ഒരു ലോ ഫ്‌ളോർ ബസ്സിൽ കാർഡിനൽസിനൊപ്പം

ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…

By Fr Joseph Vattakalam 3 Min Read

നിത്യരക്ഷ

മനുഷ്യന് ദൈവം നൽകിയ മഹത്തായ അനുഗ്രഹമാണ് സ്വാതന്ത്ര്യം. ഈ വിലപ്പെട്ട നിധി, ഈ ദിവ്യ ദാനം, അവൻ ശരിയായി ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ഉടയവൻ  അവനൊരു കൽപ്പന നൽകി. പറുദീസയിലെ "നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്റെ ഫലം നീ തിന്നരുതു. തിന്നുന്ന ദിവസം നീ…

By Fr Joseph Vattakalam 3 Min Read

വി. ലൂയി ഡി മോൺഫോർട് സഹോദര വൈദികരോട്

അത്യുന്നതന്റെ പ്രിയപ്പെട്ട ശുശ്രൂക്ഷകരെ, ദൈവത്തിന്റെ സത്യം പ്രഘോഷിക്കുകയും സകല ജനതകളെയും സുവിശേഷം പഠിപ്പിക്കുകയും ചെയുന്ന എന്റെ സഹവൈദികരെ, അജ്ഞരും മഹാന്മാരെങ്കിലും ഉദ്ധിതരായ ചില പണ്ഡിതർപോലും ചിന്തിക്കുന്നത് ജപമാല വളരെ നിസാരമായ ഒരു പ്രാർത്ഥനാരീതിയാണെന്നാണ്. ഇത് അവർത്തനവിരസവും സമയനഷ്ടമുളവാക്കുന്നതുമാണെന്നു കരുതുന്നവരും കുറവല്ല. നിങ്ങൾ…

By Fr Joseph Vattakalam 1 Min Read

ഉറപ്പ്

ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെതാങ്ങിനിര്‍ത്തും (ഏശയ്യാ 41:10). ഭയത്തിലും ആശങ്കയിലും അസ്വസ്ഥതയിലും കഴിയുന്ന ജനത്തിന് വലിയ ധൈര്യം പകരുന്നതാണ് ഈ ദിവ്യവചസ്സുകൾ. 13,…

By Fr Joseph Vattakalam 1 Min Read

വി. ലൂയി ഡി മോൺഫോർട് സഹോദര വൈദികരോട്

(തുടർച്ച....) ദൈവവും പരിശുദ്ധ അമ്മയും ചൊരിയുന്ന കൃപകൾ സ്വീകരിക്കുന്ന വൈദികന്റെ വാക്കുകൾ വളരെ ലളിതമാണെങ്കിലും മറ്റു വചന പ്രഘോഷകർ അനേക വർഷങ്ങൾ കൊണ്ട് ചെയ്യുന്നതിനേക്കാൾ കൂടുതൽ നന്മ ഒരു മാസം കൊണ്ട് ചെയ്യാൻ അദ്ദേഹത്തിന് കഴിയും. അതുകൊണ്ടു എന്റെ പ്രിയ സഹോദരരെ,…

By Fr Joseph Vattakalam 1 Min Read

എത്ര പ്രാവശ്യം?

അപ്പോൾ പത്രോസ് മുന്പോട്ടുവന്നു ഈശോയോടു ചോദിച്ചു: "കർത്താവെ എന്നോട് തെറ്റുചെയ്യുന്ന സഹോദരനോട് ഞാൻ എത്ര പ്രാവശ്യം ക്ഷമിക്കണം? ഏഴു പ്രാവശ്യമോ?" ഈശോ (അവനോടു) അരുളിച്ചെയ്തു: "ഏഴെന്നല്ല, ഏഴു എഴുപതു പ്രാവശ്യം എന്ന് ഞാൻ നിന്നോട് പറയുന്നു." മഹാ വലിയ ദിവ്യകാര്യണ്യ ഭക്തനും…

By Fr Joseph Vattakalam 2 Min Read

ദയവായി എന്റെ ജപമാല മുറുക്കെപ്പിടിക്കുക

ദയവായി എന്റെ ജപമാല മുറുക്കെപ്പിടിക്കുക. എന്റെ  പ്രവർത്തികളെല്ലാം ഫലമാണിയാനായി പ്രാർത്ഥിക്കുകയും ചെയുക. സമാധാനം. സമാധാനം. നിന്നെ ശക്തിപ്പെടുത്തേണ്ടതിനു എല്ലാ ദിവസവും എന്റെയടുക്കൽ വരൻ ഞാൻ നിന്നോട് ആവശ്യപ്പെടുകയാണ്. അപ്പോൾ നീ ശക്തയാവുകയും എന്റെ ലക്‌ഷ്യം സഫലീകരിക്കപ്പെടുകയും ചെയ്യും. എന്റെ കുഞ്ഞേ, നമ്മുടെ…

