ഒരു ലോ ഫ്‌ളോർ ബസ്സിൽ കാർഡിനൽസിനൊപ്പം

ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…

By Fr Joseph Vattakalam 3 Min Read

എല്ലാം നന്മയ്ക്കായി

ലോലാക് എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന ഒരു കുട്ടിയുടെ കഥകേൾക്കുന്നതു രസകരവും അനുഗ്രഹപ്രദവുമായിരിക്കും. അവനു കേവലം 9 വയസുള്ളപ്പോൾ അവന്റെ 'അമ്മ മരിച്ചു. പിന്നെ 9  വര്ഷം കൂടി പിന്നിട്ടപ്പോൾ അപ്പനും മരിച്ചു. നാട്ടിൽ കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ തേർവാഴ്ച. എവിടെയും പടയോട്ടങ്ങളും പട്ടാള…

By Fr Joseph Vattakalam 2 Min Read

യഥാർത്ഥ ശുശ്രൂക്ഷകൻ

ഈശോമിശിഹായുടെ നല്ല ശുശ്രൂക്ഷകനായിരിക്കുക. വിശ്വാസത്തിന്റെ വചനങ്ങളാലും വിശ്വാസസംഹിതയാലും പരിപോഷിക്കപ്പെടുക. അർത്ഥശൂന്യമായ കെട്ടുകഥകൾ തീർത്തും അവഗണിക്കുക. ദൈവഭക്തിയിൽ പരിശീലനം നേടുക. വചനം വിശ്വാസയോഗ്യവും തികച്ചും സ്വീകാര്യവുമാണ്. സകലരുടെയും രക്ഷകനായ ജീവിക്കുന്ന ദൈവത്തിലാണ് നാം പ്രത്യാശയർപ്പിക്കുന്നതു. വാക്കുകളിലും പെരുമാറ്റത്തിലും സ്നേഹത്തിലും വിശ്വാസത്തിലും വിശുദ്ധിയിലും പ്രത്യാശയിലും…

By Fr Joseph Vattakalam 1 Min Read

ഈശോയുടെ സ്വന്തമാവാൻ

Inscrutable are the ways of God. പലപ്പോഴും ദൈവനീതി മനുഷ്യബുദ്ധിക്ക് അഗ്രാഹ്യമാണ്. ഒരു ഉദാഹരണമിതാ. ഇറ്റലിയുടെ പടിഞ്ഞാറു ഭാഗത്തു മെഡിറ്ററേനിന്ൻ കടലോരത്തു സ്ഥിതി ചെയുന്ന ഒരു ചെറുപട്ടണമാണ് ആൽബിസോളാ. ആ പട്ടണത്തിൽ 1811 മെയ് 27 നു ബെർത്തലോമിക്കും മരിയായിക്കും…

By Fr Joseph Vattakalam 1 Min Read

കഷ്ടതകൾ രക്ഷാകരം

റോമാ 5:1-11വിശ്വാസത്താല്‍ നീതീകരിക്കപ്പെട്ട നമുക്ക് നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവഴി ദൈവവുമായി സമാധാനത്തില്‍ ആയിരിക്കാം.നമുക്കു കൈവന്നിരിക്കുന്ന ഈ കൃപയിലേക്ക് അവന്‍ മൂലം വിശ്വാസത്താല്‍ നമുക്കു പ്രവേശനം ലഭിച്ചിരിക്കുന്നു. ദൈവ മഹത്വത്തില്‍ പങ്കുചേരാമെന്ന പ്രത്യാശയില്‍ നമുക്ക് അഭിമാനിക്കാം.മാത്രമല്ല, നമ്മുടെ കഷ്ടതകളിലും നാം അഭിമാനിക്കുന്നു.എന്തെന്നാല്‍, കഷ്ടത…

