അമേരിക്കയിലെ പ്രശസ്തനായ ഒരു ഡോക്ടർ അദ്ദേഹത്തിന്റെ പരിശോധന മുറിക്കു മുന്നിലായി ഇപ്രകാരം ഒരു ബോർഡ് തൂക്കി ഇരുന്നു. '105 വയസ്സുവരെയെങ്കിലും ജീവിക്കണമെന്ന് ആഗ്രഹം ഉള്ളവർ മാത്രം ദയവായി കടന്നുവരിക'. വന്നവർ വന്നവർ ആ ബോർഡ് വായിച്ച് അത്ഭുത സ്തബ്ധരായി നിന്നു. പിന്നെ അവരുടെ മുഖത്ത് ചെറു പുഞ്ചിരി വിടർന്നു. രോഗ ഭയത്താൽ തളർന്നിരുന്ന അവരുടെ ഉള്ള പ്രത്യാശയുടെ കിരണങ്ങൾ വീശി. അവർ മനസ്സിൽ പറഞ്ഞു: "അതെ! ഞങ്ങൾക്ക് ഇനിയും ജീവിക്കണം". അവിടെ ചികിത്സയ്ക്കായി വരുന്നവരിൽ അത്ഭുതകരമായ സൗഖ്യം അനുഭവം ഡോക്ടർ രേഖപ്പെടുത്തുന്നു. രോഗഭയം രോഗത്തെക്കാൾ മാരകമാണ്. അതിന് അടിമപ്പെട്ടു കഴിഞ്ഞാൽ മരുന്നിനൊപ്പം ചികിത്സകളും ശരിയായവിധത്തിൽ സഹകരിക്കാൻ നമുക്ക് കഴിയാതെ വരും. ഇനിയും ജീവിക്കണം എന്നുള്ള ആഗ്രഹം ഉള്ളിൽ സൂക്ഷിക്കുക. മനോഹരമായ ലോകത്തിൽ ദൈവത്തെ മഹത്വപ്പെടുത്തികൊണ്ട് ദീർഘായുസ്സോടെ ജീവിക്കണം എന്നുള്ള ചിന്ത പ്രത്യാശയിൽ നിന്ന് ഉളവാക്കുന്നതാണ്. അപ്പോൾ ഈ…
എളിമയോളം വലിയ പുണ്യമില്ല. അനുഗ്രഹത്തിന്റെ നീരുറവകൾ ഒഴുകി ഇറങ്ങുന്നത് താഴ്മയുടെ വിനീത ഭാവങ്ങളിലേക്കാണ്. മറിയം എന്ന കൊച്ചു പെൺകുട്ടിയുടെ താഴ്മയെ ദൈവം കടാക്ഷിച്ചപ്പോൾ അനുഗ്രഹത്തിന്റെ പൊന്നുതമ്പുരാൻ മണ്ണിലേക്കിറങ്ങി…
കൊലക്കുറ്റത്തിന് വിധിക്കപെട്ട ഒരു മനുഷ്യന് മരണശിക്ഷയുടെ തലേ ദിവസം പ്രത്യേക ആനുകൂല്യമെന്ന നിലയിൽ അയാളുടെ പ്രിയപ്പെട്ടവരേ ചെന്നുകാണാനുള്ള അനുമതി കിട്ടി. പാറാവുകാരുടെ കൂടെ കൈയാമം വച്ച് അയാളെ…
ക്രൈസ്തവന്റെ ശക്തികേന്ദ്രമാണ് ദിവ്യകാരുണ്യം. ദിവ്യകാരുണ്യത്തിൽ നിന്നാണ് പ്രേഷിതപ്രവർത്തനത്തിനുള്ള ശക്തി അവനു കിട്ടുക. അവിശ്രമം അധ്വാനിക്കാനുള്ള പ്രചോദനവും ദിവ്യകാരുണ്യം അവനു നൽകുന്നു. കേരള സഭാരാമത്തിലെ ഒരു സുന്ദര സൂനമാണല്ലോ…
വിയറ്റ്നാം തടവറയിൽ അനേകവര്ഷങ്ങള് കഴിഞ്ഞിരുന്ന ഒരു രക്തസാക്ഷിയാണ് ആർച്ച്ബിഷപ് വാൻതുയൻ. അദ്ദേഹം പ്രസ്താവിക്കുന്നു: എല്ലാ ദിവസവും മൂന്നു തുളി വീഞ്ഞും ഒരു തുളി വെള്ളവും ചേർത്ത് ഞാൻ…
രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയാണ് ദേവിക. ആ ക്ലാസ്സിലെ കുട്ടികൾക്ക് ഒരു ഏകദിന വിനോദയാത്രയുണ്ടായിരുന്നു. കുട്ടികളോടൊപ്പം സ്കൂളിന്റെ മാനേജരച്ഛനും പോയിരുന്നു. ദേവിക കയറിയിരുന്ന ബസ്സിൽ തന്നെയാണ്…
വിശുദ്ധ മരിയ ഗൊരോത്തിയുടെ 'അമ്മ (അസൂന്തമ) മകളെ ഇപ്രകാരം ഉപദേശിച്ചിരുന്നു: "ഇന്നു നീ ദിവ്യ ഈശോയെ ഹൃദയത്തിൽ സ്വീകരിച്ചവളാണ്.അതുകൊണ്ടു ഇന്നു മുഴുവൻ ഈശോ കൂടെയുണ്ടെന്ന് നിനക്ക് ബോധ്യമുണ്ടായിരിക്കണം."…
ദൈവസാന്നിധ്യാനുഭവത്തിൽ ഭക്താത്മാക്കൾ ഉറപ്പിക്കപ്പെടുന്നു. ഇതാണ് അവരുടെ ശക്തമായ അടിത്തറ. തിന്മയ്‌ക്കെതിരായ ആത്മീയ സമരത്തിൽ അവർക്കു ബലം പകരുന്നത് ദൈവസാനിധ്യനുഭവമാണ്. വി. ക്ലാര ഒരിക്കൽ ഈശോയുടെ അതികഠോരമായ പീഡാനുഭവത്തെ…
ദൈവം എപ്പോഴും എല്ലായിടത്തും എന്നോടൊപ്പം സന്നിഹിതനാണ്. ഈ സത്യം കൂടുതൽ കൂടുത അനുഭവിക്കുക. അതിൽ ആഴപ്പെടുക. അങ്ങനെയാണ് ആത്മീയതയുടെ പടവുകൾ നാം കയറേണ്ടത്. അതിസമർത്ഥനായ ഒരു വിദ്യാർത്ഥിയായിരുന്നു…
അനാരോഗ്യവാനായ ഒരു ബാലനായിരുന്നു ഡൊമിനിക്. രണ്ടു മണിക്കൂർ നടന്നുവേണ്ടിയിരുന്നു സ്കൂളിൽ പോകാൻ. കൊടും തണുപ്പിലും ചൂടിലുമെല്ലാം അവൻ നടന്നുതന്നെയാണ് സ്കൂളിൽ പോയിരുന്നത്. നല്ല ചൂടുള്ള ഒരു ദിവസം.…
കുങ്കുമപ്പൂക്കൾ അമ്മയ്ക്ക് വളരെ ഇഷ്ടമാണെന്നു കുഞ്ഞുഷീനറിയാമായിരുന്നു ( വിശുദ്ധിയിലേക്ക് നടന്നടുക്കുന്ന ഷീൻതിരുമേനി). അമ്മയെ സന്തോഷിപ്പിക്കാൻവേണ്ടിയാണ് അവനത് ചെയ്തത്. സ്കൂളിൽ നിന്ന് വീട്ടിൽ വരുന്നത് ഒരു പൂക്കടയുട മുന്പിലൂടെയാണ്.…
ഭാരതത്തോടു അഭേദ്യമായി ബന്ധപെട്ടു, സാധകരെ വിസ്മയസ്തബ്ധരാക്കുന്ന ഒരു അത്ഭുതപ്രതിഭാസം! ഏറെ സവിശേഷതയുള്ള ഒരു ആധ്യാത്മികതയുടെ ഉടമ! നാലുമിനിട്ടിൽ ഒരിക്കല്ലെങ്കിലും ഏറ്റം സ്നേഹവായ്പ്പയോടെ ഈശോയെ ഓർക്കാത്ത ഒരു ദിവസംപോലും…
എങ്ങനെയാണു, എപ്പോഴാണ് മനുഷ്യജീവിതം സുന്ദരമാകുന്നത്, സൗഭാഗ്യമാകുന്നത്, അനുഗ്രഹീതമാകുന്നത്, സഫലമാകുന്നത്? ഈ ചോദ്യങ്ങൾക്കു ശരിയായ ഉത്തരം നൽകുന്നവരാണ് വിശുദ്ധർ. ലോകമോഹങ്ങൾ, സ്വന്തബന്ധങ്ങൾ തുടങ്ങിയവ കൈവെടിഞ്ഞു എങ്ങനെ മുന്നേറാം, ഐഹികജീവിതം …
