ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…
പുരോഹിതൻ കുർബാനയിൽ, അപ്പവും വീഞ്ഞും പിതാവിന് കാഴ്ചവച്ചു, ആശീർവദിച്ചു, അവയുടെ മേൽ കൂദാശ വചനങ്ങൾ ഉച്ചരിക്കുന്ന നിമിഷം അവ ഈശോയുടെ തിരുശരീര രക്തങ്ങളായി രൂപാന്തരപ്പെടുന്നു. ഓരോ കുർബനയിലും ബലിയർപകൻ ക്രിസ്തു തന്നെയാണ്. പുരോഹിതൻ അവിടുത്തെ തെരെഞ്ഞെടുക്കപ്പെട്ട ഉപകരണം മാത്രം. അന്ത്യത്താഴ സമയത്തു…
പ്രിയ കുഞ്ഞേ, ഈ ദിവസങ്ങളിൽ സാത്താൻ വളരെ പ്രബലനാണ്. എന്റെ ഹൃദയം നിന്റെ കൊച്ചുകൊച്ചു നേട്ടങ്ങൾക്കായി കാത്തിരിക്കുകയാണെന്നറിഞ്ഞാൽ മാത്രം മതി അവൻ തുരുത്തപെടാൻ. ദിവസേന ഞാൻ നിനക്ക് അയച്ചു തരുന്ന ഇതളുകൾ സ്നേഹപൂർവ്വം സ്വീകരിക്കാൻ ഞാൻ നിന്നെ ക്ഷണിക്കുകയാണ്. നീ എന്നെ…
നിന്റെ ദൈവമായ കർത്താവിന്റെ വാക്കുകേട്ട് ഇന്ന് ഞാൻ നിനക്ക് നൽകുന്ന കല്പനകളെല്ലാം സൂക്ഷ്മമായി പാലിക്കുമെങ്കിൽ, അവിടുന്ന് നിന്നെ ഭൂമിയിലെ എല്ലാ ജനതകളെയുംകാൾ ഉന്നതനാക്കും. അവിടുത്തെ വചനം ശ്രവിച്ചാൽ ഈ അനുഗ്രഹങ്ങളെല്ലാം അവിടുന്ന് നിന്റെമേൽ ചൊരിയും. നഗരത്തിലും വയലിലും നീ അനുഗ്രഹീതനായിരിക്കും. നിന്റെ…
പ്രിയ കുഞ്ഞേ, തെറ്റുകളെക്കുറിച്ചുള്ള സംശയം നിന്നെ ഒട്ടും അസ്വസ്ഥയാക്കരുത്. അവ എനിക്ക് വിട്ടുതരിക. നീ പ്രസന്നയായിരിക്കണം. അപ്പോൾ നീ എന്റെ പ്രകാശത്താൽ വിളങ്ങും. പ്രിയ കുഞ്ഞേ, എല്ലാ കാര്യങ്ങളും എനിക്കറിയാം. എങ്ങനെയാണു പ്രവർത്തിക്കേണ്ടതെന്നും എനിക്കറിയാം. അതിനു എന്നെ അനുവദിക്കുക. അപ്പോൾ നീ…
മൊബൈൽ ഫോണിന്റെ ദുരുപയോഗം അനേകരുടെ നാശത്തിനു കാരണമായിട്ടുണ്ട്. അവ കൈവശം വയ്ക്കുന്നത് കുട്ടികൾക്ക് പലപ്പോഴും ഗുണത്തേക്കാളേറെ ദോഷമാണ് ചെയുക. അതുകൊണ്ടു കുട്ടികൾ മൊബൈൽ ഫോൺ കൊണ്ടുനടക്കാതിരിക്കുന്നതാണ് നല്ലത്. കുട്ടികളുടെ കുഞ്ഞിളം മനസ്സുകളെ മലിനമാക്കുന്ന ചീത്ത പുസ്തകങ്ങളും സി ഡി കളും ഇന്ന്…
