ഒരു ലോ ഫ്‌ളോർ ബസ്സിൽ കാർഡിനൽസിനൊപ്പം

ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…

By Fr Joseph Vattakalam 3 Min Read

സഹനത്തിലൂടെ അനുസരണം

നോഹിന്റെ മൂന്നു പുത്രന്മാരിൽ ഒരാളായ ശേമിന്റെ സന്തതിപരമ്പരയിൽ ഒരാളാണ് നാഹോർ. അയാളുടെ മകനാണ് തേരഹ്.തേരഹിന്റെ പുത്രന്മാരാണ് അബ്രാം, നാഹോർ, ഹരൻ എന്നിവർ. ഹരന്റെ പുത്രനാണ് ലോത്. അബ്രാം വിവാഹം കഴിച്ചു. പ്രസ്തുത സ്ത്രീയുടെ പേര് സാറായി. അവൾ വന്ധ്യയായിരുന്നു. തേരഹ് കൽദായരുടെ…

By Fr Joseph Vattakalam 2 Min Read

ഞാൻ നിന്നെ അധികമായി സ്നേഹിക്കുന്നു.

നിന്റെ പരീക്ഷണങ്ങളെ സംബന്ധിച്ച് ആഴമായി ബോധ്യപ്പെടേണ്ട ഒരു കാര്യമുണ്ട്. അതായതു, നിന്റെ ഉള്ളിലെ എന്റെ സ്വരം ശ്രവിക്കാൻ ഞാൻ നിന്നെ ക്ഷണിക്കുകയാണെങ്കിൽ ചുറ്റുപാടും സംഭവിക്കുന്നത് എന്തുതന്നെയായാലും അതൊന്നും നിന്നെ ബാധിക്കരുതേ. എന്റെ സ്വരത്തിനു നീ പ്രാധാന്യം കൽപ്പിക്കണം. എന്റെ വാക്കുകളിൽ മാത്രമാണ്…

By Fr Joseph Vattakalam 1 Min Read

സർവോൽകൃഷ്ടം

സോദോമിലെയും ഗൊമോറയിലെയും ചില രാജാക്കന്മാർ അബ്രാമിന്റെ സോദരസുതനായ ലോത്തിനെ അവന്റെ സ്വത്തുക്കളോടൊപ്പം ബന്ധിതനാക്കി കൊണ്ടുപോയി. രക്ഷപെട്ട ഒരുവൻ ചെന്ന് അബ്രാമിനെ വിവരമറിയിച്ചു. സഹോദരൻ തടവിലാക്കപ്പെട്ടു എന്ന് കേട്ടപ്പോൾ അബ്രാം വളരെ വിശ്വസ്തരായ 318 പേരോടൊപ്പം ദാൻ വരെ  അവരെ പിന്തുടർന്ന്. രാത്രി…

By Fr Joseph Vattakalam 2 Min Read

വാഗ്ദാനങ്ങളിൽ വിശ്വസ്തൻ, വിശ്വസിക്കുക

അബ്രാമിന് ദർശനത്തിൽ കർത്താവിന്റെ അരുളപ്പാടുണ്ടായി. അബ്രാം, നീ ഭയപ്പെടേണ്ട. ഞാൻ നിനക്ക് പരിചയാണ്‌. നിന്റെ പ്രതിഫലം വളരെ വലുതായിരിക്കും. അബ്രാം ചോദിച്ചു; കർത്താവായ ദൈവമേ, സന്താനങ്ങളില്ലാത്ത എനിക്ക് എന്ത് പ്രതിഫലമാണ് ലഭിക്കുക? ദൈവം പറഞ്ഞു; നിന്റെ മകൻ തന്നെയായിരിക്കും നിന്റെ അവകാശി.…

By Fr Joseph Vattakalam 1 Min Read

ദൈവം സാഹചര്യം നൽകുന്നു

പുണ്യങ്ങൾ ആർജിക്കാനുള്ള അവസരങ്ങൾ നൽകി ദൈവം ഒരു അർത്ഥിയുടെ   ആത്മാവിന്റെ സ്വാഭാവിക വളർച്ച സാധിതമാക്കുന്നു. ഇതിനു അവിടുന്ന് ഇതരവ്യക്തികളെയും ഉപയോഗപ്പെടുത്താറുണ്ട്. ഇപ്രകാരമൊരു അനുഭവം തനിക്കുണ്ടായത് വി. ഫിലിപ് നേരി പങ്കുവയ്ക്കുന്നതിങ്ങനെ: "മറ്റുള്ളവരിയുൽ നിന്ന് ഒറ്റപെടുത്തലുകളും തെറ്റിദ്ധാരണകളും ഉണ്ടായപ്പോൾ ഞാൻ ക്ഷമയ്ക്കായി ഈശോയോടു…

