ഒരു ലോ ഫ്‌ളോർ ബസ്സിൽ കാർഡിനൽസിനൊപ്പം

ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…

By Fr Joseph Vattakalam 3 Min Read

ദൈവത്തെ അനുകരിക്കുക

വത്സലമക്കളെപ്പോലെ നിങ്ങള്‍ ദൈവത്തെനുകരിക്കുന്നവരാകുവിൻ.: ക്രിസ്തു നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും സ്‌നേഹത്തില് ജീവിക്കുവിന്‍. അവിടുന്നു നമുക്കുവേണ്ടി സുരഭിലകാഴ്ചയും ബലിയുമായി തന്നെത്തന്നെ ദൈവത്തിനു സമര്പ്പിച്ചു.നിങ്ങളുടെയിടയില്‍ വ്യഭിചാരത്തിന്റെയും യാതൊരുവിധ അശുദ്ധിയുടെയും അത്യാഗ്രഹത്തിന്റെയും പേരുപോലും കേള്ക്കതരുത്. അങ്ങനെ വിശുദ്ധര്ക്കു  യോഗ്യമായരീതിയില്‍ വര്ത്തിക്കുവിൻ.മ്ലേച്ഛതയും വ്യര്ഥഭാഷണവും ചാപല്യവും നമുക്കു യോജിച്ചതല്ല.…

By Fr Joseph Vattakalam 1 Min Read

എഫെ. (6:1-4, 10-17)

കുട്ടികളേ, കർത്താവിൽ നിങ്ങള് മാതാപിതാക്കന്മാരെ അനുസരിക്കുവിൻ. അതു ന്യായയുക്തമാണ്.നിങ്ങള്ക്കു നന്മ കൈവരുന്നതിനും ഭൂമിയില് ദീര്ഘകാലം ജീവിക്കുന്നതിനും വേണ്ടി മാതാവിനെയും പിതാവിനെയും ബഹുമാനിക്കുക.വാഗ്ദാനത്തോടുകൂടിയ ആദ്യത്തെ കല്പന ഇതത്രേ.പിതാക്കന്മാരേ, നിങ്ങള് കുട്ടികളില് കോപം ഉളവാക്കരുത്. അവരെ കര്ത്താവിന്റെ ശിക്ഷണത്തിലും ഉപദേശത്തിലും വളര്ത്തുവിൻ.അവസാനമായി കര്ത്താവിലും അവിടുത്തെ…

By Fr Joseph Vattakalam 1 Min Read

പ്രത്യേക കൃപകൾ

കുഞ്ഞേ എന്നെ വിളിക്കുന്നവരുടെ മേൽ ദൈവം പ്രത്യേക കൃപകൾ ചൊരിയും. നിറഞ്ഞ പ്രതീക്ഷയോടെ ആയിരിക്കുക. എന്നോട് പ്രത്യുത്തരിച്ചാൽ മാത്രമേ എനിക്ക് നിന്നെ സഹായിക്കാനാവു. എന്റെ സ്നേഹത്തെപ്പറ്റി നീ കാര്യമായി ചിന്തിക്കാതിരുന്നാൽ, ദൈവം നൽകുന്ന സമ്മാനങ്ങളുടെ നേർക്ക് വാതിൽ കൊട്ടിയടയ്ക്കുകയാവും നീ ചെയുക.…

By Fr Joseph Vattakalam 1 Min Read

ക്രിസ്തുവിൽ നവജീവിതം റോമാ 12:1-2, 9-21

ആകയാല് സഹോദരരേ, ദൈവത്തിന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു: നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി സമര്പ്പിക്കുവിന്. ഇതായിരിക്കണം നിങ്ങളുടെ യഥാര്ഥമായ ആരാധന. നിങ്ങള് ഈലോകത്തിന് അനുരൂപരാകരുത്; പ്രത്യുത, നിങ്ങളുടെ മനസ്സിന്റെ നവീകരണംവഴി രൂപാന്തരപ്പെടുവിന്. ദൈവഹിതം എന്തെന്നും, നല്ലതും…

By Fr Joseph Vattakalam 1 Min Read

മറ്റുള്ളവർക്കായി എരിഞ്ഞുതീർന്ന ബലിവസ്തു

തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ഒരു മഹതിയായിരുന്നു ഈഡിത്. യഹൂദവംശജയായിരുന്നു അവൾ. ഹുസ്സരലിന്റെ സഹായിയായി അവൾ ജോലി ചെയുന്ന സമയം. ക്രിസ്ത്യാനിയായ അഡോൾഫ് റൈനോക്കിന്റെ രചനകൾ ക്രമീകരിക്കാൻ മിസ്സിസ് റൈനോക്കിനെ അവൾ സഹായിച്ചുപോന്നു. അഡോൾഫ് ആകസ്മികമായി മരണമടഞ്ഞു. മിസ്സിസ് റൈനോക് സ്വാഭാവികമായും തകർന്നു…