By Fr Joseph Vattakalam 1 Min Read

പുഷ്പകിരീടം

വി. ലൂയി ഡി മോൺഫോർട് സസ്നേഹം പറയുന്നു: പാപികളായ സ്ത്രീപുരുഷന്മാരെ, നിങ്ങളെക്കാൾ വലിയൊരു പാപിയായ ഞാൻ ഈ ചുമന്ന റോസാപൂ -നമ്മുടെ കർത്താവിന്റെ അമൂല്യരക്തം അതിന്മേൽ പതിപ്പിച്ച ഈ പൂ -നിങ്ങള്ക്ക് നല്കാൻ ആഗ്രഹിക്കുന്നു. ഇത് നിങ്ങളുടെ ഇഹലോകജീവിതത്തിനു യഥാത്ഥ സൗരഭ്യം…

By Fr Joseph Vattakalam 1 Min Read

സമർപ്പിത ജീവിതത്തിന്റെ കാണാപ്പുറങ്ങൾ

(തുടർച്ച...) അടിത്തറ ബലവത്താണ് മൊത്തത്തിൽ ഉണ്ടായിട്ടുള്ള മാറ്റത്തിൽ പവിത്രമായതു പലതും നഷ്ട്ടപെട്ടു. അത് തിരിച്ചുപിടിക്കാൻ കുടുംബങ്ങൾക്ക് കഴിഞ്ഞാൽ ദൈവവിളിയിൽ വലിയ മാറ്റം ഉണ്ടാകും. കേരള സമൂഹം സമർപ്പിതരുടെ സേവനമനുഭവിച്ചവരാണ്. എന്നാൽ പൊതുജന സ്വീകാര്യതയുടെയും അംഗീകാരത്തിന്റെയും ഓളത്തിൽപെടാതെ വിനീതമായി നിലനിൽക്കാനാണ് സമർപ്പിത സമൂഹങ്ങൾ…

By Fr Joseph Vattakalam 1 Min Read

ദരിദ്രരെ ചുഷണം ചെയ്യരുത്

ദരിദ്രരെ ചൂഷണം ചെയുകയും ഭൂമിയെ മുറിപ്പെടുത്തുകയും ചെയുന്ന വികസന മാതൃകകൾ അപലപനീയമെന്നു ഫ്രാൻസിസ് മാർപാപ്പ. ആമസോൺ സാൻഡിന്റെ സമാപനത്തോടനുബന്ധിച്ചു സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ അർപ്പിച്ച ദിവ്യബലിമധ്യേ നൽകിയ സന്ദേശത്തിലാണ് പപ്പാ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞകാല പാപങ്ങൾ മറ്റുള്ളവരെ കൊള്ളയടിക്കുന്നതിൽ നിന്നും സഹോദരങ്ങളെയും…

By Fr Joseph Vattakalam 1 Min Read

മനസാന്തരത്തിനുള്ള ആഹ്വനവുമായി ആമസോൺ സിനഡ്

പാരിസ്ഥിതിക പാപങ്ങൾ നിർവചിക്കണമെന്നും സമഗ്രമായ മാനസാന്തരത്തിന്റെ പാതയിലൂടെ സഞ്ചരിക്കണമെന്നതടക്കമുള്ള നിർദേശങ്ങളുമായി ആമസോൺ സിനഡിന്റെ അവസാന രേഖ പ്രസിദ്ധീകരിച്ചു. ദൈവത്തിനും അയൽക്കാരനും സമൂഹത്തിനും പരിസ്ഥിതിക്കുമെതിരായി ചെയുന്ന പാപങ്ങളും ചെയാതിരിക്കുന്ന കടമകളും നിർവചിക്കണമെന്ന സിനഡിന്റെ അവസാന രേഖയിൽ പറയുന്നു. വരും തലമുറകൾക്കെതിരായുള്ള ഈ പാപങ്ങൾ…

By Fr Joseph Vattakalam 1 Min Read

ക്രിസ്തുവിനുവേണ്ടി തുറന്നിട്ട ഒരു കലാലയം

തുടർച്ച... ശിക്ഷയല്ല സ്നേഹശിക്ഷണം പൗരോഹിത്യ ജീവിതത്തിൽ 46 വര്ഷം പിന്നിട്ടിരിക്കുന്നു. ഓരോ പ്രഭാതത്തിലും ഞാനിന്നും പ്രാർത്ഥിക്കുന്നത് ദൈവമേ ഒരാളോടുപോലും സ്നേഹരഹിതമായി പെരുമാറാൻ ഇടയവരുതേ എന്നാണ്. അതായിരിക്കാം ഇന്നും ആരോടും എനിക്ക് വിരോധമില്ലാത്തതു. ദേവഗിരിയിൽ അധ്യാപകർക്ക് ക്ലാസ് എടുക്കുമ്പോൾ ഞാൻ പറയുമായിരുന്നു, കുട്ടികളെ…

