ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…
🌻🌻 സ്വർഗത്തിന്റെയും ഭൂമിയുടെയും നാഥനും അധിപതിയും ജീവിക്കുന്ന ദൈവത്തിന്റെ പുത്രനുമാണ് ക്രിസ്തു. പിതാവും പരിശുദ്ധാത്മാവുമായി സത്തയിൽ സമനും. ഈ യാഥാർത്ഥ്യം ശരിയായി മനസ്സിലാക്കാൻ, തിരിച്ചറിയാനും ഉൾക്കൊള്ളാനും, ഏതൊരുവനും, ദൈവാത്മാവിന്റെ സാന്നിധ്യസംവാദം, വെളിപ്പെടുത്തൽ അത്യന്താപേക്ഷിതമാണ്. 🌻🌻 🌹🌸വചനം വേണ്ടവിധം ഗ്രഹിച്ച് ക്രിസ്തു പാപവിമോചകനാണെന്ന…
പലതരം മനുഷ്യരുമായി വൈദികന് ഇടപെടേണ്ടി വരും. ഇവരെയൊക്കെ ഈശോയേയും അവിടുത്തെ ദൗത്യത്തെയും വിലയിരുത്തുന്നത് വ്യത്യസ്തമായ രീതിയിലുമായിരിക്കും. ഉദാഹരണത്തിന് ലോക ജ്ഞാനിയായ ഒരു മനുഷ്യൻ ശ്രീബുദ്ധൻ, കൺഫ്യൂഷ്യസ്, ലാവോഡ്സേ, സോക്രട്ടീസ്, പ്ലേറ്റോ, അരിസ്റ്റോട്ടിൽ തുടങ്ങിയവരെ പോലെ ആദരണീയൻ, ചിന്തകൻ, ഗുരു എന്ന നിലയിലൊക്കെ…
🌷🌷പുരോഹിതന്റെ ഇഹത്തിലെ ഇപ്പോഴത്തെ ഗുരു പരിശുദ്ധാത്മാവ് ആണ്. അവൻ നേരിടുന്ന പ്രതിസന്ധികളിൽ തികഞ്ഞ വിശ്വാസത്തോടെ അവനെ ശക്തിപ്പെടുത്താൻ ശക്തിയുടെ ഈ ദിവ്യാത്മാവ് കൂടെ ഉണ്ടായിരിക്കും. പക്ഷേ ഒരു വ്യവസ്ഥയുണ്ട്. അവൻ തന്റെ ഹൃദയം അവിടുത്തേക്ക് പൂർണമായും തുറന്നു കൊടുക്കണം. അതായത് "തീക്ഷ്ണതയുള്ള…
വിശ്വസ്വർഗ്ഗങ്ങളുടെ കേന്ദ്രബിന്ദുവാണ് യേശുക്രിസ്തു. അവിടുന്നിൽ, അവിടുത്തോടു കൂടെ അവിടുന്നിൽതന്നെ ജീവിക്കുന്നവനാണ്, ജീവിക്കേണ്ടവനാണ് പുരോഹിതൻ. പിതാവിന്റെയും പുത്രന്റെയും ആത്മാവായ പരിശുദ്ധാത്മാവാണ് പുരോഹിതനെ പിതാവുമായി ഐക്യപ്പെടുത്തുന്നതും. പിതാവിന്റെ പ്രിയമകനാണ് അവൻ. അവന്റെ ജീവിതത്തിൽ പരിശുദ്ധാത്മാവിന്റെ സവിശേഷ പങ്കിനെക്കുറിച്ച് അന്ത്യഅത്താഴവേളയിൽ ഈശോ വിശദീകരിച്ചിട്ടുള്ളത് പ്രത്യേകം സ്മർണ…
ഈശോയുടെ വേർപാടിനെക്കുറിച്ച് കേട്ട് അസ്വസ്ഥരായ ശിഷ്യർക്ക് അവിടുന്ന് അവർക്കു നൽകുന്ന ആശ്വാസ വചസ്സുകൾ ഓരോ പുരോഹിതനും ആശ്വാസപ്രദവും പ്രത്യാശജനകവും ആണ്. " നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട. ദൈവത്തിൽ (പിതാവിൽ) വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (യോഹന്നാൻ 14:1) തനിക്ക് നൽകപ്പെട്ടവരെക്കുറിച്ച് അവിടുത്തേക്ക് നിതാന്ത…