By Fr Joseph Vattakalam 1 Min Read

കൊടുംകാറ്റിനെ ശാന്തമാക്കുന്നു

"യേശു തോണിയിൽ കയറിയപ്പോൾ ശിഷ്യന്മാർ അവനെ അനുഗമിച്ചു. കടലിൽ ഉഗ്രമായ കൊടുംകാറ്റുണ്ടായി. തോണി മുങ്ങത്തക്കവിധം തിരമാലകൾ ഉയർന്നു. അവൻ ഉറങ്ങുകയായിരുന്നു. ശിഷ്യന്മാർ അടുത്തുചെന്നു അവനെ ഉണർത്തി അപേക്ഷിച്ചു കർത്താവെ രക്ഷിക്കണമേ, ഞങ്ങൾ ഇതാ നശിക്കുന്നു. അവൻ പറഞ്ഞു അല്പവിശ്വാസികളെ നിങ്ങളെന്തിന് ഭയപ്പെടുന്നു?…

By Fr Joseph Vattakalam 1 Min Read

പരിശീലന ഘട്ടം കഴിഞ്ഞിരിക്കുന്നു

നിന്റെ ആത്മാവിനെ എന്റെ രൂപപടുതലിനായി സമർപ്പിക്കുക. കാരണം ഇപ്പോൾ പരിശീലന ഘട്ടം കഴിഞ്ഞിരിക്കുന്നു. നിന്റെ ആധ്യാത്മിക ജീവിതവേദിയിൽ അരങ്ങേറ്റം ആരംഭിക്കുകയായി. കുഞ്ഞേ, നിന്റെ ആത്മാവാകുന്ന പൂന്തോട്ടത്തിൽ, എൻെറ കൃപയാകുന്ന അമൂല്യ വിത്ത് നീ വിതയ്ക്കണം. നിന്റെ ആത്മാവിന്റെ വിശ്രാന്തിയിലേക്കു കടന്നുവരാൻ എന്നെ…

By Fr Joseph Vattakalam 1 Min Read

ജീവിതാന്തം ഓർക്കുക

അനീതിയും ദുഷ്ടതയും അത്യാഗ്രഹവും തിന്മയും നിറഞ്ഞ നമ്മുടെ ജീവിതത്തോട് എന്നേക്കുമായി വിടപറഞ്ഞു സത്യധർമാദികളും ഇതര നന്മകളും നിറഞ്ഞ ഒരു ജീവിതം സ്വന്തമാക്കാനുള്ള അവസരമാണ് ഈ ദിനങ്ങൾ. ഈ ഭൂമിയിൽ പ്രവാസികളാണ് നമ്മൾ. നമ്മുടെ നിത്യ ഭവനത്തിലേക്കുള്ള യാത്രയുടെ ഏതെങ്കിലുമൊരു ഘട്ടത്തിലാണ് എല്ലാവരും.…

By Fr Joseph Vattakalam 1 Min Read

എന്തതിശയമേ ദൈവത്തിന്റെ വഴികൾ

തികച്ചും ദരിദ്രമായ അവസ്ഥയിലാണ് വിൻസെന്റ് ജനിച്ചു വളർന്നത്. ഏതാണ്ട് ചെറുപ്പത്തിലെത്തന്നെ അവന്റെ പിതാവ് പരലോകം പ്രാപിച്ചു. ദൈവകൃപയാൽ, പിതാവിന്റെ മരണത്തിനു മുൻപുതന്നെ വിൻസെന്റ് ഏറെ നല്ലവനായ ഒരു വൈദികനായി കഴിഞ്ഞിരുന്നു. ഈ അവസ്ഥയിൽ തന്റെ അമ്മയെയും സഹോദരങ്ങളെയും സഹായിക്കണമെന്ന് ഫാ. വിന്സന്റിനു…

By Fr Joseph Vattakalam 2 Min Read

നിയമത്തിന്റെ പൂർത്തീകരണം

പൗലോസ് നമുക്ക് തരുന്ന നോമ്പുകാല ചിന്തകൾ അനുസ്മരിക്കാം. "അയൽക്കാരനെ സ്നേഹിക്കുന്നവൻ നിയമം പൂർത്തീകരിച്ചു കഴിഞ്ഞു. വ്യഭിചാരം ചെയ്യരുതേ, കൊല്ലരുതേ, മോഷ്ടിക്കരുതേ, മോഹിക്കരുതേ എന്നിവയും മറ്റേതുകല്പനയും നിന്നെപ്പോലെ തന്നെ നിന്റെ അയൽക്കാരനെ സ്നേഹിക്കണം (ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ) എന്ന…

