ഒരു ലോ ഫ്‌ളോർ ബസ്സിൽ കാർഡിനൽസിനൊപ്പം

ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…

By Fr Joseph Vattakalam 3 Min Read

വൈദിക ജീവിതത്തിൽ തിരക്കിന്റെ വില്ലനായി ആത്മീയതയുടെ നഷ്ടം

ഒരു വൈദികന് സംഭവിക്കാവുന്ന വലിയ ഒരു വിപത്ത് ഭ്രാന്ത് പിടിപ്പിക്കുന്ന ജോലി തിരക്കാണ്. ജോലിയെ പ്രാർഥനയ്ക്ക് പകരമാക്കുക അവന്റെ ആത്മീയ പതനത്തിന് ഇടവരുത്തുന്ന പ്രധാനകാരണം. ഈയുള്ളവൻ ആലുവായിൽ ഡീക്കൻ ആയി ക്ലാസിൽ പഠിച്ചിരുന്ന സമയത്ത് ഭാരതസഭയിലെ സോഷ്യൽ സർവീസിൽ മൂക്കറ്റം മുങ്ങി…

By Fr Joseph Vattakalam 2 Min Read

പരിശുദ്ധ കന്യകാമറിയത്തിന്റെ ജീവിതവും ചരിത്രവും **- അഗ്രെദായിലെ വാഴ്ത്തപ്പെട്ട സിസ്റ്റർ മരിയയ്ക്കു വെളിപ്പെടുത്തിയത്

മറിയത്തിന്റെ ദൈവാലയ സമർപ്പണം വെളിപാട് പുസ്തകത്തിൽ പ്രസ്താവിച്ചിരിക്കുന്നവരായി ഞാൻ രേഖപ്പെടുത്തിയ 12 മാലാഖമാരെ പ്രത്യേകമായി ഇപ്രകാരം അഭിസംബോധന ചെയ്തു. " എന്റെ പ്രതിനിധികളെ ദൈവപിതാവ് അനുവദിക്കുമെങ്കിൽ നിങ്ങൾ ചെന്ന് യാത്രയിലും ഏകാന്തതയിലും ആയിരിക്കുന്ന എന്റെ മാതാപിതാക്കളെ ആശ്വസിപ്പിച്ചാലും !". ആ 12…

By Fr Joseph Vattakalam 1 Min Read

തീയല്ല

ഒരു സ്ത്രീ ഒരിക്കൽ കുമ്പസാരിക്കാൻ എത്തി. 30 വർഷത്തിനു മുമ്പ് ആയിരുന്നു അവരുടെ "കഴിഞ്ഞ കുമ്പസാരം". വൈദികൻ സ്വാഭാവികമായും ചോദിച്ചു: എന്തുകൊണ്ടാണ് നീണ്ട കാലഘട്ടം കുമ്പസാരം എന്ന കൂദാശയിൽ നിന്ന് അകന്ന് ജീവിച്ചത്? " അങ്ങയെ പോലെ ഒരു വൈദികന്റെ ഇടപെടൽമൂലം".…

By Fr Joseph Vattakalam 1 Min Read

കാറ്റിക്കിസത്തിനുംപോയാൽ എന്തും കിട്ടും?

പതിനൊന്നാം ക്ലാസ്സിൽ പഠിച്ചിരുന്ന മിടുക്കിയായ ഒരു കുട്ടി കാറ്റിക്കിസത്തിനും (cathechism)  കുർബാനയ്ക്കും വരാതിരുന്നതിനാൽ, കുട്ടിയുടെ പിതാവിനെ കണ്ടു അച്ചൻ വിവരം തിരക്കി. അപ്പോൾ ആ പിതാവ് പറഞ്ഞു: അച്ചാ, എന്റെ മകൾക്കു ഡോക്ടർ ആകണമെന്നാണ്  ജീവിതാഭിലാഷം. കാറ്റിക്കിസം പഠിച്ചാൽ ഡോക്ടറാകുമോ? ഡോക്ടറാകാൻ,…

By Fr Joseph Vattakalam 6 Min Read

പരിശുദ്ധാത്മാവുതന്നെ

പാപവിമോചനത്തെ പ്രായോഗികതലത്തിൽ സത്യാന്വേഷിക്ക് വ്യക്തമാക്കി കൊടുക്കുക - ഇതാണ് അടിസ്ഥാനപരമായി പൗരോഹിത്യ സ്വാന്തനോപദേശം. ഇവിടെ തിരുവചനങ്ങൾ ആവണം മാർഗദർശകമായി വർത്തിക്കുന്നത്; പരിശുദ്ധാത്മാവിന്റെ സാന്നിധ്യ സഹായങ്ങൾ അത്യന്താപേക്ഷിതവും. ദൈവവചനം, ശരിക്കും, ആത്മാവും ജീവനുമാണ്.. വിശ്വാസവഴിയിൽ നിന്ന് വിട്ട് അകലുന്ന കത്തോലിക്കരിൽ ബഹുഭൂരിപക്ഷവും കല്പനകൾ…

