ഒരു ലോ ഫ്‌ളോർ ബസ്സിൽ കാർഡിനൽസിനൊപ്പം

ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…

By Fr Joseph Vattakalam 3 Min Read

ലോകം മുഴുവൻ കീഴടക്കാൻ ഒരു ടിപ്പ്

"സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും" (മത്തായി 5 :12). പ്രത്യാശയുടെ തിരിനാളമായ് വീണ്ടും ഒരു പുതുവർഷത്തിലേക്ക് നാം പ്രവേശിക്കുകയാണ്. ഏറെ ആഗ്രഹങ്ങളും പ്രതീക്ഷകളും പദ്ധതികളുമായി ആരംഭിച്ച 2020 ലോകത്തിലെ ഒരു ചെറിയ കോണിൽനിന്ന് പടർന്നു ഓരോ മുക്കിലും മൂലയിലും എത്തിച്ചേർന്ന കോവിഡ്…

By Fr Joseph Vattakalam 2 Min Read

നീതിമാന്മാർക്ക് നന്മ

" ഞാൻ സകല മനുഷ്യരുടേയും കർത്താവായ ദൈവമാണ്. എനിക്ക് അസാധ്യമായി എന്തെങ്കിലും ഉണ്ടോ? " (ജെറെ 32:27) ഈ പ്രസ്താവനയിലൂടെ പ്രവാചകന്റെ പ്രാർത്ഥനയ്ക്ക് പ്രതാപവാനായ പ്രപഞ്ചനാഥൻ പ്രത്യുത്തരം നൽകുകയാണ്.  ഉടമ്പടി ലംഘനമെന്ന അതീവഗുരുതരമായ, അക്ഷന്തവ്യമായ അവിശ്വസ്ഥതയ്ക്ക് തക്കശിക്ഷയാണ് ഇസ്രായേലിനു ലഭിച്ചത് എന്ന് …

By Fr Joseph Vattakalam 1 Min Read

അടിസ്ഥാനം

 മനുഷ്യന്റെ ആഗ്രഹമോ പ്രയത്നമോ അല്ല ദൈവത്തിന്റെ കരുണയാണ് എല്ലാറ്റിനും അടിസ്ഥാനം. റോമാ 9 :15 ലാണ് പൗലോസ് ഇക്കാര്യം വ്യക്തമാക്കുന്നത്. കാളകുട്ടിയെ  ആരാധിക്കുകയെന്ന ഏറ്റവും മ്ലേച്ഛമായ പാപം ചെയ്തവരിൽ പോലും ചിലരോട് ദൈവം കരുണ കാണിച്ചു. കരുണയെ  സൂചിപ്പിക്കുന്ന " എലെയോസ്‌…

By Fr Joseph Vattakalam 1 Min Read

പ്രത്യേകം പ്രസ്താവ്യം

സുഭാഷിതങ്ങൾ 22:6 ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്. ശൈശവത്തിൽ തന്നെ നടക്കേണ്ട വഴി പഠിപ്പിക്കുക. പരിശീലിപ്പിക്കുക.വാർദ്ധക്യത്തിലും അതിൽനിന്നും വ്യതിചലിക്കുക ഇല്ല.  കുഞ്ഞുങ്ങളെ കർത്താവിന്റെ നിയമങ്ങളും ധാർമിക മൂല്യങ്ങളും ബൈബിളും ക്രമാനുഗമം  പഠിപ്പിക്കുക, വായിപ്പിക്കുക,ധ്യാനിക്കുക അവർ കെണിയിൽപെടാതിരിക്കും. ദാനിയേലിന്റെ പുസ്തകത്തിൽ പരാമർശിക്കപ്പെടുന്ന സൂസന്ന എന്ന…

By Fr Joseph Vattakalam 1 Min Read

അഗ്നികോട്ട

 "ഞാൻ അതിനുചുറ്റും അഗ്നി കൊണ്ടുള്ള കോട്ട ആയിരിക്കും. ഞാൻ അതിന്റെ മധ്യത്തിൽ അതിന്റെ അനുഗ്രഹമായിരിക്കും"( സഖ. 2: 5). താൻ തന്നെയായിരിക്കും ജറുസലേമിന്റെ  പുറം കോട്ടയും  സംരക്ഷണവും എന്ന് ദൈവം വെളിപ്പെടുത്തുകയാണ് ഇവിടെ.  കാരണം കോട്ട മതിലുകളില്ലാത്ത ജെറുസലേമിൽ തുറന്ന ഗ്രാമപ്രദേശങ്ങളിലെ…