🌼🌼ഓരോ കുടുംബവും സഭയ്ക്കുള്ളിലെ ഒരു മിനി സഭയാണ്. അങ്ങനെ ആയിരിക്കുകയും വേണം. കൊളോസ്യർക്കുള്ള ലേഖനത്തിൽ ശ്ലീഹാ വ്യക്തമായി പറയുന്നു. " നിംഫായും അവളുടെ ഭവനത്തിലെ സഭയ്ക്കും വന്ദനം പറയുവീൻ "(4:15)🌼🌼 🥀🌹 ദൈവവിളിയിൽ മാതാപിതാക്കൾക്കുള്ള പങ്കും സുപ്രധാനം തന്നെ. അവരുടെ പ്രാർത്ഥനയാണ്…
മൂന്നാം ക്രിസ്തുവെന്നു നിസ്സങ്കോചം വിശേഷിപ്പിക്കപ്പെടാവുന്ന നമ്മുടെ മാർപാപ്പ , 21 -ാം നൂറ്റാണ്ടിന്റെ പ്രവാചക ശബ്‌ദമാണ്. ആധുനിക ലോകത്തെ ബാധിച്ചിരിക്കുന്ന വിപത്തുകൾ ഒന്നൊന്നായി പിതാവ് വെളിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അവയിൽ ഒന്ന്, ഇന്ന് മനുഷ്യനെ തളർത്തുന്ന ഏറ്റം പ്രധാനപ്പെട്ട പ്രശ്‌നം അവന്റെ ആകുലതയാണെന്നതാണ്. ആബാലവൃദ്ധം…
അനന്യമായ ഈ രീതിയിൽ (ദിവ്യകാരുണ്യത്തിൽ ) തന്റെ സഭയിൽ സന്നിഹിതനായിരിക്കാൻ ക്രിസ്തു ആഗ്രഹിച്ചു എന്ന് ചിന്തിക്കുന്നത് സമുചിതമാണ്. ക്രിസ്തു തന്റെ ദൃശ്യരൂപം വിട്ടു തനിക്കു സ്വന്തമായിട്ടുള്ളവരിൽനിന്നു പിരിഞ്ഞുപോകാറായപ്പോൾ തന്റെ കൗദാശിക സാന്നിധ്യം നമ്മുക്ക് നല്കാൻ ആഗ്രഹിച്ചു. അവിടുന്ന് നമ്മെ രക്ഷിക്കാൻ തന്നെത്തന്നെ…
പുരോഹിതരെന്താണോ, അതായിരിക്കും;അതുതന്നെയായിരിക്കും സഭ. സഭ എന്താണോ അതായിരിക്കും ലോകം. ഈ ലോകവും അതിലുള്ളതെല്ലാം സ്വർഗ്ഗീയ മണവറയിൽ മണവാളനെ കാണാൻ പോകുന്നതിനുള്ള രാജവീഥിയാണ്,ആവണം വൈദികന്. പുരോഹിതൻ തങ്ങളെത്തന്നെ വിശുദ്ധി കരിക്കാൻ വേണ്ടി ചെയ്യുന്നത് എന്തൊക്കെയോ അതൊക്കെ തന്നെയാണ് ലോകത്തെയും വിശുദ്ധികരിക്കുന്നത്. ഇടയൻ അലസനാകുമ്പോൾ…
🥀🥀 മിനിമം സ്പീഡിൽ ഓടുകയോ പഴയ പെട്രോളിൽ ഓടുകയോ ചെയ്യുന്നത് ഒരു വൈദികനും ഭൂഷണമല്ല.മാക്സിമം സ്പീഡിൽ, പുതിയ പെട്രോളിൽ വേണം അവൻ ഓടാൻ. അവൻ ഏറ്റെടുത്തിരിക്കുന്ന ദൗത്യം അത്യന്തം പ്രാധാന്യമുള്ളവയും ബ്രഹത്തും അതിലേറെ വിശ്രുതവും ആണ്. അവൻ ഒരു ഫുൾ ടൈമർ…
