ഒരു ലോ ഫ്‌ളോർ ബസ്സിൽ കാർഡിനൽസിനൊപ്പം

ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…

By Fr Joseph Vattakalam 3 Min Read

നീതിമാന്മാർക്ക് നന്മ

" ഞാൻ സകല മനുഷ്യരുടേയും കർത്താവായ ദൈവമാണ്. എനിക്ക് അസാധ്യമായി എന്തെങ്കിലും ഉണ്ടോ? " (ജെറെ 32:27) ഈ പ്രസ്താവനയിലൂടെ പ്രവാചകന്റെ പ്രാർത്ഥനയ്ക്ക് പ്രതാപവാനായ പ്രപഞ്ചനാഥൻ പ്രത്യുത്തരം നൽകുകയാണ്.  ഉടമ്പടി ലംഘനമെന്ന അതീവഗുരുതരമായ, അക്ഷന്തവ്യമായ അവിശ്വസ്ഥതയ്ക്ക് തക്കശിക്ഷയാണ് ഇസ്രായേലിനു ലഭിച്ചത് എന്ന് …

By Fr Joseph Vattakalam 1 Min Read

കൂട്ടായ്മ

"ഞാനും എന്റെ കുടുംബവും കർത്താവിനെ  സേവിക്കും" (ജോഷ്വ 24 :15). കുടുംബം ഗാർഹിക സഭ യാണ് സഭയെ തകർക്കുക എന്നതാണ് ശത്രുവിന്റെ ലക്ഷ്യം.  അതിനുള്ള ഏറ്റവും എളുപ്പമായ മാർഗമാണ് കുടുംബങ്ങളെ തകർക്കുക. സഭ  ഒരു കൂട്ടായ്മയാണ്. കുടുംബവും അതെ. ഇവയ്ക്ക് രണ്ടിനും…

By Fr Joseph Vattakalam 2 Min Read

അടിസ്ഥാനം

 മനുഷ്യന്റെ ആഗ്രഹമോ പ്രയത്നമോ അല്ല ദൈവത്തിന്റെ കരുണയാണ് എല്ലാറ്റിനും അടിസ്ഥാനം. റോമാ 9 :15 ലാണ് പൗലോസ് ഇക്കാര്യം വ്യക്തമാക്കുന്നത്. കാളകുട്ടിയെ  ആരാധിക്കുകയെന്ന ഏറ്റവും മ്ലേച്ഛമായ പാപം ചെയ്തവരിൽ പോലും ചിലരോട് ദൈവം കരുണ കാണിച്ചു. കരുണയെ  സൂചിപ്പിക്കുന്ന " എലെയോസ്‌…

By Fr Joseph Vattakalam 1 Min Read

കൂട്ടിച്ചേർക്കുന്നത് എന്തിന്?

യവന സംസ്കാരത്തിലെ ആശംസാ രീതിതന്നെയാണ് "കൃപയും സമാധാനവും" എന്നത്. സാമൂഹികമായ സുസ്ഥിതിയും വ്യക്തിപരമായ സ്വാസ്ഥ്യവുമാണ് പ്രസ്തുത സംസ്കാരത്തിന്റെ ഈ വാക്കുകൾ അർത്ഥം ആക്കിയിരിക്കുന്നത്. പൗലോസ് ആശംസയിൽ  "കാരുണ്യം" കൂട്ടിച്ചേർക്കുന്നത് ദൈവത്തിന്റെ ഉടമ്പടി സ്നേഹത്തിൽ അധിഷ്ഠിതമായ കരുണയെ സൂചിപ്പിക്കാനാണ്. ഹെബ്രാ 4 :12,…

By Fr Joseph Vattakalam 2 Min Read

അവകാശികൾ ആര്

 ദൈവത്തിന്റെ കാരുണ്യത്തിന് അവകാശികൾ ആര് എന്ന ചോദ്യത്തിന് പൗലോസ് പരോക്ഷമായി മറുപടി പറയുന്നുണ്ട്.  അദ്ദേഹത്തെ ദൈവകരുണയുടെ അപ്പോസ്തോലൻ എന്ന് വിശേഷിപ്പിക്കുന്നതിൽ അതിശയോക്തി ഉണ്ടെന്നു തോന്നുന്നില്ല. എല്ലാ ലേഖനങ്ങളിലും തന്നെ കരുണയ്ക്ക് അർഹരാകുവാൻ ആവശ്യമായ കാര്യങ്ങൾ അദ്ദേഹം പരാമർശിക്കുന്നുണ്ട്.  ഗലാത്യ ലേഖനത്തിലൂടെ നമുക്കൊന്ന്…