By Fr Joseph Vattakalam 2 Min Read

എല്ലാവർക്കുംവേണ്ടി പ്രാർത്ഥിക്കുക

1 തിമോ. 2:1-7 എല്ലാവര്‍ക്കുംവേണ്ടി അപേക്ഷകളും യാചനകളും മാധ്യസ്ഥപ്രാര്‍ത്ഥനകളും ഉപകാരസ്മരണകളും അര്‍പ്പിക്കണമെന്ന് ഞാന്‍ ആദ്യമേ ആഹ്വനം ചെയ്യുന്നു.എല്ലാ ഭക്തിയിലും വിശുദ്ധിയിലും ശാന്തവും സമാധാനപൂര്‍ണ്ണവുമായ ജീവിതം നയിക്കാന്‍ നമുക്കിടയകത്തക്കവിധം രാജാക്കന്മാര്‍ക്കും ഉന്നതസ്ഥാനീയക്കും ഇപ്രാകാരംതന്നെ ചെയ്യേണ്ടതാണ്.ഇത് ഉത്തമവും നമ്മുടെ രക്ഷകനായ ദൈവത്തിന്റെ മുമ്പില്‍ സ്വീകാര്യവുമത്രേ.എല്ലാവരും…

By Fr Joseph Vattakalam 1 Min Read

ദൈവ കൃപയ്ക്കു കൃതജ്ഞത

1 തിമോ. 1:12-16എന്നെ ശക്തിപ്പെടുത്തുന്ന നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനു ഞാന്‍ നന്ദി പറയുന്നു. എന്തെന്നാല്‍, തന്റെ ശുശ്രൂഷയ്ക്കായി എന്നെ നിയമിച്ചുകൊണ്ട് അവന്‍ എന്നെ വിശ്വസ്തനായി കണക്കാക്കി.മുമ്പ് ഞാന്‍ അവനെ നിന്ദിക്കുകയും പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുവെങ്കിലും എനിക്കു കരുണ ലഭിച്ചു. കാരണം, അറിവില്ലാതെ…

By Fr Joseph Vattakalam 1 Min Read

സമൂഹ ജീവിതം

1 തേസ്. 5:14-25നിങ്ങള്‍ സമാധാനത്തില്‍ കഴിയുവിന്‍. സഹോദരരേ, നിങ്ങളെ ഞങ്ങള്‍ ഉദ്‌ബോധിപ്പിക്കുന്നു: അലസരെ ശാസിക്കുവിന്‍; ഭീരുക്കളെ ധൈര്യപ്പെടുത്തുവിന്‍; ദുര്‍ബലരെ സഹായിക്കുവിന്‍; എല്ലാ മനുഷ്യരോടും ക്ഷമാപൂര്‍വം പെരുമാറുവിന്‍.ആരും ആരോടും തിന്‍മയ്ക്കു പകരം തിന്‍മ ചെയ്യാതിരിക്കാനും തമ്മില്‍ത്തമ്മിലും എല്ലാവരോടും സദാ നന്‍മ ചെയ്യാനും ശ്രദ്ധിക്കുവിന്‍.…

By Fr Joseph Vattakalam 1 Min Read

പ്രസാദകരമായ ജീവിതം

1 തേസ്. 4:3-12നിങ്ങളുടെ വിശുദ്ധീകരണമാണ്;ദൈവം അഭിലഷിക്കുന്നത്-അസാന്‍മാര്‍ഗികതയില്‍നിന്നു നിങ്ങള്‍ ഒഴിഞ്ഞുമാറണം;നിങ്ങളോരോരുത്തരം സ്വന്തം ശരീരത്തെ വിശുദ്ധിയിലും മാന്യതയിലും കാത്തുസൂക്ഷിക്കേണ്ടതെങ്ങനെയെന്ന് അറിയണം;ദൈവത്തെ അറിയാത്ത വിജാതീയരെപ്പോലെ കാമവികാരങ്ങള്‍ക്കു നിങ്ങള്‍ വിധേയരാകരുത്;ഈ വിഷയത്തില്‍ നിങ്ങള്‍ വഴിപിഴയ്ക്കുകയോ സഹോദരനെ വഞ്ചിക്കുകയോ അരുത്. കാരണം, ഞങ്ങള്‍ നേരത്തെ തന്നെ പറയുകയും സാക്ഷ്യപ്പെടുത്തുകയും…