By Fr Joseph Vattakalam 1 Min Read

പരിശുദ്ധ കന്യകാമറിയത്തിന്റെ ജീവിതവും ചരിത്രവും

അഗ്രെദായിലെ വാഴ്ത്തപ്പെട്ട സിസ്റ്റർ മരിയയ്ക്കു വെളി പ്പെടുത്തിയത്: ഇനി വിവരിക്കാൻ പോകുന്ന കാര്യങ്ങൾ മർത്യരായ സൃഷ്ടികൾ ആരെങ്കിലും മനസ്സിലാക്കുമെന്നോ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുമെന്നോ കരുതുന്നില്ല. മറ്റൊരവസരത്തിൽ ധാരാളം പടികളുള്ള സുന്ദരമായ ഒരു ഗോവണി ഞാൻ ദർശിച്ചു. അതിനു ചുറ്റും മാലാഖമാർ നിന്നിരുന്നു.…

By Fr Joseph Vattakalam 1 Min Read

നാഥനോട് ഐക്യപ്പെട്ട്

ദൈവാത്മ സാന്നിധ്യത്തിന്റെ സ്പന്ദമുള്ള വൈദികരെ ആണ് ദുരിതമനുഭവിക്കുന്നവർ തേടുക. വിശുദ്ധി പ്രാപിച്ച വൈദികരും മിശിഹായയോട് ഐക്യപ്പെട്ട് അവിടുത്തോടൊപ്പം സസന്തോഷം പീഡനങ്ങൾ സഹിക്കുന്ന വൈദികരും തന്നെയായിരിക്കും ആത്മാക്കളുടെ ഏറ്റവും മികച്ച മാർഗ്ഗദർശകർ. കഷ്ടപ്പാടുകളും പീഡാനുഭവങ്ങളും ആണ് ജ്ഞാനം പുറപ്പെടുവിക്കുന്നത്. സ്വയം ക്രൂശിതൻ ആവുകയും…

By Fr Joseph Vattakalam 2 Min Read

ഉറപ്പ്

വി. മോൺഫോർട് പറയുന്നു: നാം ചൊല്ലുന്ന ജപമാലകൾ കിരീടങ്ങളാണ്. ഇപ്രകാരം ജപമാല കൊല്ലുന്നതിനു രണ്ടു കാരണങ്ങളുണ്ട്. ഒന്ന്, ഈശോയുടെയും മാതാവിന്റെയും മൂന്നു കിരീടങ്ങൾ ആദരിക്കുന്നതിനു (1) ഈശോയുടെ മനുഷ്യാവതാര സമയത്തു തനിക്കു കിട്ടിയ കൃപയുടെ കിരീടം (2) പീഡാനുഭവസമയത് അവിടുത്തെ ശിരസ്സിൽ…

By Fr Joseph Vattakalam 1 Min Read

ക്ഷമാപൂർവ്വം, ശാന്തമായി

സാന്ത്വനോപദേശവേളയിൽ വൈദികനു പ്രകൃത്യാ ഉള്ള അറിവ് മാത്രം പോരാ. ദൈവത്തിന്റെ അപരിമേയമായ നന്മയുടെ അനന്ത ശേഖരത്തിന്റെ വാതിൽ ഹൃദയങ്ങൾക്ക് മുമ്പിൽ തുറന്നു കൊടുക്കാൻ അവന്റെ ഹൃദയം വെമ്പൽ കൊള്ളണം. ദൈവത്തിന്റെ കരുണ, എത്ര വലിയ പാപവും അനുതാപത്തിലൂടെയും കുമ്പസാരത്തിലൂടെയും ക്ഷമിച്ച്, അനുഗ്രഹിക്കുമെന്നുമുള്ള…

By Fr Joseph Vattakalam 1 Min Read

🌹🌸ബോധ്യപ്പെടുത്തി എടുക്കുക🌹🌸

🌹🌹ആന്തരിക സൗഖ്യശുശ്രുഷയിൽ പ്രാർത്ഥന, ഉപവാസം, ആത്മപരിശോധന, ധ്യാനം, വചന പഠനം, വിശ്വാസം തുടങ്ങിയവയുടെ അപരിമേയവും പ്രകൃതിയാതീതവുമായ ശക്തിയെക്കുറിച്ച് കുറ്റബോധത്തിൽ കഴിയുന്നവരെ ബോധ്യപ്പെടുത്തി എടുക്കുക. എന്നുള്ളത് പുരോഹിതന്റെ ഏറ്റവും കാതലായ ഉത്തരവാദിത്വമാണ്. സ്വാന്തനോപദേശങ്ങൾ അത്യന്താപേക്ഷിതമായ അവസ്ഥയിലാണ് ഇക്കൂട്ടർ. അവരെ വിശ്വാസം പ്രത്യാശ സ്നേഹം…

