ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…
യോഹ. 19:28-30 അനന്തരം, എല്ലാം നിറവേറിക്കഴിഞ്ഞുവെന്ന് അറിഞ്ഞ് തിരുവെഴുത്തു പൂര്‍ത്തിയാകാന്‍വേണ്ടി യേശു പറഞ്ഞു: എനിക്കു ദാഹിക്കുന്നു. ഒരു പാത്രം നിറയെ വിനാഗിരി അവിടെയുണ്ടായിരുന്നു. അവര്‍ വിനാഗിരിയില്‍ കുതിര്‍ത്ത ഒരു നീര്‍പ്പഞ്ഞി ഹിസോപ്പുചെടിയുടെ തണ്ടില്‍ വച്ച് അവന്റെ ചുണ്ടോടടുപ്പിച്ചു. യേശു വിനാഗിരി സ്വീകരിച്ചിട്ടു…
പെസഹാ രഹസ്യത്തിലെ പരാപരന്റെ 'കുർബാന ആകൽ' രക്ഷാകരകര്മത്തിന്റെ പരമോന്നത ഉച്ചകോടിയാണ്. സർവ ശക്തനായ ദൈവം, തന്റെ സ്നേഹത്തിന്റെ പാരമ്യത്തിൽ എനിക്കുവേണ്ടി അപ്പമായി, അനുനിമിഷം ആയിക്കൊണ്ടിരിക്കുന്നു. ഞാനായി രൂപാന്തരപ്പെടാനും എന്നെ താനാക്കാനും അപ്പത്തിന്റെയും വീഞ്ഞിന്റെയും സാദിശ്യങ്ങളിൽ എനിക്ക് സമ്പൂർണമായി, സാകല്യമായി, സ്വയം സമ്മാനിക്കുന്ന…
ഈ ലോകം വിട്ട് പിതാവിന്റെ സന്നിധിയിലേക്കു പോകാനുള്ള സമയമായി എന്ന് പെസഹാത്തിരുനാളിനു മുമ്പ് യേശു അറിഞ്ഞു. ലോകത്തില്‍ തനിക്കു സ്വന്തമായുള്ളവരെ അവന്‍ സ്‌നേഹിച്ചു; അവസാനംവരെ സ്‌നേഹിച്ചു (യോഹ. 13:൧). പിതാവ് സകലതും തന്റെ കരങ്ങളില്‍ഏല്‍പിച്ചിരിക്കുന്നുവെന്നും താന്‍ ദൈവത്തില്‍നിന്നു വരുകയും ദൈവത്തിങ്കലേക്കുപോവുകയും ചെയ്യുന്നുവെന്നും…
ജോഷ്വാ 3:5 ജോഷ്വ ജനത്തോടു പറഞ്ഞു: നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിന്‍. നാളെ നിങ്ങളുടെ ഇടയില്‍ കര്‍ത്താവ് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും. ദൈവത്തിന്റെ ജനം (ഞാനും നിങ്ങളും) പരിശുദ്ധരായിരിക്കണം. ഈ വസ്തുത നിരവധി തവണ ലേവ്യ ഗ്രന്ഥത്തിൽ ആവർത്തിച്ചിട്ടുണ്ട്. "നിങ്ങൾ പരിശുദ്ധരായിരിക്കുവിൻ. എന്തെന്നാൽ നിങ്ങളുടെ ദൈവവും…
എന്റെ കുഞ്ഞേ, നിന്റെ അധികാരസീമയിൽപെട്ട കാര്യങ്ങൾ നിന്നില്നിന്നു പിടിച്ചെടുക്കപ്പെടുമ്പോൾ വിഷമിക്കാതിരിക്കുക. പ്രസ്തുത നഷ്ട്ടങ്ങൾ സ്നേഹത്തോടെ സ്വീകരിക്കുക. നിനക്ക് വിശുദ്ധയാകാൻ ആഗ്രഹമുണ്ടെങ്കിൽ വരിക, കുരിശിലേക്കു നോക്കുക. ഏറ്റം മഹത്തായ പാഠം അവിടെയുണ്ട്. വിശ്വാസം മുറുക്കെ പിടിച്ചു, വിശുദ്ധിയിലായിരിക്കുകയും വളരുകയും ചെയുക എന്നതാണ് സഭാമാതാവിന്റെ…