By Fr Joseph Vattakalam 1 Min Read

ക്രിസ്തുവിൽ പുതുജീവിതം

കൊളോ. 3:1-17 ക്രിസ്തുവിനോടൊപ്പം നിങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടെങ്കില്‍ ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്ന ക്രിസ്തു വസിക്കുന്ന ഉന്നതത്തിലുള്ളവയെ അന്വേഷിക്കുവിന്‍.ഭൂമിയിലുള്ള വസ്തുക്കളിലല്ല, പ്രത്യുത, ഉന്നതത്തിലുള്ളവയില്‍ ശ്രദ്ധിക്കുവിന്‍.എന്തെന്നാല്‍, നിങ്ങള്‍ മൃതരായിരിക്കുന്നു. നിങ്ങളുടെ ജീവന്‍ ക്രിസ്തുവിനോടൊപ്പം ദൈവത്തില്‍ നിഗൂഢമായി സ്ഥിതിചെയ്യുന്നു. നമ്മുടെ ജീവനായ ക്രിസ്തുപ്രത്യക്ഷനാകുമ്പോള്‍ അവനോടുകൂടെ നിങ്ങളും മഹത്വത്തില്‍ പ്രത്യക്ഷപ്പെടും.അതുകൊണ്ട്…

By Fr Joseph Vattakalam 1 Min Read

ആ വിളിയുടെ പിന്നാമ്പുറം

അസാധാരണ ദീക്ഷണവൈഭവത്തിന്റെ ഉടമയായിരുന്നു അൽഫോൻസ് എന്ന കുട്ടി. കേവലം പതിനാറാമത്തെ വയസ്സിൽ നേപ്പിൾസ് സർവകലാശാലയിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് എടുത്തു. തന്റെ പത്തൊമ്പതാമത്തെ വയസ്സ് മുതൽ പ്രാക്ടീസ് ആരംഭിക്കാൻ അവനു കഴിഞ്ഞു. 8 വർഷത്തെ പ്രാക്ടിസിൽ ജീവിതത്തിൽ ഒരിക്കലുംതന്നെ പരാജയത്തിന്റെ ആഘാതം…

By Fr Joseph Vattakalam 1 Min Read

ക്രിസ്തുവിൽ ജീവിക്കുക

ക്രിസ്തുവിലുള്ള, പരിശുദ്ധാത്മാവിലുള്ള, പരിശുദ്ധ ത്രീത്വത്തിലുള്ള ജീവിതമാണ് ക്രിസ്തീയ ജീവിതം. സത്താപരമായ ഈ സത്യമാണ് യോഹ. 15  ലെ മുന്തിരിച്ചെടിയും ശാഖകളും എന്ന ഉപമ യോഹ.15:1-10ഞാന് സാക്ഷാല് മുന്തിരിച്ചെടിയും എന്റെ പിതാവ് കൃഷിക്കാരനുമാണ്.  എന്റെ ശാഖകളില് ഫലം തരാത്തതിനെ അവിടുന്നു നീക്കിക്കളയുന്നു. എന്നാല്,…

