ഒരു ലോ ഫ്‌ളോർ ബസ്സിൽ കാർഡിനൽസിനൊപ്പം

ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…

By Fr Joseph Vattakalam 3 Min Read

ചെറുതും വലുത്

ഏറ്റം ചെറിയ സുകൃതങ്ങൾ പോലും ഈശോയുമായുള്ള ബന്ധത്തിൽ വലുതാണ്. പുണ്യസമ്പാദനത്തിനു യത്‌നിക്കുന്നവരെല്ലാം മനസ്സിൽ സൂക്ഷിക്കേണ്ട ഒരു പ്രധാനപ്പെട്ട വസ്തുതയാണിത്. ബോധപൂർവം, സന്തോഷത്തോടെ ചെയുന്ന ഓരോ ചെറു  പ്രവർത്തിയും അങ്ങനെയാണ്. വി. അൽഫോൻസാമ്മ കഠിനമായ വേദനയിലും രോഗങ്ങളാലും കഷ്ട്ടപെട്ടപ്പോൾ പോലും ഒന്നും വിശേഷമായി…

By Fr Joseph Vattakalam 1 Min Read

കദന കഥ മൂന്നാം രംഗം

ആദി മാതാപിതാക്കളുടെ ആദിമ സന്തതികളാണല്ലോ കായേനും ആബേലും. ഇരുവരെയും പ്രഥമ ബലിയർപ്പകാരായി കരുതാം. കായേന്റെ അർപ്പണത്തിന്റെ അപൂര്ണതമൂലം അവന്റെ ബലി ദൈവത്തിനു സ്വീകാര്യമായില്ല. ആബെലോ, തന്റെ ആത്മസമർപ്പണത്തിന്റെ ആത്മാർത്ഥവും സത്യസന്ധവുമായ ആവിഷ്ക്കാരമാണ് നടത്തിയത്. സ്വാഭാവികമായും അവന്റെ ബലി അഖിലേശ്ശേനു പൂർവാധികം സംതൃപ്തി…

By Fr Joseph Vattakalam 2 Min Read

എപ്പോഴും ദൈവത്തിൽ ആശ്രയിക്കുക

ദൈവത്തിൽ ആശ്രയിക്കുന്നവർ വീണ്ടും ശക്തി പ്രാപിക്കും; അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും. അവർ ഓടിയാലും ക്ഷീണിക്കുകയില്ല; നടന്നാൽ തളരുകയുമില്ല. (ഏശ. 40:31) മനുഷ്യനിൽ ആശ്രയിക്കുന്നതിനേക്കാൾ കർത്താവിൽ അഭയം തേടുന്നതു നല്ലത്. (സങ്കീ.118:8) മനുഷ്യനിൽ ഇനി വിശ്വാസമർപ്പിക്കരുത്; അവൻ ഒരു ശ്വാസം മാത്രം, അവനെന്തു…

By Fr Joseph Vattakalam 1 Min Read

ആഗ്രഹവും പരിശ്രമവും അത്യന്താപേക്ഷിതം

പുണ്യസമ്പാദനത്തിനുള്ള തീവ്രാഭിലാഷവും അതിനുള്ള പരിശ്രമവും വിശ്വാസി ഒരിക്കലും അവസാനിപ്പിക്കരുതെ. ആഗ്രഹത്തിനും പരിശ്രമത്തിനും പ്രാർത്ഥനയ്ക്കും അനുസരിച്ചാണ് ഈശോ വർത്തിക്കുന്നത്. വി. ഡോൺ ബോസ്കോ തന്റെ വിദ്യാർത്ഥികൾക്ക് വാക്കുകളുടെ ഉത്ഭവത്തെ കുറിച്ച് പഠിപ്പിക്കുകയായിരുന്നു. ഡൊമിനിക് സാവിയോ അദ്ദേഹത്തോട് 'ഡൊമിനിക് എന്ന പദം എന്താണ് അർത്ഥമാക്കുന്നത്?'…

