ഒരു ലോ ഫ്‌ളോർ ബസ്സിൽ കാർഡിനൽസിനൊപ്പം

ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…

By Fr Joseph Vattakalam 3 Min Read

അണയാത്ത അഗ്നിജ്വാല

എസേ.7:8,9 അനുസരിച്ച് യൂദാ ദേശം യാതൊരു കരുണയും പ്രതീക്ഷിക്കേണ്ടതില്ല. ദൈവത്തിന്റെ കരുണയ്ക്ക് അതീതമായ മ്ലേച്ചത ആണ് അവിടെ സംഭവിച്ചത്.  കരുണയെ കുറിച്ചുള്ള പാരമ്പര്യമനുസരിച്ച് മേൽപ്പറഞ്ഞ വാദം ശരിവയ്ക്കുന്നു. പുറപ്പാട് 34 6 :7 തന്നെ ആദ്യം പരിശോധിക്കാം.  " അവിടുന്ന് ഇപ്രകാരം…

By Fr Joseph Vattakalam 2 Min Read

നീതിയുടെ മേലങ്കി അണിയുക

 ബാറൂക്ക് അഞ്ചാം  അധ്യായം ആരംഭിക്കുന്നത് ഇങ്ങനെയാണ്. " ജെറുസലേം നീ ദുഃഖത്തിന്റെയും  പീഡനത്തിന്റെയും വസ്ത്രം മാറ്റി ദൈവത്തിൽനിന്നുള്ള മഹത്വത്തിന്റെ  കിരീടം എന്നെന്നേക്കുമായി ശിരസിൽ അണിയുക.  നീതിയുടെ മേലങ്കി  ധരിക്കുക.  ആകാശത്തിനു കീഴിൽ എല്ലായിടത്തും ദൈവം നിന്റെ തേജസ് വെളിപ്പെടുത്തും. നീതിയുടെ സമാധാനവും…

By Fr Joseph Vattakalam 2 Min Read

പരിശുദ്ധ കന്യകാമറിയത്തിന്റെ ജീവിതവും ചരിത്രവും

അഗ്രെദായിലെ വാഴ്ത്തപ്പെട്ട സിസ്റ്റർ മരിയയ്ക്കു വെളിപ്പെടുത്തിയത് മതങ്ങളെപറ്റി സ്വർലോകരാഞ്ജി നൽകിയ ഉപദേശം ദൈവാലയത്തിൽ അവിടുത്തെ ആദ്യകാലങ്ങൾ സർവ്വാധികാരി ആയ രാജ്ഞി  വളരെ സ്നേഹത്തോടെ എല്ലാവരോടും പെരുമാറുകയും  സുഹൃത്തുക്കളെ പോലും തന്റെ മേൽ അധികാരം ഉള്ളവരായി കണക്കാക്കുകയും ചെയ്തിരുന്നു. ചെറുതും ഹീനമായി  കണക്കാക്കപ്പെടുകയും…

By Fr Joseph Vattakalam 1 Min Read

പൂർവികരുടെ നീതിയാലല്ല

പാപം  ചെയ്തു ദൈവത്തിന്റെ  ശിക്ഷ ഏറ്റുവാങ്ങിയ ഇസ്രായേൽ തെറ്റ് ഏറ്റു  പറഞ്ഞ്  അവിടുത്തെ കരുണയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് ബാറൂക്ക് ഇങ്ങനെ രേഖപ്പെടുത്തുന്നു: "ഞങ്ങളുടെ ദൈവമായ കർത്താവേ, ഞങ്ങളുടെ പിതാക്കന്മാരുടെയോ രാജാക്കന്മാരുടെയോ നീതിയാൽ അല്ല ഞങ്ങൾ അങ്ങയുടെ കാരുണ്യം യാചിക്കുന്നത്. അങ്ങയുടെ ദാസന്മാരായ…

By Fr Joseph Vattakalam 3 Min Read

തുറന്നു പറയും

ജെറെ.42  ലും ദൈവകരുണയെ കുറിച്ച് പരാമർശമുണ്ട്.  യഹൂദരിൽപെട്ട യോഹന്നാനും കൂട്ടരും തങ്ങളുടെ തീരുമാനത്തെ കുറിച്ചുള്ള ദൈവഹിതം അറിയാൻ പ്രവാചകനെ സമീപിക്കുന്നു(ജെറെ 41:10-18). 42:1-6 ലേ പ്രമേയം തന്നെ അന്വേഷണമാണ് "കേൾക്കുക", " അനുസരിക്കുക", എന്നർത്ഥമുള്ള  "ഷാമാ "എന്ന വാക്കൊടെയാണ് ഈ വിവരണം…

