ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…
പുണ്യഭിവൃദ്ധിയിൽ ഈശോ പരിഗണിക്കുന്നത് അർത്ഥികളുടെ ആത്മാർത്ഥതയും നിഷ്‌കപടതയുമാണല്ലോ. പുറമോടിയും ആർഭാടവുമൊക്കെ അവിടുന്ന് വെറുക്കുന്നു. അസ്സീസിയിലെ ഫ്രാൻസിസ് പിതാവിന്റെ ജീവിതത്തിലെ ഒരു സംഭവം മേല്പറഞ്ഞതിനു ഉത്തമ ദ്രിഷ്ട്ടാന്തമാണ്. സുദീർഘമായ ഒരു പ്രേഷിത പര്യടനം കഴിഞ്ഞു പിതാവ് പോർ്സ്യുങ്കുലയിൽ മടങ്ങിയെത്തി. ഏറെ ക്ഷീണിതനും രോഗിയുമായാണ്…
മമ്രേയുടെ ഓക്കുമരത്തിനു സമീപം കർത്താവു (മൂന്നാളുകൾ എന്നാൽ ഏകസ്വരൂപത്തിൽ) അബ്രാഹത്തിനു വീണ്ടും പ്രത്യക്ഷനാകുന്നു. അബ്രാഹത്തിന്റെ സൽക്കാരം സസന്തോഷം സ്വീകരിച്ചു സംതൃപ്തനാവുന്നു. അനന്തരം കർത്താവു പറയുന്നു: "വസന്തത്തിൽ ഞാൻ തീർച്ചയായും തിരയെ വരും. അപ്പോൾ നിന്റെ ഭാര്യ സാറയ്ക്കു ഒരു മകനുണ്ടായിരിക്കും" (ഉല്പ.…
വിശുദ്ധർക്കെല്ലാം ഒരു ദൈവ വിജ്ഞാനമുണ്ടായിരുന്നു - പരിശുദ്ധ 'അമ്മ, സ്വന്തം അമ്മയാണെന്നുള്ള അവബോധം! അവരുടെ ഹൃദയങ്ങളിൽ ഈ ജ്ഞാനം ആഴമായി പതിഞ്ഞിരുന്നു. വി. കൊച്ചുത്രേസ്യ അമ്മയുടെ തിരുസ്വരൂപത്തിനു മുൻപിൽ ചെന്ന് ഇങ്ങനെ പറയുമായിരുന്നു: "അമ്മേ, അങ്ങയെക്കാൾ ഭാഗ്യവതി ഞാനാണ്. കാരണമിതാണ്. ഇത്രയേറെ…
കുഞ്ഞേ, നീ വന്നതിൽ ഞാൻ നിനക്കു നന്ദി പറയുന്നു. നിന്നെ കാണുന്നത് എനിക് ഏറെ സന്തോഷമാണ് കാരണം, എനിക്കു നിന്നെ അനുഗ്രഹിക്കാൻ കഴിയുന്നു. മകളേ, നീ എന്റേതാണ്. നിന്നെ വളരേയധികം സ്നേഹിക്കുന എന്റെ മകന്റെ സ്നേഹത്തോടു ഐക്യപ്പെട്ടു ഒരു സവിശേഷ സ്നേഹം,…
ദൈവം മനുഷ്യന്റെ സൃഷ്ട്ടാവും കർത്താവും രക്ഷകനും പരിപാലകനും മാത്രമല്ല, യഥാർത്ഥത്തിൽ അവന്റെ സ്നേഹിതനുമാണ്. ആദവും ഹവ്വയുമായി ഏദനിൽ ഉലാത്തുവാൻ ഉടയവൻ സായംകാലങ്ങളിൽ എത്തുമായിരുന്നു (ഉല്പ. 3:8). നീതിമാനായ അവിടുന്ന് കായേന് ശിക്ഷനല്കിയെങ്കിലും അവനു സംരക്ഷണ കവചവും നൽകി (ഉല്പ. 4:15). നീതിമാനായ…