By Fr Joseph Vattakalam 1 Min Read

സച്ചിദാനന്ദന്റെ കദനകഥ ഒന്നാം ഭാഗം

ഷെവ. ഐ.സി. ചാക്കോ ക്രിസ്തുവിനു സഹസ്ര നാമങ്ങൾ നല്കിയിട്ടുണ്ടല്ലോ. അവയിൽ ഒന്നാണ് സച്ചിദാനന്ദൻ = സത് (സത്യം) + ചിത് (ആത്മാവ്) + ആനന്ദ.ദൈവം സ്നേഹമാണ്, സത്യമാണ്, ആത്മാവാണ് -ഇവയൊക്കെ വിശ്വാസിയുടെ സാമാന്യ വിജ്ഞാനമാണ്. ഇവയോട് അഭേദ്യമായി ബെന്ധപെട്ടുപോകുന്നതാണ് ദൈവം   'ആനന്ദ'മാണെന്നത്.…

By Fr Joseph Vattakalam 2 Min Read

ഈശോയുടെ മഹത്വത്തിനായി മാത്രം

പുണ്യാഭിവൃദ്ധിയുടെ ഘട്ടത്തിൽ അർത്ഥി ശ്രദിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട വസ്തുതയുണ്ട്. ഈശോയുടെ മഹത്വം ആഗ്രഹിച്ചും അതിലുപരി അവിടുത്തോടുള്ള സ്നേഹത്തെപ്രതിയും ആയിരിക്കണം വിശുദ്ധിയിലുള്ള വളർച്ചക്കുവേണ്ടി പരിശ്രമിക്കുക. ഈ പരിശ്രമമാണ് യഥാർത്ഥ പുണ്യം. Jesus and Jesus alone must be the aspirant's object…

By Fr Joseph Vattakalam 1 Min Read

എനിക്ക് നല്കാൻ തക്കവിധം

ഉല്പ 17:1-8അബ്രാമിനു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോള്‍ കര്‍ത്താവു പ്രത്യക്ഷപ്പെട്ട് അവനോടരുളിച്ചെയ്തു: സര്‍വശക്തനായ ദൈവമാണ് ഞാന്‍; എന്റെ മുമ്പില്‍ വ്യാപരിക്കുക; കുറ്റമറ്റവനായി വര്‍ത്തിക്കുക.നീയുമായി ഞാന്‍ എന്റെ ഉടമ്പടി സ്ഥാപിക്കും. ഞാന്‍ നിനക്കു വളരെയേറെ സന്തതികളെ നല്‍കും.അപ്പോള്‍ അബ്രാം സാഷ്ടാംഗംപ്രണമിച്ചു. ദൈവം അവനോട് അരുളിച്ചെയ്തു:ഇതാ! നീയുമായുള്ള…

By Fr Joseph Vattakalam 2 Min Read

അവസരങ്ങൾ ശരിയായി പ്രയോജനപ്പെടുത്തുക

പരീക്ഷണവും സഹനവുമില്ലാത്ത ആത്മീയ ജീവിതം വെറും മരീചികയാണ്. വിശുദ്ധർ ഇവയിലൂടെ കടന്നാണ് പുണ്യസോപാനത്തിലെത്തിയത്. പുണ്യപൂർണതയായിരുന്നു വിശുദ്ധർ ലക്‌ഷ്യം വച്ചിരുന്നത്. തന്മൂലമാണ് അവർ വിശുദ്ധരായത്‌. ഒരു സഹനം പോലും അവർ പാഴാക്കിയിരുന്നില്ല. പുണ്യത്തിനുള്ള ഓരോ അവസരവും അങ്ങേയറ്റം പ്രയോജനപ്പെടുത്തിയിരുന്നു. അവർ കൂടുതൽ വിശ്വസിച്ചു,…

By Fr Joseph Vattakalam 1 Min Read

വിശ്വാസം നീതിയായി

ദൈവത്തെ മഹത്വപ്പെടുത്തികൊണ്ടു അബ്രഹാം വിശ്വാസത്തിൽ ശക്തിപ്രാപിച്ചു. വാഗ്ദാനം നിറവേറ്റാൻ ദൈവത്തിനു കഴിയുമെന്ന് അവനു പൂർണ ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് അവന്റെ വിശ്വാസം അവനു നീതിയായി പരിഗണിക്കപ്പെട്ടത്. ക്രിസ്തുവിൽ വിശ്വസിക്കുന്ന ഏവർക്കും അവരുടെ വിശ്വാസം തങ്ങളുടെ നീതിക്കായി. രക്ഷയ്ക്കായി പരിഗണിക്കപ്പെടും. "നമ്മുടെ പാപങ്ങളുടെ മോചനത്തിനായി…

By Fr Joseph Vattakalam 1 Min Read

ടെൻഷനോ?