ഒരു ഞാറാഴ്ച ദിവസം ജെസ്സി വീടിനടുത്തുള്ള പുഴയിൽ തുണി കഴുകുമ്പോൾ വെള്ളത്തിലൂടെ നീന്തിക്കളിക്കുന്ന ചെറു മത്സ്യങ്ങളെ നോക്കി ആൽബി പുഴയോരത്തു നിൽക്കുകയായിരുന്നു. പെട്ടന്നാണ് അവൻ കണ്ടത് -…
ആൽബിയുടെ വീട്ടിൽ ഒരു വലിയ പൂവൻ കോഴി ഉണ്ടായിരുന്നു. അതിന്റെ പ്രേത്യേകത അത് കൊച്ചു കുട്ടികളെ കണ്ടാൽ ഓടിച്ചെന്നു കൊത്തും. പൂവന്റെ സ്വഭാവം അറിയാവുന്നതുകൊണ്ട് അത് അവിടെയെങ്ങും…
ഒരു പുസ്തകവും വായിച്ചുകൊണ്ടിരുന്ന ജെസ്സിയുടെ അടുത്തേക്ക് ആൽബി ഒരു മുട്ടയുമായി വന്നു. 'അമ്മെ... ദാ ഒരു മുട്ട' 'ഇതെവിടെനിന്നു കിട്ടി?' 'അവിടെ ആ ഭിത്തിയുടെ സൈഡിൽ ഒരു…
ആൽബിയും ജെസ്സിയും റോബെർട്ടുംകൂടി അവധിദിനത്തിൽ ഒരു സിനിമ കാണാൻ പോയി. ഹിറ്റ് സിനിമയായിരുന്നതിനാൽ ടിക്കറ്റ് കൗണ്ടറിൽ വലിയ തിരക്കായിരുന്നു. എങ്കിലും ടിക്കറ്റ് കിട്ടി. മൂവരും സിനിമയിക്ക് കയറി.…
യഥാർത്ഥ സ്നേഹം എന്തിലാണ് അടങ്ങിയിരിക്കുന്നതെന്നു ദൈവം എനിക്ക് മനസിലാക്കിത്തന്നു. അതെങ്ങനെ പ്രകടിപ്പിക്കണമെന്നും വെളിപ്പെടുത്തിത്തന്നു.ദൈവത്തിന്റെ തിരുവിഷ്ടം നിറവേറ്റുന്നതിലാണ് യഥാർത്ഥ സ്നേഹം അടങ്ങിയിരിക്കുന്നത്.നാം ചെയുന്ന ഏറ്റംചെറിയ പ്രവർത്തികൾപോലും ദൈവത്തോടുള്ള നമ്മുടെ…
ഓരോരുത്തനും മേലധികാരികൾക്ക് വിധേയനായിരിക്കട്ടെ. എന്തെന്നാൽ, ദൈവത്തിൽനിന്നല്ലാതെ അധികാരമില്ല. നിലവിലിരിക്കുന്ന അധികാരങ്ങൾ ദൈവത്താൽ സ്ഥാപിതമാണ്. തന്നിമിത്തം, അധികാരത്തെ ധിക്കരിക്കുന്നവൻ ദൈവിക സംവിധാനത്തെയാണ് ധിക്കരിക്കുന്നത്. ധിക്കരിക്കുന്നവൻ തങ്ങൾക്കു തന്നെ ശിക്ഷാവിധി…
അധ്യാത്മകതയിൽ, ക്രമാനുഗതം, വളരുന്നതിന് ജീവിതശൈലിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുക അത്യന്താപേക്ഷിതമാണെന്ന് എടുത്തു പറയട്ടെ. പക്ഷെ, ഒരു കാര്യം ശ്രദ്ധിക്കണം. വളരെ ബുദ്ധിമുട്ടെന്നു തോന്നുന്നവയും തീരെ നിസ്സാരമായവയും എടുക്കാതിരിക്കുക.…
കപ്പൽയാത്രയിൽ അപകടം സംഭവിച്ചാൽ ആളുകളുടെ ജീവൻ സംരക്ഷിക്കുവാൻ വേണ്ടിയാണു ലൈഫ് ബോട്ടുകൾ കപ്പലിൽ സൂക്ഷിക്കുക. ടൈറ്റാനിക്കിൽയാത്ര ചെയ്തിരുന്ന 2201 പേർക്കുവേണ്ടി കണക്കനുസരിച്ചു 64 ലൈഫ് ബോട്ടുകൾ വേണ്ടിയിരുന്നതാണ്.…
Sign in to your account