By Fr Joseph Vattakalam 1 Min Read

ഉന്നത സ്ഥാനം

ക്രൈസ്തവ ചിന്തയിലും ആധ്യാത്മികതയിലും റോമാലേഖനം ചെലുത്തിയ സ്വാധീനത്തോടെ ഏറെ സമാനതകൾ ഉള്ളതാണ് എഫെസ്യ ലേഖനം. ഇത് പൗലോസിന്റെ ചിന്തയുടെ ഉന്നത സോപാനത്തിൽ എത്തി നിൽക്കുന്നതാണ് എഫെസ്യ ലേഖനം. ഈ ലേഖനത്തിൽ സഭ സാവർത്രിക പ്രതിഭാസമായാണ് അവതരിപ്പിച്ചിരിക്കുക. അത് പ്രപഞ്ചം മുഴുവൻ നിറഞ്ഞു…

By Fr Joseph Vattakalam 2 Min Read

പ്രസ്പഷ്ടമാക്കുന്നു

ദൈവത്തിന്റെ കരുണയ്ക്ക്  അടിസ്ഥാനം അവിടുത്തേക്ക് ഒന്നും അസാധ്യമല്ല. (ലൂക്ക 1: 37 ജെറെ 32: 27etc..)അഥവാ അവിടുന്ന് സർവ്വശക്തൻ ആണെന്ന്  സത്യമാണ്.  സൃഷ്ടി കർത്താവും( ഇല്ലായ്മയിൽ നിന്ന്) ദൈവത്തിന്റെ പരിപാലനയും  രക്ഷാകര പ്രവർത്തിയും എല്ലാം അവിടുത്തെ സർവ്വശക്തിയും അതിരുകളില്ലാത്ത കാരുണ്യവും  വിളിച്ചോതുന്നു. …

By Fr Joseph Vattakalam 2 Min Read

നിന്റെ പേര് എന്താണ്?

കരുണയുടെ അവതാരമായ കർത്താവ് തന്റെ കരുണയുടെ തെളിവായാണ് രോഗികളെ സുഖപ്പെടുത്തിയിരുന്നതും, പിശാച് ബാധിതരെ സ്വതന്ത്രരാക്കിതും, മരിച്ചവരെ ഉയർപ്പിച്ചതും, കൊടുങ്കാറ്റ് ശമിപിച്ചതും,  അപ്പം വർദ്ധിപ്പിച്ചതും, വെള്ളത്തിനു മീതെ നടന്നതും, വെള്ളം വീഞ്ഞാക്കിയതുമെല്ലാം.  മർക്കോസ് 5: 1- 20ൽ അവിടുന്ന് ഒരു പിശാച് ബാധിതനെ…

By Fr Joseph Vattakalam 2 Min Read

ഏറ്റം വലുത്

ശാബത്താചരണത്തെക്കുറിച്ചും തത്തുല്യമായ  കാര്യങ്ങളെക്കുറിച്ചും  വിവാദമുണ്ടായപ്പോഴെല്ലാം തന്നെ കരുണർദ്ര സ്നേഹത്തിന്റെ നിയമമാണ്, ഏറ്റവും വലുത് എന്ന് വ്യക്തമാക്കാൻ ഈശോ ബദ്ധശ്രദ്ധനായിരുന്നു. തന്റെ ശിഷ്യന്മാർ ശബത്തിൽ വിശപ്പടക്കാൻ കതിരു പറിച്ചു കൊണ്ട് തിരുമി തിന്നുന്നതിനെ  കുറിച്ച് ഉണ്ടായ തർക്കം സുവിദിതമാണ്. മത്തായി 12 1…

By Fr Joseph Vattakalam 2 Min Read

ആരോഗ്യവാന്മാർക്ക് അല്ല

ആരോഗ്യമുള്ളവർക്കല്ല രോഗികൾക്കാണ് വൈദ്യനെ കൊണ്ട് ആവശ്യം.  ബലിയല്ല കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്നതിന്റെ അർത്ഥം "നിങ്ങൾ പോയി പഠിക്കുക" എന്നത് ഈശോ ആവർത്തിക്കുന്നു.  "ഞാൻ വന്നത് നീതിമാന്മാരെ വിളിക്കാനല്ല, പാപികളെ വിളിക്കാനാണ്"  (മത്താ 9 :12 -13) ഈ വാക്കുകൾ സുപ്രധാനമാണ്.…

