക്കുമുള്ള ഉത്തരമാണ് പരിശുദ്ധാത്മാവ് സഭയ്ക്ക് നൽകുന്ന പുതിയ പന്തക്കുസ്ത. സഭയ്ക്ക് ഏറ്റവും ആവശ്യമായിരിക്കുന്നത് പന്തക്കുസ്തയുടെ ശക്തിയാണ്. വിശുദ്ധനായ പോൾ ആറാമൻ മാർപാപ്പ സഭയ്ക്ക് അനുഗ്രഹീതനായ ഒരു…
കുഞ്ഞേ, എത്ര അവിശ്വസനീയമാണ് ഇക്കാര്യങ്ങളൊക്കെയെന്നു നീ ചിന്തിക്കുന്നുണ്ടെന്നു എനിക്കറിയാം. എന്റെ ശബ്ദം നിന്റെ ഹൃദയത്തിൽ തന്നെയുണ്ട്. വിശുദ്ധിയുടെ പാതയിൽ എങ്ങനെ മുന്നേറാൻ കഴിയുമെന്ന് എന്നോട് ചോദിക്കുക. നീ വിളിക്കപ്പെട്ടിരിക്കുന്നു (വിശുദ്ധിയിലേക്ക്). ഇത് നിനക്കുള്ളതാണ്. നിന്റെ കുഞ്ഞു ഹൃദയത്തിൽ എന്നെ സൂക്ഷിക്കുക. ഞാൻ…
ഒരു സാധാരണ കുടുംബത്തിൽ ജനിച്ചുവളർന്ന കുട്ടിയാണ് ലോലാക് എന്ന ഓമനപ്പേരുണ്ടായിരുന്ന ജോസഫ്. 9 വയസ്സുള്ളപ്പോൾ ആ കുട്ടിയുടെ 'അമ്മ മരിച്ചു. 'അമ്മ നഷ്ടപ്പെട്ടതിന്റെ ദുഃഖമകറ്റാൻ ജോസെഫിന്റെ പിതാവ് സ്വർഗീയ അമ്മയെ അവനു പരിചയപെടുത്തികൊടുത്തു. മാത്രമല്ല, ആ നല്ല പിതാവ് മകനെ മാതാവിന്റെ…
വളരെ പ്രശസ്തമായൊരു ഗാനമാണ് 'പന്തക്കുസ്ത നാലിൽ മുൻ മഴ പെയ്യിച്ച പരമപിതാവേ പിന്മഴ നൽകു' എന്നത്. വർഷകാലത്തു ധാരാളം മഴ പെയ്യുമെന്നു നമുക്കറിയാം. എന്നാൽ മഴക്കാലമെല്ലാം കഴിഞ്ഞു വേനൽ കാലത്തേയ്ക്ക് പ്രവേശിക്കുമ്പോൾ ഇടയ്ക്കു വേനൽ മഴകളും ഉണ്ടാകാറുണ്ട്. കൊടും വേനലിൽ…
കുഞ്ഞേ, ഭയപ്പെടേണ്ട! ഞാൻ നിന്നെ സുരക്ഷിതമായി കാത്തുകൊണ്ട് നിന്റെ കൂടെയുണ്ടെന്ന് അറിയുക. അതെ, മകളെ, ഞാൻ നിന്റെ കൂടെ! വലിയ പ്രാധാന്യം നൽകി ഈ സത്യം പരിഗണിക്കുക. എല്ലായിടത്തും സ്വർഗ്ഗത്തെപ്പറ്റിയുള്ള വലിയ അവബോധത്തിൽ ജീവിക്കാൻ നിന്നെ സഹായിക്കുന്നതിനാണ്. ഞാൻ നിന്നോടുകൂടെ ഉണ്ടെന്നത്…
പുണ്യമില്ലാത്ത ആത്മാവിനു ദൈവതിരുമുന്പിൽ പ്രത്യക്ഷപെടാനാവില്ല. സ്വർഗത്തിൽ നിക്ഷേപം നടത്താത്ത ഒരു വ്യക്തി ഈ ഭൂമിയിൽ എത്ര വലിയ ധനവാനും ഉന്നതിയിൽ കഴിയുന്നവനുമായിരുന്നാലും ദൈവസന്നിധിയിൽ പരമ ദരിദ്രനായിരിക്കും. പുണ്യസമ്പാദനത്തിലുള്ള പുരോഗതിയാണ് ആത്മീയജീവിതത്തിന്റെ വിജയരഹസ്യം. സകല കാര്യങ്ങളും സകല അറിവും പുണ്യങ്ങൾക്കു താഴെ നിൽക്കുന്നു.…
