ഒരു ലോ ഫ്‌ളോർ ബസ്സിൽ കാർഡിനൽസിനൊപ്പം

ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…

By Fr Joseph Vattakalam 3 Min Read

ശിഷ്വത്വം പീഡാനുഭവത്തിൽ പങ്കുചേരാനുള്ള വിളി

മത്താ. 20:20-28അപ്പോള്‍, സെബദീപുത്രന്‍മാരുടെ മാതാവ് തന്റെ പുത്രന്‍മാരോടുകൂടെ വന്ന് അവന്റെ മുമ്പില്‍ യാചനാപൂര്‍വം പ്രണമിച്ചു.അവന്‍ അവളോടു ചോദിച്ചു: നിനക്ക് എന്താണു വേണ്ടത്? അവള്‍ പറഞ്ഞു: നിന്റെ രാജ്യത്തില്‍ എന്റെ ഈ രണ്ടു പുത്രന്‍മാരില്‍ ഒരുവന്‍ നിന്റെ വലത്തുവശത്തും അപരന്‍ ഇടത്തുവശത്തും ഇരിക്കുന്നതിനു…

By Fr Joseph Vattakalam 1 Min Read

നിഗൂഢ ശത്രുവിനെ തിരിച്ചറിയാൻ

മനുഷ്യൻ തന്റെ ബലഹീനതയിൽ ഈശോയെ ആശ്രയിച്ചു അവയെല്ലാം അവിടുത്തേക്ക്‌ സമർപ്പിക്കണം. വിശ്വാസത്തിന്റെയും പ്രത്യാശയുടെയും പ്രവർത്തിയാണിത്. ബലഹീനതകളെയും കുറവുകളേയും  ഈശോ എങ്ങനെയാണു നോക്കികാണുന്നത് എന്ന് അവനു, അവൾക്കു ബോധ്യമുണ്ടായിരിക്കണം. ദൈവകരുണയിൽ ആശ്രയിക്കാൻ ഈ ബോധ്യം അത്യന്താപേകഷിതമാണ്. വി. ഫൗസ്റ്റീനയോടു ഈശോ പറയുന്നത് ശ്രദ്ധിക്കുക:…

By Fr Joseph Vattakalam 2 Min Read

നീതിയുടെ അടിമകളാവുക

ഈ നോമ്പുകാലത്തു നാം നിർബന്ധമായും നേടിയെടുക്കേണ്ട പ്രധാനപ്പെട്ട കാര്യം "പാപത്തെ സംബന്ധിച്ചിടത്തോളം മരിച്ചവരാകുക" എന്നതാണ്. ഈശോ പാപത്തിനു മരിച്ചു സാത്താന്റെ തല തകർത്തതുപോലെ നാമും പാപത്തിനു മരിക്കണം, സാത്താനെ തകർക്കണം. വിശുദ്ധാത്മാക്കൾ "പാപത്തെക്കാൾ നല്ലതു മരണം" എന്ന് പ്രഘോഷിക്കുമ്പോൾ അവർ അർത്ഥമാക്കുന്നത്…

By Fr Joseph Vattakalam 1 Min Read

കർത്താവിങ്കലേക്കു കണ്ണുകളുയർത്തുക

എന്റെ ജനമേ, കർത്താവിന്റെ രക്ഷാകരമായ പ്രവർത്തികൾ ഗ്രഹിക്കുക... നല്ലതെന്തെന്നു ദൈവം നിങ്ങള്ക്ക് കാണിച്ചുതന്നിട്ടുണ്ട്. നീതി പ്രവർത്തിക്കുക, കരുണ കാണിക്കുക, നിന്റെ ദൈവത്തിന്റെ സന്നിധിയിൽ വിനീതനായി ചരിക്കുക. ഇതല്ലാതെ മറ്റെന്താണ് ദൈവം നിന്നില്നിന്നു ആവശ്യപ്പെടുക? കർത്താവിന്റെ ശബ്ദം... മുഴങ്ങുന്നു! അവിടുത്തെ നാമത്തെ ഭയപെടുകയാണ്…

By Fr Joseph Vattakalam 1 Min Read

പാപത്തെക്കാൾ നല്ലതു മരണം

ഓരോ മനുഷ്യനും അതീവ ജാഗ്രതയോടെ മനസ്സിൽ പതിപ്പിക്കേണ്ട ഒരു മഹാസത്യമുണ്ട്. സർവ സ്വതന്ത്രമായി അവൻ സ്വയം സ്വർഗ്ഗമോ നരകമോ തെരെഞ്ഞെടുത്ത മതിയാവു. ഇത് അവന്റെ, അവന്റേതു മാത്രം, തെരഞ്ഞെടുപ്പാണ്. ശാശ്വതമായ ഒരു തെരെഞ്ഞെടുപ്പ്. പാപത്തോടും പാപസാഹചര്യങ്ങളോടും അവൻ എന്നേക്കുമായി വിടപറഞ്ഞു പരിപൂർണ…