പുരോഹിതന്റെ ആധ്യാത്മിക ജീവിതം രണ്ടു വിധത്തിൽ ഇശോയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. വിശ്വാസിയുടെ വിശുദ്ധീകരണം, വൈദികന്റെ വിശുദ്ധിയെ വളരെയധികം ആശ്രയിച്ചാണ് നിൽക്കുക. " നല്ല വൃക്ഷം നല്ല ഫലം പുറപ്പെടുവിക്കും ". വിശുദ്ധ വൃക്ഷം വിശുദ്ധ ഫലം പുറപ്പെടുവിക്കും. അന്ത്യത്താഴം വേളയിലെ നാഥന്റെ…
വൈദീകൻ തന്നോട് തന്നെ ചോദിച്ച് ഉത്തരം കണ്ടുപിടിക്കേണ്ട ഗൗരവാവഹമായ ഏതാനും ചോദ്യങ്ങളുണ്ട്. എനിക്ക് പൗരോഹിത്യം എന്താണ്? -അധികാരം? അംഗീകാരം? ആഡംബരം? പേര്? പെരുമ? ആദായമാർഗം? സുഭിക്ഷത (എല്ലാ മേഖലകളിലും?)ഗർവ്വ്? സ്ഥാപിതതാല്പര്യങ്ങൾ സ്ഥാപിച്ചെടുക്കുക? അധികാരസ്രേണിയിൽ കയറി കയറി പോവുക? പ്രതബദ്ധ ജീവിതം -…
ദൈവം മോശയോട് അരുളിചെയ്തു; "ബലിപീഠത്തിൽ അഗ്നി നിരന്തരം കത്തിക്കൊണ്ടിരിക്കണം അത് കെട്ടു പോകരുത്"( ലേവ്യ. 6:13 ). പുരോഹിതൻ ആത്മപരിശോധന നടത്തണം. എന്റെ സമർപ്പണത്തിന്റെ യാഗാഗ്നി കെട്ടുപോകുകയോ ചെയ്യുന്നുണ്ടോ? കനലുകൾക്ക് മീതെ ചാരം വന്നുകൂടി അവ ഗോചരമല്ലാതാകുന്നുണ്ടോ? ഓരോ പ്രഭാതത്തിലും പുതിയ…
മന്മോഷ്ണനം പാപിക്കും അവിശ്വാസിക്കും പോലും സ്വപ്രേരണയും പ്രചോദനവുമാവുന്ന, മിശിഹായ്ക്കു വേണ്ടിയുള്ള 'ബാലസാന്നിദ്ധ്യമാവണം പുരോഹിതൻ. സർവ്വ പ്രധാനമാണ് ഈ സാന്നിധ്യം. അനുബന്ധമായി മറ്റു പല കാര്യങ്ങളുമുണ്ട്. സ്വയം ചെറുതാവുന്ന ശൂന്യവൽക്കരണത്തിന്റെ ഉടമയാവണം ഏതൊരു പുരോഹിതനും. ജീവൻപോലും ബലികഴിച്ചു സർവസംഗ പരിത്യാഗിയായ ഈശോമിശിഹായെ വെളിപ്പെടുത്താനുള്ള…
"ഫറവോയുടെയും അവന്റെ സൈന്യങ്ങളുടെയും മേൽ ഞാൻ മഹത്ത്വം വരിക്കും". ആമുഖത്തിലെ ഉദ്ധൃത വാക്യങ്ങൾ പോലെ ഇതും കർത്താവിന്റെ മാറ്റമില്ലാത്ത മൊഴിയാണ്. ഈ ബോധ്യമില്ലാതിരുന്നതുകൊണ്ടാണ്, കർത്താവ് കൂടെ ഉണ്ടായിരുന്നിട്ടും ശിഷ്യന്മാർ നഷ്ടധൈര്യരായത്. എപ്പോഴും ദൈവസാന്നിധ്യത്തിൽ ജീവിക്കുന്നവർ ദൈവപരിപാലനയിൽ ഒരു നിമിഷംപോലും സംശയിക്കുകയില്ല. എല്ലാം…
Sign in to your account