ജോഷ്വാ 1:5-9നിന്റെ ആയുഷ്‌കാലത്തൊരിക്കലും ആര്‍ക്കും നിന്നെ തോല്‍പിക്കാന്‍ സാധിക്കുകയില്ല. ഞാന്‍ മോശയോടുകൂടെ എന്നപോലെ നിന്നോടുകൂടെയും ഉണ്ടായിരിക്കും. ഒരിക്കലും നിന്നെ കൈവിടുകയില്ല. ശക്തനും ധീരനുമായിരിക്കുക. ഈ ജനത്തിനു നല്‍കുമെന്ന് ഇവരുടെ പിതാക്കന്‍മാരോടു ഞാന്‍ വാഗ്ദാനം ചെയ്തിരുന്ന ദേശം ഇവര്‍ക്ക് അവകാശമായി വീതിച്ചു കൊടുക്കേണ്ടതു…
മനുഷ്യാ നീ മണ്ണാകുന്നുമണ്ണിലേക്ക് മടങ്ങും ന്യുനം അനുതാപകണ്ണുനീർവീഴ്ത്തിപാപപരിഹാരം ചെയ്തുകൊൾക നീജനനത്തിന്റെ കൂടെപ്പിറപ്പാണ് മരണം. ഹെബ്രായ ലേഖനം വളരെ വ്യക്തമായി പറയുന്നു "മനുഷ്യൻ ഒരു പ്രാവശ്യം മരിക്കണം. അതിനുശേഷം വിധി എന്ന് നിശ്ചയിക്കപ്പെട്ടിരിക്കുന്നു" (9:27,28). ദൈവത്തിന്റെ വിധി ന്യായയുക്തമാണെന്നു നമുക്കറിയാം (റോമാ. 2:2).…
ഈശോയുടെ കൃപയാണ് രക്ഷ. പത്രോസിന്റെ ഭാഷയിൽ രക്ഷിക്കപെടാൻ ഒരുവൻ തന്റെ പാപങ്ങൾ മായിച്ചു കളയണം. തന്റെ പ്രഥമ പ്രഭാഷണത്തിൽത്തന്നെ അദ്ദേഹം വ്യക്തമാക്കുന്നു. "അതിനാൽ നിങ്ങളുടെ പാപങ്ങൾ മായിച്ചു കളയുവിന് (നിത്യരക്ഷ പ്രാപിക്കാൻ) പശ്ചാത്തപിച്ചു ദൈവത്തിലേക്ക് തിരിയുവിന്" (അപ്പോ. പ്രവ. 3:19). അപ്പോ.…
നിന്റെ ഏക സ്ഥിര ആശ്വാസം പ്രാർത്ഥനയിലാണ്. എന്റെ കുഞ്ഞേ, ജപമാലമാണികൾ വളരെ അമൂല്യമാണ്. നിന്റെ സ്വർഗ്ഗപ്രേവേശനത്തിനുള്ള ഗോവണിപ്പടികളുടെ ആരംഭം അവിടെനിന്നു മാത്രമായിരിക്കട്ടെ. എന്റെ ചെറിയ കുഞ്ഞേ, ചെറുതായി തന്നെ ഇരിക്കുക. സൃഷ്ടികളെ എത്ര കൂടുതലായി സ്നേഹിക്കുന്നുവോ അത്രയും കൂടുതലായിരിക്കും നിന്റെ വേദന.…
റോമാ. 12:1-2ആകയാല്‍ സഹോദരരേ, ദൈവത്തിന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു: നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി സമര്‍പ്പിക്കുവിന്‍. ഇതായിരിക്കണം നിങ്ങളുടെയഥാര്‍ഥമായ ആരാധന.നിങ്ങള്‍ ഈലോകത്തിന് അനുരൂപരാകരുത്; പ്രത്യുത, നിങ്ങളുടെ മനസ്‌സിന്റെ നവീകരണംവഴി രൂപാന്തരപ്പെടുവിന്‍. ദൈവഹിതം എന്തെന്നും, നല്ലതും പ്രീതിജനകവും…