By Fr Joseph Vattakalam 1 Min Read

മുഖമുദ്ര

ഈശോ നൽകിയ രോഗശാന്തി കളും ഇതര അത്ഭുതങ്ങളും പാപികളോടു  ക്ഷമിക്കുന്നതും എല്ലാം ഈ  കാരുണ്യത്തിന്റെ ഭാഗംതന്നെയാണ്.  പിതാവിന്റെ കരുണയുടെ മുഖമാണ് ഈശോ..  അവിടുത്തെ അനന്ത  കാരുണ്യത്തിന്റെ അവതാരം. തന്റെ ശിഷ്യരിൽ നിന്ന് ഇതേ നന്മയാണ് ഈശോ പ്രതീക്ഷിക്കുക.  അഷ്ട  ഭാഗങ്ങളിൽ  ഒന്ന്…

By Fr Joseph Vattakalam 2 Min Read

പാവപ്പെട്ടവന്റെ പക്ഷം ചേർന്ന്

പഴയ നിയമത്തിലെ 10 കൽപ്പനകളും ക്രിസ്തുനാഥൻ ആദരിക്കുന്നു. എന്നാൽ അവയെല്ലാം മറികടന്നു അവിടുന്ന് ബഹുദൂരം മുന്നോട്ട് പോകുന്നുമുണ്ട്. സുവിശേഷ ഭാഗ്യങ്ങൾ  ഉൾക്കൊള്ളുന്ന മൂല്യങ്ങൾ ക്രൈസ്തവ ജീവിതത്തിന്റെ അന്തസത്തയും  മുഖമുദ്രയാണ്.  യഥാർത്ഥ ജീവിത സാഹചര്യങ്ങളെ കണക്കിലെടുത്തുകൊണ്ട് വ്യക്തമായ ഭാഷയിൽ ദൈവം അനന്ത  കാരുണ്യമാണെന്നും…

By Fr Joseph Vattakalam 2 Min Read

ഇടമില്ലാതെയാകും

കാരുണ്യത്തോടെ വലിയ ദയാവായ്പോടെ ഇസ്രായേലിനെയും യൂദായെയും  രക്ഷിക്കുന്ന,  ശക്തിപ്പെടുത്തുന്ന, അവർക്ക് ധൈര്യം പകരുന്ന, നിരുപാധികം അവരോട് ക്ഷമിക്കുന്ന ദൈവത്തെയാണ് സഖറിയ പത്താം അധ്യായത്തിൽ അവതരിപ്പിക്കുക. യഹോവ അരുളിച്ചെയ്യുന്നു: "ഞാൻ യൂദാ ഭവനത്തെ ബലപ്പെടുത്തുകയും ജോസഫിന്റെ ഭവനത്തെ രക്ഷിക്കുകയും ചെയ്യും.  അവരുടെമേൽ കരുണ…

By Fr Joseph Vattakalam 2 Min Read

ചോദ്യ ചിഹ്നം

യുഗ യുഗാന്തരം ആയി മാനവരാശിക്കൊരു ചോദ്യചിഹ്നം ആയിരുന്നു, നീതിമാനും  സത്യസന്ധനുമായ ദൈവം എന്തുകൊണ്ട് ലോകത്ത് തിന്മ അനുവദിക്കുന്നു? ദൈവത്തിന്റെ നീതി സത്യങ്ങളെ വെല്ലുവിളിച്ചുകൊണ്ടല്ലേ ലോകത്ത് നിലനിൽക്കുന്നത്?. ഹബക്കൂക് പ്രവാചകന്റെ പ്രമേയം ഇതുതന്നെ. വിനയാന്വിതനായി അവൻ ദൈവത്തോട് തന്നെ ഈ ചോദ്യം ഉന്നയിക്കുന്നു.…

By Fr Joseph Vattakalam 3 Min Read

പുതിയ ആകാശവും പുതിയ ഭൂമിയും

ദൈവത്തിന്റെ ആകർഷണവലയത്തിൽ സകല സൃഷ്ടി ജാലങ്ങളും മനുഷ്യനും ഒന്നിക്കുമ്പോൾ, ഏശയ്യ പ്രവചിച്ച പുതിയ ആകാശത്തിന്റെയും പുതിയ ഭൂമിയുടെയും(11:6) അനുഭവം മനുഷ്യനുണ്ടാകും.  പുതിയ നിയമത്തിൽ ഈശോ പഠിപ്പിച്ച "ദൈവരാജ്യം" പുതിയ ആകാശത്തിന്റെയും പുതിയ ഭൂമിയുടെയും പൂർണ്ണരൂപം ആയി കണക്കാക്കാം... 2 കോരി 5…

By Fr Joseph Vattakalam 2 Min Read
error: Content is protected !!