ആബാലവൃദ്ധംജനങ്ങൾക്കും ഇന്ന് അനുഭപ്പെടുന്ന ഒരു വലിയ പ്രശ്നമാണ് സ്ട്രെസ്. ഈ പ്രതിഭാസത്തെ അല്പമൊന്നു ഉദാത്തീകരിച്ചു പറയുന്ന  പദമാണ് തിരക്ക് (busy ). Busy like a bee എന്ന് കേട്ടിരിക്കുമല്ലോ. തേനീച്ചയ്ക്ക് രുചിയുള്ള, ഔഷധഗുണമുള്ള, ശുദ്ധമായ തേൻ കിട്ടും. വല്ലാത്ത 'തിരക്കുള്ള'വർ…

By Fr Joseph Vattakalam 3 Min Read

പരിശുദ്ധതമത്രിത്വം

പരിശുദ്ധതമത്രിത്വത്തിന്റെ  രഹസ്യം ക്രൈസ്തവ വിശ്വാസത്തിന്റെയും ക്രൈസ്തവ  ജീവിതത്തിന്റെയും   കേന്ദ്ര രഹസ്യമാണ്.  പിതാവും   പുത്രനും പരിശുദ്ധാത്മാവുമായി  തന്നെത്തന്നെ വെളിപ്പെടുത്തുന്ന ദൈവത്തിനു മാത്രമേ ഈ രഹസ്യം നമ്മെ അറിയിക്കാൻ കഴിയു. ദൈവം നിത്യപിതാവാണെന്നും പുത്രൻ പിതാവിനോടൊപ്പം ഏകസത്തയാണെന്നും, അതായതു പിതാവിലും പിതാവിനോടുകൂടിയും  ഒരേയൊരു ദൈവമാണെന്നും,…

By Fr Joseph Vattakalam 3 Min Read

പുതു ജീവിതം

അബ്രാമിന് 99 വയസായപ്പോൾ കർത്താവു അവനു വീണ്ടും പ്രത്യക്ഷപെട്ടു.  അവിടുന്ന് അവനോടു പറഞ്ഞു: സർവശക്തനായ ദൈവമാണ് ഞാൻ; എന്റെ മുൻപിൽ വ്യാപാരിക്കുക; കുറ്റമറ്റവനായി വർത്തിക്കുക. നീയുമായി ഞാൻ ഉടമ്പടി സ്ഥാപിക്കും. ഞാൻ നിനക്ക് വളരെയേറെ സന്തതികളെ നൽകും. അപ്പോൾ അബ്രാം സാഷ്ട്ടഗം …

By Fr Joseph Vattakalam 2 Min Read

ആത്മാർത്ഥമായ പരിശ്രമം

പുണ്യങ്ങളിൽ ഉള്ള സ്വാഭാവിക വളർച്ച, അവ ആർജിക്കാനുള്ള അവസരങ്ങൾ നൽകിയാണ് ദൈവം സുഗമമാക്കുക. എന്നാൽ അവിടുന്ന് നേരിട്ട് കൃപാകളായി അർത്ഥിയിൽ ചൊരിയുന്ന അവസരങ്ങളുമുണ്ടാകും. ഒരു വ്യക്തി എത്ര അനുഗ്രഹിച്ചിട്ടും പരിശ്രമിച്ചിട്ടും പ്രാർത്ഥിച്ചിട്ടും ലഭിക്കാതെ കുഴങ്ങുന്നു കാണുമ്പോൾ കർത്താവു, കരുണ തോന്നി, കൃപയായി…

By Fr Joseph Vattakalam 1 Min Read
error: Content is protected !!