എന്റെ കുഞ്ഞേ, നിന്റെ ഹൃദയ വാതിൽ എനിക്കായി തുറക്കുക. പൂര്നാത്മാവോടെ എന്നെ സ്നേഹിക്കാൻ നീ ഒട്ടും പേടിക്കേണ്ട.എന്റെ ഹൃദയത്തിലൂടെ അവിടുത്തെ സ്നേഹിക്കുക ദൈവത്തിനു വലിയ മഹത്വം നൽകുന്ന കാര്യമാണ്. കുഞ്ഞേ, നിനക്ക് എന്നോടുള്ള സ്നേഹം വർധിപ്പിച്ചു, അലങ്കരിക്കപ്പെടുകയും ഈശോയുടെ വലിയ മഹത്വത്തിനായി…
ദാരിദ്ര്യത്തിന്റെ കഠിന യാതനയിൽ കഴിഞ്ഞിരുന്ന ഒരു കുടുംബമായിരുന്നു ജോസഫ് സർത്തോയുടെത്. പക്ഷെ പഠനത്തിനും ഇതര കാര്യങ്ങൾക്കും മിടുമിടുക്കനായിരുന്ന ജോസഫ്. വൈദികനാകണമെന്നായിരുന്നു ഈ കൊച്ചു മിടുക്കന്റെ വലിയ ആഗ്രഹം. എന്നാൽ പഠനച്ചിലവ് താങ്ങാൻ കുടുംബത്തിന് സാധിക്കില്ലായിരുന്നു. അവൻ തന്റെ തീവൃമായ ആഗ്രഹം പരിശുദ്ധയുടെ…
രാത്രിയിൽ, യാമങ്ങളുടെ ആരംഭത്തിൽ, എഴുന്നേറ്റ് ഉറക്കെ നിലവിളിക്കുക. കർത്താവിന്റെ സന്നിധിയിൽ ജലധാരപോലെ നിന്റെ ഹൃദയത്തെ ചൊരിയുക. നാൽക്കവലകളിൽ വിശന്നു തളർന്നു വീഴുന്ന നിന്റെ മക്കളുടെ ജീവനുവേണ്ടി നീ അവിടുത്തെ സന്നിധിയിലേക്കു കൈകളുയർത്തുക. (വിലാ. 2:19) ഞാൻ സകല മർത്ത്യരുടെയും ദൈവമായ കർത്താവാണ്.…
ഉത്ഭവ പാപം (ആദിമാതാപിതാക്കളിൽ നിന്ന് പരമ്പരാഗതമായി മാനവകുലത്തിന് കൈവന്ന പാപം) മൂലം ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വര്ധിച്ചുകൊണ്ടിരുന്നു. അവന്റെ ഹൃദയത്തിലെ ചിന്തയും ഭാവനയും എപ്പോഴും ദുഷിച്ചത് മാത്രമായി മാറി. മനുഷ്യനെ ശ്രിഷ്ട്ടിച്ചതിൽ ദൈവം പരിതപിക്കേണ്ട അവസ്ഥയായി. അത് അവിടുത്തെ വേദനിപ്പിച്ചു. മനുഷ്യന്റെ…
എന്റെ കുഞ്ഞേ, എന്റെ സ്നേഹത്തിൽ വിശ്രമിക്കുക. അവിടെയാണ് നിന്റെ വിശ്രമത്തിന്റെ അൾത്താര. നിന്റെ ആത്മാവ് ഈ ലോകത്തിൽ നിന്ന് ഉയർത്തപ്പെട്ടു സ്വർഗ്ഗത്തിന്റെ മാധുര്യം നുകരണമെന്നു ഞാൻ അത്യധികം ആഗ്രഹിക്കുന്നു. നിന്നെ എല്ലാ പരീക്ഷണങ്ങളിലും സഹായിക്കുന്ന എന്നോട് ചേർന്ന് നിൽക്കുക. ഈ അമ്മയുടെ…