By Fr Joseph Vattakalam 1 Min Read

സാധിതമാകാൻ

കുടുംബവിശുദ്ധീകരണം  സാധ്യമാകാൻ കുടുംബത്തിലെ ഓരോ വ്യക്തിയും വിശുദ്ധീകരിക്കപ്പെടണം.  ആവർത്തനവിരസത അനുഭവപ്പെടാത്ത ഒരു വചനമാണ് ജോഷ്വ 3 : 5  നിങ്ങൾത്തന്നെ വിശുദ്ധീകരിക്കുവീൻ. നാളെ  നിങ്ങളുടെ ഇടയിൽ കർത്താവ് അത്ഭുതങ്ങൾ പ്രവർത്തിക്കും". വിശുദ്ധിയുള്ളവർക്കെ ദൈവത്തിന്റെ അത്ഭുതങ്ങൾ അവകാശപ്പെടുത്താനാവൂ. കുടുംബത്തിൽ മാതാപിതാക്കൾ വി ശുദ്ധീകരിക്കപ്പെട്ടാൽ, …

By Fr Joseph Vattakalam 1 Min Read

അഭിവാജ്യ ഘടകം

നിത്യ രക്ഷയ്ക്ക് അത്യന്താപേക്ഷിതമായ പുണ്യമാണ് നീതി. നീതി പ്രവർത്തിക്കുന്നവർക്ക് ആണ് ഈശോ നിത്യ സ്വർഗ്ഗം വാഗ്ദാനം ചെയ്യുക. തിരുക്കുടുംബത്തിന്റെ നാഥനായിരുന്ന  വിശുദ്ധ യൗസേപ്പിതാവിനെ കുറിച്ച് തിരുവചനത്തിൽ വ്യക്തമായും പ്രകടമായും ഒരേ ഒരു വാക്യം മാത്രമേ ഉള്ളൂ. "അവൻ നീതിമാൻ ആയിരുന്നു"( മത്തായി…

By Fr Joseph Vattakalam 4 Min Read

കൂട്ടായ്മ

"ഞാനും എന്റെ കുടുംബവും കർത്താവിനെ  സേവിക്കും" (ജോഷ്വ 24 :15). കുടുംബം ഗാർഹിക സഭ യാണ് സഭയെ തകർക്കുക എന്നതാണ് ശത്രുവിന്റെ ലക്ഷ്യം.  അതിനുള്ള ഏറ്റവും എളുപ്പമായ മാർഗമാണ് കുടുംബങ്ങളെ തകർക്കുക. സഭ  ഒരു കൂട്ടായ്മയാണ്. കുടുംബവും അതെ. ഇവയ്ക്ക് രണ്ടിനും…

By Fr Joseph Vattakalam 2 Min Read

ഏറ്റം വലിയ സമ്പത്ത്

 ഒരു കുടുംബത്തിന്റെ  ഏറ്റവും വലിയ സമ്പത്ത് ദൈവാനുഗ്രഹം ആണ്. " കർത്താവിന്റെ അനുഗ്രഹം സമ്പത്ത് നൽകുന്നു.  അവിടുന്ന് അതിൽ  ദുഃഖം കലർത്തുന്നില്ല (സുഭാ 10:26). ദൈവാനുഗ്രഹത്തെ  ദുഃഖം കലരാത്ത ആർജിത ധനമായാണ് സുഭാഷിത ഗ്രന്ഥകാരൻ അവതരിപ്പിക്കുക. ദൈവാനുഗ്രഹം ദുഃഖത്തെ ഇല്ലാതാക്കുന്നുയെന്നല്ല ദുഃഖം…

By Fr Joseph Vattakalam 2 Min Read

പ്രചോദനമാകേണ്ടത്

കുടുംബത്തിനും മക്കൾക്ക് പ്രചോദനം  ആകേണ്ടത് മാതാപിതാക്കളുടെ വിശ്വാസം, പ്രത്യാശ,സ്നേഹം, സഹനശീലം, ക്ഷമ, വിട്ടുവീഴ്ചാമനോഭാവം, പ്രാർത്ഥനാജീവിതം. സർവ്വോപരി കൗദാശിക ജീവിതം മുതലായവയാണ്. ഇവിടെ ഏറെ പ്രചോദനാത്മകമായ ഒരു സംഭവം രേഖപ്പെടുത്താം. കേരളത്തിലെ അറിയപ്പെടുന്ന സുവിശേഷ പ്രബോധകൻ സാക്ഷ്യപ്പെടുത്തിയതാണിത്. ചെറിയൊരു ആമുഖത്തിന് ശേഷം ആ …