പലർക്കും പഠിക്കാനൊരുങ്ങുമ്പോൾ പ്രശ്നങ്ങളാണ്. ചിലർക്ക് ഉറക്കം വരുന്നു. ചിലർക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റുന്നില്ല. ഇനിയും ചിലർക്ക് ചില വിഷയങ്ങൾ ഇഷ്ടമല്ല. TV ക്രിക്കറ്റ് മുതലായവ പലരെയും ശല്യപെടുത്തുന്നു. ലക്ഷ്യബോധവും ആത്മവിശ്വാസവുമുണ്ടെങ്കിൽ ഇതൊന്നും പ്രശ്നമാവില്ല. നിങ്ങള്ക്ക് പഠിക്കാൻ വേണ്ട കഴിവ് ദൈവം തന്നിട്ടുണ്ടെന്നും…
സ്കൂൾ പഠിക്കാൻ ഉള്ള സ്ഥലം മാത്രമല്ല; കുട്ടികളുടെ കായികവും കലാപരവുമായ കഴിവുകൾ വികസിപ്പിക്കാനുള്ള വേദികൂടി ആണ്. മത്സരങ്ങളിൽ നിന്ന് മടിച്ചുമാറി നില്കാതെ നിങ്ങളുടെ വാസനയനുസരിച് പങ്കെടുക്കുക. അങ്ങനെ നിങ്ങളിൽ ഉറങ്ങി കിടക്കുന്ന കഴിവുകളെ വളർത്തിയെടുക്കാം. പ്രവർത്തിപരിചയ ക്‌ളാസ്സുകൾ പ്രയോജനകരമാണ്. പുതിയ വസ്തുക്കൾ…
രാഷ്ട്രീയ പാർട്ടികളുടെ കരുത്തു കാണിക്കാനായി അവരുടെ വിദ്യാർത്ഥി യൂണിയനുകൾ സമരങ്ങൾ സംഘടിപ്പിക്കാറുണ്ട്. അവരുടെ ചട്ടുകങ്ങളായി തീരാതെ കുട്ടികൾ സൂക്ഷിക്കണം. ഉഴപ്പരായ ഏതാനും വിദ്യാർത്ഥികളുടെ ഇഷ്ട്ടത്തിനൊത്തു നിൽക്കാതെ ബഹുഭൂരിപക്ഷത്തോട് ചേർന്ന് രക്ഷിതാക്കളുടെ സഹായത്തോടെ ഈ ദുരവസ്ഥയ്ക്കു പരിഹാരം കണ്ടെത്തണം.
കോപ്പിയടി കടന്നുകൂടാൻ എളുപ്പവഴിയല്ല. പലരും ചെയ്യുന്നുണ്ടല്ലോ എന്ന് വിചാരിച് അങ്ങനെ ചെയ്യരുത്. സത്യം മാത്രമേ അവസാനം വിജയിക്കു എന്നോർക്കുക. കോപ്പിയടിച്ചു ജയിച്ചെന്നു വരുത്തിയാൽതന്നെയും അയാളുടെ അറിവും സ്വഭാവവും വികലമായിരിക്കും. പലപ്പോഴും സംഭവിക്കുന്നത് പോലെ പിടിക്കപ്പെട്ടാൽ നാണക്കേട് മിച്ചവും. കോപ്പിയടിച്ചു ജയിക്കുന്നതിനേക്കാൾ ഭേദം…
കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെപ്പറ്റി നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഇക്കൂട്ടർ സംഘമായി പ്രവർത്തിക്കുന്നവരാണെങ്കിലും കുട്ടികളെ സമീപിക്കുന്നത് ഒന്നോ രണ്ടോ പേരായിട്ടാവും. മിട്ടായിയും മറ്റുമായി വളരെ സൗമ്യമായിട്ടായിരിക്കാം ഇടപെടൽ. അവരുടെ കെണിയിൽ വീണാൽ രക്ഷപ്പെടുക മിക്കവാറും അസാധ്യമാണ്. ആന്തരാവയവങ്ങൾ എടുക്കുകയോ അംഗവൈകല്യം വരുത്തി ഭിക്ഷാടനത്തിനോ കഠിനമായി ജോലി…