By Fr Joseph Vattakalam 1 Min Read

തിന്‍മയെ നന്‍മകൊണ്ടു കീഴടക്കുവിന്‍

റോമാ. 8:12-17ആകയാല്‍, സഹോദരരേ, ജഡികപ്രവണതകള്‍ക്കനുസരിച്ചു ജീവിക്കാന്‍ നാം ജഡത്തിനു കടപ്പെട്ടവരല്ല.ജഡികരായി ജീവിക്കുന്നെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും മരിക്കും. എന്നാല്‍, ശരീരത്തിന്റെ പ്രവണതകളെ ആത്മാവിനാല്‍ നിഹനിക്കുന്നെങ്കില്‍ നിങ്ങള്‍ ജീവിക്കും.ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്നവരെല്ലാം ദൈവത്തിന്റെ പുത്രന്‍മാരാണ്. നിങ്ങളെ വീണ്ടും ഭയത്തിലേക്കു നയിക്കുന്ന അടിമത്തത്തിന്റെ ആത്മാവിനെയല്ല, മറിച്ച്, പുത്രസ്വീകാരത്തിന്റെ…

By Fr Joseph Vattakalam 3 Min Read

ദൈവികമനുഷ്യർ

ഉത്ഭവപാപം ദൈവിക മനുഷ്യനെ ജഡികമനുഷ്യനാക്കി. അനവരതം ദൈവത്തിന്റെ ഹിതം അത്യുത്സാഹത്തോടെ നിറവേറ്റുന്നവനാണ് ദൈവികമനുഷ്യൻ. അധഃപതനത്തിനു (the fall) മുൻപ് ആദിമാതാപിതാക്കൾ അങ്ങനെയായിരുന്നു. "ഇതാ കർത്താവിന്റെ ദാസർ. അവിടുത്തെ തിരുഹിതം നിറവേറ്റുന്നതാണ് ഞങ്ങളുടെ ആനന്ദം!" സാത്താന് വശംവദരായി "വിലക്കപ്പെട്ട കനി" ഭക്ഷിച്ചു കഴിഞ്ഞ…

By Fr Joseph Vattakalam 1 Min Read

ഏറ്റം വലിയ ദുഃഖകരണം

ഒരുവൻ ദൈവകൃപയിൽ ആശ്രയിച്ചു ചെയുന്ന ഏറ്റം ധീരമായ പ്രവർത്തിയാണ് പാപത്തെ വെറുത്തു തോൽപ്പിക്കുക. ഇങ്ങനെ നേടുന്ന ഓരോ വിജയവും അവനെ പുണ്യത്തിൽ വളർത്തുകയും സ്ഥിരപ്പെടുത്തുകയും ചെയുന്നു. ഇവ മറ്റുള്ളവരുടെ വിജയത്തിനായി (പാപത്തിൽനിന്നുള്ള) സമർപ്പിച്ചു ഈശോയെ പ്രീതിപ്പെടുത്തിയവരാണ് വിശുദ്ധർ. പാപത്തിലേക്കുള്ള ചായ്‌വ് എന്ന…

By Fr Joseph Vattakalam 1 Min Read

ബലഹീനതകൾ പോലും ബലിയുടെ ഭാഗം

മനുഷ്യൻ ദൈവകൃപയിൽ ആശ്രയിച്ചു, സ്വയം എളിമപ്പെട്ടു, വലിയ വിശ്വാസത്തോടും പ്രത്യാശയോടും സ്നേഹത്തോടും ചെയുന്ന ധീരധീരമായ പ്രവർത്തിയാണ് തിന്മയെ ചെറുത്തു തോൽപ്പിക്കുക എന്നത്. മഹാനായ അലക്സാണ്ടർ നേടിയ രാഷ്ട്രീയ വിജയങ്ങളൊന്നും ഈ വിജയത്തിന്റെ അഞ്ചു അയല്പക്കത്തു എത്തുകയില്ല. ഈ മേഖലയിലെ ഓരോ വിജയവും…

By Fr Joseph Vattakalam 1 Min Read

മഹാവിപ്ലവകാരി

ആഡംബരത്തിന്റെയും സുഖലോലുപതയുടെയും സമ്പത്സമൃദ്ധിയുടെയും ധാരാളിത്തത്തിന്റെയും ഒരു ജീവിതമായിരുന്നു ഫ്രാൻസിസിന്റേത്. സമയത്തിന്റെ പൂർണതയിൽ സർവശക്തൻ അവനെ അടിമുടി അഴിച്ചു പണിതു. ദാരിദ്ര്യത്തെ അദ്ദേഹം പ്രാണപ്രേയസിയായി സ്വീകരിച്ചു. ക്രിസ്‌തുവിനെ അനുപാദം അനുകരിച്ച അവിടുത്തെ പ്രബോധനങ്ങൾ അക്ഷരശ: പാലിച്ച 'എന്റെ ദൈവമേ, എന്റെ സർവ്വസ്വമെ' എന്ന്…