By Fr Joseph Vattakalam 1 Min Read

നന്നായി പ്രാർത്ഥിക്കുക

എന്റെ കുഞ്ഞേ, എന്നോടുള്ള നിന്റെ സംഭാഷണങ്ങളെല്ലാം 'എങ്ങനെയാണു നന്നായി പ്രാർത്ഥിക്കുക' എന്ന് ചോദിച്ചുകൊണ്ട് ആരംഭിക്കുക. അപ്പോൾ തുടർന്നുള്ള വഴിയിലുടനീളം നിന്നെ ഞാൻ ചേർത്തുപിടിക്കും. അപ്രകാരം, നീ നന്നായി പ്രാർത്ഥിക്കുകയും പ്രാർത്ഥന ആസ്വദിക്കുകയും ചെയ്യും. എന്റെ കുഞ്ഞേ, ആത്മാക്കളെ നേടുവാൻ നിനക്ക് ഒരു…

By Fr Joseph Vattakalam 0 Min Read

അഹംകാരം വിനാശത്തിന്റെ മുന്നോടി

നോഹിന്റെ വംശ പരമ്പരയിൽ  പെട്ടവർക്ക് ഒരു ഭാഷയും ഒരു സംസാര രീതിയും മാത്രമേ ഉണ്ടായിരുന്നുള്ളു. ഷിനറിൽ ഒരു സമതലമുണ്ടായിരുന്നു. അവിടെ അവർ വാസമുറപ്പിച്ചു. അവർ പരസ്പരം പറഞ്ഞു: "നമുക്ക് ഒരു പട്ടണവും ആകാശം മുട്ടുന്ന ഒരു ഗോപുരവും തീർത്തു പ്രശസ്തി നിലനിർത്താം"…

By Fr Joseph Vattakalam 2 Min Read

ഈശോയുടെ പാതയിൽ ദുര്ബലത ശക്തിയാണ്

എന്റെ തിരുസുതന്റെ മാർഗത്തിൽ ദുര്ബലത ശക്തിയാണ്. അത് മനുഷ്യരെ വിധേയത്വമുള്ളവരും ജീവിതത്തിന്റെ അന്തിമലക്ഷ്യത്തെപ്പറ്റി ബോധവാന്മാരുമാക്കുന്നു. എന്റെ കുഞ്ഞേ,എന്റെ കരങ്ങളിലല്ലാതെ വേറെ എവിടെ നീ സമാധാനം കണ്ടെത്തും? നിനക്കുവേണ്ടി ഞാൻ ചെയ്യുന്ന കാര്യങ്ങളുടെ അത്ഭുതശക്തി ദർശിക്കുന്നതിനു നീ എന്റെ സ്നേഹത്തിലേക്ക് നോക്കണം. എന്റെ…

By Fr Joseph Vattakalam 0 Min Read

നീതിമാനായ നോഹ

നോഹയുടെ കാലത്തു മനുഷ്യന്റെ ദുഷ്ടത വർധിച്ചു. അവന്റെ ഹൃദയത്തിലെ ചിന്തയും ഭാവനയും സദാ ദുഷിച്ചത് മാത്രമായി. മനുഷ്യന്റെ തിന്മ മഹോന്നതനെ വളരെയധികം വേദനിപ്പിച്ചു. മനുഷ്യനെ ഭൂമുഖത്തുനിന്നും തുടച്ചുമാറ്റാൻ കർത്താവു തീരുമാനിച്ചു. എങ്കിലും നോഹ അവിടുത്തെ പ്രീതിക്ക് പാത്രമായി. (cfr ഉല്പ.6:1-8).ജീവജാലങ്ങളെയെല്ലാം നശിപ്പിക്കാനുള്ള…

By Fr Joseph Vattakalam 2 Min Read

സഹനം സ്വർഗത്തിലേക്കുള്ള രാജപാത

നിന്റെ ആത്മാവ് യഥാർത്ഥ ആനന്ദം കണ്ടെത്തുന്ന അവസാന അൾത്താരയാണ് സ്വർഗം. സഹനത്തിലൂടെയാണ് നീ സ്വർഗത്തിലേക്ക് നയിക്കപ്പെടുക. വിശുദ്ധിയിൽ മുന്നേറുന്നതിനു മഹോന്നതൻ അയയ്ക്കുന്ന പരീക്ഷണങ്ങളാണ് സഹനങ്ങൾ. അവയെ നീ സന്തോഷത്തോടെ സ്വീകരിക്കണം.ഇതൊരു യുദ്ധമാണ് (ആധ്യാത്മിക സമരം). ഈ യുദ്ധത്തിൽ എല്ലാവരും നിന്നെ ഉപേക്ഷിച്ചാലും…