By Fr Joseph Vattakalam 2 Min Read

എപ്പോഴും സന്തോഷിക്കുവിൻ

ഫിലി. 4:4-9 നിങ്ങള് എപ്പോഴും നമ്മുടെ കർത്താവിൽ സന്തോഷിക്കുവിൻ; ഞാൻ  വീണ്ടും പറയുന്നു, നിങ്ങള് സന്തോഷിക്കുവിൻ. നിങ്ങളുടെ ക്ഷമാശീലം എല്ലാവരും അറിയട്ടെ. കർത്താവു  അടുത്തെത്തിയിരിക്കുന്നു. ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ. പ്രാർത്ഥനയുടെയും  അപേക്ഷയിലൂടെയും കൃതജ്ഞതാസ്തോത്രങ്ങളോടെ നിങ്ങളുടെ യാചനകൾ ദൈവസന്നിധിയില് അര്പ്പിക്കുവിൻ. അപ്പോള്, നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്തുവില് കാത്തുകൊള്ളും. അവസാനമായി, സഹോദരരേ, സത്യവും വന്ദ്യവും നീതിയുക്തവും പരിശുദ്ധവും സ്നേഹാര്ഹവും സ്തുത്യര്ഹവും ഉത്തമവും പ്രശംസായോഗ്യവുമായ എല്ലാ കാര്യങ്ങളെയുംകുറിച്ചു ചിന്തിക്കുവിൻ. എന്നില്നിന്നു പഠിച്ചതും സ്വീകരിച്ചതും കേട്ടതും എന്നില് കണ്ടതും നിങ്ങള് ചെയ്യുവിൻ. അപ്പോള് സമാധാനത്തിന്റെ ദൈവം നിങ്ങളുടെ കൂടെയുണ്ടായിരിക്കും. 1 തെസ്. 5:14-22 നിങ്ങള് സമാധാനത്തില് കഴിയുവിൻ. സഹോദരരേ, നിങ്ങളെ ഞങ്ങള് ഉദ്ബോധിപ്പിക്കുന്നു: അലസരെ ശാസിക്കുവിൻ; ഭീരുക്കളെ ധൈര്യപ്പെടുത്തുവിൻ; ദുര്ബലരെ സഹായിക്കുവിൻ; എല്ലാ മനുഷ്യരോടും ക്ഷമാപൂർവം പെരുമാറുവിൻ. ആരും ആരോടും തിന്മയ്ക്കു പകരം തിന്മ ചെയ്യാതിരിക്കാനും തമ്മില്ത്തമ്മിലും എല്ലാവരോടും സദാ നന്മ ചെയ്യാനും ശ്രദ്ധിക്കുവിൻ. എപ്പോഴും സന്തോഷത്തോടെയിരിക്കുവിൻ. ഇടവിടാതെ പ്രാര്ഥിക്കുവിൻ. എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിൻ. ഇതാണ് യേശുക്രിസ്തുവില് നിങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം. ആത്മാവിനെ നിങ്ങള് നിർവീര്യമാക്കരുതേ. പ്രവചനങ്ങളെ നിന്ദിക്കരുത്. എല്ലാം പരിശോധിച്ചുനോക്കുവിൻ. നല്ലവയെ മുറുകെപ്പിടിക്കുവിൻ.എല്ലാത്തരം തിന്മയിലുംനിന്ന് അകന്നുനില്ക്കുകയും ചെയ്യുവിൻ.    

By Fr Joseph Vattakalam 0 Min Read

പ്രാർത്ഥനയിലൂടെ മാത്രമേ…..

എങ്ങനെയാണു നന്മയുള്ളവളായിരിക്കേണ്ടതെന്നു, കുഞ്ഞേ പ്രാർത്ഥനയിലൂടെ മാത്രമേ നീ പഠിക്കുകയുള്ളു. നിന്റെ ജീവിതത്തിന്റെ കേന്ദ്രബിന്ദു പരിശുദ്ധ കുര്ബാനയായിരിക്കണം. അതിൽ ജീവിക്കുകയും വേണം. അവിടെയാണ് സ്വർഗം. എന്റെ കൊച്ചു കുഞ്ഞേ, എന്റെ മകന്റെ പീഡാനുഭവ സമയം പ്രാർത്ഥനയോടെ ആയിരിക്കാൻ ഞാൻ നിന്നെ ക്ഷണിക്കുകയാണ്. വിശുദ്ധ…

By Fr Joseph Vattakalam 1 Min Read

ക്രിസ്തുവിന്റെ സ്നേഹം

പിതാവായ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയ്ക്കു യോജിച്ചവിധം തന്റെ ആത്മാവിലൂടെ നിങ്ങളുടെ ആന്തരിക മനുഷ്യനെ (അവിടുത്തെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട നിങ്ങളെ -ഉല്പ. 1:26) ശക്തിപ്പെടുത്തട്ടെ! വിശ്വാസം വഴി ഈശോമിശിഹാ നിങ്ങളിൽ വസിക്കട്ടെ. നിങ്ങൾ സ്നേഹത്തിൽ വേരുപാകി അടിയുറയ്ക്കണം. അവിടുത്തെ സ്നേഹത്തിന്റെ…

By Fr Joseph Vattakalam 1 Min Read

ദൈവത്തിന്റെ വഴികൾ

1858 സെപ്തംബര് 15 നു ഫ്രാൻസിലെ സ്റ്റസ്ബർഗിൽ ചാൾസ് എന്നൊരു ബാലൻ ജനിച്ചു. അവനു വെറും 6 വയസ്സ് പ്രായമുള്ളപ്പോൾ അപ്പനും അമ്മയും മരിച്ചു. എങ്ങനെയൊക്കെയോ 17 വയസ്സ് വരെ  അവൻ വളർന്നു.  അക്കാലംകൊണ്ടു അവനൊരു അറുവഷളനായി മാറി. അവനു വിശ്വാസം…

By Fr Joseph Vattakalam 2 Min Read
error: Content is protected !!