By Fr Joseph Vattakalam 1 Min Read

സുപ്രധാന കല്പന

മാർകോ. 12:28-34ഒരു നിയമജ്ഞന്‍ വന്ന് അവരുടെ വിവാദം കേട്ടു. അവന്‍ നന്നായി ഉത്തരം പറയുന്നുവെന്നു മനസ്‌സിലാക്കി അവനോടു ചോദിച്ചു: എല്ലാറ്റിലും പ്രധാനമായ കല്‍പന ഏതാണ്?യേശു പ്രതിവചിച്ചു: ഇതാണ് ഒന്നാമത്തെ കല്‍പന: ഇസ്രായേലേ, കേള്‍ക്കുക! നമ്മുടെ ദൈവമായ കര്‍ത്താവാണ് ഏക കര്‍ത്താവ്.നീ നിന്റെ…

By Fr Joseph Vattakalam 2 Min Read

കരുണയുടെ ദൈവം

പുറ. 20:6എന്നാല്‍, എന്നെ സ്‌നേഹിക്കുകയും എന്റെ കല്പനകള്‍ പാലിക്കുകയും ചെയ്യുന്നവരോട് ആയിരമായിരം തലമുറകള്‍ വരെ ഞാന്‍ കരുണ കാണിക്കും. നിയ. 28:1-14നിന്റെ ദൈവമായ കര്‍ത്താവിന്റെ വാക്കുകേട്ട് ഇന്നു ഞാന്‍ നിനക്കു നല്‍കുന്ന കല്‍പനകളെല്ലാം സൂക്ഷ്മമായി പാലിക്കുമെങ്കില്‍ അവിടുന്ന് നിന്നെ ഭൂമിയിലെ മറ്റെല്ലാ…

By Fr Joseph Vattakalam 4 Min Read

വിശുദ്ധിയുടെ മുഖമുദ്ര

അന്തിമമായ വിശകലനത്തിൽ നാം എത്തിനിൽക്കുന്ന ഒരു മഹാ സത്യമുണ്ട്, മനുഷ്യന്റെ അസന്തുഷ്ടിയുടെയും വേദനകളുടെയും ഉറവകണ്ണ് പാപവും അതിന്റെ പരിണിത ഫലങ്ങളുമാണ്. തിരുവചനം ധ്യാനിച്ച് പഠിക്കുന്ന ഒരുവന് ഈ സത്യത്തെ അവഗണിക്കാനാവില്ല. എത്രവേഗത്തിൽ പാപത്തിൽ നിന്ന് നാം ഓടിയകലുന്നുവോ, അത്രവേഗം നാം സന്തുഷ്ടരാകും.…

By Fr Joseph Vattakalam 1 Min Read

വ്യാജ പ്രബോധകർ

ആരെങ്കിലും സത്യവിശ്വാസത്തിൽനിന്നു വ്യത്യസ്തമായി പഠിപ്പിക്കുകയോ, നമ്മുടെ കർത്താവായ ഈശോമിശിഹായുടെ യഥാർത്ഥ വചനങ്ങളോടും ദൈവഭക്തിക്കു ചേർന്ന വചനങ്ങളോടും യോജിക്കാതിരിക്കുകയോ ചെയ്താൽ അവൻ അഹങ്കാരിയും അജ്ഞനുമാണ്. എല്ലാറ്റിനെയും ചോദ്യം ചെയ്യാനും വാക്കുകളെ ചൊല്ലി തർക്കിക്കാനുമുള്ള ദുർവ്വാസനയ്ക്കു വിധേയനാണവൻ. ഇതിൽനിന്നു അസൂയയും വഴക്കും അപവാദവും ദുസംശയങ്ങളും…

By Fr Joseph Vattakalam 1 Min Read

ഒരായിരം വഴികൾ

പുണ്യചരിതയായ ഒരു സ്ത്രീരത്നമായിരുന്നു റീത്ത. പ്രായപൂർത്തിയായപ്പോൾ അവൾ വിവാഹിതയായി. അവൾക്കു ദൈവം മക്കളെയും സമ്മാനിച്ചു. പക്ഷെ, അവളുടെ കുടുംബ ജീവിതം തുലോം ഹൃസ്വമായിരുന്നു. അവളുടെ ഭർത്താവും മക്കളും അടുത്തടുത്ത് മരിച്ചുപോയി. ഈ അവസ്ഥയിൽ ഒട്ടും നഷ്ട്ട ധൈര്യമാവാതെ  എല്ലാം പരിത്യജിച്ചു, ഈശോയെ…

By Fr Joseph Vattakalam 2 Min Read
error: Content is protected !!