ഒരു ലോ ഫ്‌ളോർ ബസ്സിൽ കാർഡിനൽസിനൊപ്പം

ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…

By Fr Joseph Vattakalam 3 Min Read

തന്നെത്തന്നെ….

പഴയ നിയമ പുരോഹിതർ തങ്ങളിൽ നിന്ന് അന്യമായ കാളക്കുട്ടിയെ ആട്ടിൻ കുഞ്ഞിനെയോ ചങ്ങാലി പക്ഷിയെയോ ഏതെങ്കിലും ധാന്യം ഒക്കെയാണ് ബലിയർപ്പിക്കുന്നത്. എന്നാൽ ക്രിസ്തുവിന്റെ പുരോഹിതൻ തന്നെ തന്നെയാണ് ബലിയർപ്പിക്കുന്നത്- ഈ അർപ്പണം vicarious, അല്ലെങ്കിൽ ക്രിസ്തുവിന് പകരം ഉള്ളത്. തന്റെ ശരീരമാകുന്ന…

By Fr Joseph Vattakalam 1 Min Read

ത്രിത്വ സമൂഹം.

നമ്മുടെ വിശ്വാസത്തിന്റെ രഹസ്യമാണ് സർവ്വേശ്വരന്റെ ഏകത്വവും ത്രിത്വവും. പഴയ നിയമത്തിൽ തന്നെ ഈ രഹസ്യത്തെക്കുറിച്ചു പരാമർശങ്ങൾ ഉണ്ട്. ഏറ്റം പ്രേകടമായ ഉദാഹരണം -നമുക്ക് നമ്മുടെ ചായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം (ഉൽപ്പ 1:26). "നമുക്ക് നമ്മുടെ എന്നീ ബഹുവചന രൂപങ്ങൾ ദൈവം…

By Fr Joseph Vattakalam 1 Min Read

അപ്പം മുറിക്കൽ

വിശുദ്ധ കുർബാനയുടെ അനുഷ്ഠാനത്തിൽ, എല്ലായിടത്തും ഒരുപോലെ അനുവർത്തിക്കുന്ന ഒന്നാണ് അപ്പം മുറിക്കൽ. ലോകത്തൊരിടത്തും ഒരിക്കലും ഇതിന് മാറ്റങ്ങൾ സംഭവിച്ചിട്ടില്ല. മനുഷ്യ പാപങ്ങളാൽ കുത്തി തുറക്കപ്പെട്ട, നുറുക്കപെട്ട, ഈശോയുടെ തിരുഹൃദയ ത്തിന്റെ പ്രതീക സാക്ഷ്യം ആണിത്. ഹീബ്രുഭാഷയിൽ അപ്പത്തെ സൂചിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന പദത്തിന്…

By Fr Joseph Vattakalam 1 Min Read

വലിയ സഹായികൾ

അൾത്താരയിൽ ബലിയർപ്പിക്കുന്ന പുരോഹിതനു സന്തതസഹചാരികളായി പരിശുദ്ധ കന്യകാമറിയവും വിശുദ്ധ യൗസേപ്പിതാവുമുണ്ട്. അവന്റെ തുടർന്നുള്ള അജപാലന ശുശ്രൂഷ കളിലും അവർ സഹായത്തിനുണ്ട്. ഈശോയ്ക്ക് അവർ എപ്രകാരം താങ്ങും തണലുമായിരുന്നോ അപ്രകാരം തന്നെ പുരോഹിതനും അവർ സമാശ്വാസവും സാന്ത്വനവും ആണ്. ഈശോയെ നോക്കി പരിശുദ്ധ…

By Fr Joseph Vattakalam 1 Min Read

” സഹബലിവസ്തു “

ദിവ്യബലിയിൽ തന്നെത്തന്നെ പരിശുദ്ധ ത്രിത്വത്തിനു വിശിഷ്യാ ഈശോയ്ക്ക് സ്വയം സമർപ്പിക്കുന്ന പുരോഹിതൻ, പറയാതെ പറയുന്നത്, തമ്പുരാനെ എന്റെ ആത്മ ശരീരങ്ങൾ, ബലിയായി സ്വീകരിച്ചാലും. എന്റെ രക്തവും…. തീർച്ചയായും, ഇതൊരു മിസ്റ്റിക്ക് (mystic) അനുഭവമാണ്. ഈ സമർപ്പനാനന്തരം, എന്തെങ്കിലും ബാക്കി നിൽക്കുന്നുണ്ടോ എന്ന…

