ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…
ദൈവത്തിന്റെ കരുണയെക്കുറിച്ച് ഊന്നിപ്പറയുകയും അതിന്റെ അടയാളമായി ചിന്നിച്ചിതറി പോയ അവരെ അവിടുന്ന് വീണ്ടും ഒരുമിച്ചു കൂട്ടുകയും ചെയ്യുമെന്ന് മക്ക 2 7- 18ൽ ജെറമിയ തറപ്പിച്ചു പറയുന്നു. നാടുകടത്തപ്പെട്ടവരോട് അല്പം അഗ്നി എടുത്തു സൂക്ഷിക്കാൻ അവൻ നിർദ്ദേശിക്കുന്നു. അവർക്ക് നിയമം നൽകിയതിനുശേഷം…
ഈശോയെ പോലെ മരണസമയത്ത് എന്നെയും പരിശുദ്ധ അമ്മ കരങ്ങളിൽ പേറണം എന്നതായിരിക്കണം എല്ലാ പുരോഹിതരുടെയും അടങ്ങാത്ത ആത്മദാഹം. ഈശോയുടെ പ്രതിനിധിയായ അവന് ഇപ്രകാരം ആഗ്രഹിക്കാനും അതിനായി അവിരാമം പ്രാർത്ഥിക്കാനും മാതൃഭക്തനായ ഏതൊരു വൈദികനും ഈ അവകാശം ഉണ്ട്. മിശിഹായുടെ തിരു ശരീരം…
തന്റെ അജപാലന ശുശ്രൂഷയിൽ പരിശുദ്ധ അമ്മയെ പോലെ പുരോഹിതനും തിടുക്കം ഉള്ളവൻ ആയിരിക്കണം. ഇവിടെ തിടുക്കം = തീഷ്ണത, സ്ഥിരോത്സാഹം, സഹതാപം. ഇത് അത്യന്തം പ്രധാനപ്പെട്ട കാര്യം തന്നെയാണ്. രോഗി സന്ദർശനങ്ങളും സ്വാന്തന ശുശ്രൂഷകളും അല്പംപോലും വൈകിച്ചു കൂടാ. ഇവ പോലെ…
അവിരാമം നിരന്തരം തുടരുന്ന ബലിയാണ് 'ജീവനുള്ള' താകുന്നത്. പുരോഹിതൻ അൾത്താരയിൽ അർപ്പിക്കുന്ന ബലിയുടെ ചൈതന്യം ദിവസമത്രയും അന്തരാത്മാവിൽ ശരീരത്തിലും അവന് പേറുവാൻ കഴിയുമ്പോഴാണ് ബലിയുടെ നൈരന്തര്യം യാഥാർത്ഥ്യമാക്കുക. അതായത്, അവന്റെ ഇതര കൂദാശകളുടെ പരി കർമ്മത്തിലും രോഗശാന്തി ശുശ്രൂഷയിലും സാന്ത്വന ശുശ്രൂഷകളിലും…
ഒരു വൈദികനും സ്നേഹം കൂടാതെ ജീവിക്കാനാവില്ല. സ്നേഹത്തിന്റെ അകമ്പടിയില്ലാതെ ദൈവസ്പന്ദം തികച്ചും അസാധ്യമെന്നു പരിശുദ്ധ അമ്മയ്ക്കും അറിയാമായിരുന്നു. പുരുഷനെ അറിയാതെ പുത്രനെ ലഭിക്കുക സാധാരണരീതിയിൽ, അസാധ്യമായിരുന്നു. ഈ തിരിച്ചറിവാണ് മാലാഖയോട് വിശദീകരണം തേടാൻ അമ്മയെ പ്രേരിപ്പിച്ചത്. മാതാവിന്റെ ചോദ്യത്തിനു മറുപടി സ്വർഗ്ഗത്തിന്റെ…