By Fr Joseph Vattakalam 2 Min Read

🌹🌼ഒരുപോലെ🌹🌼

🌸🌹ഇസ്രയേലിന്റെ പുനരുദ്ധാരണം ജറമിയായിലെ ഒരു പ്രധാന പ്രമേയം ആണ്. നാശത്തെയും തദനന്തരമുള്ള രക്ഷയെയും സമാനമായാണ് പ്രവാചകൻ അവതരിപ്പിക്കുന്നത്. പലയിടങ്ങളിലും നാശത്തിന്റെ വിവരണങ്ങൾ ഉണ്ടെങ്കിലും അവയെല്ലാം തന്നെ രക്ഷയുടെ വിവരണങ്ങൾക്ക് വഴി മാറുന്നുണ്ട്. ഐശ്വര്യവും സൗഖ്യവും സുരക്ഷിതത്വവും സന്തോഷവും കളിയാടുന്ന ഭാവി ഇസ്രായേലിനെ…

By Fr Joseph Vattakalam 1 Min Read

തടസ്സം

പാപി അനുതപിക്കാത്തിടത്തോളം കാലം അവന്റെ പാപം  ദൈവത്തിന്റെ കരുണാ  പ്രവാഹത്തിന്  തടസ്സമാകും. ജറെമിയയോട് കർത്താവ് അരുളിച്ചെയ്തു. " മാരകരോഗത്താൽ  അവർ മരിക്കും... വാളിനും പട്ടിണിക്കും ഇരയാകും.  എന്റെ സമാധാനം ഈ ജനത്തിൽനിന്ന്  ഞാൻ പിൻവലിച്ചിരിക്കുന്നു.  എന്റെ സ്നേഹവും കരുണയും അവർക്ക് ഉണ്ടായിരിക്കുകയില്ല.…

By Fr Joseph Vattakalam 3 Min Read

ഒന്നുതന്നെ

  ദൈവത്തിന്റെ കരുണയും സ്നേഹവും ഒന്നുതന്നെ ആണ്. ഈ 'തത്തുല്യത ' പഴയ നിയമത്തിൽ സ്പഷ്ടവും വ്യക്തവുമാണ്. തുടർന്നുള്ള പഠനങ്ങളിലും ഇക്കാര്യം ഓർമ്മയിൽ സൂക്ഷിക്കുന്നത് നല്ലതായിരിക്കും.ഏശയ്യ 54:10. നിന്നോടു കരുണയുള്ള കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: മലകള്‍ അകന്നുപോയേക്കാം; കുന്നുകള്‍ മാറ്റപ്പെട്ടേക്കാം. എന്നാല്‍, എന്റെ അചഞ്ചലമായ…

By Fr Joseph Vattakalam 3 Min Read

ആഹ്ലാദിക്കട്ടെ

" നിങ്ങളുടെ ഹൃദയം അവിടുത്തെ കരുണയിൽ ആഹ്ലാദിക്കുകട്ടെ( പ്രഭാ 51:29) എന്നത് സ്നേഹനിർഭരമായ ഒരു അധ്വാനമാണ്. പ്രഭാ 51ആം അദ്ധ്യായം പ്രഭാഷകന്റെ കലാശക്കൊട്ട് ആണ്". ഭാവാത്മകമായ ഒരു വലിയ, വിലപിടിപ്പുള്ള, അനുഗ്രഹ പ്രദമായി ആഹ്വാനത്തോടെ തന്റെ പ്രബോധനം അവസാനിപ്പിക്കുന്ന ഈ മഹാഗുരു…

By Fr Joseph Vattakalam 2 Min Read

അനുതാപവും ദൈവകാരുണ്യവും

മർത്യനായ മനുഷ്യന് ജീവിതകാലത്ത് ദൈവത്തെ സ്തുതിക്കാൻ കഴിയുക എന്നതാണ് ഏക മഹത്തായ കാര്യം (cfr. 15:9,10;17:10;18:47;39:8;43:28-30;51:1,22). ഇതിന് കഴിയണമെങ്കിൽ മനുഷ്യൻ തിന്മ വർജിച്ച് ദൈവത്തിലേക്ക് മടങ്ങണം. ചഞ്ചലമനസാരെ താങ്ങാൻ കഴിവുള്ളവനാണ് അവിടുന്ന്. യഥാർത്ഥ മാനസാന്തരം ഉണ്ടെങ്കിൽ ദൈവത്തിലേക്ക് തിരിയാൻ മനസ്സുണ്ടെങ്കിൽ ദൈവ…