By Fr Joseph Vattakalam 1 Min Read

ഓരോ ബലിയും

ഓരോ ബലിയും നിത്യജീവന്റെ പ്രതീകാത്മക അനുഭവം തന്നെയാണ്. അത് അനുഭവിക്കുന്നവർ കൂടുതൽ ആഴത്തിൽ തമ്മിൽ തമ്മിൽ അതിലേറെ മിശിഹായും ചേർക്കുകയാണ്. മിശിഹായും ആയി എന്ന് പറയുമ്പോൾ അടിവരയിട്ടു പറയേണ്ട ഒരു കാര്യമുണ്ട്. ഈ കൂട്ടു ചേരൽ അവിടുത്തെ ജീവിതവുമായി മാത്രമല്ല അവിടുത്തെ…

By Fr Joseph Vattakalam 1 Min Read

ക്രൂശിക്കപ്പെടുന്നവൻ…

വിശ്വാസികൾക്ക് ആത്മാവിനു സാന്ത്വനമാണ് ഓരോ പുരോഹിതനും. പാപമോചനം നൽകുന്നതോടൊപ്പം അവർക്ക് പ്രത്യാശയും സമാധാനവും നൽകുവാൻ അവൻ അവിശ്രമം പരിശ്രമിക്കുന്നു. അവരെ ദൈവത്തിനുവേണ്ടി നേടാൻ ശ്രമിക്കുമ്പോൾ, സമർപ്പണം ചെയ്യുമ്പോൾ, അവരുടെ പോരായ്മകൾ ക്ക് അതീതമായ വിശുദ്ധി ദിവ്യ കവചമായി അവൻ അണയുന്നു, അണിയണം.…

By Fr Joseph Vattakalam 1 Min Read

മഹാവിശുദ്ധൻ….

വിശുദ്ധ ഇരുപത്തിമൂന്നാം യോഹന്നാൻ മാർപാപ്പ ആ പദം അലങ്കരിക്കുന്ന അധികമാരും കരുതിയിരുന്നില്ല. പലർക്കും വാർത്ത ഒരു 'surprise' ആയിരുന്നു. അവിശ്വസനീയം എന്ന് തോന്നിയവർ പോലും ഉണ്ടായിരുന്നു. അത് സംഭവിച്ചപ്പോൾ, അദ്ദേഹത്തിന്റെ ഒരു ചായ ചിത്രത്തിനു മാധ്യമപ്രവർത്തകർ വളരെയേറെ അലയേണ്ടി വന്നു. പല…

By Fr Joseph Vattakalam 2 Min Read

ഒന്നല്ല രണ്ടു…

പരമ പിതാവിന്റെ ആജ്ഞക്കു പരിപൂർണ്ണമായി സ്വയം വിധേയനായാണ് ഈശോ സ്വർഗ്ഗത്തെയും മനുഷ്യനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണിയായതു. ഇവിടെ രണ്ടു കാര്യങ്ങൾ സംഭവിക്കുന്നുണ്ട്. ഒന്ന്, സ്വർഗ്ഗപിതാവിന് എല്ലാ മക്കളുടെയും പ്രതീക സാക്ഷ്യമായി( രക്ഷകൻ, മധ്യസ്ഥൻ);രണ്ടു, സഹോദരങ്ങൾക്കു ഹൃദയാലുവായ പിതാവും. അതുകൊണ്ടാണ്, മുമ്പ് അർപ്പിക്കപ്പെട്ട…

By Fr Joseph Vattakalam 1 Min Read

സ്വയം സ്വതന്ത്രമായി !

മനുഷ്യന്റെ ദുഃഖ ദുരിതങ്ങളുടെയും, പാപ പീഡനങ്ങളുടെയും, ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ആ ദുരിതങ്ങളിൽ നിന്നും പാപങ്ങളിൽനിന്നും അവന് മോചനം ലഭിക്കുംവരെ ഈശോ ജനമധ്യേ ജീവിച്ചു. ഇവ പൂർണമാകുന്നത് വരെ അവിടുന്ന് മറ്റൊന്നിലും ശ്രദ്ധിച്ചില്ല. " നമ്മുടെ ബലഹീനതകളിൽ സഹതപിക്കാൻ കഴിയാത്ത ഒരു നിത്യപുരോഹിതൻ…