എല്ലാ വൈദികർക്കും രണ്ടാണ് അമ്മമാർ. ഒന്ന് ശരീരത്തിൽ; അടുത്തത് ആത്മാവിൽ. തനിക്ക് ജന്മം നൽകിയ ( ശാരീരിക) അമ്മയോട് ഒരു വൈദികനുള്ള അടുപ്പവും ഉടപ്പവും അന്യമാണ്. തികച്ചും സ്വാഭാവികമായ ഒരു അനുഭവമാണിത്. എന്നാൽ ഏറെ എഴുതപ്പെട്ടതും എഴുതപ്പെടുന്നതും പ്രസംഗ -ഭക്തികാര്യങ്ങളിൽ പഠന…
നമ്മുടെ കർത്താവു വി. ഫൗസ്റ്റീനയിലൂടെ വൈദികരോട് : വി. ബലിയർപ്പണത്തിന് പിന്തുടർച്ച എന്നവണ്ണം നടത്തുന്ന ഒരു മധ്യസ്ഥ പ്രാർത്ഥന ഈ ജപമാല. ജപമാലമണികൾ ഉപയോഗിച്ച് നടത്തുന്ന ഒരു പുരോഹിത പ്രാർത്ഥനയാണിത്. ഈശോയുടെ തിരുശരീരവും, തിരുരക്തവും, ആത്മാവും, ദൈവത്വവും, നമ്മുടെയും ലോകം മുഴുവനും…
ആർജ്ജവത്വമുള്ള ഓരോ പുരോഹിതനും നിരന്തരം അന്വേഷണത്തിലായിരിക്കുന്ന ഒരു സത്യമുണ്ട്. വൈദികവൃത്തി യുടെ അടിസ്ഥാന നിയോഗ ധാരയിലേക്ക് ഉൾചേരുന്നതിനുള്ള വഴി എന്താണ്? പൂർണ്ണമായ ഒരു മാർഗനിർദേശം അസാധ്യമാണ്. മനുഷ്യൻ പരിമിതവിഭവൻ ആണല്ലോ. യഥാർത്ഥത്തിൽ അന്തിമവിശകലനത്തിൽ മനസ്സിലാവുന്നത് ഇത് സ്വയം കണ്ടെത്തലിന്റെ മേഖലയാണെന്ന് തന്നെയാണ്.…
ഒരിക്കലും പുരോഹിതൻ അല്ല ഏറ്റവും മികച്ചവൻ. ആയിരുന്നെങ്കിൽ, സുവിശേഷത്തിലെ അധികാരം അത്രയും ദൈവാത്മാവിൽ നിഷിപ്തമായിരിക്കുന്നതിനുപകരം പുരോഹിതരിൽ ചേർന്നിരിക്കു മായിരുന്നു. കാഴ്ചയിൽ അപ്പമായി തോന്നുമ്പോഴും ഫലത്തിൽ അത് ഈശോയാണ്, സാക്ഷാൽ ദൈവം തന്നെയാണ്. (ദൈവം നമ്മോടുകൂടെ -Emmanuel ). സ്വയം താഴ്ത്തുന്ന വൈദികൻ…
ദൈവം പരിശുദ്ധനാണ് ;ദൈവത്തിന്റെ പുരോഹിതനും പരിശുദ്ധൻ ആയിരിക്കണം, ദേഹി ദേഹങ്ങളുടെ വിശുദ്ധിയാണ് ഇവിടെ വിവക്ഷ. ബ്രഹ്മചര്യം എന്നത് ത്യാഗപൂർണ്ണമായ സ്നേഹത്തിന്റെ അത്യുദാത്തമായ സാക്ഷ്യം തന്നെയാണ്. ഇവിടെ ഒന്നും പ്രതീക്ഷിക്കുന്നില്ല ;ആവശ്യപ്പെടുന്നില്ല. പ്രിയപ്പെട്ടവന്റെ, ദിവ്യനാഥന്റെ ഇച്ഛ മാത്രം പരിഗണനയിൽ. ഈ മേഖലയിൽ ലോകത്തിന്…
