ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…
നീർച്ചാൽ തേടുന്ന മാൻപേടയെപ്പോലെദൈവമേ എന്റെ ഹൃദയം അങ്ങയെ തേടുന്നു.എന്റെ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു.ജീവിക്കുന്ന ദൈവത്തിനായി വേണ്ടിത്തന്നെ. ദൈവത്തിനു വേണ്ടിയുള്ള ദാഹം മനുഷ്യ ഹൃദയത്തിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു എന്ന സത്യമാണ് സങ്കി. 42 വ്യക്തമാക്കുക. "ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ട്ടിച്ചു" (ഉല്പ.…
ക്രൈസ്തവ ജീവിതം വിശ്വസത്തിലധിഷ്ഠിതമാണ്. നല്ല ദൈവം തന്നെതന്നെ മനുഷ്യന് വെളിപ്പെടുത്തുന്നു. അവിടുന്ന് അവനു സ്വയം ദാനം ചെയുന്നു. സ്വജീവിതത്തിന്റെ ആത്യന്തിക ലക്‌ഷ്യം അന്വേഷിക്കുന്ന അതി സമ്പുഷ്ട്ടമായ പ്രകാശം ദൈവം അവനു നൽകുന്നു. എല്ലാം തനിക്കായി നൽകുന്ന ഈ ദൈവത്തിനു അവൻ സസന്തോഷം…
എന്റെ അരുമയായ കുഞ്ഞേ, നിനക്ക് നല്കാൻ നിരവധി കൃപകൾ എന്റെ പക്കലുണ്ട്. പക്ഷെ, നീ ആവശ്യപ്പെടണം. നിന്റെ കുഞ്ഞാത്മാവിനെ നീ എനിക്കായി തുറക്കണം. അല്ലാത്തപക്ഷം അവയെല്ലാം ഞാൻ തന്നെ സൂക്ഷിക്കേണ്ടിവരുന്നു. എന്നാൽ അധികകാലം അവയെ അങ്ങനെ സൂക്ഷിക്കാൻ സാധിക്കുകയുമില്ല. അതിനാൽ, എന്റെ…
ഷെകീന ചാനൽ ഈ ലേഖകന് സംലഭ്യമായിട്ടു ദിവസങ്ങളെ ആയിട്ടുള്ളു. കാലഘട്ടത്തിന്റെ വലിയ ആവശ്യമാണ് സത്യാന്വേഷിയും സത്യത്തിന്റെ അവതാരകയും പ്രചാരകയുമായ ഈ മഹത്തമ മാധ്യമം സഫലീകരിച്ചിരിക്കുന്നതു. തൃശൂർ അതിരൂപതയുടെ അഭിവന്ദ്യപിതാക്കന്മാരെയും വൈദികരെയും സന്യസ്തരെയും ഇതര സകല വിശ്വാസികളെയും ഹൃദ്യപൂർവം അഭിനന്ദിക്കുന്നു; അനുമോദിക്കുന്നു. സവിശേഷമായി…
എന്റെ കുഞ്ഞേ, മാതൃസഹജമായ എന്റെ കരുതൽ ഒരു വശത്തു. മറുവശത്തു നിന്റെ കുഞ്ഞു കുഞ്ഞു ആകുലതകളും. ഇവ തമ്മിൽ തുലനം ചെയ്താൽ ഏതാണ് വലുതെന്നു നിനക്ക് അനായാസം മനസ്സിലാക്കാവുന്നതേയുള്ളൂ. നിന്റെ കൊച്ചു കൊച്ചു സഹനങ്ങളിലൂടെ നിന്റെ ജീവിതം ഞാൻ പുതുക്കി പണിയുകയാണ്.…
സഭയുടെ മുഴുവൻ ജീവിതവുമായി അഭേദ്യമാംവിധം ബന്ധപ്പെട്ടിരിക്കുന്നതാണ് മതബോധനം. അവളുടെ ആന്തരിക വളർച്ചയും ദൈവികപദ്ധതിയോടുള്ള സഹകരണവുമൊക്കെ അടിസ്ഥാനപരമായി, മതബോധനത്തെ ആശ്രയിച്ചാണിരിക്കുന്നത്. സഭാതനായരുടെ വിശുദ്ധീകരണത്തിനു അവരെ സഹായിക്കുന്നതിന് പുറമെ ക്രിസ്തു ലോകരക്ഷകനും ഏക രക്ഷകനുമാണെന്ന സത്യം അറിയാത്തവരെ അവ പഠിപ്പിക്കുക എന്നതും മത…
അസൂയയും വിദ്വെഷവും ഒപ്പം ദൈവഭയമില്ലായ്മയും സമ്മേളിക്കുന്ന അവസ്ഥയ്ക്ക് നൽകാവുന്ന ഒരു ന്യായമായ പേര് 'നരകം' എന്ന്. ഈ 'നരക'ത്തിൽ പതിച്ച സ്ത്രീയാണ് പഴയനിയമത്തിലെ മിറിയം. ഭൂമുഖത്തുള്ള സകല മനുഷ്യരിലും വച്ച് ഏറ്റം സൗമ്യനായിരുന്നു ഈ 'നരക'ത്തിന്റെ ബലിയാട്. ബലിയാടിനെ പീഡിപ്പിക്കുന്നതിൽ അഹരോനും…
