കോപ്പിയടി വിജയമല്ല, വിനയാണ്.

Fr Joseph Vattakalam
0 Min Read

കോപ്പിയടി കടന്നുകൂടാൻ എളുപ്പവഴിയല്ല. പലരും ചെയ്യുന്നുണ്ടല്ലോ എന്ന് വിചാരിച് അങ്ങനെ ചെയ്യരുത്. സത്യം മാത്രമേ അവസാനം വിജയിക്കു എന്നോർക്കുക. കോപ്പിയടിച്ചു ജയിച്ചെന്നു വരുത്തിയാൽതന്നെയും അയാളുടെ അറിവും സ്വഭാവവും വികലമായിരിക്കും. പലപ്പോഴും സംഭവിക്കുന്നത് പോലെ പിടിക്കപ്പെട്ടാൽ നാണക്കേട് മിച്ചവും. കോപ്പിയടിച്ചു ജയിക്കുന്നതിനേക്കാൾ ഭേദം തോല്കുന്നതാണ്. നിങ്ങളുടെ പഠനത്തെക്കാളും, ഡിഗ്രികളെക്കാളുമെല്ലാം ഉയർന്നു നില്കും “നല്ലത്” എന്ന വിശേഷണം. നല്ലകുട്ടി എവിടെയും ആദരിക്കപ്പെടും.

Share This Article
error: Content is protected !!