By Fr Joseph Vattakalam 2 Min Read

നീണ്ട 20വർഷങ്ങൾ

മനസ്സിന്റെ ഭ്രംശങ്ങളെയാണ് മൂലപാപങ്ങൾ എന്ന് വിശേഷിപ്പിക്കുക. അതിൽ നിന്ന് മോചനം ആഗ്രഹിക്കാത്ത വൈദികർ വളരെ വിരളമായിരിക്കും. നന്മയോടുള്ള അവന്റെ പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. ഏറ്റവും ദുഷ്കരമായ ഒന്നാണ് ഇതെന്നും നിസ്തർക്കംആണ്‌. സഭയിലെ മഹാ വിശുദ്ധരിൽ ഒരാളാണ് വിശുദ്ധ ഫ്രാൻസിസ് ഡി സെയിൽസ്.…

By Fr Joseph Vattakalam 1 Min Read

നന്മ ചെയ്ത് ചുറ്റി സഞ്ചരിക്കുക

പൗരോഹിത്യ ശുശ്രൂഷയിൽ ഭരണനിർവഹണം ആത്മരക്ഷ യെക്കാൾ പ്രാഥമ്യം വഹിക്കുന്ന അവസ്ഥ വളരെ അപകടകരമാണ്. തമ്പുരാന്റെ കണ്ണിൽ ഭരണമല്ല ആത്മരക്ഷ ആണ് ഏറ്റവും പ്രധാനം. ഭരണനിർവഹണവും നിർമ്മാണവും അഹത്തിന്റെയും ഇഹത്തിന്റെയും പണത്തിന്റെയും പ്രൗഢി പ്രകാശിപ്പിക്കാൻ സഹായിച്ചേക്കും. ദൈവഹിതപ്രകാരമുള്ളതും ശാശ്വതവുമായത് ഇഹത്തെയും അഹത്തെയും പരിത്യജിച്ച്…

By Fr Joseph Vattakalam 1 Min Read

മനുഷ്യരുടെ ഇടയിൽ നിന്ന്

കുരിശുമരണവും രക്ഷയുടെ ബലിയുമായി ബന്ധപ്പെടുത്തുക വഴി പരിശുദ്ധാത്മാവ് പുരോഹിതനിൽ (സ്വാഭാവികമായി ഏതൊരു ക്രൈസ്തവനിലും) ആഴമേറിയ പാപബോധവും പശ്ചാത്താപവും ഉളവാക്കുന്നു. പ്രായോഗികതലത്തിൽ അതിന്റെ തുടർ ഫലം അവൻ സ്വയം, നിരന്തരം എന്നോണം നടത്തുന്ന ആത്മശോധനയാണ്, ആവണം. ഹെബ്രായ ലേഖനം ഇത് കൃത്യമായി നിർദേശിക്കുന്നുമുണ്ട്.…

By Fr Joseph Vattakalam 1 Min Read

സവിശേഷവും അനന്യവുമാം വിധം

🌼🌹 ബലഹീനരും പാപികളും ആയ പുരോഹിതരെ പരിശുദ്ധാത്മാവ് സവിശേഷവും അനന്യവുമാം വിധം പൗരോഹിത്യത്തിന്റെ ദിവ്യദീപ്തി പരത്തി അവരെ കൂടുതൽ ധന്യരാക്കുന്നു. പരിശുദ്ധാത്മാവിനോട് ഒപ്പമാണ് പുരോഹിതൻ ശുശ്രൂഷ ചെയ്യുന്നത്, ചെയ്യേണ്ടത്. ഇവിടെയാണ് അവന്റെ ധ്യാന പൂർണവും സമർപ്പിതവുമായ പരിശ്രമം അവശ്യാവശ്യകമാവുക. ഈ പരിശ്രമം…

By Fr Joseph Vattakalam 1 Min Read

പുതിയ സൃഷ്ടി

പരിശുദ്ധാത്മാവുമായുള്ള ഐക്യവും ഉൾചേരലും വൈദികന്റെ ശുശ്രൂഷയിൽ പരമപ്രധാനമാണ്. നീട്ടിവെയ്ക്കാനോ മാറ്റിവയ്ക്കാനോ ആവാത്ത ഒരു ഉത്തരവാദിത്വമാണിത്. കാര്യമാണിത്. അപ്പ പ്ര :24 -25 ഇവിടെ പ്രസ്താവ്യമാണ്" അവൻ( പൗലോസ് )നീതിയെക്കുറിച്ചും ആത്മനിയന്ത്രണത്തെകുറിച്ചും വരാനിരിക്കുന്ന ന്യായവിധിയെകുറിച്ചും സംസാരിച്ചപ്പോൾ ഫെലിക്സ് ഭയപ്പെട്ട് ഇങ്ങനെ പറഞ്ഞു: തത്ക്കാലം…

By Fr Joseph Vattakalam 1 Min Read
error: Content is protected !!