By Fr Joseph Vattakalam 2 Min Read

പങ്കാളിത്ത സ്നേഹം

തോബിത്ത്  മകൻ തോബിയാസിനു  നൽകുന്ന നിർദേശം കുടുംബം വിശുദ്ധീകരിക്കാൻ അത്യന്താപേക്ഷിതമാണ്, "എല്ലാത്തരം അധാർമികതയും നിന്നും നിന്നെ  കാത്തുകൊള്ളുക. നിന്റെ പൂർവികരുടെ ഗോത്രത്തിൽനിന്നു മാത്രം ഭാര്യയെ സ്വീകരിക്കുക അന്യ ജനതകളിൽ നിന്ന് വിവാഹം ചെയ്യരുത്. നമ്മുടെ പിതാക്കന്മാരായ നോഹ, അബ്രഹാം, ഇസഹാക്ക്, യാക്കോബ്,എന്നിവരെല്ലാം…

By Fr Joseph Vattakalam 3 Min Read

ഉന്നത സോപാനം

ക്രൈസ്തവ ചിന്തയിലും ആധ്യാത്മികതയിലും  റോമാലേഖനം ചെലുത്തിയ സ്വാധീനത്തോടെ ഏറെ സമാനതകൾ ഉള്ളതാണ് എഫെസ്യ  ലേഖനം. ഇത് പൗലോസിന്റെ  ചിന്തയുടെ ഉന്നത സോപാനത്തിൽ എത്തി നിൽക്കുന്നതാണ് എഫെസ്യ ലേഖനം. ഈ ലേഖനത്തിൽ സഭ സാവർത്രിക പ്രതിഭാസമായാണ് അവതരിപ്പിച്ചിരിക്കുക. അത് പ്രപഞ്ചം മുഴുവൻ നിറഞ്ഞു…

By Fr Joseph Vattakalam 2 Min Read

ജീവിതമാതൃക

   റോമ 12:1ൽ " ദൈവത്തിന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ടാ"ണ്‌ ശ്ലീഹാ " നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിന് പ്രീതികരവും ആയ സജീവ ബലിയായി സമർപ്പിക്കു"വാൻ റോമൻ ക്രൈസ്തവരോട് അപേക്ഷിക്കുന്നത്. ദൈവത്തിന്റെ കരുണയെ കുറിച്ച് റോമാ.9-11 അദ്ധ്യായങ്ങളിൽ വിവരിച്ചത് പശ്ചാത്തലത്തിലാണ്12:1-2ലെ വിവരണം എന്ന്…

By Fr Joseph Vattakalam 2 Min Read

സുഹൃത്തുക്കളേ. നവവത്സരാശംസകൾ

വിജയവും പരാജയവും ഒരേ നാണയത്തിന്റെ  ഇരുവശങ്ങളാണ്. എന്റെയും നിങ്ങളുടെയും ജീവിതത്തിൽ ഈ  രണ്ട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്; ഇനി ഉണ്ടാവുകയും ചെയ്യും. എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കുന്ന പരമകാരുണികനായ പരാപരനിൽ പരിപൂർണമായി ആശ്രയിച്ച്,  അവിടുത്തെ പരിശുദ്ധാത്മാവിന്റെ  ഫല ധാനവരങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ച് സമചിത്തത നഷ്ടപ്പെടുത്താതെ,…

By Fr Joseph Vattakalam 3 Min Read

ലോകം അത്രമേൽ വഷളായി ഇരിക്കുന്നു.

ദൈവവചനം ഒരുവനെ അത്ഭുതകരമായ വിടുതലിലേക്ക് നയിക്കും. ഓരോവ്യക്തിക്കും വിശുദ്ധിയിലേക്ക് വളരുന്ന തടസ്സമായ പല ബന്ധങ്ങളും ഉണ്ടാകാം. വചനം വായിക്കുകയും ധ്യാനിക്കുകയും പ്രാർത്ഥിക്കുന്ന ഒരു വ്യക്തിക്ക് ദൈവീക ഇടപെടലുകൾ തന്നെ ഉണ്ടാവുകയും മോചനം ലഭിക്കുകയും ചെയ്തെന്നു വരും. പൗലോസ് അർത്ഥശങ്ക ഇല്ലാത്ത വാക്കുകളിൽ…

By Fr Joseph Vattakalam 2 Min Read
error: Content is protected !!