By Fr Joseph Vattakalam 3 Min Read

ദുരുപയോഗത്തിന്റെ പരിണിതഫലം

ദൈവം മനുഷ്യനെ സ്വതന്ത്രനായി സൃഷ്ടിച്ചു. അവന്റെ സ്വാതന്ത്രത്തിന്റെ ദുരുപയോഗത്തിന്റെ പരിണതഫലമാണ് തിന്മ ജന്മം കൊണ്ടത്. ഇതാണ് ജ്ഞാന ഗുരുക്കന്മാരുടെ ദർശനം(cfr. ഉല്പത്തി 3; ജ്ഞാനം 2:23,24). ഇപ്രകാരം പഠിപ്പിക്കാൻ കാരണം ജീവിതാനുഭവം തന്നെയാണ്. സ്വാതന്ത്ര്യം ദുരുപയോഗിക്കുന്ന ഏതൊരുവനും തിന്മയിൽ നിപതിക്കുന്നത് പ്രഭാഷകന്റെ…

By Fr Joseph Vattakalam 1 Min Read

വിചിത്രമായ വിധങ്ങളിൽ

പാപത്തിൽ മുഴുകി ജീവിക്കുന്നവർ വിചിത്രമായ ചില ന്യായീകരണങ്ങൾ മുന്നോട്ടു വയ്ക്കാറുണ്ട്. ഏറ്റവും സാധ്യതയുള്ള എന്ന ശ്രോതാക്കൾക്ക് തോന്നൽ നൽകുന്ന ഒന്നാണ് ഇനി പറയാൻ പോകുന്നത്.

By Fr Joseph Vattakalam 2 Min Read

ആരാണ് പരിത്യക്തനായത്?

സങ്കീർത്തകൻ പറയുന്നത് ദൈവത്തിന്റെ കരുണ ശാശ്വതമാണ്; അത് എന്നേക്കും നിലനില്ക്കുന്നു( സങ്കീ. 118 : 1,2) എന്നാണ്. 136 സങ്കീർത്തനം മുഴുവൻ ഊന്നി പറയുന്നു. "കർത്താവിന്റെ കാരുണ്യം അനന്തമാണ്". "തെറ്റുകൾ ഏറ്റുപറഞ്ഞ് പരിത്യജിക്കുന്നവന് കരുണ ലഭിക്കും" എന്ന് സുഭാഷിതങ്ങൾ 28 :13…

By Fr Joseph Vattakalam 2 Min Read

🌸🌸 അരൂപിയിലുള്ള കാരുണ്യം🌸🌸

നമ്മുടെ കർത്താവു വി. ഫൗസ്റ്റീനയിലൂടെ വൈദികരോട് : അനേകം ആത്മാക്കൾ കാരുണ്യപ്രവർത്തികൾ ചെയ്യുവാൻ ഭൗതിക മാർഗ്ഗം ഒന്നും ഇല്ലാത്തതിനാൽ വളരെ അസ്വസ്ഥരാണ്. എന്നാൽ അരൂപിയിൽ ഉള്ള കാരുണ്യം: ഇത് അഭ്യസിക്കുവാൻ അനുവാദമോ സൂക്ഷിക്കുവാൻ കലവറയോ ആവശ്യമില്ല. ഇത് കൂടുതൽ യോഗ്യത ഉള്ളതാണ്;…

By Fr Joseph Vattakalam 1 Min Read

അശ്വാരൂഢൻ

യൂദാസ് മക്കബേയൂസിന്റെ നേതൃത്വത്തിൽ ഇസ്രായേൽജനം പലയിടങ്ങളിലും വിജയം വരിക്കുന്നത് മനസ്സിലാക്കിയ നിക്കനോർ എൺപതിനായിരം പടയാളികളെയും അവരുടെ കുതിരപ്പട മുഴുവനെയും ശേഖരിച്ച് യഹൂദർക്കെതിരെ നീങ്ങി. അവൻ യൂദാ യിൽകടന്നു.... ബേത്സൂറിലെത്തി, അതിനെ ശക്തമായി ആക്രമിച്ചു. വിവരമറിഞ്ഞ് യൂദാസും അനുയായികളും പ്രാർത്ഥനയിൽ ഒരുമിച്ചു. ഇസ്രായേലിനെ…

By Fr Joseph Vattakalam 1 Min Read
error: Content is protected !!