അപ്പം മുറിക്കൽ

Fr Joseph Vattakalam
1 Min Read

വിശുദ്ധ കുർബാനയുടെ അനുഷ്ഠാനത്തിൽ, എല്ലായിടത്തും ഒരുപോലെ അനുവർത്തിക്കുന്ന ഒന്നാണ് അപ്പം മുറിക്കൽ. ലോകത്തൊരിടത്തും ഒരിക്കലും ഇതിന് മാറ്റങ്ങൾ സംഭവിച്ചിട്ടില്ല. മനുഷ്യ പാപങ്ങളാൽ കുത്തി തുറക്കപ്പെട്ട, നുറുക്കപെട്ട, ഈശോയുടെ തിരുഹൃദയ ത്തിന്റെ പ്രതീക സാക്ഷ്യം ആണിത്. ഹീബ്രുഭാഷയിൽ അപ്പത്തെ സൂചിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന പദത്തിന് മുറിവേറ്റത്, തുളഞ്ഞത് എന്നൊക്കെ അർത്ഥമുണ്ട്. അപ്പം എപ്രകാരം മുറിക്കപ്പെടുന്നുവോ അപ്രകാരമായിരുന്നു ഈശോ നുറുക്കപെട്ടത്, എന്ന് പറയുന്നതിൽ, അതിശയോക്തിയില്ല. ഇവിടുത്തെ കടു കാഠിന്യം ഇവിടെ സൂചിപ്പിക്കപ്പെടുന്നു.

ഉത്ഥിതനായഈശോയെ ശിഷ്യന്മാർ പോലും തിരിച്ചറിഞ്ഞ തന്റെ മുറിപ്പാടുകളുടെ അടയാളം കണ്ടാണ്. അതുപോലെ എമ്മാവൂസ് യിലേക്ക് പോയ ശിഷ്യന്മർക്കും മുറിക്കൽ തന്നെയായിരുന്നു ഉത്ഥിതനെ, ഈശോയെ തിരിച്ചറിയാനുള്ള അടയാളം. ” വഴിയിൽവച്ചു സംഭവിച്ചതും അപ്പം മുറിച്ചപ്പോൾ തങ്ങൾ അവനെ തിരിച്ചറിഞ്ഞതു , അവരും വിവരിച്ചു”. (ലുക്കാ 24:35).

ഗിദെയോൻ യുദ്ധക്കളത്തിലേക്ക് പോയപ്പോൾ, കൂടെ 300 പടയാളികളെ ഉണ്ടായിരുന്നുള്ളൂ. അവർ ഓരോരുത്തരും കയ്യിൽ ഓരോ കുടം കരുതിയിരുന്നു. ഓരോ കൂട്ടത്തിലും കത്തുന്ന പന്തവും ഉണ്ടായിരുന്നു. ശത്രുക്കളെ കീഴ്പ്പെടുത്തി കഴിഞ്ഞ് കുടം ഉടയ്ക്കുമ്പോൾ മാത്രമേ അവ പ്രസവിക്കൂ
ഉലക്കപ്പെടുമ്പോൾ സാത്താന്റെ ശക്തികളെ കീഴ്പ്പെടുത്താൻ പുരോഹിതൻ പ്രാപ്തനാക്കുന്നു. അവന്റെ ഉള്ളിൽ നിന്നും ക്രിസ്തുവിന്റെ പ്രകാശം… അപ്പോൾ വീറോടെ പ്രസരിക്കുന്നു. പുരോഹിതന്റെ മനസ്സുള മാത്രമല്ല വ്യാപരിക്കിക. അപ്പോൾ, നുറുക്കപ്പെട്ട ഉടഞ്ഞ താങ്കളുടെ തകർന്ന, ശിഥിലമാക്കപ്പെട്ട, ബെലഹീനമാക്കപ്പെട്ടല്ല. അനുപേക്ഷണീയമായി വരുന്നു. അങ്ങനെ, :” പുരോഹിതന് ശരീരം ഈശോ യ്ക്കും ഈശോയുടെ ശരീരം പുരോഹിതനും വേണ്ടി ഉള്ളതാകുന്നു(1 കോറിന്തോസി
96:15)

Share This Article
error: Content is protected !!