By Fr Joseph Vattakalam 0 Min Read

പ്രഥമമെന്ന ദുഷ്‌പേര്

ആദം ഹൗവ്വാ സന്തതികളുടെ പേരുകൾ എല്ലാവര്ക്കും അറിയാം -കായേനും ആബേലും. ആബേൽ തന്റെ സൃഷ്ട്ടാവും പരിപാലകനുമായ ദൈവത്തിനു ഏറ്റം സ്വീകാര്യമായ ബലിയർപ്പിച്ച. അവിടുന്ന് അവനിൽ അങ്ങേയറ്റം സംപ്രീതനായി. കാരണം, തന്നെതന്നെയും വിശിഷ്യാ, തന്റെ ഹൃദയവും തന്റെ ദഹനബലിയോട് അവൻ ചേർത്തുവച്ചു. കായേനും…

By Fr Joseph Vattakalam 2 Min Read

രക്ഷയുടെ പടത്തൊപ്പി

താൻ സൃഷ്ടിച്ചതെല്ലാം നന്നായിരിക്കുന്നുവെന്നു ദൈവം കണ്ടു (ഉല്പ്. 1:31). പക്ഷെ ഈ പറുദീസ അനുഭവം, നന്മയുടെ ഈ രാജ്യം, നീണ്ടു നിന്നില്ല. ലോകത്തു പറയപ്പെട്ട പ്രഥമ നുണ വഴി അവൻ സ്ത്രീയെ വഞ്ചിച്ചു. ഉല്പ്. 3:6-13 ആ വൃക്ഷത്തിന്റെ പഴം ആസ്വാദ്യവും,…

By Fr Joseph Vattakalam 4 Min Read

നന്ദിയേകിടാം

അനന്തമായ സ്നേഹത്താലും അതുല്യമായ കാരുണ്യത്താലും "ആദിയിൽ, ദൈവം ആകാശവും ഭൂമിയും (വിശ്വം) സൃഷ്ട്ടിച്ചു" ഉല്പ്. 1:1. സ്വന്തം ഛായയിലും സാദൃശ്യത്തിലും മനുഷ്യന് ജന്മം നൽകി. പിതാവായ ദൈവം തന്റെ പരിശുദ്ധാത്മാവിലൂടെ ദൈവനിവേശിതരായ മനുഷ്യർക്ക് സ്വയം വെളിപ്പെടുത്തിയ വസ്തുതകളാണ് ബൈബിളിലുള്ളത്. വിശ്വം എങ്ങനെ…

By Fr Joseph Vattakalam 2 Min Read

പരമപ്രധാനമായ കടമ

1 തേസ്. 4:1-8 സഹോദരരേ, അവസാനമായി ഞങ്ങള്‍ കര്‍ത്താവായ യേശുവില്‍ നിങ്ങളോട് അപേക്ഷിക്കുകയുംയാചിക്കുകയും ചെയ്യുന്നു: ജീവിക്കേണ്ടതും ദൈവത്തെ പ്രീതിപ്പെടുത്തേണ്ടതും എങ്ങനെയെന്നു നിങ്ങള്‍ ഞങ്ങളില്‍നിന്നു പഠിച്ചു; അതനുസരിച്ച് ഇപ്പോള്‍ നിങ്ങള്‍ ജീവിക്കുന്നതുപോലെ ഇനിയും മുന്നേറുവിന്‍. കര്‍ത്താവായ യേശുവിന്റെ നാമത്തില്‍ ഞങ്ങള്‍ ഏതെല്ലാം അനുശാസ…

By Fr Joseph Vattakalam 1 Min Read

ശാശ്വത സ്മാരകം

ഒരായിരം അനന്യതകളുടെ ഉടമയാണ് ക്രിസ്തു. അവിടുന്ന് ഒരേ സമയം ദൈവവും മനുഷ്യനുമാണ്. സർവ ചരാചരങ്ങളുടെയും സൃഷ്ട്ടാവും പരിപാലകനുമായ അവിടുന്ന്, മാനവരാശിയെ രക്ഷിക്കാൻ വേണ്ടി, ഇടിഞ്ഞു പൊളിഞ്ഞ ഒരു ഗുഹയിലെ പുൽത്തൊട്ടിയിൽ ഒരു ശിശുവായി പിറന്നു. അമ്മയ്ക്കും പ്രിയപ്പെട്ട വളർത്തപ്പനും വിധേയനായി 30…

By Fr Joseph Vattakalam 2 Min Read
error: Content is protected !!