ഒരു വ്യക്തി വിശുദ്ധിയിൽ പുരോഗമിക്കുന്നതിനനുസരിച് ലഘുപാപങ്ങളെ നീക്കിക്കളയുക മാത്രമല്ല, അറിയാതെ സംഭവിക്കുന്ന വീഴ്ചകളെ കുറിച്ചും ബോധവാനായി, ബോധവതിയായി, ദൈവാശ്രയത്വത്തിൽ വളർന്നു കൂടുതൽ വിശുദീകരണത്തിനായി പ്രാർത്ഥിക്കണം. സങ്കീർത്തകൻ ഈ സത്യം വ്യക്തമാകുന്നത് നോക്കുക ''അറിയാതെ പറ്റുന്ന വീഴ്ചകളിൽ നിന്ന് എന്നെ ശുദ്ധീകരിക്കണമേ! ബോധപൂർവം…
പിതാവായ ദൈവം, ക്രിസ്തുവിൽ നമുക്ക് നവജീവൻ നൽകി. മനുഷ്യാവതാരം, പീഡാനുഭവം, കുരിശുമരണം, പുനരുദ്ധാനം എന്നീ പെസഹാരഹസങ്ങളിലൂടെയാണ് ഈ പ്രക്രിയ നടക്കുക. ഇവ സവിശേഷമായി അനുസ്മരിക്കപ്പെടുന്ന നോമ്പുകാലത്തു നമ്മുടെയും സൃഷ്ടി മുഴുവന്റെയും നിത്യരക്ഷ സാധിതമാവണം. കാരണം, "സൃഷ്ട പ്രപഞ്ചം ദൈവമക്കളുടെ വെളിപ്പെടുത്തലിനെ ആകാംഷയോടെ…
സങ്കീ. 51:1-7ദൈവമേ, അങ്ങയുടെ കാരുണ്യത്തിനൊത്ത് എന്നോടു ദയ തോന്നണമേ! അങ്ങയുടെ കാരുണ്യാതിരേകത്തിനൊത്ത് എന്റെ അതിക്രമങ്ങള്‍ മായിച്ചുകളയണമേ!എന്റെ അകൃത്യം നിശ്‌ശേഷം കഴുകിക്കളയണമേ! എന്റെ പാപത്തില്‍ നിന്ന് എന്നെ ശുദ്ധീകരിക്കണമേ!എന്റെ അതിക്രമങ്ങള്‍ ഞാനറിയുന്നു, എന്റെ പാപം എപ്പോഴും എന്റെ കണ്‍മുന്‍പിലുണ്ട്.അങ്ങേക്കെതിരായി, അങ്ങേക്കു മാത്രമെതിരായി, ഞാന്‍…
പരിത്യാഗം അഥവാ ഉപേക്ഷ ആത്മീയ ജീവിതത്തിന്റെ ഊടും പാവുമാണ്. വി. ഫ്രാൻസിസ് സലാസിന്റെ പ്രബോധനം ശ്രദ്ധിക്കുക. ഡോക്ടർ രോഗിയോട് പറയുന്നുവെന്ന് കരുതുക, മത്തങ്ങാ നിങ്ങൾ തിന്നരുതേ, തിന്നാൽ നിങ്ങൾ മരിക്കും. രോഗി മത്തങ്ങാ ഉപേക്ഷിക്കുന്നു. പക്ഷെ ഈ ഉപേക്ഷയെകുറിച്ചു അയാൾ എപ്പോഴും…
മത്താ. 7:1-6വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങളും വിധിക്കരുത്.നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ത്തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങള്‍ അളക്കുന്ന അളവുകൊണ്ടു തന്നെ നിങ്ങള്‍ക്കും അളന്നുകിട്ടും.നീ സഹോദരന്റെ കണ്ണിലെ കരടു കാണുകയും നിന്റെ കണ്ണിലെ തടിക്കഷണം ശ്രദ്ധിക്കാതിരിക്കുകയുംചെയ്യുന്നതെന്തുകൊണ്ട്?അഥവാ, നിന്റെ കണ്ണില്‍ തടിക്കഷണം ഇരിക്കേ, സഹോദരനോട്, ഞാന്‍ നിന്റെ കണ്ണില്‍…
Sign in to your account