പുരോഹിതൻ ഈശോയുടെ സ്വന്തമാണ്. സ്വയം ശ്യൂന്യനാക്കിയ വന്റെ, കുരിശുമരണത്തോളം അനുസരണവിധേയനാക്കിയവന്റെ, നിർമ്മലനും ദരിദ്രനും ആയവന്റെ 'സ്വന്ത 'ത്തിനും കൂടുതലായി എന്താണ് വേണ്ടത്? യജമാനനേക്കാൾ വലിയ കൂലിക്കാരനില്ലല്ലോ ;ഗുരുവിനെപ്പോലെ ആയിരുന്നാൽ മതി. ആ ഗുരുമുഖം കണ്ടുകൊണ്ട്, ഗുരുവചനം കേട്ടുകേട്ട്, ഗുരുവിന്റെ മനോഭാവം ഉൾക്കൊണ്ടു…
നമ്മുടെ കർത്താവു വി. ഫൗസ്റ്റീനയിലൂടെ വൈദികരോട് : 1.സൗഖ്യം ലഭിക്കാനായി നാം കുമ്പസാരിക്കുന്നു. 2.പരിശീലത്തിനായ് നാം വരുന്നു -ഒരു കൊച്ചുകുഞ്ഞിനെപ്പോലെ നമ്മുടെ ആത്മാവിനു നിരന്തരപരിശീലനം ആവശ്യമാണ്. ഓ എന്റെ ഈശോയെ, ഈ വാക്കുകളുടെ വ്യാപ്തി ഞാൻ മനസ്സിലാക്കുന്നു. സ്വന്തം കഴിവുകൊണ്ട് ഒരാത്മാവിന്…
വൈദികന്റെ മുഖമുദ്രയാകണം പരിത്യാഗം. ഇതിന് പകരം, പലരും കർമ്മ ബഹുലതകൊണ്ട് തങ്ങളുടെ ദിനങ്ങളെ നിറയ്ക്കുന്ന നിരവധി പേരുണ്ട്. ഈശോയുടെ പ്രേഷ്ഠശിഷ്യന്മാർ പോലും കുരിശിന്റെ നിയോഗത്തെ വല്ലാതെ ഭയന്നു എന്നാണ് സത്യം. അത്യാവേശം വാളെടുത്ത് വെട്ടാൻ ആണ് പത്രോസിനെ പ്രേരിപ്പിച്ചത്. പകരം രക്ഷകനു…
☘️🌻സഭയുടെ അധികാരം സ്നേഹ ശുശ്രൂഷയിൽ അടങ്ങിയിരിക്കുന്നു എന്ന് നാം കണ്ടു. അതായത് ഇതിൽ അധിഷ്ഠിതമാണെന്ന് അർത്ഥം. തമ്പുരാനെ തള്ളിപ്പറഞ്ഞു അപ്പോസ്തോലത്വം നഷ്ടപ്പെട്ട പത്രോസിനെ സ്നേഹത്തിലൂടെയും വ്യവസ്ഥയില്ലാത്ത ക്ഷമയിലൂടെയും വീണ്ടെടുത്ത് പുനസ്ഥാപിക്കുന്നതിലൂടെ ഈശോ ഈ സത്യം അരക്കിട്ടു ഉറപ്പിച്ചിരിക്കുന്നു. ഏവർക്കും അത് ബോധ്യപ്പെടുത്തുകയും…
🌹🌼പരിശുദ്ധ കന്യകാമറിയത്തിന്റെ ജീവിതവും ചരിത്രവും **- അഗ്രെദായിലെ വാഴ്ത്തപ്പെട്ട സിസ്റ്റർ മരിയയ്ക്കു വെളിപ്പെടുത്തിയത്🌼🌹 രണ്ടാമത്തെ ഭാവ ദർശനത്തിൽ സർവ്വശക്തന് അടുത്തു വ്യവഹരിക്കുന്ന കുറച്ചു സെറാഫിൻമാലാഖമാർ അവിടുത്തെ ആജ്ഞാനുസരണം മറിയത്തെ സമീപിക്കുകയും അവളെ ഇപ്രകാരം അലങ്കരിക്കുകയും ചെയ്തു. സൗന്ദര്യ പൂരിതമായ കൃപയുടെ വിളിച്ചത്താൽ…
Sign in to your account