അധികമായാൽ അമൃതും വിഷമെന്നലെ പറയുക. ടി.വി.യുടെ കാര്യത്തിലും ഈ കാര്യം ശരിയാണ്. ടി.വി. അധികമായാൽ കുട്ടികളുടെ മാനസിക വളർച്ച മുരടിക്കും. കുട്ടികൾ അറിയാതെ ടി.വി.യിലെ കഥാപാത്രങ്ങളെ അനുകരിച്ചു പോകും. അന്ധമായ ഈ അനുകരണത്തിൽ വില്ലന്മാർ ചിലപ്പോൾ വീരന്മാരായുന്നു വരാം. അങ്ങനെ കൂട്ടുകാരോട്…
അറിവിന്റെ അക്ഷയഖനിയാണ് ഇന്റർനെറ്റ്. എന്നാൽ വിജ്ഞാനം മാത്രമല്ല അതിലുള്ളത്. നിരവധി അശ്ലീല സൈറ്റുകളുമുണ്ട്. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും നിറഞ്ഞ കമ്പ്യൂട്ടർ ഗെയിമുകളും മറ്റും കുട്ടികളിൽ അക്രമ വാസന വളർത്തും. നന്മയിൽ വളരാൻ കുട്ടികൾ നല്ലതും വിജ്ഞാനപ്രദങ്ങളുമായ സൈറ്റുകൾ തിരഞ്ഞെടുക്കണം. മാതാപിതാക്കൾക്കും ഗുരുജനങ്ങൾക്കും…
പഠിക്കുക നിങ്ങളുടെ കടമയാണ്. നിങ്ങളുടെ മാതാപിതാക്കൾക്ക് നിങ്ങളിൽ ഒത്തിരി പ്രതീക്ഷകളുണ്ട്. അധ്യാപകരും നിങ്ങളുടെ നന്മ ആഗ്രഹിക്കുന്നു. നിങ്ങൾ നല്ലവരായി വളർന്നു വരുന്നത് കാണുക അവർക്കെല്ലാം എന്ത് സന്തോഷകരമാണെന്നോ! ക്ലാസ്സിൽ നല്ലവണ്ണം ശ്രദ്ധിച്ചാൽ പഠനം പകുതിയായി. പിന്നെ ചെറിയ ശ്രമമെ വേണ്ടു. ഗൃഹപാഠം…
മറ്റുള്ളവരോട് നന്നായി പെരുമാറാൻ ചെറുപ്പം മുതലേ അഭ്യസിക്കണം. മര്യാദ ആരുടെയും മനം കുളിർപ്പിക്കും. മറ്റുള്ളവരെ സഹായിച്ചും സന്തോഷിപ്പിച്ചും നീങ്ങുമ്പോൾ നമ്മുടെ സന്തോഷവും ഇരട്ടിക്കും. ധാരാളം നല്ല കൂട്ടുകാരും ഉണ്ടാകും. കുറ്റം പറഞ്ഞു മ്ലാനവദനരായി ഇരിക്കുന്നവരുടെ കൂടെകൂടാൻ ഏറെപ്പേർ കാണുകയില്ല. നല്ല പെരുമാറ്റങ്ങളുടെയെല്ലാം…
പല കാര്യങ്ങളും നിങ്ങള്ക്ക് ഇഷ്ടമല്ലായിരിക്കും. ഉദാഹരണമായി രാവിലെ എഴുനേൽക്കാൻ മടി. ചില ഭക്ഷണ സാധനങ്ങൾ വേണ്ട. പഠിക്കാൻ ഇഷ്ടമില്ല. ഇത്തരം തോന്നലുകൾക്കൊന്നും വഴികൊടുക്കരുത്. ഒരു കറി നിങ്ങള്ക്ക് ഇഷ്ടമല്ലെങ്കിൽ വേറൊന്നിനുവേണ്ടി ശാഠ്യം പിടിക്കരുത്. അമ്മയുടെ അടുത്ത് നിങ്ങളുടെ ഇഷ്ടം നടന്നേക്കാം. എന്നാൽ…
Sign in to your account