By Fr Joseph Vattakalam 1 Min Read

സ്വർഗ്ഗവും ഭൂമിയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം

ദൈവപുത്രൻ മനുഷ്യനായി അവതരിച്ചത് രക്ഷയുടെ ബലി ആയതാണ് ലോകത്തിനുള്ള മഹാത്ഭുതം. അങ്ങനെ പൗരോഹിത്യത്തിന് ഇതാ പര്യന്തം ഇല്ലാത്ത ഒരു ആത്മീയ പാത വെട്ടി തുറക്കപ്പെട്ടു. പൗരോഹിത്യവും ബലിയും സമഞ്ജസമായി സമ്മേളിക്കുന്ന ആണ് ഇവിടെ. അതിരുകളില്ലാത്ത പ്രവർത്തി വ്യാപാരികളാണ് ഇതുമൂലം പൗരോഹിത്യത്തിന് കൈവന്നിട്ടുള്ളത്.…

By Fr Joseph Vattakalam 1 Min Read

എല്ലാ ആയുധങ്ങളും ധരിച്ച്…..

ക്രിസ്തുവിന്റെ പൗരോഹിത്യത്തിന് അനന്യത ബലിയർപ്പകനും ബലി വസ്തുവും ഒരാൾ തന്നെയാണ് എന്നതാണ്. ബലിയർപ്പകനും മരിച്ചാലേ ബലി വസ്തുവായി രൂപാന്തരപ്പെടൂ. ദൈവവും മനുഷ്യനും ആയതുകൊണ്ട് അവിടുന്ന് ഒരിക്കൽ മാത്രം ശാരീരികമായി മരിച്ചാൽ മതിയായിരുന്നു. പരിശുദ്ധ കുർബാന (ബലിയും കൂദാശയും) തന്റെ മരണോത്ഥാനങ്ങൾ ആണെന്ന്…

By Fr Joseph Vattakalam 1 Min Read

ദൈവത്തിന്റെ ആലയം

ഓരോ പുരോഹിതനും ( ഓരോ ക്രൈസ്തവനും) ദൈവത്തിന്റെ ആലയം ആണ്. പരിശുദ്ധ ത്രിത്വം അവനിൽ വസിക്കുന്നു. സത്തയിൽ സമന്മാരായി പിതാവും പുത്രനും പരിശുദ്ധാത്മാവും അവന്റെ അന്തരാത്മാവിൽ അധിവസിക്കുന്നു. നിങ്ങൾ ദൈവത്തിന്റെ ആലയം ആണെന്നും ദൈവാത്മാവ് നിങ്ങളിൽ വസിക്കുന്നു എന്നും നിങ്ങൾ അറിയുന്നില്ലേ.…

By Fr Joseph Vattakalam 2 Min Read

അനന്യൻ

മനുഷ്യനായി ഭൂമിയിൽ ജനിച്ചെങ്കിലും ജീവിക്കുക എന്നതായിരുന്നില്ല മിശിഹായുടെ ജനന നിയോഗം. മരിക്കാൻ ആണ് അവിടുന്ന് ജനിച്ചത്. തന്റെ സഹന മരണോത്ഥാനങ്ങൾ വഴി മാനവരാശിക്ക് മുഴുവൻ നിത്യരക്ഷ നൽകി ജീവിക്കുക എന്നതായിരുന്നു അവിടുത്തെ യഥാർത്ഥ ദൗത്യം. നൂറ്റാണ്ടുകൾക്കു മുമ്പ് പ്രവചിക്കപ്പെട്ടവയാണ് ഇത്. ലോകചരിത്രത്തിൽ…

By Fr Joseph Vattakalam 1 Min Read

തമസ്കരിക്കുകരുത്….

നിത്യ സത്യങ്ങളെ തമസ്കരിക്കാനോ തിരുത്തിക്കുറിക്കാൻ സാധ്യമല്ല. "അഹിംസാ പരമോ ധർമ്മ" എന്നത് ആർഷ ഭാരത സംസ്കാരത്തിന്റെ ചങ്കാണ്. ഈ അനശ്വര സുഹൃത്തിന്റെ ശരിയായ അർത്ഥം മനസ്സിലാക്കാൻ ഒരു വന്ദ്യവയോധിക കത്തോലിക്കാ പുരോഹിതൻ സത്യസന്ധമായ പ്രാർത്ഥന സഹായിക്കും. " എന്റെ ദൈവമേ ആരെയും…

By Fr Joseph Vattakalam 1 Min Read
error: Content is protected !!