സദാസമയവും സർവശക്തൻ നമ്മുടെ സഹായകനും സംരക്ഷകനുമാണ്. വിശ്വസിച്ചു പ്രാർത്ഥിക്കുന്ന ഏവർക്കും അവിടുത്തെ ഈ സഹായ സംരക്ഷണങ്ങൾ സംലഭ്യവുമാണ്. സർവശക്തനും നിത്യനും സർവ നന്മ സ്വരൂപിയുമായ ഈശോയാണ് നമുക്ക് ഇവ കൈമാറിത്തരിക. ഏക രക്ഷകനും ലോക രക്ഷകനുമായ അവിടുന്ന് മാനവരാശിക്ക് നൽകിയ, ഇപ്പോൾ…
പ്രിയ കുഞ്ഞേ, നിന്റെ അഭിലാഷങ്ങളെല്ലാം നീ എന്നെ അറിയിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അങ്ങനെ നിനക്ക് എപ്പോഴും സന്തോഷവതി ആയിരിക്കാൻ കഴിയും. നീ എപ്പോഴും എന്നിൽ നിന്റെ വിശ്രമ സ്ഥലം കണ്ടെത്തും. കുഞ്ഞേ, ഞാൻ നയിക്കുന്ന വഴിയേ നീ പോകാവൂ. നീ ഒരിക്കലും…
(1) ദൈവകൃപ, വരപ്രസാദം ഇവയ്ക്കുവേണ്ടി തിന്മകളെ നശിപ്പിക്കുകയും അന്ധകാരശക്തികളെ തകർക്കുകയും ചെയ്യും. ജീവിതം എളുപ്പമാകും. (2) പരിശുദ്ധാത്മാവിന്റെ അഭിഷേകവും ബന്ധപ്പെട്ടുള്ള അനുഗ്രഹങ്ങളും ധാരാളമായി ലഭിക്കും. (3) ജപമാല ഭക്തരുടെ ആത്മാക്കൾ നശിച്ചു പോവുകയില്ല. സ്വർഗ്ഗം, നരകം, ശുദ്ധീകരണസ്ഥലം ഇവയുടെ അസ്തിത്വത്തെക്കുറിച്ചുള്ള ബോധ്യം.…
പ്രിയ കുഞ്ഞേ , നീ നിസാരകാര്യങ്ങളെ കുറിച്ച് ചിന്തിച്ചും ആകുലപ്പെട്ടുമിരിക്കാൻ ഞാൻ തരിപോലും ആഗ്രഹിക്കുന്നില്ല. എന്നിൽ എല്ലാം സമാധാനം തന്നെ ആണെന്നും മനസിലാക്കാൻ ഞാൻ നിന്നെ അനുവദിച്ചിരിക്കുന്നതിനെ കുറിച്ച് ചിന്തിക്കുക. വിശ്വസിക്കുക. ഞാൻ നിന്നെ അതിസുന്ദരമായി പൊതിഞ്ഞു സൂക്ഷിക്കുന്നു. ഞാൻ നിനക്ക്…
സകല മനുഷ്യരെയും തന്റെ ഓമന മക്കളായി സ്വർഗത്തിന് അവകാശികളാക്കണമെന്നാണ് ദൈവത്തിന്റെ അപ്രതിഹതമായ ആഗ്രഹം. ഇതിനു അവിടുന്ന് സകലരെയും സസ്നേഹം ക്ഷണിക്കുന്നു. ഈ ആഹ്വനം എല്ലാവരിലേക്കും എത്തിക്കുവാൻ ലോകരക്ഷകനും ഏക രക്ഷകനുമായ സാക്ഷാൽ ദൈവപുത്രൻ ക്രിസ്തു, താൻ തെരെഞ്ഞെടുത്തു പരിശീലിപ്പിച്ച തന്റെ പ്രിയ…
അധികമായാൽ അമൃതും വിഷമെന്നലെ പറയുക. ടി.വി.യുടെ കാര്യത്തിലും ഈ കാര്യം ശരിയാണ്. ടി.വി. അധികമായാൽ കുട്ടികളുടെ മാനസിക വളർച്ച മുരടിക്കും. കുട്ടികൾ അറിയാതെ ടി.വി.യിലെ കഥാപാത്രങ്ങളെ അനുകരിച്ചു പോകും. അന്ധമായ ഈ അനുകരണത്തിൽ വില്ലന്മാർ ചിലപ്പോൾ വീരന്മാരായുന്നു വരാം. അങ്ങനെ കൂട്ടുകാരോട്…
ഇന്ന് എട്ടുമണിക്ക് ഒരു പ്രാർത്ഥനയുണ്ടായിരുന്നു, അതിനുശേഷം താമസിക്കുന്ന മുറിയിലെത്തി. അല്പസമയത്തേക്കു ശാലോം ചാനൽ ഓൺ ചെയ്യണമെന്ന് തോന്നി. ഞായറാഴ്ച പതിവായുള്ള ഒരു പരിപാടി ആണന്നു തോന്നി. അതിനു നേതൃത്വം നൽകിയ ആൾ ഇങ്ങനെ പറഞ്ഞു "നമ്മുടെ അച്ചൻ ഇപ്പോൾ ഫിലിപ്പീന്സിലാണ്. എങ്കിലും…
ചരിത്രത്തിലെ തന്നെ ഒരു അത്ഭുത കഥാപാത്രമാണ് യാക്കോബിൻറെ പൊന്നോമന പുത്രൻ ജോസഫ്. പിതാവിന്റെ പ്രായാധിക്യത്തിലെ ഓമനയായിരുന്നു. അതുകൊണ്ട് ഇതര സഹോദരങ്ങൾ അവനെ വെറുത്തു. പിതാവിൻറെ ഇങ്കിത പ്രകാരം, ഷെക്കെമിൽ ആടുമേയിച്ചിരുന്ന സഹോദരങ്ങളുടെ സുഖമന്വേഷിക്കാൻ, സ്‌നേഹബുദ്ധ്യാ ചെന്ന ജോസഫിനെ വധിക്കാൻ അവർ…
Sign in to your account