പന്തക്കുസ്താ തിരുനാളിനൊരുങ്ങുമ്പോൾ ക്രിസ്തുവിന്റെ ഉറക്കെയുള്ള ആഹ്വനം നമ്മുടെ ഹൃദയത്തെ സ്പർശിക്കട്ടെ, 'ദഹിക്കുന്നവൻ എൻറ്റെ അടുക്കൽ വന്ന്കുടിക്കട്ടെ .' എന്താണ് ഇതിലൂടെ യേശു സൂചിപ്പിക്കുന്ന ദാഹം എന്നതിനെക്കുറിച്ചൊന്നു നമ്മുക്ക് ചിന്തിക്കാം. തിരുനാളിന്റെ അവസാന ദിവസത്തിൽ ജനങ്ങളെല്ലാം ഉണങ്ങിവരണ്ട…
എന്റെ കുഞ്ഞേ, എന്റെ ഹിതത്തിനു കീഴടങ്ങാൻ സന്നദ്ധയായ അടിമയാവുക. ഈ പരിത്യാഗം നീ കൂടുതൽ കൂടുതൽ പരിശീലിക്കുക. ഈ ചെറിയ ശബ്ദത്തെ (അമ്മയുടെ ശബ്ദം) പരീക്ഷിക്കുകയും ശ്വാസം മുട്ടിക്കുകയും ചെയ്യരുത്. ഇങ്ങനെ സംഭവിക്കുന്നെങ്കിൽ അത് സാത്താന്റെ വഞ്ചനയാണ്. തീക്ഷ്ണമായി പ്രാർത്ഥിക്കുക, എന്റെ…
ജീവിതത്തിന്റെ പ്രതിസന്ധിഘട്ടങ്ങളിൽ മനുഷ്യാത്മാവിനു ഏറ്റം അധികം ആശ്വാസം പകരുന്നത് പരിശുദ്ധ അമ്മയാണ്. കൊച്ചുറാണിക്ക് (ചെറുപുഷ്പ്പം) നാലര വയസ്സായപ്പോൾ തന്റെ പ്രിയപ്പെട്ട 'അമ്മ മരിച്ചു. തുടർന്ന് അവൾക്കുണ്ടായ അസുഖം ഒന്നര മാസം നീണ്ടുനിന്നു. 1883 മെയ് 13 പന്തക്കുസ്താദിനത്തിൽ പരിശുദ്ധ 'അമ്മ പ്രത്യക്ഷപെട്ടു,…
ലുക്കാ സുവിശേഷം ഒന്നാം അധ്യായം 35 ആം തിരുവചനം 'പരിശുദ്ധാത്മാവ് നിന്റെ മേൽ വരും അത്യുന്നതന്റെ ശക്തി നിന്റെ മേൽ ആവസിക്കും.' ഗബ്രിയേൽ മാലാഖ പരിശുദ്ധ മാറിയത്തോടു പറഞ്ഞ അത്ഭുത വചസ്സുകളാണിത്. യാഥാർത്ഥത്തിലിതു രക്ഷയുടെ ആരംഭ വചസുകളാണ്. പുരുഷ സംസർഗ്ഗമില്ലാതെ ഒരു…
പരിശുദ്ധാത്മാവിന്റെ ശക്തി വിസ്ഫോടനകരമാണ്. ഏതൊരു തലത്തിലുള്ള പ്രതികൂലങ്ങളെയും അതിജീവിക്കാൻ കഴിയുന്നതാണത്. കഴിഞ്ഞ 2000 വർഷമായി കർത്താവിന്റെ സഭ വളരെയധികം അന്ധകാര പീഡനങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്നു നമുക്കറിയാം. എന്നാൽ അപ്പോഴെല്ലാം സഭ ആശ്രയിച്ചത് പരിശുദ്ധാത്മാവിലാണ്. വിശുദ്ധർ പരിശുദ്ധാത്മ ശക്തിയിൽ ആശ്രയിച്ചു. മാർപാപ്പാമാരും അതെ ശക്തിയിൽ…
പ്രഭാ. 30:1-13 പുത്രനെ സ്‌നേഹിക്കുന്നവന്‍ അവനെ പലപ്പോഴും അടിക്കുന്നു; വളര്‍ന്നുവരുമ്പോള്‍ അവന്‍ പിതാവിനെ സന്തോഷിപ്പിക്കും. മകനെ ശിക്ഷണത്തില്‍ വളര്‍ത്തുന്നവന് അവന്‍ മൂലം നന്‍മയുണ്ടാകും; സ്‌നേഹിതരുടെ മുമ്പില്‍ അവനെക്കുറിച്ച് അഭിമാനിക്കുകയും ചെയ്യും.മകനെ പഠിപ്പിക്കുന്നവന്‍ ശത്രുക്കളെ അസൂയാലുക്കളാക്കുന്നു; സ്‌നേഹിതരുടെ മുമ്പില്‍ അവന്അഭിമാനിക്കാം. ആ പിതാവു മരിച്ചാലും…
Sign in to your account