ഈശോ പിതാവിലേക്കുള്ള സുനിശ്ചിത വഴിയാണ്. ഈശോയിലേക്കുള്ള സുനിശ്ചിത വഴിയോ പരിശുദ്ധ കന്യാമറിയവും. സംശയമുള്ളപ്പോൾ നാം ആദ്യം ആശ്രയിക്കേണ്ടത് നമ്മുടെ അമ്മയെയാണ്. 'അമ്മ നമ്മുടെ നിത്യ സങ്കേതവും സഹായവുമാണ്. ദൈവത്തിന്റെ ഹിതം സുവ്യക്തമായി 'അമ്മ നമുക്ക് വെളിപ്പെടുത്തി തരും. നമ്മെ നേർവഴിക്കു നയിക്കും.…
കളങ്കഹൃദയന്റെ പ്രാർത്ഥന ദൈവസന്നിധിയിൽ എത്തുകയില്ല. എന്നാൽ നീതിമാന്റെ പ്രാർത്ഥന മേഘങ്ങളോളം എത്തും. വേലക്കാരന് കൂലികൊടുക്കാത്തത്, കുറച്ചു മാത്രം കൊടുക്കുന്നത്, കൃത്യ സമയത്തു കൊടുക്കാത്തത്, പാവങ്ങളെയും വിധവകളെയും പീഡിപ്പിക്കുന്നത്, അന്യരെ ചൂഷണം (ഇത് ഒരായിരം വിധത്തിലാവാം) ചെയ്യുന്നത്, കൈക്കൂലിവാങ്ങുന്നത്, നികുതി വെട്ടിക്കുന്നത്, അമിതലാഭം…
കുഞ്ഞേ, സ്നേഹം ഏറ്റവുമധികം ആഗ്രഹിക്കുന്നത് പൂർണതയാണ്. പൂർണത പ്രാപിക്കാൻ ദൈവത്തിന്റെ കൃപകൊണ്ട് മാത്രമേ കഴിയു. ദൈവത്തിനു മാത്രമേ ആത്മാവിനെ കൃപയിൽ ഉയിർത്തനമാവു. കൃപ കൂടാത്ത ആരും വിശുദ്ധിയിലെത്തുകയില്ല. എന്നാൽ, ആ ആഗ്രഹം എന്നിൽ അർപ്പിച്ചാൽ അതെത്ര ദുര്ബലമാവട്ടെ, ദൈവസിംഹാസനത്തെ സ്പർശിക്കാൻ അതിനു…
സൃഷ്ടികർമ്മമാകുന്ന ഡിവൈൻ കോമേഡിയുടെ ഒന്നാം അങ്കം ഒന്നാം രംഗമാണ് നാം കഴിഞ്ഞ ദിവസം കണ്ടത്. മാലാഖമാരെ ശ്രിഷ്ട്ടിച്ചതിൽ പോലും മഹോന്നതനു മനസ്സുരുകി കരയേണ്ടിവന്നു. പക്ഷെ ദൈവത്തിന്റെ സ്നേഹവും കരുണയും അതിന്റെ രണ്ടാം രംഗത്തേക്കു പ്രേവേശിക്കുന്നു. അതാണ് പ്രപഞ്ച ശ്രിഷ്ട്ടി (cfr ഉല്പ.…
ഓരോ ദിവസവും ഉണർന്നു എഴുന്നേൽക്കുമ്പോൾ മുതൽ ഉറങ്ങുന്നവരെ 'സ്വർഗ്ഗസ്ഥനായ പിതാവേ' എന്ന് തുടങ്ങുന്ന കർത്തൃപ്രാർത്ഥന വഴിയായി ദൈവത്തിന്റെ രാജ്യം വരണമേയെന്ന് എത്രയോ പ്രാവശ്യമാണ് നമ്മൾ പ്രാർത്ഥിക്കാറുള്ളത്. എന്നാൽ യഥാർത്ഥത്തിൽ നമ്മൾ ദൈവത്തിന്റെ രാജ്യം വരണമെന്ന് ആഗ്രഹിക്കുന്നുണ്ടോ? ദൈവത്തിന്റെ രാജ്യത്തിന് അതിരുകളോ സീമകളോ…
Sign in to your account