By Fr Joseph Vattakalam 1 Min Read

യഥാർത്ഥ ഉപവാസം

അവിടുന്ന് ഇപ്രകാരം ഉത്ഘോഷിച്ചുകൊണ്ടു അവന്റെ മുൻപിലൂടെ കടന്നു പോയി; കത്താവ് കാരുണ്യവാനും കൃപാനിധിയുമായ ദൈവം, കോപിക്കുന്നതിൽ വിമുഖൻ, സ്നേഹത്തിലും വിശ്വസ്തതയിലും അത്യുദാരൻ. തെറ്റുകളും കുറ്റങ്ങളും പാപങ്ങളും ക്ഷമിച്ചുകൊണ്ടു ആയിരങ്ങളോട് കരുണ കാണിക്കുന്നവൻ (പുറ. 34:6-7). ഭക്ഷണപാനീയങ്ങൾ വർജിക്കുന്നതു ഉപവാസത്തിന്റെ ഭാഗംതന്നെ. എന്നാൽ…

By Fr Joseph Vattakalam 1 Min Read

എന്നോട് ഒട്ടിച്ചേർന്നു നിൽക്കുക

എന്റെ കുഞ്ഞേ നിനക്ക് ശരിയെന്നു തോന്നുന്ന ചില വഴികൾ, ഒരുപക്ഷെ നാശത്തിലേക്കു നയിക്കുന്നവയാകാം (സുഭ. 14:12). അതുവഴി അലയരുതേ. അഹങ്കാരം നിറഞ്ഞതും അധികാര മോഹമുള്ളതുമായ ഈ ലോകത്തിന്റെ പെരുവഴികളാവാം അത്. എന്നോട് ഒട്ടിച്ചേർന്നു നിൽക്കുക. നാശത്തിലേക്കു നയിക്കുന്ന വിശാലമായ വഴികളിലൂടെ സഞ്ചരിക്കാതിരിക്കാൻ…

By Fr Joseph Vattakalam 1 Min Read

അവകാശം എനിക്ക്

കുഞ്ഞേ ഞാൻ ആഗ്രഹിക്കുന്നതെന്തും നിന്നോട് ചെയ്യാനുള്ള അവകാശം എനിക്കായി മാറ്റിവയ്ക്കുക. അങ്ങനെ എന്റെ പുത്രന്റെ മൗതിക ശരീരമായ സഭ കൂടുതൽ വളരുകയും നീ എന്നോട് പൂർവാധികം ഐക്യപ്പെടുകയും ചെയ്യും. പ്രാർത്ഥനയിൽ തുടരുക എന്നത് പരമപ്രധാനമാണ്. ഇതിൽ കുറവ് വരുത്തുന്നതോ, തോൽക്കുന്നതോ വിനാശകരമായിരിക്കും.…

By Fr Joseph Vattakalam 1 Min Read

തലയ്ക്കു അടികിട്ടിയതുപോലെ!

സ്വീഡനിലെ പ്രഭ്വി ആയിരുന്ന വി. ബ്രിജിറ് തൻറെ സമ്പത്തു മുഴുവൻ പാവങ്ങൾക്കായി വീതിച്ചുകൊടുത്തു. പരിഹാരപ്രവർത്തികളാലും പ്രായശ്ചിത്തത്തിലും ദാനധർമങ്ങളാലും സ്വയം എളിമപ്പെടുത്തിയിരുന്നു. കുറഞ്ഞൊരു കാലം മർദ്ദവമുള്ള ഒരു കിടക്കയാണ് ഉപയോഗിച്ചിരുന്നത്. ഒരിക്കൽ അതുനോക്കി അല്പസമയം ആസ്വാദനത്തിൽ നിന്നുപോയി. പെട്ടെന്ന്, തലയ്ക്കു ഒരു അടികിട്ടിയതുപോലെ.…

By Fr Joseph Vattakalam 1 Min Read

സുന്ദര സുന്ദരം

ഫെർണാണ്ടോ ഒരു അഗസ്റ്റീനിയൻ സന്യാസിയായിരുന്നു. ഹോളി ക്രോസ്സ് ആശ്രമത്തിൽ അദ്ദേഹം അതിഥികളെ സ്വീകരിക്കുന്ന ഉത്തരവിധിത്വം നിർവഹിക്കുന്ന സമയം. ആ നാളുകളിൽ 5 ഫ്രാൻസിസ്ക്കൻ സന്യാസികൾ അന്തിയുറങ്ങാൻ ഇടമില്ലാതെ ഫാ. ഫെർണാണ്ടോയുടെ ആശ്രമത്തിൽ എത്തി. അദ്ദേഹം അവരെ സഹർഷം സ്വീകരിച്ചു. അസിസിയിലെ വി.…

By Fr Joseph Vattakalam 2 Min Read
error: Content is protected !!