By Fr Joseph Vattakalam 2 Min Read

സമർപ്പിത ജീവിതത്തിന്റെ കാണാപ്പുറങ്ങൾ

സമർപ്പിത ജീവിതം മുൻപൊരിക്കലും ഇല്ലാത്തവിധത്തിൽ ഈ കാലഘട്ടങ്ങളിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. പുരോഹിതരും സന്യസ്തരുമൊക്കെ മാധ്യമങ്ങളിലൂടെയും അല്ലാതെയും പരിഹസിക്കപെടുന്നു. സനാതനമായ മൂല്യസങ്കല്പങ്ങളെയാണ് അതുവഴി ഉടച്ചുകളയുന്നതെന്ന കാര്യം പലരും ചിന്തിക്കുന്നില്ല. ബ്രഹ്മചര്യം, അനുസരണം, ദാരിദ്ര്യം എന്നീ വൃതത്രയങ്ങൾ സ്വമേധയാ ഏറ്റെടുത്തുകൊണ്ട് കഴിഞ്ഞ രണ്ടായിരം വർഷത്തിനിടയിൽ…

By Fr Joseph Vattakalam 2 Min Read

ക്രിസ്തുവിനുവേണ്ടി തുറന്നിട്ട ഒരു കലാലയം

തുടർച്ച... ദേവഗിരി കോളേജിലെ കുട്ടികളുടെ ജീവിതത്തിലുണ്ടായ മാറ്റം അവരുടെ മാതാപിതാക്കളെയും സന്തുഷ്ടരാക്കിയെന്നു പറയാം. പഠനവും ആത്മീയജീവിതവും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകുന്ന കുട്ടികളെക്കുറിച്ചു കേൾക്കുമ്പോൾ ഏതു രക്ഷാകർത്താവാണ് സന്തോഷിക്കാത്തതു? 1995 ൽ ഞാൻ ദേവഗിരിയിൽ നിന്ന് റിട്ടയർ ചെയ്തപ്പോൾ ജീസസ് യൂത്തിന്റെ ആത്മീയകാര്യങ്ങൾക്കായി…

By Fr Joseph Vattakalam 2 Min Read

ക്രിസ്തുവിനുവേണ്ടി തുറന്നിട്ട ഒരു കലാലയം

1982 കാലഘട്ടമാണ്. അന്ന് ഞാൻ ദേവഗിരി കോളേജിൽ പഠിക്കുന്നു, അതോടൊപ്പം കോളേജിന്റെ മാനേജരായും ദേവഗിരി പള്ളി വികാരിയായും സേവനം ചെയുന്നു. ആ നാളുകളിൽ ഏതാനും ചിലരെ കരിസ്മാറ്റിക് ധ്യാനത്തിനയച്ചു. കരിസ്മാറ്റിക് ധ്യാനത്തെക്കുറിച്ചു ആർക്കുമൊന്നും പരിചയമില്ലാത്ത സമയമായിരുന്നു അത്. എങ്കിലും ധ്യാനം കൂടി…

By Fr Joseph Vattakalam 2 Min Read

മിശിഹായിൽ സമാധാനം

യോഹ. 16:30-33നീ എല്ലാക്കാര്യങ്ങളും അറിയുന്നുവെന്നും ആരും നിന്നോടു ചോദിക്കേണ്ട ആവശ്യമില്ലെന്നും ഇപ്പോള്‍ ഞങ്ങള്‍ മനസ്‌സിലാക്കുന്നു. നീ ദൈവത്തില്‍നിന്നു വന്നുവെന്ന് ഇതിനാല്‍ ഞങ്ങള്‍ വിശ്വസിക്കുന്നു.യേശു ചോദിച്ചു: ഇപ്പോള്‍ നിങ്ങള്‍ വിശ്വസിക്കുന്നുവോ?എന്നാല്‍, നിങ്ങള്‍ ഓരോരുത്തരും താന്താങ്ങളുടെ വഴിക്കു ചിതറിക്കപ്പെടുകയും എന്നെ ഏകനായി വിട്ടുപോവുകയും ചെയ്യുന്ന…

By Fr Joseph Vattakalam 1 Min Read
error: Content is protected !!